Python
-
Mumbai
സ്റ്റേഷനിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി പോലീസ് ഉദ്യോഗസ്ഥർ; മുംബൈയിലെ മാഹിം സ്റ്റേഷനിലേക്ക് കടന്നു കയറിയത് കൂറ്റൻ പെരുമ്പാമ്പ്: വിശദാംശങ്ങൾ വായിക്കാം
മുംബൈ: മുംബൈയിലെ മാഹിം പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം വന്ന പെരുമ്പാമ്പ്നെ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.പോലീസ് അമ്പരപ്പോടെ നോക്കിനിൽക്കെ ഒരാൾ പാമ്പിനെ പിടിക്കുന്നതിന്റെ ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ…
Read More » -
Gallery
കുറ്റിക്കാട്ടിൽ പോയി വെളിക്കിരുന്നു; യുവാവിൻറെ ശരീരത്തിൽ പടർന്നുകയറി ചുറ്റിവരിഞ്ഞ് കൂറ്റൻ പെരുമ്പാമ്പ്: ജബൽപൂരിൽ നിന്നുള്ള ഭയപ്പെടുത്തുന്ന വീഡിയോ രംഗങ്ങൾ കാണാം.
മഴക്കാലം തുടങ്ങിയതോടെ പമ്ബുകള്‍ അടക്കമുള്ള ഇഴ ജന്തുക്കള്‍ ജനവാസ മേഖലകളില്‍ വലിയ തോതിലുള്ള ഭയം നിറയ്ക്കുകയാണ്. മധ്യപ്രദേശിലെ ജബല്‍പൂരിലെ കല്യാണ്‍പൂർ മേഖലയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ 15…
Read More » -
India
പെരുമ്പാമ്പിന്റെ വയർ കീറിയപ്പോൾ ഉള്ളിൽ കണ്ടത് കൂറ്റൻ മുതലയെ; അമ്പരന്ന് സോഷ്യൽ മീഡിയ: വീഡിയോ ദൃശ്യങ്ങൾ കാണാം
വെള്ളത്തിലെ ഏറ്റവും അപകടകാരിയായ ജീവിയായാണ് മുതലയെ കണക്കാക്കുന്നത്. മുതലയെ പാമ്ബ് വിഴുങ്ങി എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.…
Read More » -
Crime
പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി വനിതാ പഞ്ചായത്ത് മെമ്പറുടെ വീട്ടിലേക്ക് എറിഞ്ഞു; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം.
പെരുമ്ബാമ്ബിനെ വീട്ടുമുറ്റത്തേക്ക് ചാക്കില്‍ കെട്ടിയെറിഞ്ഞെന്ന് പരാതി. പത്തനംതിട്ട ചെന്നീര്‍ക്കരയിലാണ് സംഭവം. ആറാം വാര്‍ഡിലെ പഞ്ചായത്ത് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ് ചാക്കില്‍ കെട്ടി പെരുമ്ബാമ്ബിനെയെറിഞ്ഞത്. വ്യാഴാഴ്ച…
Read More » -
Flash
മഴക്കാലമായതോടെ പാമ്പുകളെ കൊണ്ട് പൊറുതിമുട്ടി വെള്ളനാട്; ആർ ആർ ടി അങ്കം റോഷ്നി കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത് ഒന്നരമണിക്കൂറിലെ പ്രയത്നത്തിന് ഒടുവിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.
മഴക്കാലമായതോടെ ജനവാസമേഖലയിലേക്ക് പെരുമ്ബാമ്ബുകള്‍ എത്തുന്നതില്‍ വര്‍ധന. വെള്ളനാട് ചാങ്ങ ചാരുപാറയില്‍ രാവിലെ 9 മണിയോടെ പെരുമ്ബാമ്ബിനെ പിടികൂടി. ഫാമിലെ കൂട്ടിനുള്ളില്‍ കടന്ന പാമ്ബിനെ കണ്ട ഫാമിലെ ജീവനക്കാര്‍…
Read More » -
Flash
ഇലക്ട്രിക് പോസ്റ്റിനു മുകളിൽ പെരുമ്പാമ്പ് ചത്തു കിടക്കാൻ തുടങ്ങിയിട്ടു മണിക്കൂറുകൾ; എടുത്തുമാറ്റാതെ കെഎസ്ഇബി ജീവനക്കാർ: വീഡിയോ.
ഇലക്ട്രിക് പോസ്റ്റിനു മുകളില്‍ ഷോക്കടിച്ച് പെരുമ്ബാമ്ബ് ചത്തു. നാട്ടുകാര്‍ പരാതിപ്പെട്ട് മണിക്കൂറുകളായിട്ടും എടുത്തു മാറ്റാതെ കെഎസ്ഇബി. പാമ്ബിനെ തൊടാൻ തങ്ങള്‍ക്ക് അധികാരമില്ലെന്നും അതു വനംവകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞാണ്…
Read More » -
Gallery
കുറുക്കനെ വിഴുങ്ങുന്ന പെരുമ്പാമ്പ്: താമരശ്ശേരിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം.
താമരശ്ശേരി കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. കൂടത്തായി പുറായില്‍ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിലാണ് കുറുക്കനെ വിഴുങ്ങുന്ന പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം പെരുമ്ബാമ്ബിനെ…
Read More » -
Flash
കുട്ടിക്കളിക്ക് കൂട്ട് പെരുമ്പാമ്പ്: സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ കാണാം.
കൗതുകം കൊള്ളിക്കുന്ന നിരവധി വീഡിയോകളാണ് ഓരോ ദിനവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചില വീഡിയോ ഒക്കെ കാണുമ്ബോള്‍ ഈ ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് നാം ചിന്തിച്ച്…
Read More » -
Flash
പത്തനംതിട്ടയിൽ ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്ബാമ്ബ് വൈദ്യുതാഘാതമേറ്റ് ചത്തു: വീഡിയോ കാണാം.
കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറില്‍ കയറിയ പെരുമ്ബാമ്ബ് വൈദ്യുതാഘാതമേറ്റ് ചത്തു. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാൻസ്ഫോമറില്‍ ചത്ത നിലയില്‍ കൂറ്റൻ പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്ബിനെ ചത്ത നിലയില്‍…
Read More » -
Gallery
മലമ്ബാമ്ബിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്: ഞെട്ടിക്കുന്ന വീഡിയോ കാണാം.
ഇന്ന് പല തരത്തിലുള്ള വീഡിയോ വൈറല്‍ ആകാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണിത്. ഒരു പാമ്ബിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിയെ ആക്രമിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…
Read More »