താനെ :താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ മാർച്ച് 29 ന് പ്രതിഷ്ഠ ദിന മഹോത്സവം നടത്തപ്പെടുന്നു.
അന്നേ ദിവസം കളഭാഭിഷേകം ഉണ്ടായിരിക്കുന്നതാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മഹാരാഷ്ട്രയിലെ തന്നെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നാണ് താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9137108977
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





