കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് വില 7060 രൂപ; പവന് 5,6480 രൂപ: സ്വർണ്ണ കുതിപ്പിന് കാരണമെന്ത് –...
സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7060 രൂപയും, പവന് 480 രൂപ വർദ്ധിച്ച് 5,6480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24...
എച്ച്ഡിഎഫ്സി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു; ജോലിസമ്മർദ്ദം എന്ന ആരോപണവുമായി സഹപ്രവർത്തകർ: വിശദാംശങ്ങൾ വായിക്കാം
ജോലി സമ്മർദ്ദംമൂലം ഇ വൈ കമ്ബനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്ബ് സമാനസംഭവം വീണ്ടും അരങ്ങേറി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഉത്തർപ്രദേശിലെ ഗോമതി നഗറിലെ വിബൂതി ഖണ്ഡ് ശാഖയിലെ...
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കുന്നതിന് താല്പര്യം ഇല്ല; ഗർഭ നിരോധനത്തിന് സ്ത്രീകൾ താല്പര്യപ്പെടുന്ന മാർഗം മറ്റൊന്ന്: ലോകാരോഗ്യ...
ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറകള്‍ അഥവാ കോണ്ടം ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വൈദ്യശാസ്ത്രത്തിലും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിര്‍ദേശങ്ങള്‍...
സൈനിക ശേഷിക്കും പ്രതിരോധത്തിനും വേണ്ടിയുള്ള ചെലവ്: ഏറ്റവും അധികം പണം ചെലവാക്കുന്നത് ഈ രാജ്യങ്ങൾ; ഇന്ത്യ എത്രാം സ്ഥാനത്ത്?...
യുദ്ധങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളും വർധിച്ചുവരുന്ന ഈ കാലത്ത്, രാജ്യങ്ങള്‍ തങ്ങളുടെ സ്വാധീനം അന്താരാഷ്ട്ര തലത്തില്‍ ഉറപ്പിക്കാൻ സൈനിക ശേഷിക്ക് കാര്യമായ പ്രധാന്യമാണ് നല്‍കുന്നത്.ആഗോളതലത്തില് സൈനിക ആവശ്യങ്ങള്‍ക്കായി 2,443 ബില്യണ്‍ ഡോളറാണ് 2023 വർഷം...
ഇലക്ട്രിക് കാറുകൾക്ക് വിലകുറച്ചത് 5 ലക്ഷം വരെ; എന്താണ് എംജി മോട്ടോഴ്സ് നടപ്പാക്കുന്ന ‘ബാസ്’ പദ്ധതി: ...
ബാറ്ററി വില ഒഴിവാക്കി കാറുകള്‍ വില്‍പനയ്ക്ക്. പകരം ബാറ്ററി വാടകയ്ക്ക് നല്‍കുന്ന പരിഷ്കാരവും. പെട്രോള്‍ പമ്ബുകള്‍ പോലെ ഔട്ട്ലറ്റുകളിലൂടെ ബാറ്ററി ചാർജ് തീർന്നാല്‍ വാടകയ്ക്ക് കിട്ടും.വൈദ്യുത കാർ മേഖലയില്‍ വിപ്ലവകരമായ പരിഷ്കാരങ്ങളുമായി കളംപിടിക്കാൻ...
മോദി വിമർശനത്തിന് പിന്നാലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണയുമായി വീരേന്ദ്ര സേവാഗ്; ക്രിക്കറ്റ് ഇതിഹാസത്തിനെതിരെ...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പരസ്യമായി പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സെവാഗ്. തോഷാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായ അനിരുദ്ധ് ചൗധരിക്കാണ് താരം പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര...
ശുചിമുറിയിലും കിടപ്പുമുറിയിലും ബൾബിനുള്ളിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തി; ഡൽഹിയിൽ വീട്ടുടമയുടെ മകൻ...
ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പുമുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ പകർത്തിയ 30-കാരൻ അറസ്റ്റിലായി. ഡല്‍ഹിയിലെ ഷകർപുരിലാണ് സംഭവം. തങ്ങളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് കരണ്‍ എന്ന യുവാവ് പകർത്തിയത്.
സംഭവത്തേക്കുറിച്ച്...
കുതിപ്പ് തുടർന്ന് സ്വർണ്ണ വില: പവന് വില 56,000 രൂപ; വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് സ്വർണ വില പവന് 56,000 രൂപയായി. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ മൂന്നാഴ്ചക്കിടെ മാത്രം 2640 രൂപ കൂടി.
ഒരു പവൻ ആഭരണത്തിന് കുറഞ്ഞ പണിക്കൂലിയായ അഞ്ച്...
കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ ശരീരം കൂടി കാഴ്ച വയ്ക്കേണ്ട സ്ഥിതി; ദേശീയ പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി...
കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് സീറ്റ് ലഭിക്കണമെങ്കില്‍ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യമെന്ന വിമർശനവുമായി വനിതാ നേതാവ്.ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ ശാരദ രത്തോർ ആണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഹരിയാനയില്‍ നിയമസഭ...
26കാരിയായ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവം: ഭാര്യയ്ക്ക് അവിഹിത ബന്ധമെന്നും കൊലയ്ക്ക് പിന്നിൽ കാമുകൻ...
ബെംഗളൂരുവില്‍ ക്രൂര കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ദാസ്.ഇയാളാകാം കാെലയ്‌ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംശയമുള്ള മൂന്നുപേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്...
റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവിലയിൽ കുതിപ്പ്; ഇന്നും ഉയർന്നു: വില വിവരപ്പട്ടിക വാർത്തയോടൊപ്പം.
റെക്കോർഡുകള്‍ ഭേദിച്ച് സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 55,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു.
അന്താരാഷ്‌ട്ര വിപണിയിലെ...
കരടിയുടെ ആക്രമണം; തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു: സംഭവം വാൽപ്പാറയിൽ
തമിഴ്നാട് വാല്‍പ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് വാല്‍പ്പാറയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്.വാല്‍പ്പാറയിലെ സിരി ഗുണ്‍ട്രാ എസ്റ്റേറ്റിലെ പത്താം നമ്ബർ ചായത്തോട്ടത്തില്‍ വളമിടുകയായിരുന്ന അസം സ്വദേശി അമർനാഥിനെയാണ്(26)...
യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ അധ്യക്ഷൻ; ബി.വി.ശ്രീനിവാസിന്റെ പിൻഗാമിയായി ഉദയ്ഭാനു ചിബിൻ
യൂത്ത് കോണ്‍ഗ്രസിനു പുതിയ ദേശീയ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ബി.വി.ശ്രീനിവാസിന്റെ പിൻഗാമിയായി എത്തുന്നത് ഉദയ്ഭാനു ചിബിനാണ്.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ച്...
ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; മുഖത്തു തുപ്പി: ചലച്ചിത്രതാരം പാർവതി നായർക്കെതിരെ കേസ് – ...
നടി പാര്‍വതി നായര്‍ക്കെതിരെ പരാതിയുമായി യുവാവ്. ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടി പാര്‍വതി നായര്‍ക്കെതിരെയും നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേര്‍ക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തത്.സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്.
2022...
ഇനി ലക്ഷ്യം ശീതള പാനീയ വിപണി; വെട്ടിപ്പിടിക്കാൻ ഒരുങ്ങി അംബാനിയും റിലയൻസും: വിശദാംശങ്ങൾ വായിക്കാം
ശീതള പാനീയ വിപണിയിലെ ആഗോള ഭീമന്മാരായ കൊക്കകോള, പെപ്സി എന്നിവരുമായെല്ലാം ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് സാക്ഷാല്‍ മുകേഷ് അംബാനി.2022ല്‍ വെറും 22 കോടി രൂപ മുടക്കി ഏറ്റെടുത്ത...
കോളേജിൽ സ്ത്രീകളുടെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി; എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ: വിശദാംശങ്ങൾ...
കോളേജിലെ ശുചിമുറിയില്‍ ക്യാമറ വെച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ആരോപണത്തില്‍ 21 കാരനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍.ബെംഗളൂരു കുംബര്‍ഗോഡുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കൂടാതെ...
26 കാരിയുടെ മൃതശരീരം 30 കഷണങ്ങളാക്കി ഫ്രിഡ്ജിനുള്ളിൽ; കർണാടകയിൽ നിന്ന് പുറത്ത് വരുന്ന ഞെട്ടിക്കുന്ന വാർത്ത
യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം.അപ്പാർട്ട്മെന്റില്‍നിന്നും ദുർഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ...
6.99ലക്ഷത്തിന്‍റെ കാറിന് 4.99 ലക്ഷം: അല്ലെങ്കിലേ വിലകുറഞ്ഞ കാറിന് വീണ്ടും വിലകുറച്ച് എംജി മാജിക്ക്; കോമറ്റ് വില...
ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോഴ്‌സ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് എംജി വിൻഡ്‌സർ ഇവി പുറത്തിറക്കിയിരുന്നു.ബാറ്ററി വാടകയ്‌ക്ക് നല്‍കാനുള്ള ഓപ്ഷനോടെ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കിയ കമ്ബനിയുടെ ആദ്യ വാഹനമാണിത്. ഈ വാഹനത്തിന് ശേഷം,...
സ്മാർട്ട് വാച്ചിലെ ക്യു ആർ കോഡിലൂടെ പണം സ്വീകരിക്കുന്ന ഓട്ടോ ഡ്രൈവർ; ഇത് ഡിജിറ്റൽ ഇന്ത്യയുടെ വിജയം: വീഡിയോ...
ഡിജിറ്റല്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. അതിനുള്ള ഉദാഹരണങ്ങള്‍ രാജ്യമെമ്ബാടും കാണാനും സാധിക്കും. സ്റ്റാർട്ടപ്പുകകള്‍ക്കും ടെക്കികള്‍ക്കും പേരുകേട്ട നാടാണ് ബെംഗളൂരു. ഡിജിറ്റല്‍ സാക്ഷരതയ്‌ക്കും ബെംഗളൂരുക്കാർ മോശമല്ല.നഗരത്തിലെ ഓട്ടോ ഡ്രൈവർ വരെ ഹൈടെക്ക് ആയിരിക്കുകയാണ്.
സ്മാർട്ട്...
മതംമാറി ഭര്‍ത്താവിനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു ; നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ ഭാര്യ ആയിഷക്കെതിരേ യുവതിയുടെ പരാതി.
അറസ്റ്റിലായ തെലുങ്ക് സിനിമ നൃത്തസംവിധായകൻ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ഖ് ജാനി ബാഷയുടെ ഭാര്യ ആയിഷയ്‌ക്കെതിരെയും യുവതിയുടെ പരാതി. തന്നെ മതം മാറ്റാൻ ആയിഷ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി .മതംമാറി ഭർത്താവിനെ വിവാഹം...


























