സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതര ആരോപണവുമായി നടി മോണാലിസ ഭോസ്‌ലെ. തനിക്ക് 18 വയസാകുന്നതിന് മുൻപാണ് സനോജില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.സിനിമാ സെറ്റില്‍വെച്ച് സനോജ് മോശമായി പെരുമാറുകയും പലതവണ ശരീരത്തില്‍ കയറിപ്പിടിച്ചതായും മൊണാലിസ ആരോപിച്ചു.
എന്നാല്‍ തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് വീട്ടുകാരോടുതന്നെ താൻ പറഞ്ഞിരുന്നെന്നും മൊണാലിസ പറഞ്ഞു. എന്നാല്‍ ആദ്യത്തെ സിനിമയാണല്ലോ എന്ന് പറഞ്ഞ് വീട്ടുകാർ ഇതിനെ കാര്യമായെടുത്തില്ല. അതുകൊണ്ട് ഇക്കാര്യം അന്ന് ആരോടും പറയാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















