യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ്. സി. വത്സന് എതിരെ കേസ് എടുത്തു. പീഡനം , എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രശോഭ് ഒളിവിലാണ്. പ്രശോഭിനെതിരെയുള്ള തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും യുവതി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പ്രശോഭ്. സി. വത്സനെതിരായ ലൈംഗിക ആരോപണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത.ഷാഫി പറമ്ബിലിന്റേയും വി കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചതോടെയാണ് നേതാക്കളുടെ പേര് പറഞ്ഞുള്ള ഭീഷണി.
തന്റെ മുന്നില്‍ വച്ച് പ്രശോഭ് പലതവണ ഷാഫി പറമ്ബിലിനെ വീഡിയോ കോള്‍ ചെയ്തെന്നും അതീജിവിത മൊഴി നല്‍കി. തന്റെ മുന്നില്‍ വച്ച് പ്രശോഭ് പലതവണ ഷാഫി പറമ്ബിലിനെ വീഡിയോ കോള്‍ ചെയ്തെന്നും അതീജിവിത മൊഴി നല്‍കി. ജോലി വാഗ്ദാനം ചെയ്തായിരുന്നു ദളിത് യുവതിയെ പീഡിപ്പിച്ചത്. പരാതി നല്‍കിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയെന്നും യുവതി പറഞ്ഞു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ്. സി. വത്സന് എതിരെ കേസ് എടുത്തു. പീഡനം , എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രശോഭ് ഒളിവിലാണ്. പ്രശോഭിനെതിരെയുള്ള തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും യുവതി പറഞ്ഞു. പരാതി നല്‍കിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയെന്നും യുവതി പറഞ്ഞു.യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ്. സി. വത്സന് എതിരെ കേസ് എടുത്തു.
പീഡനം , എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രശോഭ് ഒളിവിലാണ്. പ്രശോഭിനെതിരെയുള്ള തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും യുവതി പറഞ്ഞു.

















