Donald Trump
-
International
അമേരിക്കയിൽ മുട്ട ഒന്നിന് വില 36 രൂപ; പ്രസിഡന്റ് ട്രംപ് കുറ്റം പറയുന്നത് മുൻ പ്രസിഡൻറ് ബൈഡനെ; അമേരിക്കൻ കോൺഗ്രസിൽ വരെ ചർച്ചയായി കോഴിമുട്ട: കൗതുക വാർത്ത ഇങ്ങനെ
യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ പല തീരുമാനങ്ങളും ലോകശ്രദ്ധ നേടിയിരുന്നു.കുടിയേറ്റ നിയമങ്ങളില്‍ നിർണായക തീരുമാനങ്ങളെടുത്ത ട്രംപ് ഗാസയില്‍ നടത്തിയ ഇടപെടലുകളും ചർച്ചയായി. എന്നാല്‍, അമേരിക്കയില്‍…
Read More » -
Flash
“മാർച്ച് നാലിന് വമ്പൻ രാത്രിയായിരിക്കും”: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ വിറച്ച് ലോകം; വിശദാംശങ്ങൾ വായിക്കാം
ട്രംപിനെ ലോകം പേടിച്ചുതുടങ്ങിയിരിക്കുന്നു. യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം എന്താണോ പറയുന്നത് അത് ചെയ്യുകയാണ് ട്രംപ്. നിന്നെ പാഠം പഠിപ്പിക്കും എന്ന കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയോട്…
Read More » -
Kerala
യു എസ് എയ്ഡിൽ വീണ്ടും ട്വിസ്റ്റ്: 21 ദശലക്ഷം ഡോളർ നൽകിയത് നരേന്ദ്രമോദിക്ക് എന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്; തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ബിജെപിയെ തിരിഞ്ഞുകുത്തുന്നു; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു.എസ് ‘എയ്ഡി’ന്റെ 21 ദശലക്ഷം ഡോളർ (182 കോടി രൂപ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് നല്‍കിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇതോടെ…
Read More » -
International
മോഡി – ട്രംപ് കൂടിക്കാഴ്ച അടുത്തയാഴ്ച; പ്രധാനമന്ത്രിക്ക് വൈറ്റ്ഹൗസിൽ വിരുന്നൊരുക്കും: വിശദാംശങ്ങൾ വായിക്കാം
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്.വാഷിങ്ടണ്‍ ഡിസിയില്‍ ഫെബ്രുവരി 13ന് ആണ് കൂടിക്കാഴ്ച. ഇരു നേതാക്കളും തമ്മിലുള്ള…
Read More » -
International
നികുതിയുടെ പേരിൽ അമേരിക്കയെ ഉപദ്രവിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധികതീരുവ ചുമത്തും: ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പേര് എടുത്തുപറഞ്ഞ് ട്രംപിന്റെ ഭീഷണി; വിശദാംശങ്ങൾ വായിക്കാം
നികുതിയുടെ പേരില്‍ അമേരിക്കയെ ഉപദ്രവമുണ്ടാക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു ട്രംപിന്റെ ഭീഷണി.…
Read More » -
International
ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ആരംഭിച്ച് യുഎസ്എ; 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് സൈനിക വിമാനത്തിൽ നാടുകടത്തി ട്രംപ് ഭരണകൂടം: വിശദാംശങ്ങൾ വായിക്കാം
അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ഇറങ്ങി പുറപ്പെട്ട ഡൊണള്‍ഡ് ട്രംപ് താന്‍ വീണ്‍വാക്ക് പറയാറില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.അമേരിക്ക എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങി തിരിച്ച നൂറുകണക്കിന് കുടിയേറ്റക്കാര്‍ കണ്ണീരൊഴുക്കുകയാണ്. എന്നാല്‍,…
Read More » -
International
പെട്രോളിനും ഡീസലിനും വൻതോതിൽ വില കുറയും? നിർണായക നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്: വിശദാംശങ്ങൾ വായിക്കാം
സൗദി അറേബ്യയോടും മറ്റ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളോടും എത്രയും പെട്ടെന്ന് എണ്ണ വില കുറയ്ക്കാൻ ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.റഷ്യയും യുക്രൈയിനും തമ്മിലുള്ള യുദ്ധം…
Read More » -
International
ജന്മനാ പൗരത്വം; ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ നിയമഭേദഗതിയിൽ നിന്ന് രക്ഷപ്പെടാൻ ഫെബ്രുവരി 20ന് മുമ്പ് പ്രസവിക്കണം; അമേരിക്കൻ ആശുപത്രികളിൽ സിസേറിയൻ നടത്താൻ ഇന്ത്യൻ വംശജരുടെ മരണപ്പാച്ചിൽ: വിശദാംശങ്ങൾ വായിക്കാം
അമേരിക്കയില്‍ ജനിക്കുന്ന എല്ലാവർക്കും പൗരത്വമെന്ന അവകാശം റദ്ദാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്ബ് നിരോധന സമയപരിധി മറികടക്കാൻ യുഎസില്‍ പ്രസവിക്കാനുള്ള തിരക്ക്.ഫെബ്രുവരി 20ന് മുമ്ബ്…
Read More » -
International
ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്ത ചടങ്ങിൽ കുപ്രസിദ്ധ ഖാലിസ്ഥാനി ഭീകരൻ പങ്കെടുത്തതായി റിപ്പോർട്ട്; തെളിവായി വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നു: വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം
47ാമത് അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉദ്ഘാടന ചടങ്ങില്‍ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുൻ പങ്കെടുത്തതായി റിപ്പോർട്ട്.പല പ്രമുഖരും പങ്കെടുത്ത ഉദ്ഘാടന…
Read More » -
International
ജനുവരിയിൽ ട്രംപ് അധികാരത്തിലേൽക്കുന്നതോടെ 18,000 ഇന്ത്യക്കാരടക്കം 1.5 ലക്ഷം വിദേശികൾ രാജ്യത്തുനിന്ന് പുറത്താക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ; വരാനിരിക്കുന്നത് തൊഴിൽ വരുമാന നഷ്ടങ്ങളുടെ ഞെട്ടിക്കുന്ന കാലഘട്ടം: വിശദാംശങ്ങൾ വായിക്കാം
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത് അടുത്തമാസം ഇരുപതിനാണ്.അതോടെ 18,000 ഇന്ത്യക്കാരുള്‍പ്പടെ 1.5 ദശലക്ഷം പേർ അമേരിക്ക വിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകള്‍. അനധികൃത താമസക്കാരെ പുറത്താക്കുമെന്ന് ട്രംപ്…
Read More » -
Entertainment
പ്രസിഡന്റ് ട്രംപിന്റെ നൃത്തച്ചുവടുകൾ; ട്യൂട്ടോറിയൽ വീഡിയോയുമായി യുവാവ്: വൈറൽ വീഡിയോ ഇവിടെ കാണാം
ഡൊണാള്‍ഡ് ട്രംപിന്റെ ‘വിജയനൃത്തം’ ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലടക്കം ട്രംപ് അവതരിപ്പിച്ച ഒരു പ്രത്യേക ഡാൻസ് മൂവാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നാലെ സിനിമാ-കായികതാരങ്ങളടക്കം ഇതൊരു ‘Victory…
Read More » -
International
ഡൊണാൾഡ് ട്രംപിനെ നേർവഴിക്ക് നടത്താൻ ഇലോൺ മസ്ക്; പുതിയ മന്ത്രിസഭയിൽ സർക്കാർ കാര്യക്ഷമത വകുപ്പ് മന്ത്രിയായി ആഗോള കോടീശ്വരൻ ചുമതലയേൽക്കും: വിശദാംശങ്ങൾ വായിക്കാം
ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്ക് ഇനി മിനിസ്റ്റർ ‘മസ്ക്’. പുതിയ ട്രംപ് മന്ത്രിസഭയില്‍ വിവേക് രാമസ്വാമിക്കൊപ്പം മസ്ക് ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ കൈകാര്യം ചെയ്യും. നിയുക്ത പ്രസിഡന്റ്…
Read More » -
Flash
ഇടവേളയ്ക്ക് ശേഷം അമേരിക്കയുടെ സുപ്രീം കമാൻഡർ ആകാൻ ഡൊണാൾഡ് ട്രംപ് വീണ്ടും എത്തുന്നു; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആധികാരിക വിജയം ഉറപ്പിച്ചു എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന വിലയിരുത്തല്‍ അപ്രസക്തമാക്കി അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അന്തിമ…
Read More » -
India
ഇന്ത്യ കരുതാർജിച്ചത് മോദി പ്രധാനമന്ത്രിയായ ശേഷം; നരേന്ദ്രമോദിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടുന്ന ഡൊണാൾഡ് ട്രംപ്; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫ്ളാഗ്രന്റ്…
Read More » -
Flash
ലാസ് വെഗാസിനെ ഞെട്ടിച്ച് ഡൊണാൾഡ് ട്രംപിന്റെ പൂർണകായ നഗ്നപ്രതിമ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: ഇവിടെ കാണാം.
യുഎസ്സിലെ ലാസ്വേഗാസിലെ നടുറോഡില്‍ പൂർണ നഗ്നനായ ട്രംപിൻറെ കൂറ്റൻ പ്രതിമ. 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. നൊവാഡ സംസ്ഥാനത്തെ ലാസ്…
Read More » -
Crime
രാഷ്ട്രീയ ഉയർച്ച നേടാൻ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങി കൊടുത്തു: കമല ഹാരിസിനെതിരെ അധിക്ഷേപകരമായ ആരോപണവുമായി എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്; ആരോപണം ഉന്നയിച്ചത് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ; വിശദാംശങ്ങൾ വായിക്കാം.
രാഷ്ട്രീയത്തില്‍ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ്. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ…
Read More » -
Flash
ട്രംപിനെതിരെയുള്ള വധ ശ്രമം തടയുന്നതിൽ പാളിച്ച എന്ന് ആരോപണം; യുഎസ് സീക്രട്ട് സർവീസ് മേധാവി രാജി വച്ചു; പടിയിറങ്ങുന്നത് 53കാരി കിംബർലി ചീയറ്റില്‍: വിശദാംശങ്ങൾ വായിക്കാം.
അമേരിക്കയുടെ വിവിഐപി സുരക്ഷ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസിന്റെ മേധാവി കിംബർലി ചീയറ്റില്‍ രാജിവെച്ചു. മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം തടയുന്നതില്‍ സുരക്ഷ പാളിച്ചകള്‍…
Read More »