സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്‌എഫ്‌ഐഒ.കുറ്റപത്രത്തിലാണ് എസ്‌എഫ്‌ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കുറ്റപത്രത്തിലെ വീണയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്. അതേസമയം, സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്‌എഫ്‌ഐഒ കൈമാറി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്. നാഷണല്‍ ഫിനാൻഷ്യല്‍ റിപ്പോർട്ടിങ് അതോറിറ്റി , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രല്‍ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണല്‍ കമ്ബനി ലോ ട്രൈബ്യൂണല്‍ എന്നിവക്കാണ് കേസിലെ അന്വേഷണ വിവരങ്ങള്‍ കൈമാറിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















