ആപ്പിനൊപ്പം അടിപതറി കെജ്രിവാളും; ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പർവേസ് സാഹിബിനോട് പരാജയപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം
ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വൻ തിരിച്ചടിക്കിടയിലും പാർട്ടിയുടെ മുഖമായ കെജ് രിവാള്‍ കൂടി തോറ്റതോടെ എഎപിയുടെ പതനം പൂർണമായി.ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പർവേശ് സാഹിബ് സിങ്ങിനോടാണ് കെജ്രിവാള്‍ പരാജയപ്പെട്ടത്.
1844...
ട്രെയിനിന്റെ ടോയ്‌ലറ്റിനുള്ളിൽ ഇരുന്ന് യാത്ര ചെയ്യുന്ന സുന്ദരികളായ യുവതികൾ: വൈറലാകുന്ന ഇൻസ്റ്റാഗ്രാം വീഡിയോ കാണാം
മഹാകുംഭമേളയില്‍ പങ്കെടുക്കാനായി പോകുന്നവരെ കൊണ്ട് ട്രെയിനുകള്‍ പലതും നിറഞ്ഞിരിക്കുന്ന വാർത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, ട്രെയിനിലെ തിരക്ക് കാരണം ടോയ്‍ലെറ്റില്‍ നിന്ന് യാത്ര ചെയ്യുന്ന പെണ്‍കുട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി...
ഒരു കോളേജിലും ചേർന്നതായി ഇല്ല; എവിടെയാണെന്ന് ആർക്കും അറിയില്ല; ഉന്നത പഠനത്തിനായി കാനഡയിലെത്തിയ 20,000 ഇന്ത്യൻ വിദ്യാർഥികൾ ...
ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ചൈന മുതല്‍ ഓസ്‌ട്രേലിയവരെ ഇതില്‍ ഉള്‍പ്പെടുന്നു.പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ ആണ് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാറുള്ളത്.
കേരളത്തില്‍ നിന്നുള്ള നല്ലൊരു വിഭാഗം വിദ്യാർത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ത്യയില്‍...
രത്തൻ ടാറ്റയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ; ടാറ്റ ചെയർമാൻ വിൽപ്പത്രത്തിൽ നീക്കിവെച്ചത് 500 കോടിയുടെ സ്വത്തുക്കൾ:...
നാലുമാസം മുമ്ബ് അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ വില്‍പത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ച.തന്റെ വില്‍പത്രത്തില്‍, 500 കോടി രൂപ രത്തന്‍ മാറ്റി വച്ച മോഹിനി മോഹന്‍ ദത്ത ആരാണെന്നാണ്...
വസായ് ഫൈൻ ആർട്ട് ഫെസ്റ്റിവലിനു നാളെ തിരിതെളിയും
മുംബൈ: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവലിനു നാളെ ഫെബ്രുവരി 8 ശനിയാഴ്ച വൈകുന്നേരം 6മണിക്ക് 10വയസ്സുകാരി അരിരുദ്ര നയിക്കുന്ന കേളിയോടെ തുടക്കം കുറിക്കും.വസായി വെസ്റ്റ് ശബരിഗിരി ക്ഷേത്രം...
റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിനിടെ 24കാരൻ ട്രെയിനിടിച്ച് മരിച്ചു; സംഭവം താനെയിൽ
താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിനിടെ ദീർഘദൂര ട്രെയിൻ തട്ടി 24കാരൻ മരിച്ചു.അംബർനാഥിനും ബദ്‌ലാപൂർ സ്റ്റേഷനുകൾക്കുമിടയിലുള്ള ഫ്‌ളൈഓവറിനു താഴെയാണ് സംഭവം നടന്നതെന്ന് കല്യാണിലെ സർക്കാർ റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥൻ പറഞ്ഞുപശ്ചിമ...
ഗാർഹികപീഡന കേസിൽ മഹാരാഷ്ട്ര മന്ത്രി കുറ്റക്കാരനെന്ന് കോടതി; മാസം 2 ലക്ഷം ജീവനാംശം നൽകാൻ ഉത്തരവ്
മുംബൈ: ഗാർഹിക പീഡനക്കേസിൽ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എൻ.സി.പി. അജിത് പവാർ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി,...
ഗാര്‍ഹികപീഡന കേസ്: മഹാരാഷ്ട്ര മന്ത്രി കുറ്റക്കാരനെന്ന് കോടതി; മാസം 2 ലക്ഷം ജീവനാംശം നല്‍കാൻ ഉത്തരവ്.
ഗാർഹിക പീഡനക്കേസില്‍ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എൻ.സി.പി.അജിത് പവാർ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി, മാസം രണ്ടുലക്ഷം...
കാട്ടാനയും ജെസിബിയും തമ്മിൽ നടന്നത് പൊടി പറത്തുന്ന പോരാട്ടം; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
പശ്ചിമബംഗാളില്‍ നാട്ടില്‍ ഇറങ്ങിയ കാട്ടാനയെ നാട്ടുകാർ ജെസിബി ഉപയോഗിച്ച് തുരത്തി ഓടിച്ചു. സമൂഹ മാധ്യമങ്ങളില്‍ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.ആളുകള്‍ ബഹളം വെച്ചതോടെ പ്രകോപിതനായ കാട്ടാന ഈ സമയം പാടത്ത് ഉണ്ടായിരുന്ന...
മഹാകുംഭമേള: പ്രയാഗ് രാജിലെത്തി ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്താൻ മത്സരിച്ച് താരങ്ങൾ; ഏറ്റവും ഒടുവിലെത്തിയത്...
മഹാകുംഭമേളയില്‍ പങ്കെടുത്ത് കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു.ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പ്രയാഗ് രാജില്‍ തനിക്കുണ്ടായതെന്ന് ശ്രീനിധി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
മഹാകുംഭമേളയില്‍...
വിവാഹ ചടങ്ങിനിടെ വധുവിനെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥനായ വരൻ; വീഡിയോ പുറത്തുവന്നതോടെ സസ്പെൻഷൻ: വിശദാംശങ്ങളും വീഡിയോ...
ബിഹാറിലെ നവാഡയില്‍ വിവാഹ ചടങ്ങിനിടയില്‍ വരൻ വധുവിനെ തല്ലി. പിന്നാലെ പൊലീസുകാരനായ വരന് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീഡിയോകളാണ് പുറത്ത് വന്നത്.ആദ്യത്തേതില്‍ ഇരുവരും പൂമാല ചാർത്തിയിരിക്കുന്നതായി കാണാം.
ക്ഷേത്രത്തില്‍ വെച്ച് നടന്ന...
മുംബൈയിൽ തീരദേശ റോഡിൽ ഉൾപ്പെടെ അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ഒരുങ്ങി ബിഎംസി
മുംബൈ: നഗരത്തിൻ്റെ തീരദേശ റോഡിൽ ഉൾപ്പെടെമുംബൈയിലുടനീളം അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ബിഎംസി പദ്ധതിയിടുന്നു. ഈ സ്റ്റേഷനുകളിൽ രണ്ടെണ്ണം അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മുംബൈ തീരദേശ റോഡിൽ...
ട്രെയിൻ യാത്രക്കിടെ ഏഴ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; രണ്ടര മണിക്കൂറിനുള്ളിൽ യാത്രികയ്ക്ക് വീണ്ടെടുത്ത്...
മുംബൈ:വെസ്റ്റേൺ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) 6.80 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ നഷ്ടപ്പെട്ട ട്രോളി ബാഗ് നലസോപാര സ്റ്റേഷനിലെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി.ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 3:00 മണിയോടെ,...
തെറ്റായ സൈഡിലൂടെയുള്ള ഡ്രൈവിംഗ് തടയൽ: താനെ മുനിസിപ്പൽ കോർപ്പറേഷൻ റെയിൽവേ സ്റ്റേഷന് സമീപം ടയർ കില്ലറുകൾ സ്ഥാപിച്ചു
താനെ: താനെ മുനിസിപ്പൽ കോർപ്പറേഷൻ, ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച്, വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തെറ്റായ ഭാഗത്തേക്ക് കടക്കുന്നത് തടയാൻ താനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശിവജി മഹാരാജ് പാതയിൽ ടയർ കില്ലറുകൾ സ്ഥാപിച്ചു.നഗരത്തിലെ...
തെലുങ്ക് സിനിമാ താരത്തിന്റെ മുൻ ലിവിൻ പങ്കാളിയായ യുവതി നൽകിയ പരാതി: കുപ്രസിദ്ധ യൂട്യൂബർ അറസ്റ്റിൽ;...
യുവതികളുടെയും വീട്ടമ്മമാരുടെയും സ്വകാര്യദൃശ്യങ്ങള്‍ പകർത്തി ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയില്‍ യൂട്യൂബർ അറസ്റ്റില്‍. ഗുണ്ടൂർ സ്വദേശിയായ രവി മസ്താൻ സായിയൊണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. തെലുഗു നടൻ രാജ് തരുണിന്റെ മുൻ ലിവ്...
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ എക്സിളുകളും പ്രവചിക്കുന്നത് ബിജെപിയുടെ വൻ വിജയം; ആം ആദ്മിയും, കോൺഗ്രസും...
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മിക്ക എക്‌സിറ്റ് പോളുകളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 44 വരെ സീറ്റുകള്‍...
പ്രധാനമന്ത്രി പ്രയാഗ്‌രാജില്‍; ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം നടത്തി മോദി: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മഹാകുംഭമേളയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ പുണ്യസ്നാനം...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ബോംബെ ഹൈക്കോടതി നോട്ടീസ്; ഹർജിയിൽ ഗുരുതര ആരോപണം
മുംബൈ:മഹാരാഷ്ട്രയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ചുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു നോട്ടിസ് അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പോളിങ്...
ലഡ്‌കി ബഹിൻ യോജന ഒരിക്കലും നിർത്തിയിട്ടില്ല: വിമർശനങ്ങൾക്ക് മറുപടിയായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
താനെ: സ്ത്രീകൾക്കായുള്ള ലഡ്‌കി ബഹിൻ യോജന തടസ്സമില്ലാതെ തുടരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള പദ്ധതി പ്രകാരം സ്ത്രീകൾക്ക് ഓരോ മാസവും...
ഭാണ്ഡൂപ്പ് സ്കൂളിൽ 9 വയസുകാരിക്ക് അജ്ഞാതർ ദ്രാവകം കുത്തിവച്ചു: സംഘർഷം; അന്വേഷണം ആരംഭിച്ച് പോലീസ്
മുംബൈ: ഭാണ്ഡൂപ്പിലെ ഒരു പ്രമുഖ സ്‌കൂളിന്റെ പരിസരത്ത് വച്ച് അജ്ഞാതർ 9 വയസ്സുള്ള പെൺകുട്ടിക്ക് അജ്ഞാത ദ്രാവകം കുത്തിവച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി 31 ന് നടന്ന സംഭവത്തെ...


























