ഫയലുകള്‍ മാറ്റിവെച്ച്‌ ഫോണില്‍ സൊറ പറച്ചില്‍; ക്യൂ നില്‍ക്കുന്ന ജനങ്ങളെ പരിഹസിച്ച്‌ വീഡിയോ കോൾ: വിവാദ വീഡിയോ...

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊതുജനങ്ങളെ സാക്ഷിയാക്കി സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ അച്ചടക്കമില്ലാത്ത പെരുമാറ്റം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഒരു സർക്കാർ ഓഫീസിനുള്ളില്‍ ഇരുന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തന്റെ മുന്നില്‍...

മഞ്ഞ് കാണാന്‍ ഇനി മണാലിയിലേക്ക് പോകേണ്ട; കര്‍ണാടകയില്‍ മഞ്ഞ് വിസ്മയം; വെള്ള പുതച്ച് ഗ്രാമങ്ങള്‍; വീഡിയോ...

മണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളില്‍ മ‌ഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്.എന്നാല്‍ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം....

ക്യാമറയിൽ നോക്കി ചിരിച്ച ശേഷം പിസ്റ്റൽ നെഞ്ചിലമർത്തി കാഞ്ചി വലിച്ചു; യുവാവിൻറെ ആത്മഹത്യ ബന്ധു വീഡിയോ...

കിഴക്കൻ ദില്ലിയില്‍ നിന്നും ദാരുണമായ ഒരു വാർത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കിഴക്കൻ ദില്ലിയിലെ ന്യൂ അശോക് നഗറില്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 28 -കാരനായ യുവാവ് സ്വന്തം നെഞ്ചിലേക്ക് തോക്ക് ചൂണ്ടി...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ടവല്‍ ഡാൻസ് വീഡിയോ വൈറല്‍; വിവാദത്തില്‍ സ്വമേധയാ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ: വിശദാംശങ്ങൾ വായിക്കാം

ടവല്‍ ഡാൻസ് വീഡിയോ വിവാദത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. പശ്ചിമ ബംഗാള്‍ സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയച്ചു. പശ്ചിമ ബംഗാളിലെ ഒരു സർക്കാർ സ്കൂളിലാണ് പെണ്‍കുട്ടികള്‍ 'ദില്‍വാലെ...

ലിഫ്റ്റിനുള്ളിലെ സ്വകാര്യ ദൃശ്യങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ; പരാതിയുമായി പോലീസിനെ സമീപിച്ച് വീട്ടമ്മ: വിശദാംശങ്ങൾ വായിക്കാം

ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിനുള്ളിലെ സ്വകാര്യ ദൃശ്യങ്ങള്‍ ചോർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്തു.അന്ധേരിയിലെ ഒരു സൊസൈറ്റിയില്‍ താമസിക്കുന്ന 36-കാരിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതിലൂടെ...

തമിഴ്നാട്ടിൽ ഭരണ മാറ്റം? എഐഎഡിഎംകെ – ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം; വിശദമായി വായിക്കാം

തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് സർവ്വെ. ഐഎഎൻഎസ്-മാട്രിസ് സർവ്വെയിലാണ് ഞെട്ടിക്കുന്ന പ്രവചനം. 234 അംഗ സഭയില്‍ എൻഡിഎ സഖ്യം 14 മുതല്‍...

40 വര്‍ഷം പഴക്കമുള്ള ടിക്കറ്റ് സിസ്റ്റം മാറുന്നു, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി വേഗത്തിൽ ; പുതിയ ഹൈടെക്...

യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗ് അനുഭവം കൂടുതല്‍ വേഗത്തിലും സൗകര്യപ്രദവുമായതാക്കാൻ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ ഒരുങ്ങുകയാണ് റെയില്‍വേ മന്ത്രാലയം.ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള നിലവിലെ ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിന് പകരം പുതിയ ഹൈടെക് സംവിധാനം...

ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിക്ക് തീപിടിച്ച്‌ 10 രോഗികള്‍ മരിച്ച സംഭവം; കുടുംബങ്ങള്‍ക്ക് 25 ലക്ഷം...

ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ കെയര്‍ ഐസിയുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 രോഗികള്‍ മരിച്ചു.മരിച്ചവരില്‍ പകുതിയിലധികം പേര്‍ ചികിത്സയിലായിരുന്ന ഗുരുതര രോഗികളാണ്. രോഗികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ...

വിവാഹത്തിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു യുവാവിൻ്റെ പ്രതികാരം; വിശദാംശങ്ങൾ വായിക്കാം

വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ച്‌ യുവാവിൻ്റെ പ്രതികാരം.യുവാവിന് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇതിനു പ്രതികാരമായി 22 വയസുള്ള യുവതിയുടെ...

മകളെ കുടുക്കിയെന്ന് മുഖ്യമന്ത്രിക്ക് പിതാവിന്റെ പരാതി; മോണാലിസയെ കേരളത്തില്‍ നിന്ന് കൊണ്ടുവരുമെന്ന പ്രഖ്യാപിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച്: ...

മകളെ മതംമാറ്റാനായി തട്ടിയെടുത്തുവെന്ന പരാതിയുമായി കുംഭമേള വൈറല്‍ സുന്ദരി മോണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്‌ലെ.മോണാലിസയും കാമുകൻ മുഹമ്മദ് ഫ‍ർമാനും പൂവാറിലെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം വിവാഹിതരായിരുന്നു. മകളെ തിരിച്ചെത്തിക്കാൻ...

19കാരനുമായുള്ള ബന്ധത്തെ എതിർത്തു; ഭർത്തൃ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും, കാമുകനും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അയല്‍വാസിയായ യുവാവുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ഭർതൃമാതാവിനെ കൊലപ്പെടുത്തി യുവതി. മഥുരയിലെ ഭങ്കർപൂർ‍ ഗ്രാമത്തിലാണ് സംഭവം.19 കാരനായ കാമുകന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. മാർച്ച്‌ മൂന്നിന് പുലർച്ചെയാണ് കൊലപാതകം നടന്നത്. യുവതിയും ഭർതൃമാതാവും...

നിയമസഭാ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ;കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിയതി ഉടൻ പ്രഖ്യാപിക്കും ; വിശദാംശങ്ങൾ വായിക്കാം

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉടനെയുണ്ടാകും.നാളെയാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തിയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളം കൂടാതെ...

ഗ്യാസ് ബുക്കിംഗ് ഇനി വിരല്‍ത്തുമ്പില്‍; സേവനം ഒരുക്കി ഇൻഡെയ്ൻ: ചെയ്യേണ്ടത് എന്തെന്ന് വിശദമായി വായിക്കാം

ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാചക വാതക ബുക്കിംഗ് നടപടികള്‍ ലളിതമാക്കി ഇൻഡെയ്ൻ ഗ്യാസ്.ഇനി മുതല്‍ ഏജൻസികളില്‍ നേരിട്ട് പോകാതെയും വിതരണക്കാരെ വിളിക്കാതെയും വാട്ട്‌സ്‌ആപ്പ് വഴി നിമിഷങ്ങള്‍ക്കുള്ളില്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. ദശലക്ഷക്കണക്കിന്...

ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ ഇരുപതിനായിരം രൂപ വരെ ഡിസ്കൗണ്ട്; വമ്പൻ ഓഫർ മാർച്ച് 31 വരെ മാത്രം: വിശദാംശങ്ങൾ...

പ്രമുഖ ഇലക്‌ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജി, തങ്ങളുടെ ജനപ്രിയ മോഡലുകളായ റിസ്റ്റ എസ്, 450 എസ് (450S) എന്നിവയ്ക്ക് 20,000 രൂപ വരെ ലാഭിക്കാവുന്ന പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. 2026 മാർച്ച്‌...

600 രൂപ യാത്ര കൂലി നൽകാതെ യുവതി; ടാക്സി ഡ്രൈവറുമായി തെരുവിൽ തമ്മിൽ തല്ല്: വീഡിയോ ദൃശ്യങ്ങൾ കാണാം

യാത്രക്കാരും ടാക്സി ഡ്രൈവർമരും തമ്മില്‍ യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കം ഒരു പുതിയ കാര്യമല്ല. എന്നാല്‍, കഴിഞ്ഞ ദിവസം നോയിഡയില്‍ നടന്ന ഒരു യാത്രാക്കൂലി തർ‌ക്കം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായി. ഒരു കാബ്...

പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; ബുക്കിംഗ് ഇടവേള 45 ദിവസമായി ഉയർത്തി: വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി.നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള...

13 വർഷമായി കോമയിൽ കഴിയുന്ന യുവാവിന് ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; വിശദാംശങ്ങൾ വായിക്കാം

13 വർഷമായി കോമയില്‍ക്കഴിയുന്ന മുപ്പത്തിയൊന്നുകാരൻ ഹരീഷ് റാണയ്ക്ക് ദയാവധത്തിന് സുപ്രിംകോടതി അനുമതി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്.ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ...

സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജില്‍ കുഞ്ഞിനെ കിടത്തി യാത്ര ചെയ്ത അമ്മ ; വീഡിയോ വൈറലാകുന്നു

അസാധാരണമായൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു. ഒരു അമ്മ തന്‍റെ കൈകുഞ്ഞിനെ സ്കൂട്ടറിന്‍റെ സീറ്റിന് അടിയിലെ സ്റ്റോറേജ് സ്പെയ്സില്‍ കിടത്തി സീറ്റ് അടച്ച്‌ വണ്ടി ഓടിച്ച്‌ പോകുന്നതായിരുന്നു...

റോഡിലെ കുഴിയില്‍ വീണ് ആംബുലൻസ് കുലുങ്ങി ;മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞ യുവതിക്ക് പുതുജീവൻ ; വിശദാംശങ്ങൾ വായിക്കാം

റോഡിലെ കുഴിയില്‍ വീണ് രാജ്യത്ത് മരിച്ചവരുടെ പട്ടിക എണ്ണിയാല്‍ തീരില്ല. എന്നാല്‍ അതേ റോഡിലെ കുഴിയില്‍ വീണ് മരിച്ചെന്ന് കരുതിയ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും ജീവൻ്റെ തുടിപ്പുണർന്നു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മസ്‌തിഷ്‌ക മരണം...

പാചകവാതക ക്ഷാമം: എസ്മ ഏർപ്പെടുത്തി കേന്ദ്രസർക്കാർ; 5 സിലിണ്ടറിൽ കൂടുതൽ കയ്യിൽ വച്ചാൽ നടപടി

പാചകവാതക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എസ്മ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അഞ്ച് സിലണ്ടറില്‍ കൂടുതല്‍ കൈവശം വച്ചാല്‍ നടപടിയുണ്ടാകും.ഇന്ന് രാവിലെയോടെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. എല്‍പിജി, വാണിജ്യ സിലിണ്ടറുകള്‍, സിഎൻജി എന്നീ മൂന്നിനും...