കുറ്റ്യാടിയിലെ രാസ ലഹരി – ലൈംഗിക പീഡന കേസില്‍ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റില്‍. കള്ളാട് കുനിയില്‍ അജ്നാസിന്റെ ഭാര്യ മിസിരിയ (29) ആണ് അറസ്റ്റിലായത്.

രാസലഹരി നല്‍കി പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉള്‍പ്പെടെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പേരില്‍ രണ്ട് പേർ നല്‍കിയ കേസില്‍ പ്രധാന പ്രതിയായ അജ്‌നാസ് അജ്മീറിലേക്ക് മുങ്ങിയിരുന്നു. പീഡനത്തിന് മിസിരിയയും കൂട്ടു നിന്നുവെന്നാണ് കണ്ടത്തിൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരിച്ചുവരവെ മംഗലാപുരത്ത് വച്ച്‌ കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പോക്സോ കേസാണ് അജ്നാസിനെതിരെ എടുത്തിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക