ബോംബെ കേരളീയ സമാജത്തിൽ ദീർഘകാലം വൈസ് പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച എം.കുഞ്ഞിരാമൻ മുംബൈയിൽ ഇന്ന് നിര്യാതനായി. 88 വയസ്സായിരുന്നു.

യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ആയി സേവനമനുഷ്ഠിച്ചിരുന്നു. സ്വദേശം കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ കിഴക്കേ വീട്. പരേതന് ഭാര്യയും 3 മക്കളും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശവസംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് സഹാർ സ്മശാനത്തിൽ വെച്ചു നടക്കും.

ഭാര്യ വിമല, മക്കൾ സഞ്ജു , സ്മിത, സീമ. 3 പേരും മലേഷ്യയിലാണ്. സ്വദേശം തില്ലെങ്കേരിയിൽ.

ദീർഘകാലം സമാജത്തിലെ സജീവ പ്രവർത്തകനായിരുന്ന എം.കുഞ്ഞിരാമന്റെ വിയോഗത്തിൽ സമാജം അനുശോചനം രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക