CMRL
-
Kerala
മുഖ്യനും മകൾക്കും ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജികൾ തള്ളി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴല്നാടൻ എംഎല്‍എയും ഗിരീഷ് ബാബുവും നല്കിയ ഹർജികളാണ് തള്ളിയത്.ജസ്റ്റീസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. കേസില്‍…
Read More » -
Kerala
വീണാ വിജയന്റെ എക്സാലോജിക് സിഎംആർഎല്ലിന് ഒരു സേവനവും നല്‍കിയിട്ടില്ല; ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും പണം നല്കി? ഹൈക്കോടതിയില്‍ എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ടിൽ സ്ഫോടനാത്മക വെളിപ്പെടുത്തലുകൾ – വിശദമായി വായിക്കാം
സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയിക്കുന്നുവെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു.ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും സിഎംആര്‍എല്‍…
Read More » -
Court
വീണ വിജയന് മാസപ്പടി നൽകിയ കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും എസ്എഫ്ഐഒ സമൻസ്; അറസ്റ്റ് ഭീതിയിൽ കോടതിയെ സമീപിച്ചു: വിശദാംശങ്ങൾ വായിക്കാം.
മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എല്‍) ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) വീണ്ടും…
Read More » -
Crime
വീണ വിജയന് മാസപ്പടി; സിഎംആർഎൽ നടത്തിയത് പൊതു ഖജനാവിൽ നിന്നുള്ള കൊള്ള: രജിസ്ട്രാർ ഓഫ് കമ്പനീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ പേരിലുള്ള കമ്ബനിക്ക് അടക്കം മാസപ്പടി നല്‍കിയതില്‍ സി.എം.ആർ.എല്‍ നടത്തിയ അനധികൃത പണമിടപാടുകള്‍ പൊതുഖജനാവില്‍ നിന്നുള്ള കൊള്ളയെന്ന് കമ്ബനി രജിസ്ട്രാർ…
Read More » -
Court
മാസപ്പടി ആരോപണത്തിൽ മാത്യു കുഴൽനാടന്റെ സർജിക്കൽ സ്ട്രൈക്ക്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്; വിശദാംശങ്ങൾ വായിക്കാം.
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്സാലോജിക് കമ്ബനി ഉടമയുമായ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലാണ്…
Read More » -
Crime
വ്യാജ ഇടപാടുകൾ; കണ്ടെത്തിയത് 103 കോടിയുടെ ക്രമക്കേട്: അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആര്‍ഒസിയുടെ മറുപടി വായിക്കാം
കരിമണല്‍ കമ്ബനിയായ സിഎംആർഎല്ലില്‍ 103 കോടിയുടെ കൃത്രിമ ഇടപാടുകള്‍ കണ്ടെത്തി. ക്രമക്കേടിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്ബനീസ് മറുപടി നല്കി. അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള…
Read More » -
Court
കെ എം എം എല്ലും – സി എം ആർ എലും തമ്മിലുള്ള ബന്ധം എന്ത്? കരാർ ഉണ്ടോ? മുഖ്യമന്ത്രിക്കും മകൾക്കും എതിരായി മാത്യു കുഴൽനാടൻ നൽകിയ കേസിൽ നിർണായകമായ ചോദ്യങ്ങളുമായി കോടതി; വിശദാംശങ്ങൾ വായിക്കാം.
മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് നല്കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കോടതി.കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്ന് കോടതി ചോദിച്ചു. കരാര്‍ എന്തായിരുന്നു…
Read More » -
Crime
വീണ വിജയനും, എക്സാലോജിക്കുമായും ഉള്ള ഇടപാടുകളുടെ രേഖകൾ അതീവ രഹസ്യ സ്വഭാവമുള്ളത്; കൈമാറാൻ കഴിയില്ല: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ മുട്ടു ന്യായവുമായി സിഎംആർഎൽ
മാസപ്പടി കേസില്‍ രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സിഎംആര്‍എല്‍. വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകള്‍ കൈമാറാനാകില്ലെന്നാണ് സിഎംആര്‍എല്‍ ഡിയെ അറിയിച്ചിരിക്കുന്നത്. രേഖകള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നാണ് വാദം. സാമ്ബത്തിക…
Read More » -
Crime
ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥരെ ഇതുവരെ വിട്ടയച്ചില്ല; സി എം ആർ എൽ എം ഡി ശശിധരൻ കർത്ത ഇന്ന് തന്നെ ഹാജരാകണം: കടുത്ത നീക്കങ്ങളുമായി ഇ ഡി മുന്നോട്ട് – വിശദാംശങ്ങൾ വായിക്കാം
മാസപ്പടി കേസില്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് തന്നെ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. കേസില്‍ നിർണായക നീക്കങ്ങളുമായാണ് ഇഡി മുന്നോട്ടുപോകുന്നത്.…
Read More » -
Crime
മാസപ്പടിയില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഒരുങ്ങി ഇഡി; ഫിനാൻസ് ചുമതലയുള്ള ഉദ്യോഗസ്ഥന് നാളെ ഹാജരാകാൻ നോട്ടീസ്: പിണറായിയും പരിവാരങ്ങളും ആശങ്കയിൽ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കം ആരോപണം നേരിടുന്ന മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നാളെ കൊച്ചിയിലെ ഇഡി…
Read More » -
Court
“എന്തെങ്കിലും ഒളിക്കാൻ ഉണ്ടോ, ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഭയപ്പെടുന്നത്”: ലക്ഷങ്ങൾ മുടക്കി അഭിഭാഷകനെ ഇറക്കിയിട്ടും രക്ഷയില്ല; കെഎസ്ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിന് സ്റ്റേ ഇല്ല; സർക്കാരിനും തിരിച്ചടി
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ(എസ്എഫ്ഐഒ) അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി നല്കിയ…
Read More » -
Crime
മാസപ്പടിയിൽ കുരുക്കു മുറുക്കി കേന്ദ്രം: സിഎംആർഎൽ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേറ്റീവ് ഡിവിഷൻ റെയ്ഡ്; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന.
മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ നീളുന്ന മാസപ്പടി വിവാദത്തില്‍ അന്വേഷണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. കൊച്ചിയിലെ CMRL കമ്ബനിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം…
Read More » -
Court
“മറുപടിയിൽ തൃപ്തനല്ല, ഉടനടി നിലപാട് വ്യക്തമാക്കണം”: സിഎംആർഎൽ – വീണ വിജയൻ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര നിലപാട് അറിയിക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി; കേസ് ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.
സി.എം.ആർ.എല്‍- എക്സാലോജിക് ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓർഗനൈസേഷൻ അന്വേഷണത്തില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി 12-ന് വീണ്ടും കേസ് പരിഗണിക്കും. എസ്.എഫ്.ഐ.ഒ. അന്വേഷണത്തില്‍ കേന്ദ്രസർക്കാർ…
Read More » -
Crime
മകൾ മാത്രമല്ല അച്ഛനും കുടുങ്ങും: കരിമണൽ മാസ പടിയിലെ ROC റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ കുറിച്ചും ഗുരുതര പരാമർശം; വിശദാംശങ്ങൾ പുറത്ത്.
CMRL – എക്സാലോജിക്ക് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പരാമർശിച്ച് ROC റിപ്പോർട്ട്. വീണയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ROC റിപ്പോർട്ടില്‍ പരാമർശിക്കുന്നത് അതീവ ഗൗരവകരമാണ്. മുഖ്യമന്ത്രിക്ക്…
Read More » -
Crime
പണം വാങ്ങിയത് സേവനത്തിനെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനായില്ല; സിബിഐക്കോ ഇഡിക്കോ അന്വേഷണം വിടാം: വീണ വിജയനും കമ്പനിക്കും എതിരെ ഉള്ള അന്വേഷണ റിപ്പോർട്ടിൽ അഴിമതി പ്രഥമ ദൃഷ്ടിയാൽ വെളിവാക്കുന്ന ഗുരുതര കണ്ടെത്തലുകൾ.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്ബനി എക്സാലോജിക്കിനെതിരായ ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത് വിട്ട് ഏഷ്യനെറ്റ് ന്യൂസ്. സിബിഐക്കോ ഇഡിക്കോ…
Read More » -
Flash
വീണയ്ക്ക് കുരുക്കിടാൻ കേന്ദ്രം? മാസപ്പടി കേസിൽ വിശദീകരണം ആവശ്യപ്പെട്ട് സി എം ആർ എല്ലിന് കേന്ദ്ര ഏജൻസിയുടെ നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം.
മാസപ്പടി വിവാദത്തില്‍ കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങി. മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സുരേഷ് ഗോപിക്കെതിരെ കേരളാ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത.…
Read More » -
Court
മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ഹൈക്കോടതിയിൽ പിസി ജോർജിന്റെ മകന്റെ നിർണായക നീക്കം; മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജ് ഫയൽ ചെയ്ത ഹർജിയിൽ സിഎംആർഎല്ലിന് നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം.
മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷിക്കണമെന്ന ഹർജിയില്‍ ഹൈകോടതിയുടെ നോട്ടീസ്. ഇല്ലാത്ത സേവനത്തിന്റെ…
Read More » -
Court
കരിമണൽ മാസപ്പടി: അന്വേഷണം ആവശ്യപ്പെട്ട ഹർജി തളളിയ വിജിലൻസ് കോടതി വിധി തെറ്റ്; പ്രാഥമിക അന്വേഷണം നടത്താം: ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി അമിക്കസ് ക്യൂറി.
സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്ന് അമിക്കസ് ക്യൂറി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുന്‍പുള്ള പ്രാഥമിക അന്വേഷണത്തിന് വിചാരണ കോടതിക്ക്…
Read More » -
Crime
വീണ വിജയന്റെ മാസപ്പടി കേസ്: അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് പരാതി നൽകി അഡ്വ. ഷോൺ ജോർജ്; ബിജെപിയും കോൺഗ്രസും കയ്യുംകെട്ടി നോക്കി നിൽക്കുമ്പോൾ കളത്തിലിറങ്ങി കളിക്കാൻ പി സി ജോർജിന്റെ മകൻ; മുഖ്യനെയും മകളെയും പൂട്ടാൻ കേന്ദ്ര ഏജൻസി എത്തുമോ?
മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്ബത്തിക ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് പരാതി നല്‍കിയെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍…
Read More »