പാളയം മാര്‍ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നു; മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താനിരിക്കെ പാളയത്ത് വൻസംഘര്‍ഷം: വിശദാംശങ്ങൾ വായിക്കാം

പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതില്‍ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അല്‍പ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം...

നഗ്ന വീഡിയോ പ്രചരിച്ചതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ; നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ വ്യാജ വീഡിയോ എന്ന്...

ക്രൂരമായ അപവാദ പ്രചാരണത്തിന് ഇരയായ യുവതിയുടെ അനുഭവം പൊതുജന മധ്യത്തില്‍ എത്തിച്ച മാധ്യമ പ്രവർത്തകനും, അതേ യുവതിയും തമ്മില്‍ വിവാഹിതരാകുന്നു. സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിൻ്റെ പേരില്‍ 2016ല്‍...

വഴിതെറ്റി പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം; അഗസ്ത്യൻമുഴിയിൽ കുടുങ്ങി: കേരളത്തിൽ സംഭവിച്ചത് വൻ സുരക്ഷാ വീഴ്ച

വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തില്‍ ബുധനാഴ്ച വൈകിട്ട് സുരക്ഷാവീഴ്ച സംഭവിച്ചു. വാഹനവ്യൂഹം വഴിതെറ്റിയതിനെത്തുടർന്ന് എംപി സഞ്ചരിച്ച വാഹനം അഗസ്ത്യൻമുഴി അങ്ങാടിയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു.മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂർത്തിയാക്കി...

അൻപതാം വാർഷിക ആഘോഷം: ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ; സ്ത്രീകൾക്ക് 10% അധിക ഡിസ്കൗണ്ട്; ഇന്ന് മുതൽ 50...

നവംബര്‍1 മുതല്‍ ഉപഭോക്താക്കള്‍ക്ക് വമ്ബിച്ച ഓഫര്‍ നല്‍കാനൊരുങ്ങി സപ്ലൈകോ. സപ്ലൈകോയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്. സ്ത്രീ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവ് ഇന്ന് മുതല്‍ ലഭിക്കും. നവംബര്‍ 1 മുതല്‍...

അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം അടിമുടി തട്ടിപ്പോ? ആധികാരികതയെ ചോദ്യംചെയ്ത് വിദഗ്ധർ; ശാസ്ത്രീയ റിപ്പോർട്ട്...

കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ കേന്ദ്ര ഡാറ്റയെ മുന്‍നിര്‍ത്തി സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു. അതിദരിദ്രരെ കണ്ടെത്താന്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ രീതിശാസ്ത്രം, മാനദണ്ഡങ്ങള്‍, ഫലങ്ങള്‍ എന്നിവ ഉടന്‍ പൊതുജനത്തിനായി പ്രസിദ്ധീകരിക്കണമെന്നമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുൻനിര...

പൊതുവിടത്തിൽ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ച് അവഹേളനം; അപമാന ഭാരതം താങ്ങാൻ ആവാതെ യുവാവ് കിണറ്റിൽ ചാടി ജീവനോടുക്കി: വിശദാംശങ്ങൾ...

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അപമാനം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം. മഹേഷ് അഡെ(27)യാണ് ജീവനൊടുക്കിയത്. നവംബർ 5 ബുധനാഴ്ചയാണ് മഹേഷ് തന്‍റെ ഗ്രാമത്തിലെ ഒരു കിണറ്റില്‍ ചാടി ജീവനൊടുക്കിയതെന്ന് പൊലീസ്...

ശബരിമല സ്വര്‍ണക്കൊള്ള: സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും;...

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും....

പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ...

കണ്ണാടി ഹയർസെക്കൻഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം ഇതേ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ നടന്ന സമരങ്ങളില്‍ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർഥിയാണ്...

“ഞാൻ പണ്ടുമുതലേ ഒരു മോദി ഫാൻ”: ബിജെപിയിൽ അംഗത്വം എടുത്ത് നടിയും നടത്തുകയുമായ ഊർമ്മിള ഉണ്ണി; ഷാൾ അണിയിച്ച...

ചലച്ചിത്ര നടി ഊർമിള ഉണ്ണി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കൊച്ചിയില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ബിജെപി അംഗത്വം സ്വീകരിച്ചത്. ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍...

ലിവ് ഇൻ പങ്കാളിയെ മൊബൈൽ ചാർജർ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു; എറണാകുളം യുവമോർച്ച ജില്ലാ സെക്രട്ടറി...

കൊച്ചിയില്‍ മൊബൈല്‍ ചാർജർ ഉപയോഗിച്ച്‌ പങ്കാളിയെ ക്രൂരമായി മർദിച്ച യുവമോർച്ച എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. യുവതി നല്‍കിയ പരാതിയിലാണ് ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ദേഹം മുഴുവൻ...

അർബൻ ബാങ്കിന്റെ ജപ്തി ഭീഷണി; നെയ്യാറ്റിൻകരയിൽ നിർമ്മാണ തൊഴിലാളിയായ യുവാവ് ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

ജപ്തി ഭീഷണിയെ തുടര്‍ന്ന് നിര്‍മാണ തൊഴിലാളി ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര പഞ്ചാകുഴി സ്വദേശി ബൈജുവാണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെയാണ് ബൈജുവിനെ വീടിന് സമീപത്തെ റബര്‍...

വടകരയിലെ മാക്രി: കേന്ദ്രമന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരെന്നറിയാമോ? വിശദമായി വായിക്കാം

കടുത്ത സ്വരത്തില്‍ സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരാണ്. സുരേഷ് ഗോപിയുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. വടകരയിലെ മാക്രി, വിഡ്ഡി എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം. കേന്ദ്രമന്ത്രി വികസന...

അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാറെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ; നാളെ കേസ് വീണ്ടും പരിഗണിക്കും: വിശദാംശങ്ങൾ...

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ്...

ചലച്ചിത്ര പ്രവർത്തകയെ കയറിപ്പിടിച്ചു എന്ന് പരാതി: ഇടതു സഹയാത്രികനും മുൻ എംഎൽഎയും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ...

പിടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ചുമത്തിയത് ലളിത വകുപ്പുകള്‍. തിരുവനന്തപുരത്തെ ഹോട്ടലില്‍ ചലച്ചിത്ര പ്രവര്‍ത്തക താമസിച്ചിരുന്ന റൂമില്‍ കയറിയായിരുന്നു സംവിധായകന്റെ അതിക്രമം. യുവതിയുടെ ദേഹത്തു കയറി പിടിക്കാന്‍ കുഞ്ഞുമുഹമ്മദ് ശ്രമിച്ചെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി...

അടിമുടി മാറാൻ വാട്ട്സപ്പ്: ഈയാഴ്ച അവതരിപ്പിക്കുന്നത് നിരവധി സുപ്രധാന ഫീച്ചറുകൾ; വിശദമായി വായിക്കാം

ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. മെറ്റാ എഐ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ ഈ ആഴ്ച തന്നെ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. വരാനിരിക്കുന്ന ക്രിസ്‌മസ് അവധിക്കാലം ലക്ഷ്യമിട്ടാണ് പുത്തൻ ഫീച്ചറുകള്‍...

ലക്ഷ്മി പത്മയും, വേണു ബാലകൃഷ്ണനും പ്രധാന മുഖങ്ങൾ; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ...

ശക്തമായ മത്സരം അരങ്ങേറുന്ന മലയാളത്തിലെ ന്യൂസ് ചാനല്‍ രംഗത്ത് ഒരിടവേളയ്ക്ക് ശേഷം കൂടുമാറ്റം തുടങ്ങി. റേറ്റിംഗിൻ്റെ കാര്യത്തില്‍ ശക്തമായ മത്സരം അരങ്ങേറുമ്ബോഴാണ് പുതിയ കൂടുമാറ്റങ്ങള്‍ അരങ്ങേറുന്നതും മാധ്യമ പ്രവർത്തകർ താവളം മാറുന്നതും എന്നത്...

പുതുപ്പള്ളിയിൽ നിന്ന് മാറിനിൽക്കാം എന്ന പ്രഖ്യാപനം: ചാണ്ടിയുടെ നീക്കങ്ങൾക്ക് പിന്നിൽ ഷാഫിയോടും വിഷ്ണുനാഥിനോടും ഉള്ള അതൃപ്തി; ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള ചാണ്ടി ഉമ്മൻ്റെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ നേതൃത്വത്തോടുള്ള പ്രതിഷേധം. പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ തുടർച്ചയായി അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണ്...

സാബു ജേക്കബും, ട്വൻ്റി 20യും എൻഡിഎ മുന്നണിയിൽ; നാളെ മോദിക്ക് ഒപ്പം വേദി പങ്കിടും; നിർണായ...

ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അണിയറ നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങളും പുറത്ത്. ബി ജെ പി മുന്നണിയിലേക്ക് ട്വന്റി 20 യെ എത്തിക്കാനുള്ള നിർണായക നീക്കം...

തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം; ഡിജിപിക്ക് പരാതി നൽകി: വിശദാംശങ്ങൾ വായിക്കാം

മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം. മുംബൈ പൊലിസാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. സംഭവത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പൊലിസ് മേധാവിക്ക് (DGP)...

ലോക്സഭാ തിരഞ്ഞെടുപ്പിന് പത്മകുമാറിന് നേതൃത്വത്തിൽ സിപിഎം പിരിച്ചെടുത്തത് പത്തു കോടി; പുറത്താക്കാത്തത് വിശദാംശങ്ങൾ പുറത്തു പറയും എന്ന ഭയംകൊണ്ട്:...

ശബരിമല സ്വര്‍ണക്കൊള്ള കേസി‍ല്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എപത്മകുമാറിനെ സിപിഎമ്മി്‍ല്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല , ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് തുറന്ന കത്തയച്ചു.പത്മകുമാറിന് എതിരെ...