പരിഹാസങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരം; മധ്യപ്രദേശ് സ്വദേശിയായ യുവാവിന് ഗിന്നസ് വേൾഡ് റെക്കോർഡ്: വീഡിയോ ദൃശ്യങ്ങൾ കാണാം
അവഹേളനങ്ങളും അധിക്ഷേപങ്ങളും ആ കുഞ്ഞുമനസിനെ ഏറെ നൊമ്ബരപ്പെടുത്തിയിരുന്നു. എന്നാലിന്ന് പരിഹസിച്ചവരെല്ലാം അവനെ നോക്കി അമ്ബരക്കുകയാണ്.ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ലളിത് പട്ടീദാർ ഇന്ന് ലോകമുഴുവനും അറിയപ്പെടുന്ന യുവാവാണ്.
മുഖമാകെ രോമങ്ങള്‍. തലയില്‍ വളരുന്നതുപോലെ ദേഹമാസകലം മുടി...
മുംബൈയിൽ മലയാളി ചിത്രകാരന്മാരുടെ സംഘ ചിത്ര പ്രദർശനത്തിന് തുടക്കമായി
മൂംബൈ ജഹാംഗീർ ആർട്ട് ഗ്യാലറിയിലാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ 8 പ്രമുഖ ചിത്രരചയിതാക്കളുടെ ചിത്ര പ്രദർശനം. 2025 മാർച്ച് 4 മുതൽ 10 വരെയാണ് “റാപ്സഡി” എന്ന പേരിൽ...
സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടത്തുന്നവരെ തീവ്രവാദികളായി കണക്കാക്കി പൊതുസ്ഥലത്ത് തൂക്കിലേറ്റണം:ആദിത്യ താക്കറെ
മുംബൈ:സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്ന എല്ലാവരെയും തീവ്രവാദിയായി കണക്കാക്കണമെന്നും പാർട്ടി വ്യത്യാസമില്ലാതെ പരസ്യമായി തൂക്കിലേറ്റണമെന്നും ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറെ ആവശ്യപ്പെട്ടു.
കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ...
ഔറംഗസേബിനെ പുകഴ്ത്തിയതിന് അബു ആസ്മിക്ക് എതിരെ ഷിൻഡേ സേന പരാതി നൽകി
മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പുകഴ്ത്തി വിവാദ പരാമർശം നടത്തിയ മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രസിഡൻ്റ് അബു ആസ്മി രാഷ്ട്രീയപരമായ വിമർശനങ്ങൾ ഏറ്റ് വാങ്ങി.
അസ്മിയുടെ അഭിപ്രായം പ്രകോപനം സൃഷ്ടിച്ചതായാണ് പൊതുവെയുള്ള വിലയിരുത്തൽ.പ്രത്യേകിച്ച്...
അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ജീവദയ അവാർഡ് മുംബൈ മലയാളി വനിതക്ക്
അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ജീവദയ അവാർഡിനാണ് മുംബൈ മലയാളിയായ നിഷ കുഞ്ചു അർഹയായത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജോർജ്ജ് കുര്യനും മന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേലാണും...
നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് മാമാങ്കത്തിൽ കേരളീയ സമാജം സംഭാജി നഗർ (ഔറംഗാബാദ്) എൻഎംസിഎ റോളിങ്ങ്...
മഹാരാഷ്ട്രയിൽ മുംബൈ, നവി മുംബൈ, പൂനെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന നഗരമാണ് നാസിക്. ഇക്കഴിഞ്ഞ ഞായറാഴ്ച മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ്...
ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷന് പുതിയ ഭരണസമിതി
ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി കെ.വേണുഗോപാൽ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ, ട്രഷറർ കൃഷ്ണകുമാർ, കൂടാതെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മോഹൻ...
യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു; മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
ബീഡില്‍ സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ വിവാദത്തെത്തുടർന്ന് മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. എൻ.സി.പി. നേതാവിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പി. മന്ത്രിയും രാജിവെക്കണമെന്ന...
ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പിന്നാലെ നരേന്ദ്രമോദി സർക്കാർ വീഴുമോ? വമ്പൻ പ്രവചനവുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് ...
ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ എൻഡിഎ വിടുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രഞ്ജനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ.തെരഞ്ഞെടുപ്പിന് ശേഷം ആര് മുഖ്യമന്ത്രിയായാലും നിതീഷ് കുമാർ...
പ്രശസ്ത ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
പ്രശസ്ത പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കല്‍പ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.നിസാം പേട്ടിലെ വീട്ടില്‍ വെച്ചാണ് കല്‍പ്പന കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി...
“പശു ഞങ്ങളുടെ അമ്മയാണ്, പോലീസ് ഞങ്ങളുടെ അച്ഛനും”: ഗോവധം ആരോപിച്ച് അറസ്റ്റിലായ യുവാക്കളെ കൊണ്ട് മുദ്രാവാക്യങ്ങൾ...
മധ്യപ്രദേശിലെ ഉജ്ജയിനില്‍ പശുവിനെ കശാപ്പ് ചെയ്യാൻ തയാറെടുക്കുന്നുവെന്ന വിവരത്തെ തുടർന്ന് അറസ്റ്റിലായ യുവാക്കളെ കൊണ്ട് 'പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്' എന്ന് വിളിപ്പിച്ച് നഗരമധ്യത്തിലൂടെ നടത്തി പൊലീസ്.ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍...
14.8 കിലോ സ്വർണം കടത്താൻ ശ്രമം; കന്നട നടി രന്യ ബംഗളൂരു അന്താരാഷ്ട്ര എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കന്നട നടി രന്യ റാവു സ്വർണ കടത്ത് കേസില്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച താരത്തെ ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ആഭരണങ്ങളായി അണിഞ്ഞും...
“മറ്റൊരാളുമായി ലൈംഗിക ബന്ധം ഉണ്ടായി”: ഭാര്യക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നാലെ അവിഹിത ബന്ധത്തെ കുറിച്ച്...
ഭാര്യയുടെ ഉപദ്രവം ആരോപിച്ച് യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ എല്ലാം തുറന്നുപറഞ്ഞുള്ള ഭാര്യയുടെ വീഡിയോ പുറത്ത്. ദിവസങ്ങള്‍ക്ക് മുൻപ് ജീവനൊടുക്കിയ ആഗ്ര സ്വദേശിയും ടി.സി.എസ്. ജീവനക്കാരനുമായ മാനവ് ശർമയുടെ ഭാര്യ നികിത ശർമയുടെ വീഡിയോയാണ്...
തൊഴിലുടമയുടെ കുഞ്ഞു മരിച്ച സംഭവം: ഇന്ത്യൻ യുവതിയുടെ വധശിക്ഷ നടപ്പാക്കി യുഎഇ; വിശദാംശങ്ങൾ വായിക്കാം
തൊഴിലുടമയുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ. കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. ഇതുസംബന്ധിച്ച സ്ഥിരീകരണം...
ഉസ്മ ബഹേദിന്റെഏഴ് മാസത്തെ തെരുവ് ജീവിതത്തിന് അന്ത്യം: കുടുംബത്തോടൊപ്പം ഒത്തു ചേരാനായത് സീൽ ആശ്രമം മൂലം
ശുക്രവാരി ശനിചാരിയിൽ നിന്ന് ഏഴ് മാസം മുമ്പ് കാണാതായ ഉസ്മ ബഹേദ്വീണ്ടും കുടുംബത്തോടൊപ്പം ചേരാനായത്സീൽ ആശ്രമത്തിന്റെ ശ്രമം മൂലം. 2024 ഓഗസ്റ്റിലാണ് മൂന്നു മക്കളുടെ അമ്മയായ ഉസ്മ, ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാകുന്നത്.ഇതോടെ അച്ഛൻ...
കുംഭ മേളക്കിടെ കയ്യിൽ കഞ്ചാവുമായി ഐഐടി ബാബ പിടിയിൽ; വൈറൽ സന്യാസിയെ പോലീസ് പൊക്കിയത് ഹോട്ടലിൽ...
കഞ്ചാവുമായി ഐഐടി ബാബ പിടിയില്‍. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യില്‍നിന്ന് ബിരുദം നേടിയ അഭയ് സിങ് ആണ് ഐഐടി ബാബ എന്ന പേരില്‍ പ്രശസ്തനായത്. മഹാ കുംഭമേളക്കിടെയാണ് ഐഐടി ബാബ...
നൂറു ബൈക്കുകൾ മോഷ്ടിച്ച പ്രതി പിടിയിൽ; വാഹനം പൊക്കാൻ വേണ്ടിയത് സ്ക്രൂഡ്രൈവറും, ചെറിയ കല്ലും, ബ്ലേഡും മാത്രം:...
ഒരു സ്ക്രൂഡ്രൈവർ ഉള്‍പ്പെടെ ഏതാനും സാധനങ്ങളും വെറും ഒരു മിനിറ്റില്‍ താഴെ സമയവും മതി പ്രസാദ് ബാബുവിന് ഒരു ഇരുചക്ര വാഹനം എടുത്തുകൊണ്ടുപോകാൻ.ഹാൻഡില്‍ ലോക്ക് ചെയ്ത് ഉടമകള്‍ സുരക്ഷിതമായി വെച്ചിട്ടു പോകുന്ന വാഹനങ്ങളാണ്...
22 കാരിയായ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ മൃതദേഹം സ്യൂട്ട്കേസിൽ; ഞെട്ടിക്കുന്ന സംഭവം ഹരിയാനയിൽ: വിശദാംശങ്ങൾ വായിക്കാം
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. റോഹ്തക് -ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.യൂത്ത് കോണ്‍ഗ്രസ് റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ...
കെ സി എസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും സെമിനാറും
നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ, വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂ പൻവേൽ സെക്ടർ 5A യിൽ പ്രവർത്തിക്കുന്ന (ഗുരുദ്വാരക്കു സമീപം) ആർ ജുൻജുൻവാല ശങ്കരാ ഐ ഹോസ്പിറ്റലിന്റെ...
കുടുംബ ജീവിതവും കോർപ്പറേറ്റ് ലൈഫും ഒരുപോലെ കൊണ്ടുപോയി; ഇടവേളകളിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പും: ...
വിവാഹം കഴിഞ്ഞ് കുട്ടികളായാല്‍ പഠനത്തിനും ജോലിക്കും അവധി കൊടുക്കുന്നവരാണ് പല സ്ത്രീകളും. കുടുംബവും ജോലിയുടെ തിരക്കുകളും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് അതിന് പറയുന്ന വാദം.രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സ്ത്രീകള്‍ നല്ല കഷ്ടപ്പാട് സഹിക്കേണ്ടി...


























