മഹാരാഷ്ട്രയിൽ കനത്ത മഴക്ക് സാധ്യതയെന്ന് ഐ എം ഡി;പല ജില്ലകളിലും യെല്ലോ അലർട്ട്: വിശദാംശങ്ങൾ വായിക്കാം

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മുന്നറിയിപ്പിന്റെ ഭാഗമായി ധൂലെ, നന്ദുർബാർ, ജൽഗാവ്, നാസിക്, ഛത്രപതി സംഭാജി...

പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ കടുത്ത നടപടികൾ: പിഴ അഞ്ചു ലക്ഷം വരെ; ശിക്ഷ നടപടികൾ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ.ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ...

അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ക്രൂര ബലാൽസംഗം; പ്രതി ഡിഎംകെ പ്രവർത്തകൻ ആരോപണവുമായി ബിജെപി രംഗത്ത്; ...

അണ്ണാ യൂണിവേഴ്സിറ്റി കാംപസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പിടിയിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രവർത്തകനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ.തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പം പ്രതി നില്‍ക്കുന്ന...

ബൂത്ത് മുതൽ തലപ്പത്ത് വരെ അഴിച്ചു പണി; കേരളത്തിലും മാറ്റം ഉറപ്പ്: കോൺഗ്രസ് സംഘടന സംവിധാനം...

സംഘടനാതലത്തില്‍ വൻ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബൂത്തുതലംമുതല്‍ പാർട്ടിയുടെ മുകള്‍ത്തട്ടുവരെ കാര്യമായ പുനഃസംഘടന വേണമെന്ന് ബെലഗാവിയില്‍ വ്യാഴാഴ്ച ചേർന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചതായി പാർട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ''2025...

സംശയം തോന്നി ഭാര്യയെ പിന്തുടർത്തിയ ഭർത്താവ് കണ്ടത് വാഴത്തോപ്പിൽ കാമുകനൊപ്പം മദ്യപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെ;...

ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവ്, ഭാര്യാ കാമുകന്റെ വാഹനം കത്തിച്ചു. ഭാര്യയുടെ തലയോട്ടി കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു. തിരുപ്പത്തൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. 39 വയസ്സുള്ള സ്ത്രീയാണ് ഭർത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. ശ്വാസസംബന്ധമായ അസുഖം കുറച്ച്‌നാളായി അദ്ദേഹത്തെ അലട്ടിയിരുന്നു. 92കാരനായ മന്‍മോഹന്‍ സിംഗിനെ...

‘ഇതാ ഊരിമാറ്റുന്നു, സ്റ്റാലിൻ സര്‍ക്കാരിനെ താഴെ ഇറക്കാതെ ചെരുപ്പിടില്ല’; വാര്‍ത്താ സമ്മേളനത്തിനിടെ അണ്ണാമലയുടെ ഉഗ്രശപഥം: വീഡിയോ കാണാം

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിനിടെ അണ്ണാമലൈ ചെരുപ്പ് ഊരി...

സ്റ്റുഡൻറ് വിസയുടെ മറവിൽ കാനഡയിലേക്ക് നടന്നത് മനുഷ്യക്കടത്ത്; ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കടത്തിയത് 35,000 ആളുകളെ; ...

ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് സ്റ്റുഡന്റ് വിസയുടെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്നതായി ഇഡി. യുഎസ് - കാനഡ അതിർത്തിയില്‍ കൊടുംശൈത്യത്തില്‍ മനുഷ്യക്കടത്തുകാർ ഉപേക്ഷിച്ച ഗുജറാത്തി കുടുംബം മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.2022 ജനുവരി...

ബലാൽസംഗ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ബിജെപി എംഎൽഎക്ക് നേരെ മുട്ടയേറ്; സംഭവം കർണാടകയിൽ: വീഡിയോ ദൃശ്യങ്ങൾ...

കർണാടകയില്‍ ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുൻ മന്ത്രിയുമായ മുനിരത്നക്കെതിരെയാണ് മുട്ടയേറുണ്ടായത്.അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്ബോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. കർണാടകയിലെ ലക്ഷ്മിദേവി നഗർ ഏരിയയിലാണ്...

മന്ദിര സമിതിയിൽ നാലാമത് ക്യാൻസർ അവബോധ സെമിനാർ

മുംബൈ: ശ്രീ നാരായണ മന്ദിര സമതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ...

വനിതാ കോൺസ്റ്റബിളിനെയും യുവാവിനെയും തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; എസ് ഐയുടെ ഫോണും പേഴ്സും തടാകക്കരയിൽ: അടിമുടി...

തെലങ്കാനയില്‍ ദുരൂഹതയുമായി വനിതാ കോണ്‍സ്റ്റബിളിന്‍റെയും സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ യുവാവിന്‍റെയും മരണം.കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തില്‍ മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരും തടാകത്തില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം....

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ പ്രത്യേക ഓപ്പറേഷൻ ആരംഭിക്കാൻ എടിഎസ്

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി നടപടിയെടുക്കാൻ ലോക്കൽ പോലീസിൻ്റെ സഹായത്തോടെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) പ്രത്യേക ഓപ്പറേഷൻ നടത്തുന്നു.ഇതിൻ്റെ ഭാഗമായി, രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ...

ഭാര്യയെ പരിചരിക്കാൻ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു; യാത്രയയപ്പ് പാർട്ടിക്കിടെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു: ...

ഭാര്യയെ പരിചരിക്കാനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പാർട്ടിയില്‍വെച്ച്‌ ഭാര്യ കുഴഞ്ഞു വീണു മരിച്ചു.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ വെയർഹൗസില്‍ മാനേജറായി ജോലി നോക്കിയിരുന്നു ദേവേന്ദ്ര സാൻഡലാണ് ഭാര്യ ദീപികയെ പരിചരിക്കുന്നതിനായി...

കേളി വനിതാ നാടകോത്സവം സമാപിച്ചു

മുംബൈ:കേളിയുടെ 32 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയാട്ടത്തിലെ ഫോക് ലോര്‍ പ്രമേയമായി സംഘടിപ്പിച്ച,ദ്വിദിന വനിതാ നാടകോത്സവത്തിനു തിരശ്ശീലവീണു. ഡിസംബർ 21ന് നെരൂള്‍, എന്‍ ബി.കെ. എസ് ഹാളില്‍ ആരംഭിച്ച വനിതാ നാടകോത്സവം...

സാന്താക്ലോസിന്റെ വേഷത്തിൽ ഭക്ഷണ വിതരണത്തിന് ഇറങ്ങിയ ജീവനക്കാരനെ വഴിയിൽ തടഞ്ഞ് വസ്ത്രം അഴിപ്പിച്ചു; അതിക്രമം നടത്തിയത്...

മധ്യപ്രദേശില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്...

വിവാഹം കഴിക്കുന്നത് പണവും സ്വർണവും കൈക്കലാക്കാൻ; ഇതുവരെ തട്ടിച്ചത് ആറുപേരെ: യുവതിയും അമ്മയും കൂട്ടാളികളും...

വിവാഹം കഴിച്ച്‌ പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍. ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്.വിവാഹം ചെയ്ത പുരുഷന്‍മാരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച്‌ മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ ഇവർ...

ശ്രീ അയ്യപ്പ ഭക്ത സമിതിയുടെ 75-മത് വാർഷിക അയ്യപ്പ പൂജ ജനുവരി 12 മുതൽ 14 വരെ മാട്ടുംഗയിൽ

മുംബൈ: അന്തരിച്ച വി.കൃഷ്ണൻ നായർ സ്ഥാപിച്ച ശ്രീഅയ്യപ്പ ഭക്തസമിതിയുടെ 75-ാം വാർഷിക അയ്യപ്പപൂജ ജനുവരി 12-നും 14-നും ഇടയിൽ മാട്ടുംഗയിലെ തെലാങ് റോഡിലെ നാപൂ ഗ്രൗണ്ടിൽ നടക്കും. മഹാഗണപതി ഹോമം, സഹസ്രനാമാർച്ചന, മഹാ...

മുംബൈയിലെ മുളുണ്ട് കോടതിയിൽ പാമ്പ്; കോടതി നടപടികൾ തടസപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

മുംബൈ:മുളുണ്ടിലെ 27-ാമത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ വന്ന അതിഥിയെ കണ്ട് എല്ലാവരും തന്നെ ഞെട്ടി.ചൊവ്വാഴ്ച എത്തിയ പുതിയ അതിഥി പാമ്പ് ആയിരുന്നു.ഇതിനെ തുടർന്ന് രണ്ട് മണിക്കൂറോളം കോടതി നടപടികൾ തടസ്സപ്പെടുകയ്യായിരുന്നു.കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ്...

വാഷി വൈകുണ്ഡം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഇന്ന് മണ്ഡലപൂജ മഹോത്സവം

നവിമുംബൈ: വാഷി വൈകുണ്ഡം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലപൂജ മഹോത്സവം ഇന്ന് വിപുലമായി ആഘോഷിക്കുന്നു.രാവിലേ രുദ്രാഭിഷേകവും പിന്നീട് ലക്ഷാർച്ചനയും നടന്നു. 11:15 ന് മഹേഷ്‌ ജയരാമനും സംഘവും അവതരിപ്പിക്കുന്ന ഭജന, 1...

പതിമൂന്നാം മലയാളോത്സവത്തിന്റെ കേന്ദ്ര കലോത്സവം: കല്യാണ്‍-ഡോംബിവലി മേഖല കിരീടം ജേതാക്കൾ

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച പതിമൂന്നാം മലയാളോത്സവത്തിന്റെ ഗ്രാന്‍ഡ്‌ ഫിനാലെയായ കേന്ദ്ര കലോത്സവം ഡിസംബര്‍ 22 ഞായറാഴ്ച നടന്നു. യുവതലമുറയുടെ സക്രിയ...