മുംബൈ 7/11 സ്‌ഫോടനക്കേസ് : നിരപരാധികളായ തങ്ങൾ 18 വർഷമായി ജയിലിൽ കഴിയുന്നു; ബോംബെ ഹൈക്കോടതിയിൽ കുറ്റാരോപിതരുടെ...
മുംബൈ:2006 ജൂലൈ 11 ന് നടന്ന ട്രെയിൻ സ്ഫോടന പരമ്പരയിലെ കുറ്റാരോപിതർ തങ്ങൾ നിരപരാധികളാണെന്നും 18 വർഷമായി ജയിലിൽ കഴിയുകയാണെന്നും ബോംബെ ഹൈക്കോടതിയിൽ അവകാശപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക്...
രാം ലല്ലയുടെ പേരിൽ അദ്ദേഹം രാഷ്ട്രീയം കളിക്കരുത്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് സഞ്ജയ്...
മുംബൈ: രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് ചൊവ്വാഴ്ച പറഞ്ഞു.രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭഗവതിൻ്റെ...
ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രം; ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന-യുബിടി തീരുമാനിച്ചതിന് പിന്നാലെ ശരദ്...
മുംബൈ:ബിഎംസി തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം ഉദ്ധവ് താക്കറെയുടെ ശിവസേന പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യാഴാഴ്ച പറഞ്ഞു, "ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ...
മുംബൈയിൽ 91കാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു സ്വർണ്ണ മാല തട്ടിയെടുക്കാൻ ശ്രമം
മുംബൈ: വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച അജ്ഞാത സ്ത്രീക്കെതിരെ മാൽവാനി പൊലീസ് കേസെടുത്തു. പോലീസ് പറയുന്നതനുസരിച്ച്, ഇരയായ ആയിഷ ഷെയ്ഖ് (91) മാൽവാനിയിലെ എംഎച്ച്ബി...
പ്രധാനമന്ത്രി മോദി ഇന്ന് മഹായുതി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈ സന്ദർശനത്തിനിടെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിൻ്റെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ബിജെപി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയിൽ നിന്നുള്ള 230 എംഎൽഎമാരെ അദ്ദേഹം...
മാൻഖുർദിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 27കാരിയെ ബലാത്സംഗം ചെയ്ത സംഭവം: 17കാരൻ അറസ്റ്റിൽ.
മുംബൈ: മൻഖുർദിൽവീട്ടിൽ തനിച്ചായിരുന്ന 27 കാരിയെ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത 17 കാരൻ അറസ്റ്റിൽ.കത്തി ചൂണ്ടി ബലാത്സംഗം ചെയ്തത് ഏവരെയും ഞെട്ടിപ്പിച്ചു.പോലീസ് പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ തിരുത്തൽ കേന്ദ്രത്തിലേക്ക് അയച്ചതായി വൃത്തങ്ങൾ...
അണുശക്തി നഗറിൽ തിരുവാതിര സമുചിതമായി ആഘോഷിച്ചു
സുമംഗലിമാരുടെ ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും, കന്യകമാരുടെ മംഗല്യഭാഗ്യത്തിനുമായി അണുശക്തിനഗറിലെ മലയാളി വനിതാ കൂട്ടായ്മ ഇക്കൊല്ലത്തെ തിരുവാതിര സമുചിതമായി ആഘോഷിച്ചു. ജനുവരി 12-ന് സൂര്യോദയം മുതൽ അസ്തമയം വരെ വ്രതമെടുത്ത എൺപതോളം...
വെടിയും, പുകയുമായി ജയിലർ 2 എത്തുന്നു; രണ്ടാം വരവറിയിച്ച് രജനീകാന്ത് ; അമ്പരന്ന് ആരാധകർ: ...
ഇന്ത്യ ഉടനീളം ഏറെ കോളിളക്കം സൃഷ്ട്ടിച്ച സിനിമ ആയിരുന്നു ജയിലർ. ബീസ്റ്റ് സിനിമയുടെ പരാജയത്തോട് കൂടി നെല്‍സണ്‍ എന്ന സംവിധായകനോടുള്ള ഇഷ്ടവും താല്പര്യം ആരാധകർക്ക് കുറഞ്ഞിരിക്കുകയായിരിന്നു.അതിനിടയിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് സൂപ്പർസ്റ്റാർ രജനി...
കര്‍ണാടക മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും സഹോദരനും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അപകടം; ഇരുവര്‍ക്കും പരിക്ക്: വിശദാംശങ്ങൾ വായിക്കാം.
കര്‍ണാടക സര്‍ക്കാരിലെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും സഹോദരനും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് ഇരുവര്‍ക്കും പരിക്ക്.ഹെബ്ബാള്‍ക്കറുടെ പുറംഭാഗത്തും മുഖത്തും നിസ്സാര പരിക്കേറ്റു. സഹോദരന്റെ തലയ്ക്ക് ചില പരിക്കുകള്‍ സംഭവിച്ചു.
ഇന്ന് പുലര്‍ച്ചെ 6...
23 കാരനായ നിയമ വിദ്യാർത്ഥിയുടെ മരണം; ലിവിങ് ടുഗദർ പങ്കാളിയായ യുവതി അറസ്റ്റിൽ; അന്വേഷണത്തിനിടെ ട്വിസ്റ്റ്:...
നിയമ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലിംവിംഗ് ടുഗതർ പങ്കാളി അറസ്റ്റില്‍. അമിറ്റി യൂണിവേഴ്‌സിറ്റിയിലെ എല്‍എല്‍ബി വിദ്യാർത്ഥിയായ, യുപി ഗാസിയാബാദ് സ്വദേശി തപസാണ് (23) മരിച്ചത്.ഒന്നിച്ച് ജീവിക്കുന്നില്‍ നിന്നും പങ്കാളി പിൻമാറിയതിനെ തുടർന്ന്...
താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ മകര വിളക്ക് പ്രമാണിച്ച് വിശേഷാൽ പൂജകൾ
താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ മകര വിളക്ക് പ്രമാണിച്ച് വിശേഷാൽ പൂജകൾ നടത്തപ്പെടുന്നു.മകര സംക്രാന്തി ദിനമായ ഇന്ന് അൻപൊലി, തുലാഭാരം, ചുറ്റു വിളക്ക്, പുഷ്പാഭിഷേകം, മഹാ പ്രസാദം...
‘ദിശ @50’:കെങ്കേമമായി ബോംബെ യോഗക്ഷേമ സഭയുടെ സുവ്വർണ്ണ ജൂബിലി ആഘോഷങ്ങളുടെ വാർഷിക സംഗമം
നവിമുംബൈ: സുവ്വർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന ബോംബെ യോഗക്ഷേമ സഭയുടെ വാർഷിക കുടുംബ സംഗമം ജനുവരി 12, ഞായറാഴ്ച, വാഷിയിലെ ശ്രീ ബാലാജി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഷ്ടപദിയോടെ ആരംഭിച്ച ചടങ്ങിൽ സഭയുടെ...
മഹാ കുംഭമേള 2025: മുംബൈയിൽ നിന്ന് പ്രയാഗ്‌രാജിൽ എങ്ങനെ എത്തിച്ചേരാം? ട്രെയിൻ, ബസ്, ഫ്ലൈറ്റ് എന്നിവയുടെ വിശദാംശങ്ങൾ വായിക്കാം
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാ കുംഭമേള ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ മുതൽ ആരംഭിച്ച കുംഭമേള 2025 ഫെബ്രുവരി 26 വരെ തുടരും.12 വർഷത്തൊരിക്കൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമെന്ന...
ചർച്ചകൾ നിർത്തിയാൽ ഒരു സഖ്യവും വിജയിക്കില്ല: സഞ്ജയ് റാവത്ത്
മുംബൈ: മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനുള്ളിൽ കഴിഞ്ഞ ദിവസങ്ങളായി വിള്ളൽ രൂക്ഷമാകുന്നതായി സൂചന. ബി എം സി തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ച് യുബിടി രണ്ട് ദിവസം മുമ്പ് സൂചന നൽകിയിരുന്നു....
മുംബൈ നഗരത്തിൽ 50 ഓളം ഫ്ലാറ്റുകളിൽ മോഷണം നടത്തിയ വനിത പിടിയിൽ
മുംബൈ: വീട്ടുജോലിക്കാരിയായി ചമഞ്ഞ് മോഷണം നടത്തിയതിന് വനിതാ മോഷ്ട്ടാവും പങ്കാളിയും അറസ്റ്റിൽ. 10 മാസം മുമ്പ് ഒരു വീട്ടുടമ കൊടുത്ത പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിൽ ആയത്. മോഷ്ട്ടാക്കളായ 38 കാരിയായ സ്ത്രീയെയും...
ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ ഭക്ഷ്യമേള ജനുവരി 18 ന്
മുംബൈ: ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ആഭിമുഖ്യത്തിൽ അണുശക്തിനഗറിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.ജനുവരി 18 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതൽ നടക്കുന്ന Salt N’ Pepper എന്ന് പേരിട്ടിട്ടുള്ള മേളയിൽ ദൈവത്തിന്റെ...
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: തമിഴ്നാട്ടിൽ ബിജെപി നേതാവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലെടുത്ത പോക്സോ കേസില്‍ തമിഴ്നാട് ബി.ജെ.പിയുടെ സാമ്ബത്തിക കാര്യ മേധാവി എം.എസ്.ഷാ അറസ്റ്റില്‍. മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ...
കുറച്ചുകൂടി സൈസ് വേണം: പൊതുവേദിയിൽ നടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംവിധായകൻ മാപ്പുപറഞ്ഞ് തലയൂരി; വിശദാംശങ്ങളും...
തെലുങ്ക് നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തി സംവിധായകന്‍ ത്രിനാഥ റാവു നക്കിന. തെലുങ്ക് നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരമാര്‍ശം നടത്തിയത്.തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്നാണ്...
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചാൽ ഇനി 25000 രൂപ പാരിതോഷികം; വരുത്തിയത് 5 ഇരട്ടിയുടെ വർദ്ധനവ്: വിശദാംശങ്ങൾ...
വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.നേരത്തെ ഇത് 5000 രൂപയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിലവില്‍ നല്‍കി...
ഗുരുദേവഗിരി തീർത്ഥാടന മഹോത്സവം ജനുവരി 31മുതൽ ഫെബ്രുവരി 2 വരെ: സമ്മേളനത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി....
നവിമുംബൈ:ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 -മത് ഗുരുദേവഗിരി തീർത്ഥാടനവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികവും ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ നടക്കുമെന്ന് ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ്...

























