അന്താരാഷ്ട്ര സ്ക്വാഷ് മത്സരത്തിൽ തോറ്റതിന് പിന്നാലെ എതിരാളിക്കെതിരെ അശ്ലീല ആംഗ്യം: പാക്കിസ്ഥാൻ വനിതാ താരം വിവാദത്തിൽ; ...
മത്സരത്തില്‍ പരാജയപ്പെട്ടതോടെ എതിരാളിയെ അശ്ലീല ആംഗ്യം കാണിച്ച് പാകിസ്ഥാൻ താരമായ യുവതി. പാക് സ്ക്വാഷ് താരമായ മെഹ്‍വിഷ് അലിയാണ് തന്റെ എതിരാളിയായ ഹോങ്കോങ് താരം ചുങ് യുലിനോട് പരാജയപ്പെട്ടതിന് പിന്നാലെ അശ്ലീല ആംഗ്യം...
റോയൽ ചലഞ്ചേഴ്സ് ഐപിഎൽ വിജയാഘോഷം: ദുരന്തമുഖമായി ബംഗളൂരു; ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9 മരണങ്ങൾ; സംഖ്യ ഇനിയും ഉയരാൻ...
ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം....
കായികമേള അലങ്കോലമാക്കാൻ ആസൂത്രിത ശ്രമം; സ്കൂളുകളെ കുറ്റപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി: വിശദാംശങ്ങൾ വായിക്കാം
കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്ബിക്സ് മോഡല്‍ കായിക മേളയില്‍ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്....
ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ചൂടിയ ഘട്ടത്തിൽ എല്ലാം ടീമിൽ മലയാളി സാന്നിധ്യം; കേരള താരങ്ങൾ ഇന്ത്യൻ...
ടി 20 ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ വിവിധ ഫോര്‍മാറ്റുകളിലായി അഞ്ച് ലോകകിരീടങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 1983, 2011 വര്‍ഷങ്ങളില്‍ ഏകദിന ക്രിക്കറ്റിലെ ലോകകപ്പ്. 2007, 2024, 2026 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പ്. ഈ...
ലോകകപ്പ് വേദിയിലെ പുതിയ സൂപ്പര്‍ താരം; മെക്‌സിക്കന്‍ ജേഴ്‌സിയില്‍ വൈറലായി ‘പെപ്പെ’ താറാവ്, വീഡിയോ കാണാം
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതോടെ ഗാലറികളില്‍ നിന്നുള്ള പല രസകരമായ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.എന്നാല്‍ ഇപ്പോള്‍ മെക്‌സിക്കോയില്‍ നിന്നും പുറത്തുവരുന്ന ഒരു അപൂര്‍വ്വ ദൃശ്യം ഫുട്‌ബോള്‍ പ്രേമികളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും...
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ചാമ്പ്യൻസ് ട്രോഫി വിജയം: പങ്കുവെച്ചത് 2013ലെ ചിത്രം; എംഎൽഎ മുകേഷ് എയറിൽ
കിവികളെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതോടെ രാജ്യമൊട്ടാകെ ആവേശത്തിലായിരിക്കുകയാണ്. നാനാഭാഗത്ത് നിന്നും ടീം ക്യാപ്ടന്‍ രോഹിത് ശര്‍മയ്ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ കേരളത്തില്‍ പ്രമുഖന്‍...
ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയം;പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമിയിലേക്ക്; വിശദാംശങ്ങൾ വായിക്കാം
ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു.51-ാം ഏകദിന...
യുവരാജ് സിംഗിനെ വിളിച്ചുണർത്തി ചായത്തിൽ മുക്കി സച്ചിനും സംഘവും; ഹോളി ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു: ഇവിടെ...
ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ടീംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന്‍...
പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായി അവിഹിത ബന്ധം; ആരോപണവുമായി ഭാര്യരംഗത്ത്: വിശദാംശങ്ങൾ വായിക്കാം
പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വസീം തന്റെ സ്വകാര്യ ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. താരത്തിന്റെ പങ്കാളി, സാനിയ അഷ്ഫാഖ് കുറിച്ച സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇരുവരുടെയും വിവാഹബന്ധം വേർപിരിയും എന്ന...
ജിമെയിൽ ചെക്ക് ചെയ്തില്ല; ഇന്ത്യൻ നഷ്ടമായത് പാരീസ് ഒളിമ്പിക്സിൽ വോളണ്ടിയർ ആവാനുള്ള അവസരം: വിശദാംശങ്ങൾ ഇങ്ങനെ.
തന്റെ ജി മെയില്‍ ചെക്ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ബംഗളൂരുകാരിയായ യുവതിക്ക് ഒളിമ്ബിക്‌സിലെ വോളണ്ടിയര്‍ ആകാനുള്ള അവസരം നഷ്ടമായി. ഫ്രാന്‍സിലെ ലില്ലിയില്‍ താമസിക്കുന്ന ധാരാ രതി എന്ന യുവതിക്കാണ് ഒളിമ്ബിക്‌സില്‍ വോളണ്ടിയറാകാനുള്ള അവസരം മെയില്‍...
കളിക്കളത്തിൽ റഫറിയോട് ക്ഷുഭിതനായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇന്റർ മയാമിയില്‍ മെസി സന്തുഷ്ടനല്ലെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്.സഹതാരങ്ങളുടെ കളിയുടെ നിലവാരത്തില്‍ അർജന്റീനയുടെ ഇതിഹാസ താരത്തിന് വലിയ അതൃപ്തിയുണ്ടെന്ന് ഇന്റർ മയാമി പരിശീലകൻ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ റഫറിയോട് ക്ഷുഭിതനായി...
ഏൻ വഴി തനി വഴി എന്ന് ധോണി; ഒരു വാട്ടി സൊന്നാൽ നൂറുവാട്ടി സൊന്ന മാതിരി...
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ സിനിമയിലെ പ്രശസ്തമായ ഡയലോഗുകള്‍ വേദിയില്‍ പുനഃസൃഷ്ടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയും സഞ്ജു സാംസണും.ധോണി ആരാധകരുടെ ആപ്പായ 'DHONI ' യുടെ ലോഞ്ചിങ് പരിപാടിക്കിടെ...
ഇന്ത്യൻ ക്രിക്കറ്റ് താരവും, പഞ്ചാബി യുവതിയും തമ്മിലുള്ള സ്വകാര്യ ചാറ്റ് ചോർന്നു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ:...
ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ അർഷദീപ് സിംഗ് വിവാദത്തില്‍. താരത്തിന്റേതെന്ന് കരുതുന്ന സ്വകാര്യ ഇൻസ്റ്റഗ്രാം ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോർന്നു. പഞ്ചാബി സ്വദേശിനിയുമായി നടത്തിയ ചാറ്റുകളാണ് ലീക്കായത്.ഇത് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവുകയും...
14 ആം വയസ്സിൽ ഐപിഎൽ സെഞ്ചുറി നേടി ഞെട്ടിച്ചതിന് പിന്നാലെ നെറ്റ്സിൽ ബൗൾ ചെയ്ത് സ്റ്റമ്പൊടിച്ചും ഇന്ത്യൻ...
ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ14കാരൻ വൈഭവ് സൂര്യംശി ബൗളിങിലും വിസ്മയിപ്പിച്ചു.നെറ്റ്സില്‍ സഹ താരത്തിനു പന്തെറിഞ്ഞു കൊടുത്ത വൈഭവ് സ്റ്റംപ് രണ്ട് കഷണമാക്കുന്നതിന്റെ വിഡിയോ...
ഐ എസ് എൽ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞ് അതിക്രമം; സംഭവം കൊൽക്കത്തയിൽ:...
ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് - മുഹമ്മദൻസ് എസ്സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ അതിക്രമം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ജയം നേടിയിരുന്നു....
ലയണൽ മെസ്സി അടങ്ങുന്ന അർജന്റീന ടീം കേരളത്തിൽ എത്തും; സ്ഥിരീകരണവുമായി കായിക മന്ത്രി അബ്ദുറഹ്മാൻ; എക്സിബിഷൻ മാച്ചിന് പ്രതീക്ഷിക്കുന്ന...
ഫുട്ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം. സൂപ്പർ താരം ലയണല്‍ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനില്‍ അർജന്‍റീന ടീം മാനേജ്മെന്‍റുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു....
മത്സരത്തിനിടെ വീണ്ടും ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തില്‍ വീണ്ടും കുഴഞ്ഞുവീണു.ഞായറാഴ്ച നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ നെഞ്ചില്‍ കൈവെച്ച്...
മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ താനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
താനെ: 52 കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ശനിയാഴ്ച രാത്രി താനെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന...
ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ അർജന്റീനയുടെ ആഘോഷം അതിരുവിട്ടോ?ഫോക്ലാന്‍ഡ് ദ്വീപിന്റെ പേരില്‍ ഫുട്‌ബോള്‍ മൈതാനത്ത് പുകഞ്ഞ് ‘മാല്‍വിനാസ്’ വിവാദം;...
ഫിഫ ലോകകപ്പിന്റെ ആവേശം കളം നിറഞ്ഞുനില്‍ക്കെ, വന്‍ശക്തി രാജ്യങ്ങള്‍ തമ്മിലുള്ള പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് വേദിയായിരിക്കുകയാണ് ഫുട്‌ബോള്‍ മൈതാനം.ഇംഗ്ലണ്ടിനെതിരായ 2026 ലോകകപ്പ് സെമിഫൈനലിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ അര്‍ജന്റീന ടീം നടത്തിയ അതിരുകടന്ന...
അണ്ടർ 19 ലോകകപ്പ് വിജയം നേടി ഇന്ത്യൻ ടീം; ഫൈനലിൽ എതിരാളികളായ ഇംഗ്ലണ്ടിനെ 80 പന്തിൽ 175...
അണ്ടര്‍ 19 ലോകകപ്പ് കിരീടം ജേതാക്കളായി ഇന്ത്യൻ ടീം ഇന്ത്യ.ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് അടിച്ചെടുത്തു....

























