സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന്റെ വാർഷികാഘോഷത്തിന് ചെലവാക്കുന്നത് 100 കോടി; പിണറായി വിജയന്റെ പടമുള്ള കൂറ്റൻ ബോർഡുകൾക്ക് മാത്രമായി 15...
സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ വാർഷികാഘോഷ മാമാങ്കത്തിന് പിണറായി സർക്കാർ പൊടിക്കുന്നത് കോടികള്‍. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് 'പ്രതിഛായ' മെച്ചപ്പെടുത്താൻ ചെലവഴിക്കുന്നത്. എന്നാല്‍ യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം...
ബൈക്കിന്റെ പെട്രോൾ ടാങ്കിൽ യുവതിയെ കയറ്റിക്കിടത്തി നടി റോഡിലൂടെ യുവാവിന്റെ സാഹസിക യാത്ര; ദൃശ്യങ്ങൾ വൈറലായതോടെ കേസെടുത്ത്...
യുവതിയെ ബെെക്ക് ടാങ്കിന് മുകളില്‍ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു ബെെക്ക് യാത്രികനാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. ഇയാള്‍...
ആര്യാടൻ ഷൗക്കത്തിന്റെ വിജയം; ബെറ്റില്‍ തോറ്റ സിപിഐ നേതാവ് മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചു: വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ സ്വരാജ് പരാജയപ്പെട്ടതോടെ ബെറ്റ് പാലിച്ച് സിപിഐ നേതാവ്. സ്വരാജ് ജയിക്കുമെന്നായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സിപിഐ മലപ്പുറം തുവൂർ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറിന്റെ ബെറ്റ്. അല്ലെങ്കില്‍...
മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമം; പണവും വാഹനങ്ങളും തട്ടിയെടുത്തു: യുവതിയടക്കം നാലു...
മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്ബില്‍ വീട്ടില്‍ അനന്തു (26)വിനെ സഞ്ചരിച്ചിരുന്ന...
നാട്ടുകാർക്ക് മുന്നിൽ മാന്യനായ ചെറുപ്പക്കാരൻ; ഭാര്യക്കും മക്കൾക്കും പോലും അറിയാത്ത കച്ചവടം; ഡാർക്ക് നെറ്റിലെ ലഹരി...
ഡാർക്ക് വെബിലൂടെ കേരളം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ന്റെ അറസ്റ്റില്‍ ഞെട്ടി നാട്ടുകാരും വീട്ടുകാരും. മാന്യനും സൗമ്യനുമായ ഈ അന്തർമുഖനായ ചെറുപ്പക്കാൻ നർക്കോട്ടിക്‌സ് കണട്രോൾ ബ്യൂറോ...
ഉദ്യോഗാർത്ഥികളെ ദുരിതത്തിൽ ആക്കാൻ പി എസ് സി; പ്രവർത്തി ദിനങ്ങളിൽ രാവിലെ 7 മണിക്ക് ...
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ആരംഭിക്കുന്നതിന് മുമ്ബ് പൂർത്തിയാകുന്നതിനായി പ്രവൃത്തി ദിനങ്ങളില്‍ അതിരാവിലെ നടത്തുന്ന പി.എസ്.സി പരീക്ഷകളുടെ സമയം വീണ്ടും നേരത്തെയാക്കുന്നത് ഉദ്യോഗാർഥികള്‍ക്കും പരീക്ഷണമാവുമെന്ന് ആശങ്ക. നിലവില്‍, രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക്...
പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും; തട്ടിപ്പ് വീരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് കോട്ടയം ഫയർ സ്റ്റേഷന്...
800 ലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. കോതമംഗലം സ്വദേശിയായ സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന വിവരവും...
നാലുവർഷത്തെ ജയിൽ ജീവിതം പൂർത്തിയായി; സൗദി അറേബ്യയിൽ തടവിലായിരുന്ന വനിത ഷിയ ആക്ടിവിസ്റ്റ് സൽമ അൽ...
സോഷ്യല്‍മീഡിയാ പോസ്റ്റുകളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടതുനെത്തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന സൗദി അറേബ്യയിലെ ഷിയാ വനിതാ അവകാശ ആക്ടിവിസ്റ്റ് സല്‍മ അല്‍ ഷിഹാബ് മോചിതയായി. 34 വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് സല്‍മയെ ശിക്ഷിച്ചതെങ്കിലും വെട്ടിച്ചുരുക്കിയ ജയില്‍ശിക്ഷ നാലുവര്‍ഷം...
ജോസിന്റെ കാലുമാറ്റ നീക്കം സ്ഥിരീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; ശബ്ദരേഖ പുറത്ത്; വർഗീസിനെ പരിഹസിച്ച് പിടിച്ച്...
കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടാന്‍ ഒരുങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് അത് തടഞ്ഞതെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്ക് മറുപടിയുമായി ജോസ് കെ. മാണി....
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് 500 ശതമാനം തീരുവ; ട്രംപിന്റെ പുതിയ നീക്കം ഇന്ത്യയ്ക്ക് വൻ പ്രതിസന്ധി...
റഷ്യയില്‍ നിന്ന് എണ്ണ, വാതകം, യുറേനിയം തുടങ്ങിയ ഊർജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്ബോള്‍ 500 ശതമാനം തീരുവ ചുമത്തുന്ന ഒരു നിർദ്ദിഷ്ട ഉപരോധ...
ഭർത്താവിന് അമിതമായ ആത്മീയതയും, ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലായ്മയും; ഡോക്ടറായ യുവതിക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി:...
അമിത ആത്മീയത കാരണം ഭര്‍ത്താവിന് ശാരീരിക ബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന ആയൂര്‍വേദ ഡോക്ടറായ ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി. മൂവാറ്റുപുഴയിലെ കുടുംബകോടതി ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ചിരുന്നു....
തസ്ലീമ സുഹൃത്ത്, ശ്രീനാഥ് ഭാസിയേയും ഷൈനിനേയും അറിയാം; ‘ഹൈബ്രിഡ്’ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി മോഡല്‍ സൗമ്യ
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോഡല്‍ സൗമ്യയും ആലപ്പുഴഎക്സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി തസ്ലീമ സുഹൃത്താണെന്ന് ചോദ്യം ചെയ്യലിന് ഹാജരായ...
പാലായിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാർ ഇടിച്ചുണ്ടായ അപകടം: വീട്ടമ്മ മരണത്തിന് കീഴടങ്ങിയെങ്കിലും അവയവദാനത്തിലൂടെ പുതുജീവൻ നല്കിയത് അഞ്ച് പേർക്ക്...
കോട്ടയം പാലായില്‍ വാഹനാപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു. നവംബർ അഞ്ചിന്...
നവീൻ ബാബുവിനെ കൊന്നു കെട്ടി തൂക്കിയതാണോ എന്ന് സംശയം; സിബിഐ അന്വേഷണം വേണം: ഹർജിയുമായി ഹൈക്കോടതിയെ...
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. നവീൻ ബാബുവിന്‍റെ...
വീടിന്റെ ചവിട്ടുപടിയിൽ ഇരുന്ന് കുഞ്ഞിന് ഭക്ഷണം വാരി കൊടുക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ് യുവതി മരണമടഞ്ഞു; ദാരുണ സംഭവം ഇരിഞ്ഞാലക്കുടയിൽ:...
കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ പാമ്ബിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടില് ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് ഹെന്നയ്ക്ക് ചവിട്ടുപടിയിൽ കിടന്നിരുന്ന...
കൊച്ചി കോര്‍പ്പറേഷനില്‍ വൻ ട്വിസ്റ്റ്; ഇടത് സ്വതന്ത്രൻ ടി.കെ. അഷ്റഫ് യുഡിഎഫിലേക്ക്; ലീഗ് സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങും
കൊച്ചി കോർപ്പറേഷനില്‍ വൻ ട്വിസ്റ്റ്. നിലവിലെ ഇടതുമുന്നണി ഭരണം പിടിച്ച് നിർത്തിയ സ്വതന്ത്രൻ ടി.കെ. അഷ്റഫ് യുഡിഎഫിലേക്ക് ചേക്കേറി. ടി.കെ. അഷ്‌റഫ് തന്നെയാണ് പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് സ്ഥാനാർഥിയായി...
പുരുഷ സുഹൃത്തുമായി വീഡിയോ കോൾ നടത്തുന്നത് ചോദ്യം ചെയ്ത മകനെ അമ്മ പൊള്ളൽ ഏൽപ്പിച്ചു; ഭർത്താവിൻറെ പരാതിയിൽ യുവതിക്കെതിരെ...
പുരുഷ സൃഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നത് തടസ്സപ്പെടുത്തിയ മകനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച അമ്മയ്ക്ക് എതിരെ കേസ്. 10 വയസുകാരന്‍ മകന്റെ വയറിലാണ് ചായ പാത്രം കൊണ്ട് പൊള്ളിച്ചത്. കാസര്‍കോട് കീക്കാനം വില്ലേജിലെ...
ആശ്വാസവാർത്ത: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു; നിർണായകമായത് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ; വിശദാംശങ്ങൾ വായിക്കാം
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും രണ്ടുദിവസമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ഇക്കാര്യം കേന്ദ്രം സ്ഥിരീകരിച്ചു. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍...
മുസ്ലിമാണെങ്കില്‍ കടയ്ക്ക് മുന്നില്‍ പേരെഴുതണം; ഹിന്ദു ആണെങ്കില്‍ കാവിക്കൊടി വെക്കണം; ഡൽഹി ബിജെപി കൗണ്‍സിലർ രവീന്ദർ സിംഗ് നെഗിയുടെ...
ഡല്‍ഹിയില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ വിവേചനവുമായി ബിജെപി കൗണ്‍സിലർ. ബിജെപി കൗണ്‍സിലർ രവീന്ദർ സിംഗ് നെഗിയാണ് തെരുവില്‍ കച്ചവടം നടത്തുന്ന മുസ്ലിം കച്ചവടക്കാരോട് വിവേചനപരമായി പെരുമാറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിഷയത്തില്‍ ഡല്‍ഹി...
ഇക്കാര്യങ്ങൾ ചെയ്താൽ വൈദ്യുതി ബിൽ 35% കുറയും; ടിപ്സ് പങ്കുവെച്ച് കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം
എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരുന്നാല്‍ വൻ തുക ലാഭം നേടാമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
കെഎസ്ഇബി ടിപ്സ് ചുവടെ
പമ്ബ് സെറ്റ്,...


























