KSEB
-
Kerala
കേന്ദ്രത്തെയും, കെഎസ്ഇബിയെയും പറ്റിച്ച് കേരള സർക്കാർ: കേന്ദ്രമാനദണ്ഡം അനുസരിച്ച് അധിക കടമെടുപ്പ് ലഭിക്കാൻ കെഎസ്ഇബിക്ക് നൽകേണ്ട 494.28 കോടി രൂപ വിശദീകരണം ഇല്ലാതെ തിരികെ എടുത്തു; നടപടി അധിക കടം നേടിയെടുത്ത ശേഷം
കെ.എസ്.ഇ.ബിക്കായി നിക്ഷേപിച്ച 494.28 കോടി രൂപ ട്രഷറിയില്‍ നിന്ന് സർക്കാർ തിരിച്ചെടുത്തു. :കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്ബത്തികവര്‍ഷത്തെ നഷ്ടത്തിന്റെ 90 ശതമാനം നല്‍കാമെന്ന ഉറപ്പില്‍ കേന്ദ്രസർക്കാരില്‍ നിന്ന് 6250…
Read More » -
Kerala
കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയര്‍ വീടിനുള്ളില്‍ ജീവനൊടുക്കി; പ്രമോഷൻ ലഭിച്ചത് ഒന്നര മാസം മുന്നേ: വിശദാംശങ്ങൾ വായിക്കാം
കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചു ആട്ടുകാല്‍ സ്വദേശി ഷെമീം മൻസില്‍ മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്.ആത്മഹത്യയെന്നാണ് വിവരം.…
Read More » -
Kerala
രാവിലെ മുതൽ വീട്ടിൽ കറണ്ടില്ല; വൈദ്യുതി തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി വൈക്കം നഗരസഭയുടെ മുൻ ചെയർമാനും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ഹരികുമാർ: വിശദാംശങ്ങൾ വായിക്കാം
പരാതി നല്‍കിയിട്ടും വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്ഇബി അധികൃതർ പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ വൈക്കം നഗരസഭ ചെയർമാനുമായ പി.കെ.ഹരികുമാർ കെഎസ്ഇബി ഓഫീസില്‍ രാത്രിയില്‍…
Read More » -
Kerala
ഉപഭോക്താക്കള്‍ക്ക് ആശ്വാസം ; വൈദ്യുതി ബില്ലിലെ ഇന്ധന സർചാർജ് കുറച്ച് കെഎസ്ഇബി ; വിശദാംശങ്ങൾ വായിക്കാം
ഉപയോക്താക്കള്‍ക്ക് ആശ്വാസമായി വൈദ്യുതി ചാര്‍ജ്. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാന്‍ തീരുമാനം.മാര്‍ച്ച് മാസം മുതിലാണ് പുതിക്കിയ ഇന്ധന ചാര്‍ജോട് കൂടിയ ബില്ല് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.…
Read More » -
Kerala
വൈദ്യുതി ബിൽ 35% വരെ കുറയ്ക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം എന്ന് കെഎസ്ഇബി; പണം ലാഭിക്കാൻ കെഎസ്ഇബി പങ്കുവയ്ക്കുന്ന പദ്ധതി എന്തെന്ന് വായിക്കാം
പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി.എന്നാല്‍, രാവിലെ ആറിനും…
Read More » -
Kerala
കഴിഞ്ഞവർഷത്തെ കെഎസ്ഇബിയുടെ നഷ്ടത്തിൽ 90% വും ഏറ്റെടുത്ത് സംസ്ഥാന സർക്കാർ; നടപടി 6250 കോടി രൂപയുടെ അധിക വായ്പക്കു വേണ്ടി: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തിന്റെ വായ്പയെടുക്കല്‍ പരിധിയില്‍ കേന്ദ്രം 0.5% വർദ്ധന അനുവദിക്കാൻ വേണ്ടി കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ 90% ഏറ്റെടുത്തുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കി.ഇതോടെ 6250 കോടിരൂപ കൂടുതല്‍…
Read More » -
Kollam
വൈദ്യുതി ചാർജ് വർദ്ധനവ്: കേരള ഡെമോക്രാറ്റിക് പാർട്ടി കോട്ടയം ജില്ലാ കമറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പ്രതിഷേധ ധർണ്ണ; സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളി എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ കെ ജോസ് മോൻ; വിശദാംശങ്ങൾ വായിക്കാം
കോട്ടയം: കേരള സർക്കാർ നടപ്പിലാക്കിഹ്ളഒിഐഐവ ഇല്ല ല്ക അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവ് ജനങ്ങളുടെ നേരേയുള്ള കൈയ്യേറ്റമാണെന്നും ഈ ഭരണകൂട ഭീകരതക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെ…
Read More » -
Kerala
കെഎസ്ഇബിയുടെ 494 കോടി രൂപ നഷ്ടം ഏറ്റെടുത്തു; കേരള സർക്കാരിന് 6250 കോടി രൂപ അധികവായ്പ ലഭിക്കും: വിശദാംശങ്ങൾ വായിക്കാം
കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്ബത്തികവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനവും സർക്കാർ ഏറ്റെടുത്തു. സർക്കാരിന് കൂടുതല്‍ വായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധന പ്രകാരമാണിത്. കെ.എസ്.ഇ.ബി.യുടെ നഷ്ടം ഏറ്റെടുത്താല്‍ ആഭ്യന്തര…
Read More » -
Kerala
ശമ്പള വർദ്ധനയുടെ ബാധ്യത ജനങ്ങളുടെ നെഞ്ചത്ത് ; 500 മുതൽ 700 കോടി രൂപ വരെ അധിക വരുമാനം ഉണ്ടാക്കാൻ നിരക്കുയർത്തിയത് തോന്നുംപടി ശമ്പളം വർദ്ധിപ്പിച്ചപ്പോൾ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ: ട്രേഡ് യൂണിയനുകളുടെ തോന്ന്യാസത്തിന് പൊതു ജനങ്ങളെ ശിക്ഷിക്കുന്ന പിണറായി ഭരണം – വിശദാംശങ്ങൾ വായിക്കാം
വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ ഇക്കൊല്ലവും 12 പൈസ അടുത്തവർഷവും കൂട്ടി ജനങ്ങളെ ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി നേടിയെടുക്കുന്നത് പ്രതിവർഷം 500 കോടിയിലേറെ അധിക വരുമാനമാണ്. കെ.എസ്.ഇ.ബിയില്‍…
Read More » -
Flash
ജനത്തെ കരണ്ട് അടിപ്പിച്ച് കെഎസ്ഇബിയും പിണറായി സർക്കാരും; വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു; അടുത്തവർഷം വീണ്ടും വർദ്ധിപ്പിക്കും എന്നും പ്രഖ്യാപനം: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ…
Read More » -
Kerala
പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക എഴുതിതള്ളി കെഎസ്ഇബി; എഴുതി തള്ളിയത് 272.2 കോടി: വിശദാംശങ്ങൾ വായിക്കാം.
വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതി തള്ളി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ഇബി സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി…
Read More » -
Kerala
കെഎസ്ഇബി മറ്റൊരു കെഎസ്ആർടിസിയായി മാറുന്നു? കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന വെളിപ്പെടുത്തലുമായി സി എം ഡി ബിജു പ്രഭാകർ ഐഎഎസ്: വിശദാംശങ്ങൾ വായിക്കാം
കെഎസ്ഇബി കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ. സാമ്ബത്തിക പ്രതിസന്ധി മൂലം കെഎസ്ഇബി മറ്റൊരു കെഎസ്ആര്‍ടിസി ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജു പ്രഭാകർ വെളിപ്പെടുത്തി.…
Read More » -
Flash
രണ്ടെടുത്താൽ ഒന്ന് ഫ്രീ; എൽഇഡി ബൾബുകൾക്ക് വമ്പൻ ഓഫറുമായി കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം
എൽഇഡി ബൾബുകൾക്ക് രണ്ടടുത്താൽ ഒന്ന് ഫ്രീ ഓഫറുമായി കെഎസ്ഇബി. മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം…
Read More » -
Flash
വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മാവ് പുളിച്ച് ഉപയോഗശൂന്യമായി; കെഎസ്ഇബിക്ക് മുന്നിലെത്തി തലയിലൊഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചുപോയ ആട്ടിയ മാവ് തലയില്‍ ഒഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ. ഇളമ്ബള്ളൂർ വേലുത്തമ്ബി നഗറില്‍ ആട്ട് മില്‍ നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കുണ്ടറ…
Read More » -
Flash
വൈദ്യുതി നിരക്ക് വർധന: കോഴിക്കോട് നടന്ന റെഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ പരാതിയുമായി വൻ ജനക്കൂട്ടം; 50 പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് 1500ൽ അധികം ആളുകൾ; ഷോക്കടിച്ചു കെഎസ്ഇബി – വിശദാംശങ്ങൾ വായിക്കാം.
വൈദ്യുതി നിരക്ക് വർദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി . ആദ്യ തെളിവെടുപ്പ് നടന്ന കോഴിക്കോട് ജില്ലയില്‍ ബില്‍ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ…
Read More » -
Home Tips
ഈ അഞ്ചു കാര്യങ്ങൾ ചെയ്താൽ കരണ്ട് ബില്ല് കൂടില്ല; എന്താണെന്നു വായിക്കുക.
ഫാൻ, ടിവി, ഫ്രിഡ്ജ്, മിക്സി തുടങ്ങിയ വെെദ്യുത ഉപകരണങ്ങള്‍ ഇല്ലാത്ത വീടുകള്‍ ഇപ്പോള്‍ കുറവാണ്. ഇവ ഉപയോഗിക്കുന്നതനുസരിച്ച് കറണ്ട് ബില്ല് കൂടുന്നു. നാം പ്രതീക്ഷിക്കുന്നതിനും ഇരട്ടിയായിരിക്കും വരുന്ന…
Read More »