Central Government
-
Education
ഇനി ഈടും, ആൾ ജാമ്യവും ഇല്ലാതെ വിദ്യാഭ്യാസ വായ്പകൾ; പി എം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം: വിശദാംശങ്ങൾ വായിക്കാം
ഉന്നത വിദ്യാഭ്യാസരംഗത്ത് സാമ്ബത്തിക ഞെരുക്കം വെല്ലുവിളിയായ വിദ്യാർഥികളെ ലക്ഷ്യമിട്ട് പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. രാജ്യത്തെ മികവു പുലർത്തുന്ന 860 ഉന്നതവിദ്യാഭ്യാസ…
Read More » -
Court
കേരള ഹൈക്കോടതിയിലേക്ക് അഞ്ചു പുതിയ ജഡ്ജിമാരെ നിയമിച്ച് കേന്ദ്രസർക്കാർ; വിശദാംശങ്ങൾ വായിക്കാം
കേരള ഹൈക്കോടതിയില്‍ അഞ്ച് ജഡ്ജിമാരെ പുതിയതായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ…
Read More » -
Election
“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” യാഥാർത്ഥ്യമാകുന്നു: രാംനാഥ് കോവിന്ദ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്രസർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന
‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി’ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സർക്കാർ. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠന…
Read More » -
Flash
“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”: മൂന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ രീതിക്കായുള്ള ബില്‍ നരേന്ദ്രമോദി സർക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എൻ.ഡി.എ. ഘടകകക്ഷികളുടെ…
Read More » -
India
രാജ്യത്ത് 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; ആനുകൂല്യങ്ങൾ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങൾ പരിഗണിക്കാതെ രാജ്യത്ത് 70 പൂർത്തിയാക്കിയ എല്ലാ പൗരന്മാർക്കും: വാക്ക് പാലിച്ച് നരേന്ദ്രമോദി – വിശദാംശങ്ങൾ വായിക്കാം.
എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്മാര്ക്ക് ഇതിന്റെ ഗുണം…
Read More » -
Flash
നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ: ജീവനക്കാർക്ക് ഏകീകൃത പെൻഷൻ സ്കീം പ്രഖ്യാപിച്ചു; അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും; വിശദാംശങ്ങൾ വായിക്കാം.
കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരില്‍ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നല്‍കുന്നതാണ് പുതിയ പദ്ധതി.…
Read More » -
Flash
‘കേരളത്തോട് നല്കാന് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോയെന്ന് അന്വേഷിക്കൂ’: മുണ്ടക്കൈയിലെ കേന്ദ്ര സഹായത്തില്‍ കേരളത്തിനെതിരെ സുരേഷ് ഗോപി; വിശദമായി വായിക്കാം.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായത്തില്‍ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തോട് നല്കാന് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു.…
Read More » -
Flash
ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ബ്രോഡ്കാസ്റ്റ് ബില്ലുമായി കേന്ദ്രസർക്കാർ: രജിസ്ട്രേഷൻ നിർബന്ധമാക്കും; വീഡിയോകൾ പ്രക്ഷേപണം ചെയ്യാൻ കേന്ദ്ര സമിതിയുടെ അംഗീകാരം തേടണം; വിശദാംശങ്ങൾ വായിക്കാം
ഓണ്‍ലൈൻ മാധ്യമങ്ങളെയും സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെയും വിലങ്ങണിയിക്കാൻ ബില്ലുമായി കേന്ദ്രസർക്കാർ. 1995-ലെ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും…
Read More » -
Flash
“സംസ്ഥാനങ്ങൾ സമ്മതിച്ചാൽ ഉടനടി പെട്രോൾ ഡീസൽ വില ഗണ്യമായി കുറയ്ക്കാം, ഇന്ധനത്തിന് വാറ്റ് പിൻവലിച്ച് ജി എസ് ടി ഏർപ്പെടുത്താൻ തയ്യാർ”: നിർമ്മലാ സീതാരാമനെ മുന്നിൽ നിർത്തി പ്രതിപക്ഷത്തിനെതിരെ സർജിക്കൽ സ്ട്രൈക്കുമായി നരേന്ദ്രമോദി സർക്കാർ; ഇന്ധന വിലയിൽ ഇന്ത്യ മുന്നണിക്ക് പൊള്ളുമോ?
സംസ്ഥാന സർക്കാരുകള്‍ നിർദ്ദേശം അംഗീകരിച്ച് അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാല്‍ പെട്രോളിനും ഡീസലിനും വാറ്റ് (മൂല്യവർദ്ധിത നികുതി) എന്നതിന് പകരം ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രകാരം നികുതി…
Read More » -
Flash
അനസൂയ അല്ല ഇനി മുതൽ സൂര്യകുമാർ കതിർ; ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥന്റെ ലിംഗം മാറ്റം ഔദ്യോഗികമായി അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവ്: വിശദാംശങ്ങൾ വായിക്കാം
ലിംഗമാറ്റത്തെ അംഗീകരിക്കുന്ന പുതിയ ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. ഐആര്‍എസ് ഉദ്യോഗസ്ഥയായിരുന്ന വ്യക്തി ലിംഗ മാറ്റത്തിലൂടെ പുരുഷനായതിന് പിന്നാലെയാണ് അവരുടെ പേരും ലിംഗവും ഔദ്യോഗികമായി മാറ്റാന്‍ അനുവാദം നല്കി…
Read More » -
Flash
കേന്ദ്ര ഫണ്ട് ഇല്ലാതെ പിടിച്ചുനിൽക്കാൻ കഴിയില്ല; വഴങ്ങി കേരളം: ഇനിമുതൽ സർക്കാർ ആശുപത്രികൾ ആയുഷ്മാൻ ആരോഗ്യമന്തിർ എന്നറിയപ്പെടും; ഉത്തരവിറങ്ങി.
കേരളത്തിലെ സർക്കാർ ആശുപത്രികള്‍ക്ക് കേന്ദ്രം നിർദേശിച്ച പേര് നല്കി സംസ്ഥാന സർക്കാർ. സർക്കാർ ആശുപത്രികളുടെ പേരിനൊപ്പം ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്ന് കൂടി ചേർക്കാനാണ് തീരുമാനം. സബ്…
Read More » -
India
പെട്രോൾ, ഡീസൽ വില: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതി എത്ര? വിശദമായി വായിക്കാം.
നമ്മുടെ തൊട്ട് അയല്‍ സംസ്ഥാനമായ കര്‍ണാടക ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഇന്ധന വില വര്‍ധനവ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. അവശ്യ വസ്തുക്കളുടെ വിലയും…
Read More » -
Flash
“അദ്ദേഹം തീരുമാനിച്ചു ഞാൻ അനുസരിക്കുന്നു”: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർബന്ധത്തിനു വഴങ്ങി സുരേഷ് ഗോപി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ദില്ലിക്ക് പുറപ്പെട്ടു
നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതിനായി ഔദ്യോഗിക അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു.…
Read More » -
Flash
കേന്ദ്രസർക്കാരിന് ഡബിൾ ബംബർ; ലാഭവിഹിതമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയത് 2.11 ലക്ഷം കോടി രൂപ: വിശദാംശങ്ങൾ വായിക്കാം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2024 സാമ്ബത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാരിന് ഏകദേശം 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ചു. മുൻ സാമ്ബത്തിക വർഷത്തേക്കാള്‍…
Read More » -
Flash
ലക്ഷം കോടി രൂപ: പുതിയ കേന്ദ്രസർക്കാരിനെ കാത്തിരിക്കുന്നത് ബംബർ വരുമാനം; റിസർവ് ബാങ്ക് കൈമാറുന്ന ലാഭവിഹിതം ഒരു ലക്ഷം കോടി രൂപ; ആർബിഐ എങ്ങനെ ലാഭമുണ്ടാക്കുന്നു? വിശദമായി ഇവിടെ വായിക്കാം.
തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന സർക്കാരിനെ ഒരു ബംബർ ലോട്ടറി കാത്തിരിപ്പുണ്ട്. റിസർവ് ബാങ്കിന്റെ വമ്ബൻ ലാഭവിഹിതമാണ് അടുത്ത സർക്കാരിന്റെ തുടക്കകാലത്ത് തന്നെ ലഭിക്കുക. റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന്…
Read More »