പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മുന്നിൽ അമ്മയും കാമുകനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കേസ്: പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി; വിധിയുടെ...
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും കേരള ഹൈക്കോടതി. കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ...
“കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണ്, അത് ഭയപ്പെടുത്തുന്നു”: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഒളിയമ്പും ആയി...
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനു ശേഷം ആദ്യ പ്രതികരണവുമായി നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജുവാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് മഞ്ജുവാര്യര്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്.ഗൂഢാലോചന ആരോപണം മഞ്ജു തന്റെ കുറിപ്പിലും ആവര്‍ത്തിച്ചു. നീതി നടപ്പായില്ലെന്നും...
സുപ്രീം കോടതിയിലെ പുരുഷ ടോയ്‌ലറ്റിന്റെ സ്ഥാനം മാറ്റണം: മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്വാളിന്റെ ട്വീറ്റും, ചിത്രവും...
'സ്ത്രീകള്‍ക്ക് ഇത് വളരെ അരോചകമാണ്. സുപ്രീം കോടതിയിലെ ആണുങ്ങളുടെ ടോയ്‍ലറ്റ് മാറ്റണമെന്ന് സീനിയര്‍ അഭിഭാഷകയായ അഡ്വ. ഇന്ദിരാ ജെയ്സ്വാളിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കാലം മാറിയെങ്കിലും നമ്മുടെ രീതികളൊന്നും മാറുന്നില്ലെന്ന് കൂടി...
സിദ്ദിഖിന്റെ ജാമ്യാപേക്ഷ: സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകനോട് കേസ് വിവരങ്ങൾ വിശദീകരിക്കാൻ രണ്ട് എസ് പിമാർ ...
നടൻ സിദ്ദിഖിനെ കണ്ടെത്താനായി ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. താരത്തിനായി വല വിരിച്ച പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ട്.
സിദ്ദിഖിനെതിരെ സുപ്രീകോടതിയില്‍ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡല്‍ഹിക്ക് അയക്കാനാണ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്...
ഇനി ജീവിക്കാൻ ആഗ്രഹമില്ല തൂക്കിക്കൊല്ലണം എന്ന വാദവുമായി പതിനഞ്ചാം പ്രതി; കോടതിയോട് തങ്ങളുടെ പ്രാരാബ്ധങ്ങൾ വിശദീകരിച്ച്...
പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാംബ്ദങ്ങള്‍ പറഞ്ഞും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍.അതേസമയം, കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന്...
പോക്‌സോ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവം: സൂരജ് പാലാക്കാരനെതിരായ കേസ് റദ്ദാക്കി സുപ്രിം കോടതി; വിശദാംശങ്ങൾ വായിക്കാം
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ പേരു വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരായ കേസ് സുപ്രിം കോടതി ഉപാധികളോടെ റദ്ദാക്കി. കുട്ടിയുടെ പേരു വെളിപ്പെടുത്തിയ വിഡിയോയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചാണ് നടപടി. ഇത്തരം നടപടി...
ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം.
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുടുംബവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലച്ചല്‍ സൂര്യഭവനില്‍ സുരേഷിന്റെയും ബിന്ദുവിന്റെയും മകള്‍ സൂര്യയാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളറട...
ഇരയെ അവഹേളിച്ച കേസ്; ഡിസംബർ 15 വരെ അറസ്റ്റ് ഉണ്ടാവില്ല; സന്ദീപ് വാര്യർക്ക് താൽക്കാലിക ആശ്വാസം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് താല്‍കാലിക ആശ്വാസം. കേസില്‍ പോലീസ് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വരുന്നത് വരെ അറസ്റ്റ്...
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജയിലില്‍ തുടരും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് നാലാം ദിവസം ജാമ്യം: വിശദാംശങ്ങൾ വായിക്കാം
വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പൊലീസ്...
ഹണി എം. വര്‍ഗീസ് ഉള്‍പ്പടെ അഞ്ച് ജില്ല ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താൻ ശുപാര്‍ശ; വിശദാംശങ്ങൾ വായിക്കാം
കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജില്ല ജഡ്ജിമാരെ ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശിപാർശ ചെയ്തു. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയായ ഹണി എം.വർഗീസിനു പുറമെ പ്രിൻസിപ്പല്‍ ജില്ല ജഡ്ജിമാരായ പി.എസ്. ശശികുമാർ, കെ.കെ....
ഒളിവിൽ ഇരുന്ന് കരുക്കൾ നീക്കി മാങ്കൂട്ടം; ഇരക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം ജില്ലാ കോടതിയില്‍ രാഹുല്‍ മൂന്ന് തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു.പരാതിക്കാരിക്കെതിരെയുള്ള മൂന്ന് ഡിജിറ്റല്‍ രേഖകളാണ് മൂന്ന് ഡോക്യുമെന്റ്...
“പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്താൽ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയല്ല”: കോലഞ്ചേരിയിലെ ‘പേർഷ്യൻ ടേബിൾ’...
സൗജന്യമായി ഗ്രേവി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഗ്രേവി നല്‍കിയില്ലെന്ന പരാതിയുമായി എറണാകുളം സ്വദേശി ഷിബു എസാണ് ഉപഭോക്തൃ...
അവിഹിതബന്ധത്തിന്റെ പേരിൽ പങ്കാളിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ആവില്ല; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ...
വിവാഹേതര ബന്ധത്തിന്റെപേരില്‍ ഭാര്യയ്ക്കോ ഭർത്താവിനോ ജീവിതപങ്കാളിയില്‍നിന്ന് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നു ഹൈക്കോടതി.വിവാഹബന്ധം നിലനില്‍ക്കേ ഭാര്യ മറ്റൊരാളോടൊപ്പം പോയതിലുണ്ടായ മനോവ്യഥയ്ക്കും മാനഹാനിക്കും ഭർത്താവിന് നാലുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന തിരുവനന്തപുരം കുടുംബകോടതി ഉത്തരവ് റദ്ദാക്കിയ ഉത്തരവിലാണ് ഈ...
വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അര്‍ഹതയില്ല; നിർണായക വിധിയുമിയി അലഹബാദ് ഹൈക്കോടതി
സ്വയം ചെലവുകള്‍ വഹിക്കാൻ മതിയായ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. അങ്കിത് സാഹ എന്ന ഉത്തർപ്രദേശ് സ്വദേശിയുടെ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.വിവാഹ ബന്ധം വേർപെടുത്തിയ ഇവർ തമ്മില്‍...
സ്റ്റേജിൽ ഇരുന്നവർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്? റോഡ് കെട്ടിയടച്ച് പാർട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ പോലീസിനെ നിർത്തി പൊരിച്ച്...
തിരുവനന്തപുരം വഞ്ചിയൂരില്‍ വഴിതടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി.സ്റ്റേജില്‍ ഇരുന്നവർക്കെതിരേ എന്തുകൊണ്ട് നടപടി ഉണ്ടായില്ലെന്ന് കോടതി ചോദിച്ചു. പോലീസ് സ്റ്റേഷന് മുന്നില്‍ പന്തല്‍ ഇട്ടിട്ട് എന്തു ചെയ്തു എന്നാണ് വഞ്ചിയൂർ...
നിയമനിഷേധം ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ എത്തിച്ച് തല്ലി ചതച്ചു; മദ്യപിച്ച്...
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ...
ദിലീപിനെ വെറുതെ വിട്ടത് എന്തുകൊണ്ട്? പ്രോസിക്യൂഷന്റെയും പോലീസിന്റെയും വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് കോടതി; ആരോപണങ്ങൾക്കപ്പുറം തെളിവ് ശേഖരിക്കാനും ഹാജരാക്കാനും...
നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്ബോള്‍ ഗൂഡാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന്...
ഭാര്യക്ക് സാമ്ബത്തികശേഷി ഉണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ല; വിവാഹമോചന കേസിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി: വിശദാംശങ്ങൾ...
സാമ്ബത്തിശേഷിയുള്ള സ്വയം പര്യപ്തയായ പങ്കാളിക്ക് ജീവനാംശം നല്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യൻ റെയിൽവേ സർവീസിലെ ഗ്രൂപ്പ് എ ഓഫിസറായി ജോലി ചെയ്യുന്ന സ്ത്രീ നല്കിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാൽ, ഹരീഷ്...
ഒരു വർഷം മാത്രം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ ഭാര്യ ആവശ്യപ്പെട്ടത് അഞ്ചു കോടി; യുവതിയുടെ ഡിമാൻഡ് കേട്ട്...
ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇരുകൂട്ടരും വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്‍ററില്‍ പോയി ഒത്തുതീർപ്പ് ചർച്ചകള്‍...


























