Ernakulam
-
Flash
നൈറ്റ് ലൈഫ് ആസ്വദിക്കാൻ വൈൻ പാതിരാ മാർക്കറ്റ്; 50ലധികം സ്റ്റാളുകളും രാത്രി 11 മുതൽ 12 വരെ ഡിസ്കോ ഡാൻസും; സജ്ജീകരണങ്ങൾ ഒരുക്കുന്നത് എറണാകുളം രാജേന്ദ്ര മൈതാനിയിൽ: വിശദാംശങ്ങൾ വായിക്കാം
അർദ്ധരാത്രി വരെ ഷോപ്പിംഗ് നടത്താം, ഇഷ്ടഭക്ഷണം രുചിക്കാം, പാട്ടുപാടാം, കൂട്ടുകൂടാം. ആണ്-പെണ് ഭേദമില്ലാതെ ആഘോഷിക്കാം. കൊച്ചി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതനഗരമെന്ന സന്ദേശവുമായി വനിതാ സംരഭകരുടെ കൂട്ടയ്മയായ വുമണ്‍…
Read More » -
Kerala
എറണാകുളത്ത് 26-കാരി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെതിരെ കുടുംബത്തിന്റെ പരാതി: വിശദാംശങ്ങൾ വായിക്കാം
എറണാകുളം ഇരുമ്ബനത്ത് 26-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്ബില്‍ സത്യന്റെ മകള്‍ എംഎസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഢനത്തെ…
Read More » -
Kerala
കൊച്ചിയിൽ പോലീസുകാർക്ക് നേപ്പാളി യുവതിയുടെ ക്രൂര മർദ്ദനം; എസ് ഐയുടെ മൂക്കിടിച്ച് തകർത്തു: വിശദാംശങ്ങൾ വായിക്കാം
എറണാകുളം അയ്യമ്ബുഴയില്‍ പൊലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം. എസ്ഐയുടെ മൂക്കിടിച്ച് തകര്‍ത്തു.നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം. നേപ്പാള്‍ സ്വദേശി ഗീതയെയും…
Read More » -
Flash
എറണാകുളത്ത് കസ്റ്റംസ് അഡീഷണൽ കമ്മീഷണറും അമ്മയും സഹോദരിയും ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ക്വാട്ടേഴ്സിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
എറണാകുളം കാക്കനാട് കസ്റ്റംസ് അഡിഷ്ണല്‍ കമ്മിഷ്ണറുടെ ക്വാർട്ടേഴ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കസ്റ്റംസ് അഡിഷ്ണല്‍ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശക്കുന്തള അഗാർവാള്‍…
Read More » -
Kerala
കൈക്കൂലി കേസിൽ പിടിയിലായ ആർടിഒയ്ക്ക് എതിരെ എക്സൈസ് കേസും; റെയ്ഡ് നടന്നപ്പോൾ വീട്ടിൽ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന 49 കുപ്പി വിദേശമദ്യം: വിശദാംശങ്ങൾ വായിക്കാം
കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ എക്സൈസ് കേസെടുക്കും. വീട്ടില്‍ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചതിനാണ് നടപടി.ബസിന് റൂട്ട് പെർമിറ്റ് അനുവദിക്കാനടക്കമാണ് ആർടിഒ…
Read More » -
Crime
കുട്ടി മനസ്സുകളിൽ നിറയുന്നത് വിദ്വേഷവും വെറുപ്പും? ആത്മഹത്യ ചെയ്ത സഹപാഠിയുടെ മരണം ആഘോഷമാക്കി വിദ്യാർത്ഥികൾ; അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ മാനസികാവസ്ഥ അതിക്രൂരം; നിർണായക വാട്സ്ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്.
തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്കൂളില്‍ 15കാരൻ മിഹിർ അഹമ്മദ് സ്കൂളിലെ ഒരു സംഘം വിദ്യാർത്ഥികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ റാഗിങ്ങെന്ന് അമ്മയുടെ പരാതി. മിഹിന്റെ മരണം വരെ ക്രിമിനല്‍…
Read More » -
Crime
തൃപ്പൂണിത്തറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടി ജീവൻ ഒടുക്കിയ സംഭവം: കുട്ടിയെ ക്ലോസറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റിൽ നക്കിക്കുയും ചെയ്യ്തു; പരാതിപ്പെട്ടിട്ടും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ നടപടി എടുത്തില്ല; ഡിജിപിക്ക് പരാതിയുമായി മരണപ്പെട്ട കുട്ടിയുടെ അമ്മ.
തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി…
Read More » -
Crime
ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു; ഞെട്ടിക്കുന്ന സംഭവം എറണാകുളം ചേന്ദമംഗലത്ത്: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്താണ് സംഭവം.ചേന്ദമംഗലം സ്വദേശികളായ വേണു, ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്.…
Read More » -
Kerala
കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; 8 പേർക്ക് കടിയേറ്റു: വിശദാംശങ്ങൾ വായിക്കാം
നഗരസഭയുടെ വിവിധയിടങ്ങളില്‍ തെരുവ് നായ് ആക്രമണത്തില്‍ കുട്ടിയടക്കം എട്ട് പേർക്ക് കടിയേറ്റു. ചങ്ങമ്ബുഴ നഗർ, ഉണിച്ചിറ -യതീം ഖാന റോഡ്, അറഫ നഗർ, ഹിദായത്ത് നഗർ തുടങ്ങിയിടങ്ങളിലാണ്…
Read More » -
Accident
വാഹനാപകടത്തിൽ നവവരന് ജീവഹാനി; ഭാര്യയ്ക്ക് ഗുരുതരപരിക്ക്; വിവാഹിതരായത് ഡിസംബർ ഒന്നിന്: കൊച്ചിയിൽ നടന്ന ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
സ്കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച് നവവരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതര പരിക്കേറ്റു.എരൂർ റോഡിലുണ്ടായ അപകടത്തില്‍ വിഷ്ണു വേണുഗോപാല്‍ (31) ആണ് മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശി…
Read More » -
Crime
ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിർണായക CCTV ദൃശ്യങ്ങള്‍ പുറത്ത് വന്നു. എറണാകുളം റൂറല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.…
Read More » -
Accident
ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചു; എറണാകുളത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് പൂർണമായി കത്തി നശിച്ചു: വിശദാംശങ്ങൾ വായിക്കാം.
എറണാകുളം പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസില് ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. എതിർ ദിശയില്‍ വരികയായിരുന്നു…
Read More » -
Crime
ചീറിപ്പാഞ്ഞ ബൊലേറോ കാര്‍, വാഹനത്തില്‍ യുവതിയടക്കം മൂന്ന് പേര്; അങ്കമാലിയില്‍ തടഞ്ഞു; കണ്ടെത്തിയത് 300 ഗ്രാം എംഡിഎംഎ
എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വൻ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ്…
Read More » -
Kerala
എറണാകുളത്തെ അനാശാസ്യകേന്ദ്രത്തിൽ പോലീസ് റെയ്ഡ്; പരിശോധന സമയത്ത് കണ്ടെത്തിയത് നിരവധി സ്ത്രീകളെയും ഇടപാടുകാരെയും; നാലു പ്രതികൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുളള ഇരുനിലകെട്ടിടത്തില്‍ അനാശാസ്യം നടക്കുന്നെന്ന പരാതിയെ തുടര്‍ന്നുള്ള പോലീസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റിലായി. സി.രാജേഷ് (39), വിഷ്ണു (35), ഷിജോണ്‍ (44),…
Read More » -
Accident
ഓട്ടത്തിനിടയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് വീണു; നവദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി: എറണാകുളം കോലഞ്ചേരിയിൽ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണുണ്ടായ അപകടത്തില്‍ നവദമ്ബതികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന ദമ്ബതികളാണ് അപകടത്തില്‍പ്പെട്ടത്.എറണാകുളം കോലഞ്ചേരി പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് ഇന്നലെ…
Read More » -
Cinema
പിടിയിലാകുന്നതിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നത് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും; പേര് വിവരങ്ങൾ പുറത്തുവിട്ട പോലീസ്: സിനിമയിലെ ലഹരി മാഫിയയെ കുറിച്ചുള്ള ആരോപണങ്ങൾക്ക് കരുത്തേകി കൂടുതൽ തെളിവുകൾ പുറത്ത്.
കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ…
Read More » -
Flash
എറണാകുളം സിപിഎമ്മിൽ നിന്ന് കൂട്ടരാജി; ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 50 ഓളം പേർ കോൺഗ്രസിലേക്ക്: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് അമ്ബതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കം അമ്ബതോളം പ്രവര്‍ത്തകര്‍…
Read More » -
Crime
അമിതവണ്ണം കുറയ്ക്കാനായി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത് രണ്ടുവട്ടം; എറണാകുളത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റില്‍. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനില്‍ സജു സഞ്ജീവ്(27) ആണ് പിടിയിലായത്. 2023…
Read More »