ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ബാബറി മസ്ജിദ് നിർമ്മിക്കാൻ അനുവദിക്കില്ല, അമിത് ഷാ...

പശ്ചിമ ബംഗാളില്‍ ബാബറി മസ്ജിദിന്റെ മാതൃകയില്‍ പള്ളി പണിയാൻ ഹുമയൂണ്‍ കബീറിന് തൃണമൂല്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .സംസ്ഥാനത്ത് ഒരു ബിജെപി പാർട്ടി പ്രവർത്തകൻ പോലും...

രണ്ട് വര്‍ഷം നീണ്ട പീഡനം വെളിച്ചത്ത്;ഭാര്യയുടെ ആക്രമണം രഹസ്യമായി ലാപ്ടോപ്പില്‍ ചിത്രീകരിച്ച് യുവാവ്, വീഡിയോ കാണാം

ഭർത്താവിനെ ഭാര്യ ശാരീരികമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചതോടെ വിവാഹ ജീവിതത്തെപ്പറ്റിയുള്ള വലിയ ചർച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കമായിരിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷമായി പീഡനം സഹിക്കുകയായിരുന്ന യുവാവ് ഒടുവില്‍ തന്റെ ലാപ്ടോപ്പില്‍ ദൃശ്യങ്ങള്‍ രഹസ്യമായി...

തെരുവ് നായയെ വാഹനം ഇടിച്ചു: ടാക്സി ഡ്രൈവറെ മെക്കിട്ട് കയറി യുവതികൾ; ഒടുവിൽ സംഭവിച്ചത് കണ്ടോ: വീഡിയോ ദൃശ്യങ്ങൾ...

പൂനെയില്‍ തെരുവുനായയുമായി ബന്ധപ്പെട്ടുണ്ടായ ഒരു റോഡ് തർക്കത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കാബ് ഡ്രൈവറും രണ്ട് സ്ത്രീകളും തമ്മില്‍ നടന്ന വാഗ്വാദമാണ് വീഡിയോയിലുള്ളത്.റോഡിലൂടെ വാഹനം ഓടിച്ചുപോകുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടിയ...

പേ ടിഎം പെയ്മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്; ഉപഭോക്താക്കൾക്ക് പണം തിരികെ കിട്ടുമോ? വിശദാംശങ്ങൾ വായിക്കാം

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള...

കേരളത്തിൽനിന്ന് ചരക്കുമായി പോയ ലോറി ജീവനക്കാർക്ക് മഹാരാഷ്ട്രയിൽ ക്രൂര മർദ്ദനം; പിന്നിൽ വമ്പൻ ക്രിമിനൽ സംഘം: വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ നിന്ന് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു...

ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ ഛദ്ദ ഉൾപ്പെടെയുള്ള എം പിമാർ ബിജെപിയിലേക്ക്: വിശദാംശങ്ങൾ...

രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയില്‍ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്.സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം...

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശന വിലക്കില്ല; സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ...

മുസ്ലിം സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇസ്ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് (AIMPLB) സുപ്രീം കോടതിയെ അറിയിച്ചു.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികള്‍...

പെട്രോൾ വില 28 രൂപ കൂടുമെന്നത് വ്യാജ പ്രചാരണം; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വൻ വർദ്ധനവുണ്ടാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ കേന്ദ്ര സർക്കാർ നിഷേധിച്ചു.ഇന്ധനവില ലിറ്ററിന് 28 രൂപ വരെ വർദ്ധിപ്പിക്കാൻ നീക്കമുണ്ടെന്ന റിപ്പോർട്ടുകള്‍ ദുരുദ്ദേശപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം...

ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ,നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കോടികളുടെ പിഴയും ജയില്‍ ശിക്ഷയും ;...

ഇന്ത്യയിലെ ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ്' (PROG) ആക്‌ട് 2025-ന്റെ ചട്ടങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു.മെയ് 1...

ട്രെയിനിന്‍റെ മുകളില്‍ കയറി ഓവര്‍ഹെഡ് ഇലക്‌ട്രിക് കമ്ബിയില്‍ പിടിച്ച് യുവാവ്, വൈദ്യുതാഘാതമേറ്റ് മരിച്ചു, വീഡിയോ കാണാം

ബീഹാറിലെ ദർഭംഗയില്‍ ചരക്ക് തീവണ്ടിയുടെ മേല്‍ക്കൂരയില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ചരക്ക് തീവണ്ടിയുടെ മേലെ കയറി യുവാവിനോട് താഴെ ഇറങ്ങാന്‍ കണ്ടുനിന്നവർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും...

പോളിംഗില്‍ ചരിത്രം കുറിച്ച്‌ ബംഗാളും തമിഴ്നാടും; ബംഗാളില്‍ 90 ശതമാനം കടന്നേക്കും: കണക്കുകൾ ഇങ്ങനെ

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സർവകാല റെക്കോഡുകള്‍ ഭേദിച്ച്‌ പോളിംഗ് ശതമാനം ഉയർന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ വൈകീട്ട് 6 മണി വരെ 85 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4.7...

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വർദ്ധനവ്...

തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കുന്നതിന് പിന്നാലെ പിന്നാലെ രാജ്യത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിക്കാൻ ഇന്ധനവില വർദ്ധനവ് വരുന്നു.നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 മുതല്‍ 28...

സ്കൂളിലെ ശുചിമുറിയിൽ പൊരിഞ്ഞ അടിയും തെറിവിളിയുമായി പെൺകുട്ടികൾ; സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ദൃശ്യങ്ങൾ കാണാം

സ്കൂള്‍ ക്യാമ്ബസിനുള്ളിലെ ശുചിമുറിയില്‍ വെച്ച്‌ രണ്ട് വിദ്യാർഥിനികള്‍ തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചർച്ചകള്‍ക്കും ആശങ്കയ്ക്കും വഴിയൊരുക്കുകയാണ്.മൂന്നാമതൊരാള്‍ പകർത്തിയ ഈ ദൃശ്യങ്ങളില്‍, തികച്ചും നിസാരമായ ഒരു തർക്കം നിമിഷങ്ങള്‍ക്കുള്ളില്‍...

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആര്‍.ബി.ഐ, ഇനി യു.പി.ഐ വഴി പണമയച്ചാല്‍ കിട്ടാന്‍ ഒരു മണിക്കൂര്‍ കഴിയും; വിശദാംശങ്ങൾ...

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആര്‍.ബി.ഐ. 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ പൂര്‍ത്തിയാവണമെങ്കില്‍ ഒരു മണിക്കൂര്‍ കഴിയണം.ഗൂഗ്ള്‍ പേ, ഫോണ്‍പേ, പേടിഎം പോലുള്ള യു.പി.ഐ ആപുകള്‍ വഴി 10,000 രൂപക്ക് മുകളിലയച്ചാല്‍ അത്...

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച്‌ അന്വേഷണം വേണം,എൻ ഐക്ക് കത്ത് നല്‍കി ബിജെപി; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച്‌ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി ജെ പി. അറബിക് റസ്റ്റോറൻറ്കള്‍ക്കെതിരെയാണ് വിദ്വേഷ നീക്കവുമായി ബി ജെ പി രംഗത്തെത്തിയത്.ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്...

അഞ്ച് പേരെ ഇടിച്ച്‌ തെറിപ്പിച്ചു ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ , സംഭവം മധ്യപ്രദേശില്‍; വിശദാംശങ്ങൾ വായിക്കാം

മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ എസ്യുവി അഞ്ച് പേരെ ഇടിച്ച്‌ തെറിപ്പിച്ചു. ശിവ്പുരി ജില്ലയിലെ കരേരയില്‍ വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബിജെപി എംഎല്‍എ പ്രീതം ലോധിയുടെ മകൻ...

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍.പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. തമിഴ്നാട്ടിലെ...

സിബില്‍ സ്‌കോര്‍ അറിയാം ഭീം ആപ്പിലൂടെ ; വിശദാംശങ്ങൾ വായിക്കാം

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഭീം ആപ്പിലൂടെ (BHIM) ഇനി ഉപഭോക്താക്കള്‍ക്ക് സിബില്‍ സ്‌കോര്‍ അറിയാനാകും.ട്രാന്‍സ് യൂണിയന്‍ സിബിലുമായി കൈകോര്‍ത്താണ് എന്‍പിസിഐ ഈ സൗകര്യം ഒരുക്കുന്നത്. പണമിടപാടുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ...

സമൂഹമാധ്യമങ്ങളിൽ വൈറലായി മുംബൈ യുവതിയുടെ കലിപ്പ്; യുവതി തടഞ്ഞത് മന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ബ്ലോക്ക് ആക്കി നടന്ന...

പ്രതിഷേധ മാർച്ചിനിടെ മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന യാത്രക്കാരിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.ചൊവ്വാഴ്ച നടന്ന മഹായുതി സഖ്യത്തിൻറെ പ്രതിഷേധ റാലിയെത്തുടർന്ന് കിലോമീറ്ററുകളോളം ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടതാണ് യുവതിയുടെ രോഷത്തിനു...

ചെക്കൗട്ടിന് മുന്നോടിയായി ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബാഗ് പരിശോധിച്ച ഹോട്ടൽ അധികൃതർ ഞെട്ടി; ബാഗേജിനുള്ളിൽ ഹോട്ടലിലെ പാത്രങ്ങളും...

ബാലിയില്‍ വിനോദ സ‌ഞ്ചാരത്തിനായെത്തി, താമസിച്ച ആഡംബര റിസോർട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച നാല് ഇന്ത്യൻ വിനോദ സഞ്ചാരികളെ ഹോട്ടല്‍ ജീവനക്കാർ പിടികൂടി.ഇവരുടെ ബാഗ് പരിശോധിക്കുന്ന ഹോട്ടല്‍ ജീവനക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി....