ഗൂഗിള്‍ പേ വഴി പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയ്ക്കാണ് കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് നല്ലില സ്വദേശി എബി ജോർജ് പൊലീസ് പിടിയിലായി. പരിക്കേറ്റ ജോയ് ചികിത്സയില്‍ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക