ബോംബെ കേരളീയ സമാജം മുൻ വൈസ് പ്രസിഡന്റ് ഓർമ്മയായി

ബോംബെ കേരളീയ സമാജത്തിൽ ദീർഘകാലം വൈസ് പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച എം.കുഞ്ഞിരാമൻ മുംബൈയിൽ ഇന്ന് നിര്യാതനായി. 88 വയസ്സായിരുന്നു. യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ആയി സേവനമനുഷ്ഠിച്ചിരുന്നു. സ്വദേശം കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ കിഴക്കേ...

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍നിന്ന് മുംബൈ പോലീസ് നാലു നടിമാരെ രക്ഷപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

സെക്സ് റാക്കറ്റിന്റെ പിടിയിലായ നാലു നടിമാരെ രക്ഷപ്പെടുത്തി മുംബൈ പോലീസ്. നഗരത്തിലെ പൊവയ് മേഖലയിലുള്ള ഒരു ഹോട്ടലില്‍നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 'വ്യക്തമായ...

ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ: അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വൻ വിലക്കിഴിവിൽ ലഭ്യമാകാൻ പോകുന്നു? ആപ്പിൾ...

യു എസ് പ്രസി‍ഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലോകരാജ്യങ്ങള്‍ ഭയപ്പെട്ട വ്യാപാര യുദ്ധം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ കാനഡ, മെക്സിക്കോ,...

കേരള സമാജം സാംഗ്ലി അന്താരാഷ്ട വനിതാ ദിനം ആചരിച്ചു

കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് 9ന് സമാജം ഓഫീസിൽ പ്രസിഡൻ്റ് ഡോക്ടർ മധുകുമാർ നായരുടെ അധ്യക്ഷതയിൽ വിപുലമായി ആചരിച്ചു. കേരളസമാജം സാംഗ്ലി വനിതാ മെമ്പർമാരുടെ പ്രവർത്തനങ്ങളും സമൂഹത്തിലെ വനിതാ പ്രതിനിധ്യത്തെ...

കോൺഗ്രസ് നേതാവ് പോളി ജേക്കബ് ഷിൻഡെ പക്ഷം ശിവസേനയിൽ ചേർന്നു

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി മെമ്പറായിരുന്നു പാർട്ടിയുടെ മുതിർന്ന നേതാവായ പോളി ജേക്കബ് കോൺഗ്രസ്‌ പാർട്ടി വിട്ടു. ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവ സേനയിൽ പോളി ജേക്കബ് ചേർന്നു. ഏക്‌നാഥ് ഷിൻഡെയുടെ മലബാർ...

നോർക്കാ പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിൻ പനവേൽ -ഉറാൻ കോട്ട് നാക്കയ്ക്ക് സമീപം

റായ്ഗഡ്:നോർക്കാ പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിൻ റഫീഖ് എസ് (നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ, കേരള സർക്കാർ ഡപ്യുട്ടി സെക്രട്ടറി) ഉൽഘാടനം ചെയ്യും.പനവേൽ -ഉറാൻ കോട്ട് നാക്കയ്ക്ക് സമീപം മാർച്ച് 30...

ബി.ജെ.പി ഭരണം ഔറംഗസേബിനേക്കാൾ മോശമാണ്:സഞ്ജയ് റാവത്ത്

മുംബൈ:മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണം മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ കാലത്തേക്കാൾ മോശമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കർഷകരുടെ ആത്മഹത്യകൾക്കും തൊഴിലില്ലായ്മക്കുമടക്കം സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ ബി.ജെ.പിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഔറംഗസേബിനെ അടക്കം ചെയ്തിട്ട് 400...

ശ്രദ്ധേയമായി സഞ്ചാർ ആവാസ് റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ഹോളി ആഘോഷം

മുംബൈ:മുംബയ് സാന്താക്രൂസ് വെസ്റ്റ് BSNL റെസിഡൻസ് കോംപ്ലക്സിലെ സഞ്ചാർ ആവാസ് റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന സാറ ( SARA ) കളർ ഹോളി 2025 ആഘോഷ പരിപാടി ...

ഹോളി 2025:സുരക്ഷയ്ക്കായി മുംബൈ പോലീസ് 11,000 പേരെ വിന്യസിച്ചു

മുംബൈ: മാർച്ച് 14 ന് ഹോളി ഉത്സവത്തോടനുബന്ധിച്ച് , മുംബൈ പോലീസ് നഗരത്തിലുടനീളം സുരക്ഷ വർദ്ധിപ്പിച്ചു. റിപ്പോർട്ട്‌ പ്രകാരം, ക്രമസമാധാനം നിലനിർത്തുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനുമായി ഏകദേശം 11,000 പേരെ തെരുവുകളിൽ വിന്യസിക്കും. ഹോളിക...

ബിജെപി സംസ്ഥാനത്തെ താലിബാൻ വൽക്കരിക്കുകയാണെന്ന് കോൺഗ്രസ് ആരോപണം

മുംബൈ: ബിജെപി സംസ്ഥാനത്തെ താലിബാൻ വൽക്കരിക്കുകയാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ ആരോപിച്ചു, അവരുടെ അജണ്ടയ്ക്ക് അനുസൃതമായി മന്ത്രി നിതേഷ് റാണെയെ ഉപയോഗിച്ച് പാർട്ടി "പ്രകോപനപരമായ പ്രസ്താവനകൾ" നടത്തുകയാണെന്നും അദ്ദേഹം...

കൈക്കൂലി വാങ്ങിയതിന് മുളുണ്ട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സിബിഐ അറസ്റ്റ് ചെയ്തു:അന്വേഷണം പുരോഗമിക്കുന്നു

മുംബൈ:9,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയതിന് മുളുണ്ട് മുംബൈ സബർബൻ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ ലക്ഷ്മൺ...

കർണാടകയിൽ ബിജെപി വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

മരണക്കുറിപ്പ് എഴുതിവെച്ചശേഷം ബി.ജെ.പി മഹിളാ നേതാവ് ആത്മഹത്യ ചെയ്തു. ബി.ജെ.പി മല്ലേശ്വരം മണ്ഡലം സെക്രട്ടറിയായിരുന്ന മഞ്ജുളയാണ് മട്ടിക്കരെയിലെ വസതിയില്‍ മരിച്ചത്. മരണക്കുറിപ്പില്‍ 'എന്റെ മരണത്തിന് ഞാൻ തന്നെയാണ് ഉത്തരവാദി' എന്ന് എഴുതിയിട്ടുണ്ട്. യശ്വന്ത്പൂർ പൊലീസ്...

ബോംബെ കേരളീയ സമാജം വനിതാദിനം ആഘോഷിച്ചു

ബോംബെ കേരളീയ സമാജം കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ അന്താരാഷ്ട വനിതാദിനം ആഘോഷിച്ചു. മാർച്ച് 8 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് നടന്ന പരിപാടിയിൽ നൂറിലധികം വനിതകൾ പങ്കെടുത്തു. എസ് ഐ ഇ...

ശ്രദ്ധേയമായി ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ വനിതാ ദിനാഘോഷം

നവിമുംബൈ:ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ വനിതാ ദിനാഘോഷം മാർച്ച് 9-ാം തിയ്യതി ഞായറാഴ്ച സമാജം ഹാളിൽ നടന്നു.സമാജം പ്രസിഡന്റ് കെ.എ. കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് കാട്ടക്കട, വൈസ് പ്രസിഡന്റ് ...

സൈബർ തട്ടിപ്പുകൾക്കെതിരെ സ്ത്രീകൾ ജാഗ്രത പാലിക്കണം:അശ്വതി ദോർജെ ഐ പി എസ്

മുംബൈ:സോഷ്യൽ മീഡിയ ഓൺലൈൻ തട്ടിപ്പുകളുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും സ്ത്രീ സമൂഹം ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര എ ഡി ജി പി അശ്വതി ദോർജെ പറഞ്ഞു. വസായിയിൽ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച...

ഭാര്യ ഗര്‍ഭിണി, രണ്ട് കാമുകിമാര്‍; കടം വീട്ടാൻ 50കാരിയെ കൊലപ്പെടുത്തി സ്വർണം കവർന്നു; പിടിയിലായത് കാമുകിയെ കാണാൻ എത്തിയപ്പോൾ:...

50കാരിയെ മാസങ്ങള്‍ക്ക് മുമ്ബ് കാണാതായ സംഭവം കൊലപാതകമെന്ന് പൊലീസ്. നവംബര്‍ മാസം മുതലാണ് മേരി എന്ന 50കാരിയെ കാണാതായത്. അയല്‍വാസിയായ ലക്ഷ്മണാണ് മേരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നത്. ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ...

അടിവസ്ത്രം അഴിച്ച്‌ സയനൈഡ് ഉണ്ടോ എന്ന് പരിശോധിച്ചു പീഡിപ്പിച്ചു; യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസ് ;...

പൊലീസ് പീഡനത്തെ തുടർന്ന് യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസില്‍ ഡിവൈഎസ്പി കനകലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ബോവി ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജീവയെ കനകലക്ഷ്മി ചോദ്യം...

തെന്നിന്ത്യൻ താരറാണി സൗന്ദര്യയുടെ മരണത്തിന് പിന്നിൽ പ്രമുഖ നടൻ? മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി...

തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും വിവാദവും. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങള്‍. മോഹൻ ബാബുവിനെതിരെ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍...

മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് മുൻ ട്രസ്റ്റിമാർ തട്ടിയെടുത്തത് 1200 കോടി; ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നിരുന്നതായും തെളിവുകൾ: വിശദാംശങ്ങൾ...

മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയുടെ മുൻ ട്രസ്റ്റികള്‍ 1200 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപണം. ഇതിന് പുറമെ ആശുപത്രിയില്‍ ദുർമന്ത്രവാദം നടത്തിയതായും ആരോപണമുണ്ട്. ഇപ്പോഴത്തെ ട്രസ്റ്റ് ആയ ലിലാവതി കിർത്തിലാല്‍...

“ഭാര്യ കാലുകള്‍ കൂട്ടിപ്പിടിച്ചു; പെണ്‍മക്കള്‍ തല്ലിച്ചതച്ചു”: മധ്യവയസ്കന്റെ മരണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

മധ്യവയസ്കൻ തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെണ്‍മക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പാെലീസ് ഇതിന്റെ...