നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിയാണ് ഭാമ. രേഖിത കുറുപ്പ് എന്നാണ് ഭാമയുടെ യഥാർത്ഥ പേര്.
സിനിമയില്‍ എത്തിയശേഷമാണ് പേര് മാറ്റിയത്. നാടൻ വേഷങ്ങളാണ് ഭാമ കൂടുതലും അഭിനയിച്ചിട്ടുള്ളത്.

സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് ഭാമയുടെ വിവാഹം. ഇതോടെ, സിനിമ ഉപേക്ഷിച്ചു. എന്നാല്‍ അടുത്തിടെ താൻ സിംഗിള്‍ മദർ ആണെന്ന് ഭാമ വെളിപ്പെടുത്തി. ഡിവോഴ്സിന് ശേഷം ഭാമ ചില ഷോകളില്‍ പങ്കെടുത്തു.
നിലവില്‍ കേരളത്തിന് അകത്തും പുറത്തും ഉദ്ഘാടനവേദികളില്‍ സജീവമാണ് ഭാമ. മിക്ക ഉദ്ഘാടനവേദികളിലും ഭാമ എത്തുന്നുണ്ട്. മിക്ക ദിവസങ്ങളിലും ഭാമക്ക് ഉദ്ഘാടനങ്ങള്‍ പതിവ് കാഴ്ചയാണ്.
നാടൻ ലുക്കിലും മോഡേണ്‍ ലുക്കിലും എല്ലാം വേദികളില്‍ ഭാമ എത്താറുണ്ട്. മുൻപൊക്കെ ലിച്ചിയും ഹണി റോസും ആയിരുന്നു ഉദ്ഘാടന വേദികളിലെ സജീവ സാന്നിധ്യം. ഇപ്പോള്‍ ഭയമാണ് ട്രെൻഡ്.
അതേസമയം, സിനിമയിലേക്ക് ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും കഴിഞ്ഞദിവസം ഭാമ മറുപടി നല്കി. വീട്ടില്‍ ഒരു കുഞ്ഞുമോളുണ്ട്, തീരെ ചെറുതാണ് അവള് വലുതായിട്ട് നോക്കാം എന്നായിരുന്നു ഭാമ നല്കിയ മറുപടി.