കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയത് ദുരന്തം ഉണ്ടായി മൂന്നര മാസങ്ങൾക്ക് ശേഷം; റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രത്തെ...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവരാന്‍ ഇടയാക്കിയത് സര്‍ക്കാര്‍ വീഴ്ച്ച തന്നെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പഴിച്ചു കൊണ്ട് സര്‍ക്കാറും സിപിഎമ്മും രംഗത്തുവരുമ്ബോള്‍...

യുഡിഎഫുമായി സഹകരിക്കണോ എന്ന് അന്‍വറിന് തീരുമാനിക്കാം; പാര്‍ട്ടിയുടെ അറിവോടെയല്ല കോൺഗ്രസ് നേതാക്കൾ അൻവറിനെ വീട്ടിൽ പോയി കണ്ടത്: കടുപ്പിച്ച്...

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം...

നാണവും മാനവും ഇല്ലാതെ കള്ളപ്രചരണം നടത്തുന്നു: അയ്യപ്പ സംഗമത്തെ കുറച്ചു ചോദിച്ചപ്പോൾ മാധ്യമങ്ങളോട് പ്രകോപിതനായി എം.വി ഗോവിന്ദൻ;...

പമ്ബയില്‍ നടന്ന ആഗോള അയ്യപ്പ സംഗമ വേദിയിലെ കാലിക്കസേരകളുടെ ദൃശ്യങ്ങള്‍ നിർമിത ബുദ്ധി വച്ച്‌ ഉണ്ടാക്കിയതാണെന്ന വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ.ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐയിലൂടെ ഉണ്ടാക്കിയതാണ്....

ഛോട്ടാ മുംബൈയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ നടൻ മണിയൻപിള്ള രാജു അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി അന്തരിച്ച നടി ശരണ്യയുടെ അമ്മ:...

ഒരു കാലത്ത് മകള്‍ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നുവെന്ന് തുറന്നുപറഞ്ഞ് അന്തരിച്ച നടി ശരണ്യയുടെ അമ്മ. അഭിനയരംഗത്ത് സജീവമായിരുന്ന സമയത്താണ് ശരണ്യ ക്യാൻസ‌ർ ബാധിതയാകുന്നത്. അസുഖാവസ്ഥയിലിരുന്ന താരം 2021ലാണ് മരിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ അമ്മ...

ടെലിഗ്രാമിൽ പുതിയ തട്ടിപ്പ്; സുഹൃത്തുക്കളുടെ പോലും അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്: സാമ്പത്തിക തട്ടിപ്പിനിരയായ...

വീണ്ടും സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയല്‍ നടിയും നര്‍ത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബര്‍ തട്ടിപ്പിനിരയാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച്‌ അഞ്ജിത വ്യക്തമാക്കിയത്. ആരാധകര്‍ക്കും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക്...

ഹണി റോസിന് ആശ്വാസവിധിയുമായി ഹൈക്കോടതി; ജിഎസ്ടി വകുപ്പ് നൽകിയ ക്രമവിരുദ്ധ നോട്ടീസ് റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

നികുതി രേഖകള്‍ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സിനിമാ താരം ഹണി റോസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. പല സാമ്ബത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒരുമിച്ച്‌ ആവശ്യപ്പെട്ട നടപടി നിയമപരമായി...

“നെടുമ്ബാശ്ശേരിയില്‍ ഇറങ്ങുന്ന അമേരിക്കക്കാരനെ തറയില്‍ കമിഴ്ത്തിക്കിടത്തി വിലങ്ങിടുമോ? ഈ കാണിച്ചു കൂട്ടിയ വൃത്തികേടിന് മോദിയും ജയശങ്കരനും സമാധാനം പറയണം”:...

ന്യൂജഴ്സിയിലെ നെവാർക്ക് ‌വിമാനത്താവളത്തില്‍ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ഉദ്യോഗസ്ഥർ നടത്തിയ അധിക്ഷേപവും ക്രൂരപീഡനവും ഇന്ത്യക്കാരുടെ അന്തസ്സ് ചോദ്യം ചെയ്യുന്നതാണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സി.എൻ. ജയരാജൻ. 'ആ കുട്ടി എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടാണ്...

ദളിത് യുവതിയെ ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി ലൈംഗിക പീഡനം; പാലാ ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ: ...

മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചു. ദളിത് യുവതിയാണ് പീഡനത്തിനിരയായത്. ആലപ്പുഴ നഗരത്തിലാണ് സംഭവം. ലോഡ്ജിലെത്തിച്ച്‌ മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം. പാലക്കാട് സ്വദേശിയായ 19-കാരിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം...

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം; ഏഴിനും പത്തിനും ഇടയിൽ കരണ്ട് പോകാൻ സാധ്യത: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും...

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: പ്രതിയായ പോലീസുകാരന്റെ മകൾ കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം

പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം....

സൈക്കിളില്‍ നിന്നും വിധാൻ സൗധയുടെ പടികളിലേക്ക് വീണ് ഡികെ ശിവകുമാര്‍; വീഡിയോ വൈറല്‍: ദൃശ്യങ്ങൾ ഇവിടെ കാണാം

ഇന്ന് രാവിലെ സൈക്കിള്‍ സഫാരിക്കിടെ ബെംഗളൂരുവിലെ വിധാൻ സൗധയ്ക്ക് മുന്നിലെത്തിയ ഡികെ ശിവകുമാറിന് അടിപതറി. അദ്ദേഹം സൈക്കിളില്‍ നിന്നും വിധാൻ സൗധയുടെ പടിയിലേക്ക് മറിഞ്ഞു വീണു. വീഴ്ചയില്‍ അപകടമൊന്നുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്‍റെ...

ചോദ്യം ചോദിച്ചത് പ്രകോപനമായി; മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിയുമായി സുരേഷ് ഗോപി ; കേന്ദ്രമന്ത്രി...

വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്.വഖഫ് കിരാത പരാമർശത്തില്‍...

രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു ലക്ഷത്തിന് മേലെ കമന്റുകള്‍; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി മതിയെന്ന് കമന്റിട്ടവരിൽ സിനിമാ...

കേരളത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകള്‍ സജീവമായി നില്‍ക്കെ വിഡി സതീശന് അനുകൂലമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ...

മൂന്നാറിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ; ഒറ്റയാൻ പാഞ്ഞടുത്തത് സ്കൂൾ ബസ്സിന് നേരെ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മൂന്നാറില്‍ വീണ്ടും ഭീതി പരത്തി കാട്ടാന പടയപ്പ. വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് പടയപ്പയുടെ മുൻപില്‍പ്പെടുകയായിരുന്നു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സ്കൂള്‍ വിട്ട് വരുന്നതിനിടെയാണ് ബസ്...

കേരള കേഡറിൽ നിന്ന് കർണാടക കേഡറിലേക്കുള്ള മാറ്റം; ഡി ശിലപാ ഐപിഎസിന് അനുകൂലമായ കേരള ഹൈക്കോടതി...

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്‍പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാരിന്റെ അപ്പീല്‍. സുപ്രീംകോടതിയില്‍ കേന്ദ്രം ഇതുസംബന്ധിച്ച്‌ അപ്പീല്‍ സമർപ്പിച്ചു. കേഡർ മാറ്റം നിലവില്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര...

അന്യായമായി പിഴ ഈടാക്കിയത് ചോദ്യം ചെയ്തു; യുവതിയെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥൻ; സംഭവം രാജ്യത്തെ പ്രമുഖ...

ഇന്ത്യയുടെ ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് നൈനിറ്റാള്‍. ദില്ലിയില്‍ നിന്നും ഉത്തരാഘണ്ഡിലെ നൈനിറ്റാളിലേക്ക് 324 കിലോമീറ്റരാണ് ദൂരം. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും നൈനിറ്റാളിലേക്ക് സ്കൂട്ടറില്‍ പോയ രണ്ട് യുവതികളെ നൈനിറ്റാള്‍...

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃത നിർമ്മാണവും കയ്യേറ്റവും; കണ്ണടച്ച് മുനിസിപ്പൽ ഭരണസമിതിയും അധികൃതരും: പാലായിൽ കേരള...

കേരള കോൺഗ്രസ് മാണി വിഭാഗം കേരളത്തിൽ ഭരണം നടത്തുന്ന ഏക നഗരസഭയാണ് പാലാ. ഇടത് വലത് മുന്നണികളിൽ മാറി മാറി നിൽക്കുമ്പോഴും പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് മാണി വിഭാഗം കുത്തകയാക്കി...

ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ: അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വൻ വിലക്കിഴിവിൽ ലഭ്യമാകാൻ പോകുന്നു? ആപ്പിൾ...

യു എസ് പ്രസി‍ഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലോകരാജ്യങ്ങള്‍ ഭയപ്പെട്ട വ്യാപാര യുദ്ധം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ കാനഡ, മെക്സിക്കോ,...

നിമിഷപ്രിയയുടെ മോചനത്തിന് കളത്തിൽ ഇറങ്ങി ബോച്ചെ; ഒമാനിലേക്ക് പറക്കും; വെല്ലുവിളി ഇക്കാര്യം എന്ന് വ്യവസായ പ്രമുഖൻ

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട...

ബസ്സിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല; പോലീസ് എത്തിയപ്പോൾ അക്രമം: കോഴിക്കോട് മയക്ക് മരുന്ന് ലഹരിയിൽ അഴിഞ്ഞാടിയ യുവതി അറസ്റ്റിൽ.

മയക്കുമരുന്ന് ലഹരിയില്‍ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉള്‍പ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി...