7നും 14നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികൾ അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍; അന്വേഷണം ശക്തമാക്കി...
അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളില്‍ 40 പെണ്‍കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ പയാഗ്പൂർ തഹ്‌സിലിലാണ് സംഭവം. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ഏഴ്...
ഭര്‍ത്താവ് ഇതൊന്നും ധരിക്കാറില്ല, അപ്പോള്‍ ഞാൻ എന്തിന് ധരിക്കണം? ഇപ്പോള്‍ എല്ലാ രാത്രിയിലും എന്റെ കാമുകനോടൊപ്പം ഉറങ്ങാൻ കഴിയുന്നു:...
വിവാഹത്തിന് ശേഷം ബഹുഭൂരിപക്ഷം സ്ത്രീകളുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാകുക. പലർക്കും സ്വന്തം പേരിലും മേല്‍വിലാസത്തിലും അടക്കം മാറ്റമുണ്ടാകും. മിക്ക സ്ത്രീകളും വിവാഹത്തിന് പിന്നാലെ പേരിനൊപ്പം ഭർത്താവിന്റെ പേരും കൂട്ടിച്ചേർക്കാറുണ്ട്. വിവാഹിതയായി ഭർത്താവിന്റെ വീട്ടിലെത്തുന്നതോടെ...
നീറ്റ് പരീക്ഷയിൽ 99.9 ശതമാനം മാർക്കോടെ അഖിലേന്ത്യാതലത്തിൽ 1475ആം റാങ്ക് നേടിയ 19കാരൻ ജീവനൊടുക്കി; ...
മഹാരാഷ്ട്രയില്‍ വിദ്യാർത്ഥി ജീവനൊടുക്കി. ചന്ദ്രപൂർ ജില്ലയില്‍ നിന്നുള്ള 19 വയസ്സുകാരൻ അനുരാഗ് അനില്‍ ബോർക്കർ ആണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. എംബിബിഎസ് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ...
അയോധ്യയിൽ ബാബറി മസ്ജിദിന് പകരമുള്ള പള്ളി നിർമാണത്തിൽ അനിശ്ചിതത്ത്വം; ബിൽഡിംഗ് പെർമിറ്റ് അപേക്ഷ തള്ളി അയോധ്യ ഡെവലപ്മെൻ്റ്...
ബാബരി മസ്ജിദിന് പകരമായി പള്ളി നിർമിക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം. സുപ്രീം കോടതി വിധി പ്രകാരം അയോധ്യയില്‍ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി. പള്ളി നിർമ്മാണത്തിന്...
കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫി; ശരീരം സ്യൂട്ട്കേസിൽ ആക്കി നദിയിൽ ഒഴുക്കി: കാൺപൂരിൽ യുവാവ്...
കാമുകിയെ കൊലപ്പെടുത്തി സെല്‍ഫി എടുത്തശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുന നദിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനും സഹായിയും പിടിയില്‍. 20 വയസ്സുള്ള ആകാംക്ഷ എന്ന യുവതിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് കാണ്‍പുർ പോലീസ് ആദ്യം...
ഒരു വർഷം മാത്രം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ ഭാര്യ ആവശ്യപ്പെട്ടത് അഞ്ചു കോടി; യുവതിയുടെ ഡിമാൻഡ് കേട്ട്...
ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇരുകൂട്ടരും വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്‍ററില്‍ പോയി ഒത്തുതീർപ്പ് ചർച്ചകള്‍...
വിവാഹേതര ബന്ധങ്ങൾക്കുള്ള ലൈസൻസ് അല്ല സുപ്രീം കോടതി വിധി; ജീവിതപങ്കാളിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ്...
ന്യൂഡല്‍ഹി: ജാരവൃത്തി ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമല്ലെങ്കിലും സിവില്‍ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കാര്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതപങ്കാളിയുടെ കാമുകനില്‍ നിന്നോ കാമുകിയില്‍ നിന്നോ ഒരാള്‍ക്ക് നഷ്ടപരിഹാരം തേടാവുന്നതാണെന്നും ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ്...
74000 കോടി രൂപയുടെ വാർഷിക ബഡ്ജറ്റ് ഉള്ള മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ശക്തികേന്ദ്രങ്ങളിൽ സീറ്റുകൾ തുല്യമായി വീതിക്കാൻ...
മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പില്‍ ശിവസേനയും (ഉദ്ധവ്) എംഎൻഎസും തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ തുല്യം സീറ്റുകളില്‍ മത്സരിക്കും. മറ്റിടങ്ങളില്‍ ശിവസേന 60ഉം എംഎൻഎസ് 40ഉം ശതമാനം സീറ്റുകളില്‍ മത്സരിക്കും.ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം ദീപാവലിക്കു മുന്പായി...
അവിഹിത ബന്ധം വിനയായി; പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിനെ കൊണ്ട് അമ്മായിയെ വിവാഹം കഴിപ്പിച്ചു; സംഭവം ഉത്തർപ്രദേശിൽ:...
ഉത്തർപ്രദേശിലെ റാംപൂരില്‍ അമ്മാവൻറെ ഭാര്യയെ മരുമകനെ കൊണ്ട് വിവാഹം ചെയ്യിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപെട്ടു.സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Shantanu_media എന്ന ഹാൻഡിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.
സംഭവം ഇങ്ങനെ...
മോദിയുടെ വാരണാസിയിലെ വിജയത്തെ ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധി; വോട്ടിംഗ് ക്രമക്കേട് തെളിവ് സഹിതം ഉന്നയിക്കാൻ സാധ്യത:...
വോട്ട് ചോരിയില്‍ ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് മുതല്‍ രാജ്യമാകെ വിഷയം ചർച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുല്‍ നടത്തുകയെന്ന...
വൈകുന്നേരം അഞ്ചുമണിക്ക് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏതുവിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നത് വ്യക്തമല്ല.
ജിഎസ്ടി പരിഷ്കരണം നിലവില്‍വരുന്നതിന്...
ഇന്ത്യക്കാരുടെ അമേരിക്കൻ തൊഴിൽ മോഹങ്ങൾ പൊലിയുന്നു; H1B വിസാ നിരക്കുകൾ നാലായിരം ഡോളറിൽ നിന്ന് ഒരു ലക്ഷം...
ഇന്ത്യയ്ക്ക് തുടരെ പണി നല്‍കി അമേരിക്ക. H1 B വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് ട്രംപ്. നിലവില്‍ 1700 നും 4500 നും ഡോളറിന്റെ ഇടയിലാണ് ഫീസ്. ഇത് ഒരു ലക്ഷം ഡോളറായാണ്...
ജിഎസ്ടി പുനക്രമീകരണം: പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ 2026 മാർച്ച് 31 വരെ ഉപയോഗിക്കാം; ...
പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഉല്‍പ്പാദക കമ്ബനികള്‍ക്ക് ഇളവ് അനുവദിച്ച് കേന്ദ്രം. 2026 മാര്‍ച്ച് 31 വരെ പഴയ പാക്കിങ് കവറുകളും മെറ്റീരിയലും ഉപയോഗിക്കാനാണ് കേന്ദ്രം...
മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം; എമ്പുരാന്റെ 268 കോടി മറികടന്ന് ‘ലോക –...
മലയാള സിനിമയില്‍ ചരിത്രം കുറിച്ച് കല്യാണി പ്രിയദർശൻ നായിക ആയി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ലോക മാറി....
താര രാജാവിന് രാജ്യത്തിന്റെ ആദരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരം വീണ്ടും കേരളത്തിലേക്ക്: മോഹൻലാലിന് ദാദാസേഹബ് ഫാൽക്കെ...
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.2023 ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര...
വോട്ടുവെട്ടാൻ അപേക്ഷകൾ സമർപ്പിച്ചത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച്; അപേക്ഷകൾ സമർപ്പിച്ചു എന്ന് രേഖകളിൽ പറയുന്ന ആളുകൾക്ക് സംഭവത്തെക്കുറിച്ച്...
ചില വോട്ടുകള്‍ ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നത് യാദൃച്ഛികമായാണ് കണ്ടെത്തിയതെന്നും എത്ര വോട്ടുകള്‍ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടെന്ന് പലർക്കും അറിയില്ലെന്നും രാഹുല്‍ ഗാന്ധി. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ പിടിക്കപ്പെട്ട സംഭവങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ''അലന്ദ് മണ്ഡലത്തില്‍...
E20 (എഥനോൾ കലർന്ന) പെട്രോള്‍ അടിച്ച ഫെരാരി സ്റ്റാര്‍ട്ടാകുന്നില്ല, ഉത്തരവാദിത്തം ഗഡ്കരി ഏറ്റെടുക്കുമോ? റാലി ഡ്രൈവറുടെ ട്വിറ്റർ...
എഥനോള്‍ കലർത്തിയ പെട്രോള്‍ വിലകൂടിയ കാറുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച് ചണ്ഡീഗഡില്‍ നിന്നുള്ള റാലി ഡ്രൈവർ രത്തൻ ധില്ലൻ. വൈറലായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, E20 (20 ശതമാനം എഥനോള്‍...
പ്രശസ്ത തമിഴ് ചലച്ചിത്ര ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു; മരണം നാല്പത്തിയാറാം (46) വയസ്സിൽ
തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു. ചൈന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദര്‍ശനും ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ഗോഡ്‌സ്ജില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ റോബോ...
പിന്നോക്ക വിഭാഗങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും വോട്ടുകൾ ആസൂത്രിതമായി വെട്ടി; തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ അക്കമിട്ട് തെളിവു നിരത്തി...
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രംഗത്ത്. വോട്ട് മോഷണം നടക്കുന്നു എന്നും കുറ്റകൃത്യം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നു എന്നുമാണ് രാഹുലിന്റെ പ്രധാന ആരോപണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ...
ടിക്കറ്റില്ലാതെ യാത്രക്കാരിയെ ചോദ്യം ചെയ്തിന് ടിടിഇയെ തല്ലാൻ ശ്രമം: രൂക്ഷ വിമർശനം വിളിച്ചുവരുത്തി വൈറൽ വീഡിയോ; ...
ഇന്ത്യയിലെ ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന അനേകം യാത്രക്കാരുണ്ട്. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്, അതിന്റേതായ നടപടികളും നേരിടേണ്ടി വരും. അതുപോലെ, ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ റെയില്‍വേ ജീവനക്കാരൻ...


























