“രാഹുൽ മങ്കൂട്ടത്തിന്റെ സംഭാഷണം തൻറെ അനുമതിയില്ലാതെ സുഹൃത്ത് സംപ്രേക്ഷണം ചെയ്തത്”: ആദ്യ ബലാത്സംഗ കേസിലെ ഇരയുടെ ഗുരുതര...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തന്റെ സംഭാഷണം സുഹൃത്തുക്കള്‍ സമ്മതമില്ലാതെ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്‌തെന്ന് ആദ്യ കേസിലെ അതിജീവിത. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ ഡിസംബര്‍ നാലിന് തിരുവനന്തപുരം സെഷന്‍സ് കോടതി...

ഇസ്രയേലി മിസൈലുകൾ കൊണ്ട് അവരെ തന്നെ ആക്രമിച്ചു ; ജൂതരാഷ്ട്രത്തിന്റെ കുറ്റമറ്റതെന്ന് അവകാശപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനത്തെ...

ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡൊമിനെ തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാന്റെ അവകാശ വാദം. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ഹൈഫയിലും ടെല്‍ അവീവിലും ഇറാൻ ആക്രമണം നടത്തിയത് ഇങ്ങനെയാണെന്ന്...

ഗോവയിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം: കോട്ടയം സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

ഗോവയില്‍ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം കുടയംപടി സ്വദേശിയായ യുവാവ് മരിച്ചു. കുടയംപടി സ്വദേശിയായ ഉണ്ണി രമേശ് ആണ് മരിച്ചത്. ഫോട്ടോഗ്രാഫർമാരുടെ സംഘത്തിന് ഒപ്പം ഗോവയില്‍ ഫോട്ടോഗ്രാഫിയ്ക്കായി പോയതായിരുന്നു ഉണ്ണി...

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ആറു വർഷങ്ങൾക്ക് ശേഷം പാലാ സെന്റ് തോമസ് കോളേജ് തൂത്തുവാരി കെ എസ്...

പാലാ സെൻറ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു നിലംപരിശാക്കിയത്. ...

പോലീസ് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

ഉത്തർപ്രദേശിലെ ജലൗണ്‍ ജില്ലയില്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്‌.ഒ) അരുണ്‍ കുമാർ റായിയെ ഔദ്യോഗിക വസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തില്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിളായ മീനാക്ഷി...

പാലാ മുനിസിപ്പാലിറ്റി അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും ഫെബ്രുവരി 14ന്; ചെയർമാന് എതിരെ ഭരണപക്ഷത്ത് നിന്നും ...

പ്രണയദിനത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ അവിശ്വാസ പ്രമേയ ചർച്ച ചൂടുപിടിക്കും. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് ആണ് ചെയർമാൻ ഷാജു തുരുത്തനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിച്ചത്. ...

വീടിന്റെ ബെഡ്റൂമിൽ പതിയിരുന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി; വീഡിയോ കാണാം.

വീട്ടിലെ കിടപ്പുമുറിയാണ് ഏറ്റവും സുരക്ഷിതമെന്ന് ചിലപ്പോഴൊക്കെ നമ്മുക്ക് തോന്നാറുണ്ട്. എന്നാല്‍ കിടപ്പുമുറിയില്‍ നിന്നും ഒമ്ബത് അടി നീളമുള്ള കൂറ്റന്‍ രാജവെമ്ബാലയെ കണ്ടെത്തിയ കർണാടകയിലെ കുടുംബത്തിന് ഇനി ഒരിക്കലും അങ്ങനൊരു തോന്നലുണ്ടാകില്ല. കിടപ്പുമുറിയുടെ ചുമരില്‍...

മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ

മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...

പൊൻകുന്നത്ത് സ്ത്രീയും കുട്ടിയും അടങ്ങുന്ന യാത്രാ സംഘത്തിന് നേരെ അതിക്രമം അഴിച്ചുവിട്ട് മദ്യപസംഘം; പോലീസിന് നേരെയും അഴിഞ്ഞാട്ടം:...

കോട്ടയം: പൊൻകുന്നത് കാറിൽ കുടുംബവുമായി യാത്ര ചെയ്തവർക്ക് നേരെ അക്രമം. പൊൻകുന്നം ചെപ്പൂമ്പാറയിലാണ് പത്തു പേരോളം അടങ്ങുന്ന സംഘം കൊച്ചു കുട്ടിയേയും സ്ത്രീയെയും അടക്കം ഉപദ്രവിക്കുകയും. പരിക്കേൽപ്പിക്കുകയും ചെയ്തത്. കാർ നിർത്തിയപ്പോൾ വാഹനത്തിൽ വന്നു...

സർവീസിൽ ഇരിക്കെ ജീവനക്കാർ മരിച്ചാൽ ഉള്ള ആശ്രിത നിയമനം: മാനദണ്ഡങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ; ...

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ...

മീനച്ചിൽ ലോക്കൽ സെക്രട്ടറി ബ്ലേഡ് കേസിൽ കുടുങ്ങിയതോ, കുടുക്കിയതോ? പാലായിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപിടിക്കുന്ന ചർച്ചകൾ ഇങ്ങനെ…

എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത പണം ഇടപെടുകാരെ ലക്ഷ്യമിട്ട് പോലീസ് ഓപ്പറേഷൻ ഷൈലോക്ക് എന്ന പേരിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയും, ...

കഴക്കൂട്ടത്ത് മത്സരിക്കാൻ മോഹം; പ്രവർത്തനം അവിടം കേന്ദ്രീകരിച്ച്: നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ 'നേമം' മോഡല്‍ ഏറ്റെടുത്ത് മുൻ അധ്യക്ഷൻ വി മുരളീധരനും രംഗത്ത്....

7 പേര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധുവായ യുവതി; അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു, സെക്സ് മാഫിയയ്‌ക്ക് വില്‍ക്കാൻ ശ്രമിച്ചെന്ന്...

ജയസൂര്യ ഉള്‍പ്പടെ ഏഴ് പേർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ആരോപണം ഉന്നയിച്ച്‌ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി. സെക്സ് മാഫിയയ്‌ക്ക് വില്‍ക്കാൻ ശ്രമിച്ചെന്ന് 26-കാരി ഉന്നയിക്കുന്നു. സംഭവത്തില്‍ യുവതി ഡിജിപിക്ക് പരാതി...

പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; അപകടത്തിൽ വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം: വയനാട്ടിൽ നടന്ന...

വള്ളിയൂർക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വില്‍പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കല്‍ സ്വദേശി ശ്രീധരൻ (65)ആണ് മരിച്ചത്. കണ്ണൂരില്‍ നിന്നും പ്രതിയെയും കൊണ്ട്...

പ്രാദേശിക ഘടകങ്ങളിൽ രൂക്ഷമായ എതിർപ്പ്; വീണ ജോർജിനെ പരിഹസിച്ച പാർട്ടി നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നത് വൈകുന്നു: പത്തനംതിട്ട...

ജില്ലയില്‍ സിപിഎം എന്ന കപ്പല്‍ ആടി ഉലയുന്നു. വീണ ജോര്‍ജിനെ വിമര്‍ശിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണെന്നാണ് വിവിധ ഘടകങ്ങളിലെ യോഗങ്ങള്‍ കഴിഞ്ഞപ്പോള്‍ വ്യക്തമാകുന്നത്. ഇലന്തൂരില്‍ ലോക്കല്‍...

സ്ഫടികം ജോർജിന് ഒപ്പമുള്ള സെൽഫി: യുവതിക്ക് നേരെ ഫേസ്ബുക്കിൽ സൈബർ അധിക്ഷേപം; താരവുമായിയുള്ള ചാറ്റ് സ്ക്രീൻഷോട്ട്...

സ്ഫടികം ജോര്‍ജിനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതില്‍ മറുപടിയുമായി റഫീല റസാഖ് എന്ന യുവതി. ചിലര്‍ നടന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചപ്പോള്‍ മറ്റു ചിലര്‍ നടന്റെ ചിത്രം വ്യാജമായി...

സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ചിന്നു പാപ്പു ജീവനൊടുക്കി; തൂങ്ങിമരിച്ചത് കാസര്‍ഗോട്ടെ വാടക വീട്ടില്‍: വിശദാംശങ്ങൾ വായിക്കാം

കാസർഗോഡ് ഇൻഫ്ലുവൻസർ ജീവനൊടുക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍...

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; മൂവായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്ബോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍...

പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ...

കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ...

പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ച് വാഹനാപകടം; ജോലിയിൽ പ്രവേശിക്കാൻ പോകവേ യുവ ഐപിഎസ് ഓഫീസർക്ക് ദാരുണാന്ത്യം: ...

പ്രൊബേഷണറി ഐപിഎസ് ഓഫീസർ ജീപ്പപകടത്തില്‍ മരിച്ചു . കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹർഷബർധൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബീഹാർ സ്വദേശിയാണ്. കർണാടക കേഡറിലെ 2023 ബാച്ച്‌ ഓഫീസറായ ഇദ്ദേഹം ഹാസൻ ജില്ലയില്‍...