തെരഞ്ഞെടുപ്പ് അടുത്തതോടെ ആളെ പറ്റിക്കാൻ പിണറായി സർക്കാർ; ലക്ഷ്യമിടുന്നത് മൂന്നാം വട്ടവും തുടർച്ചയായ അധികാര നേട്ടം;...
തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരവെ ജനങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ഷേമപെന്‍ഷന്‍ 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാന്‍ ആലോചനയുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും ആലോചിക്കുന്നു.
സര്‍ക്കാര്‍...
“പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ?”: ചോദ്യവുമായി എഴുത്തുകാരി ഫര്‍സാന;...
പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫർസാന. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്...
രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ എയർടെൽ ജിയോ നെറ്റ്‌വർക്കുകൾ തകരാറിലായതായി റിപ്പോർട്ട്; ഫോൺ വിളിക്കാനോ ഡാറ്റാ സൗകര്യങ്ങൾ ഉപയോഗിക്കാനും...
രാജ്യമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് എയർടെല്‍, ജിയോ സേവനങ്ങള്‍ തടസ്സപ്പെട്ടതായി ആക്ഷേപം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 3:30 മുതല്‍ക്കാണ് മൊബൈല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടത്. ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഫോണ്‍ വിളിക്കാനോ മൊബൈല്‍ ഡാറ്റ ഉപയോഗിക്കാനോ കഴിയുന്നില്ലെന്നാണ് പരാതി....
ഗ്രാമപഞ്ചായത്തിൽ വാര്‍ഡുകള്‍ 1,375, മുനിസിപ്പാലിറ്റിയില്‍ 128, കോര്‍പറേഷനില്‍ 7: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച തദ്ദേശ വാർഡുകളുടെ എണ്ണം...
സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 128 മുനിസിപ്പാലിറ്റി വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളത്. ഡിസംബര്‍ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും...
കേരള സർക്കാർ ലോട്ടറിയിൽ ഉൾപ്പെടുത്തിയത് ശിവ ലിംഗത്തിലേക്ക് ആർത്തവ രക്തം വീഴുന്ന ചിത്രം; പ്രതിഷേധം പുകയുന്നു: വിശദാംശങ്ങൾ വായിക്കാം
ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം വീഴുന്ന ചിത്രത്തോടുകൂടിയ ലോട്ടറി ടിക്കറ്റ് വിവാദത്തില്‍. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നെറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്. ഇതിനെതിരെ...
രാജ്യത്ത് കാർഷിക മേഖലയിലും, നിർമ്മാണ മേഖലയിലും ഏറ്റവും കൂടുതൽ വേതനം കൊടുക്കുന്നത് കേരളത്തിൽ; പക്ഷേ ഗുണഭോക്താക്കൾ അന്യസംസ്ഥാന...
എന്തുകൊണ്ടാണ് ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക്...
തിരുവല്ലയില്‍ കാരള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട തിരുവല്ല കുമ്ബനാട്ട് കാരള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുമ്ബനാട് എക്സോഡസ് ചർച്ച് കാരള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം.
പത്തിലധികം വരുന്ന...
ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടി; മലപ്പുറം സ്വദേശിനിയായ യുവതി അറസ്റ്റിൽ: ...
ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവില്‍ പിടിയിലായത്.
കോഴിക്കോട് സ്വദേശിയില്‍ നിന്ന് 5,06,75,000 രൂപയാണ്...
ഇതിഹാസം ആകേണ്ടിയിരുന്ന ക്രിക്കറ്റ് താരം മദ്യപിച്ച് ലെക്ക്കെട്ട് വഴിയിലൂടെ ഇഴയുന്നു; സച്ചിന്റെ ഉറ്റ ചങ്ങാതി ആയിരുന്ന മുൻ ക്രിക്കറ്റ്...
മദ്യപാനത്തിന്റെ പേരില്‍ വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വിനോദ് കാംബ്ലി. നടക്കാനോ നില്‍ക്കാനോ സാധിക്കാത്ത താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്റെ ബുള്ളറ്റ് എടുക്കാൻ സാധിക്കാതെ നിലത്ത് വീഴാൻ...
ലാവലിന്റെ വഴിയേ മാസപ്പടി കേസും ? എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ വിജയൻ ഡൽഹി...
സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കും.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന്...
പിണറായിയെ പുറത്താക്കാൻ സൗകര്യമൊരുക്കി കോൺഗ്രസ്: കടക്ക് പുറത്ത് വെബ്സൈറ്റ് തയ്യാർ; ലിങ്ക് വാർത്തയോടൊപ്പം
സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരംഭിച്ച 'കടക്ക് പുറത്ത്' ക്യാമ്പയിൻ്റെ ഭാഗമായി കുറ്റുപത്രവും വെബ്സൈറ്റും പുറത്തിറക്കി. കോണ്‍ഗ്രസ് ആണ് വെബ്സൈറ്റിന് പിന്നില്‍. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ സിംഹാസനത്തില്‍ നിന്ന് പുറത്താക്കാൻ കഴിയുന്ന...
പാലക്കാടൻ കോട്ട കാക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര കരയ്ക്കടുപ്പിക്കാൻ രമ്യ ഹരിദാസ്: നിയമസഭാ...
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ധാരണയിലെത്തിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും....
അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടു; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെങ്കിലും അറസ്റ്റ്...
മകനോടൊപ്പം താമസിക്കുന്നതിനിടെ യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. നലസോപാര ഈസ്റ്റിലെ ഗംഗാദിപാഡ ഏരിയയില്‍ നടന്ന സംഭവത്തില്‍ വിജയ് ചൗഹാനെ കൊലപ്പെടുത്തിയത് ഭാര്യ ഗുഡിയ ചൗഹാന്‍ കാമുകനും അയല്‍വാസിയുമായ...
ഗര്‍ബ പന്തലില്‍ ചുംബനം; വിവാദമായതോടെ പോലീസ് സ്‌റ്റേഷനിലെത്തി മാപ്പെഴുതിനല്‍കി ദമ്ബതിമാര്‍; സംഭവം ഗുജറാത്തില്‍: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും...
ഗര്‍ബ പന്തലില്‍വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ ദമ്ബതിമാര്‍ ക്ഷമാപണം നടത്തി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്ബതിമാര്‍ മാപ്പ് പറഞ്ഞത്. ഇരുവരും വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി...
പശു വളർത്തലിന്റെ മറവിൽ കള്ള വാറ്റ്; പ്രധാന പ്രതിക്ക് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായി നിയമനം: പാലക്കാട്...
ചാരായം വാറ്റിയ കേസിലെ പ്രധാന പ്രതിയെ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാക്കിയ നടപടി വിവാദത്തില്‍. ഫാം ഹൌസില്‍ ചാരായം വാറ്റിയ കേസില്‍ പ്രതിയായ ഉണ്ണിലാലിനെ നെന്മാറ മേഖലാ സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. ഇത് വാര്‍ത്തയാകുകയും...
ശശി തരൂർ ഉപരാഷ്ട്രപതി സ്ഥാനത്തേക്കോ? ചർച്ചകൾ ആരംഭിച്ച് എൻഡിഎ; പുതിയ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുന്ന...
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎയിൽ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ...
ഉറ്റ സുഹൃത്തിന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോണും രണ്ട് ലക്ഷം രൂപയും കവർന്നു; മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ...
കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന പരാതിയില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലാണ് പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ ഞെട്ടിച്ച സംഭവമുണ്ടായത്, ഭോപ്പാല്‍ പൊലീസ് ആസ്ഥാനത്ത് ഡെപ്യൂട്ടി സൂപ്രണ്ട്...
ബസ്സിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയത് വനിതാ സുഹൃത്തിനെ പരിഹസിച്ചതിലുള്ള വിരോധം മൂലം; കളമശ്ശേരി സംഭവത്തിൽ പ്രതി പിടിയിൽ:...
കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. വനിതാ സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി...
അവകാശപ്പെട്ടിരുന്നത് വിദേശത്ത് ഡോക്ടർ ആണെന്ന്; യുകെയിലും ജർമ്മനിയിലും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് തട്ടിയത് കോടികൾ:...
ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി' സിഇഒ കാര്‍ത്തിക പ്രദീപ് പിടിയിലായ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. തൃശൂര്‍ സ്വദേശിനിയുടെ...
ഓപ്പറേഷൻ സിന്ദൂറിനെതിരെ വിമര്‍ശനം; മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം
ഓപ്പറേഷൻ സിന്ദൂറിനെ എതിർത്ത മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ...


























