വന്‍തുക സംഭാവന നല്‍കിയവര്‍ക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു; എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളില്‍ അടിമുടി ദൂരൂഹത: അന്വേഷണം...

എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളില്‍ അടിമുടി ദൂരൂഹത എന്ന് ഇഡി. വന്‍തുക സംഭാവന നല്‍കിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു എന്ന വിവരവും ഇഡിക്ക് ലഭിച്ചു.ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയില്‍ വെളുപ്പിച്ചുവെന്നാണ്...

സ്നേഹം തുളുമ്ബുന്ന ചുവടുകൾ; ഒരുമിച്ച് നൃത്തം ചവിട്ടി മണിക്കൂറുകൾക്കകം ഭര്‍ത്താവിനെ വെട്ടിനുറുക്കി; ക്രൂരതയുടെ ആള്‍രൂപമായി മുസ്കാൻ -വിഡിയോ

ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ ലണ്ടനില്‍നിന്നെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്തക്കുപിന്നാലെ ദമ്ബതികള്‍ ഒന്നിച്ച്‌ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മകള്‍ക്കൊപ്പം ഇരുവരും നൃത്തം...

സുനിതാ വില്യംസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിക്കില്ലെന്ന് കോൺഗ്രസ്; കാരണമായി ഉയർത്തിക്കാട്ടുന്നത് ബന്ധുവും...

പ്രധാനമന്ത്രി നരേന്ദ്രമോദി സുനിതാ വില്യംസിനെ ഗുജറാത്തിലേക്ക് കുടുംബസമേതം ക്ഷണിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്‌. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഇന്ത്യയിൽ എത്തിയ സുനിതാ വില്യംസിനെ സംസ്ഥാനത്തേക്ക്...

ശ്രദ്ധേയമായി എലിസബത് ജെയ്ക്കബിന്റെ അരങ്ങേറ്റം

മുംബൈ:നർത്തകി നിഷ ഗിൽബർട്ടിന്റെ ശിഷ്യയും ഡേറ്റ അനലിസ്റ്റുമായ എലിസബത് ജെയ്ക്കബിന്റെ അരങ്ങേറ്റം ശ്രദ്ധേയമായി. മാടുoഗ മൈസൂർ അസോസിയേഷൻ ഹാളിലാണ് അരങ്ങേറ്റം നടന്നത്. "ജീവിതത്തിൽ ചെയ്യേണ്ടി വരുന്ന വിട്ടു വീഴ്ചകളും, മടുപ്പിക്കുന്ന...

ശ്രദ്ധേയമായി ബോംബെ കേരളീയ സമാജത്തിന്റെ അക്ഷരശ്ലോക സദസ്‌

മുംബൈ:ബോംബെ കേരളീയ സമാജം നടത്തിയ അക്ഷരശ്ലോക സദസ് മത്സരം അവതരണം കൊണ്ടും നിലവാരം കൊണ്ടും മികച്ചതായി. മുതിർന്നവർക്കൊപ്പം യുവനിരയും മാറ്റുരച്ച മത്സര പരിപാടി ആവേശത്തിരകളുയർത്തി അരങ്ങു തകർത്തപ്പോൾ അക്ഷരാർത്ഥത്തിൽ...

കല്യാണ്‍ സാംസ്‌കാരിക വേദി കവിതാമത്സരം വിജയികള്‍

താനെ : കല്യാണ്‍ ഈസ്റ്റ് കേരള സമാജം സാംസ്‌കാരിക വേദി ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സുരേഷ് കുമാര്‍ ടി, അമ്പിളി കൃഷ്ണകുമാര്‍, വി.സി. സോമസുന്ദരന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും...

ഒരുമിച്ച്‌ ജീവിക്കാൻ ദിവസം 5,000, വിവാഹ മോചനത്തിന് 45 ലക്ഷം: ശല്യം സഹിക്കവയ്യാതെ ഭാര്യയെക്കെതിരെ പരാതിയുമായി യുവാവ് –...

ബെംഗളൂരുവിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഒരു പരാതിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്.സ്വന്തം ഭാര്യയ്ക്കെതിരെയായിരുന്നു യുവാവ്, ബെംഗളൂരു വൈലിക്കാവല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ മോചിതയാകാതെ ഒപ്പം...

“ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി”; ആദിത്യ താക്കറെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്ത് സിംഗിന്റെ മാനേജരായിരുന്ന യുവതിയുടെ കുടുംബം രംഗത്ത്: വിശദാംശങ്ങൾ...

ബോളിവുഡ്താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിശാ സാലിയന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി പിതാവ്. ശിവസേനാ നേതാവും മുന്‍മന്ത്രിയുമായ ആദിത്യ താക്കറെക്ക് എതിരെയാണ് ആരോപണങ്ങള്‍. ദിശാ സാലിയന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ്...

ഭാര്യ സ്വയംഭോഗം ചെയ്യുന്നത് വിവാഹ മോചനത്തിനുള്ള കാരണമല്ല; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ല: ഭർത്താവിൻറെ...

ഭാര്യ പോണ്‍ വീഡിയോ കാണുന്നതോ, സ്വയംഭോഗം ചെയ്യുന്നതോ, വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കുന്നതോടെ, സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം പങ്കാളിക്ക് അടിയറ വയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തനിക്ക് വിവാഹ...

കാമൊത്തെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മാർച്ച്‌ 22, 23 തീയ്യതികളിൽ നടക്കും

നവിമുംബൈ: 13 മത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം കാമോതെ സെക്ടർ 6 ലുള്ള ന്യൂ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ(ലോക് നേതാ ഡി. ബി. പാട്ടീൽ വിദ്യാലയ) ഐശ്വര്യ...

മലാഡ് മലയാളിസമാജം ചെറുകഥാ മത്സരം വിജയികളെ പ്രഖ്യാപിച്ചു

മുംബൈ: മലാഡ് ഈസ്റ്റ് മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും ചർച്ചയും കുരാറിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളിൽ നടന്നു. സമാജം പ്രസിഡൻ്റ് പി.എ.ജോൺസൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി...

മീൻ മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് ജനകീയ വിചാരണയും മർദ്ദനവും; വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ...

മീൻ മോഷ്ടിച്ചെന്നാരോപിച്ച്‌ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ 4 പേർ അറസ്റ്റില്‍.കർണാടക ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം. മാർച്ച്‌ 18ന് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബുധനാഴ്ചയാണ് പൊലീസ് കേസ്...

ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

നവിമുംബൈ:കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും.ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന " നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ...

കോളേജിന്റെ ലേഡീസ് ഹോസ്റ്റലിൽ നിറയെ മദ്യക്കുപ്പികളും കഞ്ചാവും; രാത്രിയായാൽ ഹോസ്റ്റലിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

പൂനെയിലെ സാവിത്രി ഭായി ഫൂലെ സർവകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും മദ്യകുപ്പികളും കണ്ടെത്തി.ലഹരി വസ്തുക്കളും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതിന് പിന്നാലെയാണ് മദ്യത്തിന്റെയും ബിയറിന്റെയും കുപ്പികള്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി നല്‍കിയ പരാതിയുടെ...

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന മകൾ ജീവിക്കാൻ അർഹയല്ല, തൂക്കിലേറ്റണം എന്ന് മാതാപിതാക്കൾ; മാധ്യമങ്ങൾക്ക് മുന്നിൽ...

ഉത്തർപ്രദേശിലെ മീററ്റില്‍ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്‍റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മുസ്കാൻ റസ്തോഗിയുടെ അമ്മ.തങ്ങളുടെ മകള്‍ക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും യുവതിയുടെ പിതാവ്...

നടുറോഡില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ട: വിശദാംശങ്ങൾ വായിക്കാം

സേലം കോയമ്ബത്തൂർ ദേശീയപാതയില്‍ നടുറോഡില്‍ കാർ തടഞ്ഞ് നിർത്തി ഭാര്യയുടെ മുന്നില്‍വെച്ച്‌ യുവാവിനെ വെട്ടിക്കൊന്നു.കുപ്രസിദ്ധ ഗുണ്ടയായ ചാണക്യ എന്നറിയപ്പെടുന്ന ജോണ്‍ എന്നയാളെയാണ് 8 അംഗസംഘം കൊടുംക്രൂരമായി വെട്ടികൊന്നത്. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ നാല്...

ഉദ്ധവ് താക്കറെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു മാപ്പപേക്ഷിച്ചു:മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ: മുൻ മുഖ്യമന്ത്രിയും ശിവസേനാ (യുബിടി) നേതാവുമായ ഉദ്ധവ് താക്കറെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു മാപ്പപേക്ഷിച്ചിരുന്നെന്നു മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ. ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള...

താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിന മഹോത്സവം

താനെ :താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ മാർച്ച്‌ 29 ന് പ്രതിഷ്ഠ ദിന മഹോത്സവം നടത്തപ്പെടുന്നു. അന്നേ ദിവസം കളഭാഭിഷേകം ഉണ്ടായിരിക്കുന്നതാണ്. മഹാരാഷ്ട്രയിലെ തന്നെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നാണ് താനെ വർത്തക് നഗർ...

ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്

നവിമുംബൈ:നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി ഖാർഘർ മലയാളികൾ.പ്രായഭേദമെന്യേ ഏവരും ഒന്നിച്ച് നാടൻ പാട്ടുകൾക്ക് താളം പിടിച്ചു. ഖാർലറിൽ സെക്ടർ 5...

ഭർത്താവ് നാട്ടിലെത്തിയാൽ ലഹരി ഉപയോഗം മുടങ്ങുമോ എന്ന ഭയം; ഭാര്യയും കാമുകനും ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ...

മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.യുഎസ് കമ്ബനിയിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്‌പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൗരഭിന്റെ...