മുംബൈ:മുംബയ് സാന്താക്രൂസ് വെസ്റ്റ് BSNL റെസിഡൻസ് കോംപ്ലക്സിലെ സഞ്ചാർ ആവാസ് റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന സാറ ( SARA ) കളർ ഹോളി 2025 ആഘോഷ പരിപാടി ശ്രദ്ധേയമായി.

പരിപാടിയിൽ BSNL മഹാരാഷ്ട്ര & ഗോവ സിജിഎം. ഹരീന്ദ്രകുമാർ SARA സെക്രട്ടറി വിനോദ് ഡിവേദി,, കൾച്ചറൽ സെക്രട്ടറി ഉർവ്വശി മക്കാർ, ജോ സെക്രട്ടറി ഹൻചാട്ടെ എം.. എസ്., ജോ , കൾച്ചറൽ സെക്രട്ടറി രമ കമൽ , ട്രഷറർ അനിൽ താക്കൂർ , സിവിൽ വിഭാഗം ഹൗസ് കീപ്പിംഗ് സെക്രട്ടറിമാരായ മഹേഷ് കുൽക്കർണി , എം . എൽ. രാം ധാം എന്നിവർ പങ്കെടുത്തു.നൂറു കണക്കിനു പേർ ഹോളി ആഘോഷത്തിൽ പങ്കെടുത്തു.ഉച്ചഭക്ഷണവും സാറ ( SARA ) ഒരുക്കിയിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




