നവിമുംബൈ: വാഷി വൈകുണ്ഡം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലപൂജ മഹോത്സവം ഇന്ന് വിപുലമായി ആഘോഷിക്കുന്നു.രാവിലേ രുദ്രാഭിഷേകവും പിന്നീട് ലക്ഷാർച്ചനയും നടന്നു. 11:15 ന് മഹേഷ് ജയരാമനും സംഘവും അവതരിപ്പിക്കുന്ന ഭജന, 1 മണിക്ക് അന്നദാനം, വൈകുന്നേരം 6 മണിക്ക് ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9869358690
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



