അന്റോപ് ഹില്ലിൽ മുത്തപ്പ വെള്ളാട്ട മഹോത്സവം.
മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമിതി,ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിഒന്നാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം ജനുവരി 18 ശനിയാഴ്ച്ച നടത്തപ്പെടുന്നു.
രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമത്തോടെ തുടക്കം ഉച്ചയ്ക്ക് പതിനൊന്നര മണിമുതൽ...
മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പോലീസിൽ പരാതിയുമായി യുവതി; സംഭവം ഭീവണ്ടിയിൽ: വിശദാംശങ്ങൾ വായിക്കാം
താനെ:ഭിവണ്ടിയിൽ മൂന്ന് തവണ തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ യുവതി ശാന്തിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഭർത്താവ് മുഹമ്മദ് ആസിഫ് ഷെയ്ഖ് തന്നെ മർദിച്ചെന്നും പിന്നീട് മുത്തലാഖ് ചൊല്ലി തന്നെ ഉപേക്ഷിച്ചെന്നും പരാതിക്കാരിയായ...
എച്ച്എംപിവി : വൈറസ് ഗുരുതരമല്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്‌രിഫ്
മുംബൈ: ആറുമാസം പ്രായമുള്ള കുഞ്ഞിലും നാഗ്പൂരിലെ മറ്റ് രണ്ട് കേസുകളിലും ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ഉണ്ടെന്ന് പവായിലെ ഡോ. എൽ.എച്ച് ഹിരാനന്ദാനി ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.എന്നാൽ ചെറു പ്രായത്തിലുള്ള രോഗം ഗുരുതരമല്ലെന്ന് മെഡിക്കൽ...
വെഡിങ് ആനിവേഴ്സറി പാർട്ടി നടത്തിയതിന് പിന്നാലെ ദമ്പതികളുടെ ആത്മഹത്യ; ജീവനൊടുക്കിയത് വിവാഹവസ്ത്രങ്ങൾ അണിഞ്ഞ്: ഞെട്ടിക്കുന്ന വാർത്തയുടെ...
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിവാഹ വാർഷിക പാർട്ടി നടത്തിയതിനുശേഷം അർദ്ധരാത്രിയോടെ ദമ്ബതികള്‍ ജീവനൊടുക്കി.നാഗ്പൂർ മാർട്ടിൻ നഗർ സ്വദേശികളായ അമ്ബത്തേഴുകാരൻ ജെറില്‍ ഡാംസണ്‍, ഭാര്യ നാല്‍പ്പത്താറുകാരി ആനി എന്നിവരെയാണ് ഇരുപത്തിയാറാം വിവാഹ വാർഷികാഘോഷങ്ങള്‍ക്ക് ശേഷം മരിച്ചനിലയല്‍...
വാഹനാപകടങ്ങളിൽ പെടുന്നവർക്ക് ഏഴുദിവസം സൗജന്യ ചികിത്സ: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; ...
വാഹനാകടത്തില്‍പ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തിന്...
തന്നെയും ആറു മക്കളെയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടി എന്ന് ഭർത്താവിൻറെ പരാതി; വിവരമറിഞ്ഞ് സ്റ്റേഷനിൽ എത്തി...
തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയില്‍ ട്വിസ്റ്റ്.താൻ ആരുടെയൊപ്പവും ഒളിച്ചോടിയതല്ലെന്നും വീടുവിട്ടിറങ്ങിയത് മറ്റൊരു കാരണത്താലെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം.
യുവതി ഒളിച്ചോടി എന്ന...
ഖത്തറിൽ നിന്ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയെ കാണാതായതായി പരാതി; വിശദാംശങ്ങൾ വായിക്കാം
മുംബൈ: ഖത്തറിൽ നിന്ന് കഴിഞ്ഞ മാസം ഡിസംബർ 27 ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയായ മുഹമ്മദ് നിയാസിനെയാണ് (31)കാണാതായതായി തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.എന്നാൽ ഡിസംബർ 27 ന് മുംബൈ വിമാനതാവളത്തിൽ...
ഡല്‍ഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; ഫലം പ്രഖ്യാപനം എട്ടിന്: വിശദാംശങ്ങൾ വായിക്കാം
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി 5ന് ആണ് വോട്ടെടുപ്പ് നടക്കുക.ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033...
ലേഡീസ് ഹോസ്റ്റലിലെ ന്യൂ ഇയർ ആഘോഷം; വാർഡനും കൂടി ചേർന്നപ്പോൾ സംഭവം ഉഷാർ: വീഡിയോ ദൃശ്യങ്ങൾ...
ഹോസ്റ്റല്‍ ജീവിതം പലർക്കും വൻ നൊസ്റ്റാള്‍ജിയ ആയിരിക്കും. വളരെ രസകരമായ ദിവസങ്ങളാണ് ഹോസ്റ്റല്‍ ജീവിതം പലപ്പോഴും സമ്മാനിക്കുന്നത്.ജീവിതത്തില്‍ അനേകം വികൃതികളും കുസൃതികളും അടിച്ചുപൊളികളും എല്ലാം അക്കാലത്തുണ്ടായിട്ടുണ്ടാവും. എന്നാല്‍, അതേസമയം തന്നെ ഹോസ്റ്റല്‍ വാർഡനും,...
കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണു ശക്തിനഗറിൽ
മുംബൈ:പുതിയ തലമുറയിലെ പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങിലെത്തുന്നു, അണുശക്തിനഗറിലെ ഭക്ത രസിക രഞ്ജിനി സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഗീത വിരുന്നിൽ; വയലിനിൽ ഗോകുൽ, മൃദംഗത്തിൽ വിനയ്...
മലാഡിൽ ഫ്ലാറ്റിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ഓടി രക്ഷപ്പെട്ടത് യുവതിയെ ചുംബിച്ച ശേഷം..
മുംബൈ:മുംബൈയിലെ മലാഡ് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ കള്ളൻ അസാധാരണ സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടതാണ് ഇപ്പോൾ മുംബൈ മലാഡിൽ ചർച്ചാ വിഷയം.2025 ജനുവരി മൂന്നിന് മലാഡിലെ കുരാർ മേഖലയിലാണ് സംഭവം. കവർച്ച...
അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്കൂളുകളിലും മറാത്തി വിഷയം നിർബന്ധമാക്കും: വിദ്യാഭ്യാസ മന്ത്രി ദാദാജി ഭൂസെ
മുംബൈ:ബോർഡ് അഫിലിയേഷൻ പരിഗണിക്കാതെ, വരുന്ന അധ്യയന വർഷം മുതൽ മഹാരാഷ്ട്രയിലെ എല്ലാ സ്കൂളുകളിലും മറാത്തി നിർബന്ധമാക്കുമെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു.ചൊവ്വാഴ്ച മന്ത്രാലയയിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ,...
നാഗ്പൂരിൽ 2 HMPV കേസുകൾ: സർക്കാർ ടാസ്‌ക് ഫോഴ്‌സിനെ സജ്ജമാക്കി
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചൊവ്വാഴ്ച രണ്ട് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ കണ്ടെത്തി, ഇരുവരും കുട്ടികളാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.13ഉം 7ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്.
സംസ്ഥാന...
ബാബ സിദ്ദിഖി വധക്കേസ്: കൊലപാതകത്തിന് ബിഷ്‌ണോയി സംഘം 17 ലക്ഷം രൂപ നൽകിയതായി കുറ്റപത്രം; വിശദാംശങ്ങൾ വായിക്കാം
മുംബൈ: 85 ദിവസത്തെ തീവ്ര അന്വേഷണത്തിനൊടുവിൽ ബാബ സിദ്ദിഖ് വധക്കേസിൽ 4,590 പേജുള്ള സമഗ്രമായ കുറ്റപത്രം മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക മക്കോക്ക കോടതിയിൽ സമർപ്പിച്ചു. അറസ്റ്റിലായ 26 പ്രതികളുടെയും ഒളിവിൽ കഴിയുന്ന മൂന്ന്...
കാർ റേസ് പരിശീലനത്തിനിടെ അപകടം; തകർന്നു തരിപ്പണമായി സൂപ്പർതാരം അജിത് കുമാർ ഓടിച്ച വാഹനം;...
റേസിങ് കാര്‍ പരിശീലനത്തിനിടെ ഇടിച്ചു തകര്‍ന്നു തമിഴ് നടന്‍ അജിത് കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ദുബായിലാണ് സംഭവം.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റേസിങ് ഉടമയായ നടന്‍ തന്റെ ടീമംഗങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്‌സ്,...
താനെയിൽ മകര പൊങ്കാല മഹോത്സവം
താനെ: താനെ മാൻപാട തിക്കു ജിനിവാടി ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ മകര പൊങ്കാല മഹോത്സവം 2025 ജനുവരി 13, 14 തിയതികളിൽ നാരായണൻ നമ്പുതിരിയുടെ കാർമ്മികത്വത്തിൽ വിവിധ വിശേഷാൽ...
ഇന്ത്യൻ നിരത്തിൽ ഹ്യൂണ്ടായിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കുതിച്ചു പായുമോ? റിപ്പോർട്ടുകൾ ഇങ്ങനെ
രാജ്യത്തെ മികച്ച അഞ്ച് കാർ കമ്ബനികളില്‍ ഒന്നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഇന്ത്യയില്‍ ഹ്യുണ്ടായ് കാറുകള്‍ വളരെ ജനപ്രിയമാണ്.എന്നാല്‍ ഇപ്പോള്‍ ത്രീ വീലർ സെഗ്‌മെൻ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായ്. ഈ സെഗ്‌മെൻ്റിലെ കമ്ബനികളില്‍,...
ബോംബെ കേരളീയ സമാജത്തിന്റെ നാലാമത് മുംബൈ മലയാളി മംഗല്യമേള ജനുവരി 25 ന്
മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നാലാമത് മുംബൈ മലയാളി മംഗല്യമേള സംഘടിപ്പിക്കുന്നു. മുംബയിൽ താമസിക്കുന്ന മലയാളി യുവതീയുവാക്കൾക്കായി ജനുവരി 25ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ്...
വൈസ് ചാൻസിലർ നിയമന അധികാരം ഇനി ഗവർണർക്ക്; പുതിയ വ്യവസ്ഥകൾ നടപ്പിലാക്കി യുജിസി: വിശദാംശങ്ങൾ വായിക്കാം
സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളില്‍ ചാൻസലർക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമ പരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു.വൈസ് ചാൻസലർമാരുടേയും അധ്യാപകരുടേയും അക്കാദമിക് സ്റ്റാഫുകളുടേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്കരിച്ച കരട് ചട്ടങ്ങളാണ് യുജിസി...
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് വധ ഭീഷണി: താനെ സ്വദേശിയായ 26കാരനെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം
താനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 26കാരനെതിരെ താനെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.താനെ നഗരത്തിലെ വർലി പാദയിൽ താമസിക്കുന്ന ഹിതേഷ് ധേന്ദേ എന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ശ്രീ...


























