പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിനുള്ളിൽ 2 കിലോ കഞ്ചാവ്; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

പത്തനാപുരം ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ കഞ്ചാവ്. എറണാകുളത്ത് നിന്നും എത്തിയ ബസിലാണ് ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാര്‍ ഇറങ്ങിയശേഷം ബസില്‍ കണ്ട ബാഗിലായിരുന്നു രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. പത്തനാപുരം പൊലീസ് അന്വേഷണം...

പരുന്തുംപാറ കയ്യേറ്റം: നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ കളക്ടർ നിർദേശിച്ചതിന് പിന്നാലെ കയ്യേറ്റ ഭൂമിയിൽ കുരിശ്...

പരുന്തുംപാറയില്‍ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്ഥാപിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫാണ് റിസോർട്ടിന് സമീപം കുരിശ് പണിതത്.ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കാൻ നിർദേശിച്ചതിന് പിന്നാലെയാണ് കുരിശ് നിർമാണം.ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ...

കാട്ടാന കലിയിൽ വിറങ്ങലിച്ച് കേരളം; ആതിരപ്പള്ളിയിൽ കൊല്ലപ്പെട്ടത് രണ്ടു പേർ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന്...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്....

ശബരിമല സമരം: സന്ദീപ് വാര്യരുടെ ജയിൽവാസം തുടരും; ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം...

കേരളം പിടിച്ചുനിൽക്കുന്നത് തന്നെ മദ്യവും, ലോട്ടറിയും വിറ്റ്; സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയ കോടികൾ എത്രയെന്ന് അറിയാമോ? കണക്കുകൾ വായിക്കാം

കേരള സർക്കാരിൻ്റെ പ്രധാന വരുമാന മാർഗമാണ് മദ്യ, ലോട്ടറി വില്‍പ്പന. കഴിഞ്ഞ സാമ്ബത്തിക വർഷം (2023-24) ലഭിച്ച വരുമാനത്തിൻ്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍. ലോട്ടറി വില്‍പനയിലൂടെ 12529.26 കോടി രൂപയാണ്...

പാലക്കാട് മണ്ഡലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഐക്യകണ്ഠേന നിർദേശിച്ച പേര് കെ മുരളീധരന്റെത്; ഡിസിസി ഹൈക്കമാഡിന് നൽകിയ കത്ത്...

പാലക്കാട് മണ്ഡലത്തിൽ ഡിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎം ചാനലായ കൈരളി ടിവിയാണ് കത്ത് പുറത്ത്...

മദ്യലഹരിയിൽ നടുറോഡിൽ ഇറങ്ങി മൂത്രമൊഴിച്ച് പോലീസുകാരൻ; വീഡിയോ വൈറൽ ആയതോടെ തൊപ്പി തെറിച്ചു; സംഭവം ഉത്തർപ്രദേശിൽ: വിവാദ വീഡിയോ...

മദ്യപിച്ച്‌ ലക്കുകെട്ട് തിരക്കേറിയ റോഡില്‍ പരസ്യമായി മൂത്രമൊഴിച്ച്‌ യു.പി പൊലീസുകാരൻ. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. യു.പിയിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ സദാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീദ് നഗർ പൊലീസ്...

‘വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നു’: വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

വി എസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി- ഇഎംഎസ് വിയോഗ സന്ദർഭങ്ങളിലും സമാന പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.ജീവിച്ചിരിക്കുമ്ബോള്‍ എതിർപ്പുയർത്തുകയും...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു; രക്ഷപ്പെട്ട് എത്തിയ 17കാരിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്: ...

നഗരമദ്ധ്യത്തില്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടങ്ങളില്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ സജീവമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അസം സ്വദേശിനിയായ 17കാരി ഇത്തരമൊരു കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിരുന്നു....

രണ്ട് മലയാളികൾ അടക്കം 10 കപ്പൽ ജീവനക്കാർ കടൽക്കൊള്ളക്കാരുടെ തടങ്കലിൽ; കപ്പലിൽ നിന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്...

ആഫ്രിക്കയില്‍ രണ്ട് മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസർകോട് കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം...

എറണാകുളം സിപിഎമ്മിൽ നിന്ന് കൂട്ടരാജി; ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 50 ഓളം പേർ കോൺഗ്രസിലേക്ക്:...

എറണാകുളത്ത് അമ്ബതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കം അമ്ബതോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.ഈ മാസം 11...

സ്റ്റീല്‍ ബോഗികള്‍, ചൂടുവെള്ളവും ഷവറും; ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ബെംഗളൂരുവില്‍ പുറത്തിറക്കി

തീവണ്ടിയാത്രയുടെ പുത്തൻ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്. രാജ്യത്ത് ആദ്യമായി നിർമിച്ച വന്ദേഭാരത് സ്ലീപ്പർവണ്ടി ബെംഗളൂരുവില്‍ പുറത്തിറക്കി.ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍.) ആണ് വണ്ടി രൂപകല്പനചെയ്ത് നിർമിച്ചത്. ഒൻപതുമാസം കൊണ്ടായിരുന്നു നിർമാണം....

KLOO App: ഇനി യാത്രക്കാര്‍ക്ക് സമാധാനിക്കാം; വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഇനി ഒറ്റക്ലിക്കില്‍

യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ വികസിപ്പിച്ച ക്ലൂ മൊബൈല്‍ ആപ്ലിക്കേഷൻ...

ചങ്ങനാശ്ശേരിയിൽ ഗുണ്ട വിളയാട്ടം സജീവമാകുന്നു; യുവാവിനെ നഗര മധ്യത്തിൽ ഓടിച്ചിട്ട് വെട്ടി പരിക്കേൽപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

ഇടക്കാലത്ത് അക്രമങ്ങള്‍ ഒഴിഞ്ഞുനിന്ന ചങ്ങനാശേരിയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് പുറത്തുവന്നത് ഒരു ഗുണ്ടാ ആക്രമണത്തിൻ്റെ കഥയാണ് .നഗരമധ്യത്തില്‍ കെഎസ്‌ആർടിസി ബസ് സ്റ്റേഷൻ്റെ സമീപത്തെ റോഡില്‍ ഒരു ചെറുപ്പക്കാരനെ തലങ്ങും ഓടിച്ചിട്ട് വെട്ടുന്ന മൂന്നുപേർ....

“വൗവ്, സൂപ്പർബ്യൂട്ടി, നിങ്ങള്‍ ഹോട്ട് ആണ്; ഞാൻ അത് അയക്കട്ടെ”: കന്നട താരം ദർശൻ ആരാധകന്റെ ജനനേന്ദ്രിയം...

നടൻ ദർശനും നടി പവിത്ര ഗൗഡയും പ്രതികളായ രേണുകാസ്വാമി കൊലക്കേസിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക്...

കർണാടക കുടകിൽ ഭാര്യയും മക്കളും അടക്കം നാലുപേരെ കുത്തിക്കൊലപ്പെടുത്തി; മലയാളി യുവാവ് അറസ്റ്റിൽ; പ്രതി പിടികിലായത് വയനാട്ടിൽ...

കർണാടകയിലെ കുടകില്‍ ഭാര്യയെയും മകളെയുമടക്കം നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍. തിരുനെല്ലി ഉണ്ണികപറമ്ബ് ഊരിലെ ഗിരീഷാണ്(38) പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി(34), മകള്‍ കാവേരി(5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ(70), ഗൗരി(65)...

ചികിത്സയ്ക്ക് എത്തിയ രോഗിയായ യുവാവുമായി പ്രണയവും വിവാഹവും; പിന്നാലെ യുവാവിന്റെ മാനസിക പീഡനത്തെ തുടർന്ന് സൈക്കോളജിസ്റ്റ് ജീവനൊടുക്കി:...

ചികിത്സയ്‌ക്കെത്തിയ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ച 33കാരി മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കി. ഹെെദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം നടന്നത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഡോ. ര‌‌ഞ്ജിതയാണ് മരിച്ചത്....

ഹൃദയാഘാതം: പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു

പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ അന്തരിച്ചു. ആറാപ്പുഴ ഇസ്മായില്‍-അസ്മാബി ദമ്ബതികളുടെ മകൻ അർഷാദ്(26)ആണ് മരിച്ചത്. മിസൈല ലുലു ഹൈപ്പർമാർക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് വെളുപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ...

ശിവതാണ്ഡവ സംഗീതത്തിന്റെ അകമ്പടിയോടെ ഒറ്റ മിനിറ്റ് വീഡിയോ ക്ലിപ്പ്; 2008 മുതൽ പാക്ക് സ്പോൺസേർഡ് തീവ്രവാദത്തിന് സൈന്യം മറുപടി...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ഇന്ത്യൻ സായുധ സേന ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ കോണ്‍ഫറൻസ് ഹാളില്‍ സംസ്കൃത താളം പ്രതിധ്വനിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ ഡയറക്ടർ ജനറല്‍ മിലിട്ടറി...

പരാതി നൽകാൻ എത്തിയ യുവതിയെ പോലീസ് സ്റ്റേഷനുള്ളിൽ ലൈംഗിക പീഡനത്തിനിരയാക്കി ഡിവൈഎസ്പി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

പരാതി നല്‍കാൻ ഓഫീസിലെത്തിയ യുവതിയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ മധു ഗിരി സബ് ഡിവിഷനിലാണ് സംഭവം നടന്നത്. മധുഗിരി ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് സംഭവത്തിലെ വില്ലൻ. ഇയാളുടെ ക്രൂരമായ...