മാതാപിതാക്കൾ വിവാഹത്തെ എതിർത്തപ്പോൾ കമിതാക്കൾ ആത്മഹത്യ ചെയ്തു; രൂപസാദൃശ്യത്തിൽ പ്രതിമകൾ ഉണ്ടാക്കി വിവാഹം നടത്തി കുടുംബത്തിന്റെ പശ്ചാത്താപം:...

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബത്തിന്റെ പ്രായശ്ചിത്തം. ഗുജറാത്തില്‍ നടന്ന സംഭവത്തില്‍ കമിതാക്കളുടെ മരണത്തിന് ആറ് മാസത്തിന് ശേഷം പ്രായശ്ചിത്തം ചെയ്യാന്‍ കുടുംബങ്ങള്‍ തീരുമാനിക്കുകയായിരുന്നു....

ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹം കഴിച്ചു; താമസം കറാച്ചിയിൽ: വെളിപ്പെടുത്തലുമായി സഹോദരി പുത്രൻ.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണ് താമസിക്കുന്നതെന്നും വീണ്ടും വിവാഹിതനാണെന്നും വെളിപ്പെടുത്തല്‍. ദാവൂദിന്റെ സഹോദി ഹസീന പാര്‍ക്കറിന്റെ മകന്‍ അലിഷാ ഇബ്രാഹിം പാര്‍ക്കറാണ് ദേശീയ അന്വേഷണ ഏജന്‍സിയോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ടൈംസ് നൗ...

കോവിഡ് പ്രതിസന്ധിയിൽ യൂട്യൂബ് ചാനൽ തുടങ്ങി: വരുമാനം കൊണ്ട് സ്വന്തമാക്കിയത് ഔഡി കാർ – ബീഹാറിൽ...

ബിഹാര്‍: കൊവിഡ് കാലത്ത് അരങ്ങുകള്‍ ഇല്ലാത്തതിനാല്‍ നാടക കലാകാരനായ ഹര്‍ഷ് രാജ്‌പൂത്ത് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. അമ്ബത് ലക്ഷത്തോളം രൂപയുടെ ഓഡി എ4 കാര്‍ വാങ്ങാനുള്ള വരുമാനം ലഭിക്കുന്ന തരത്തില്‍ ആ...

‘രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനം അതിസമ്പന്നരായ 1 ശതമാനം പേരുടെ കയ്യിൽ’: രാജ്യത്തെ സാമ്പത്തിക കണക്കുകൾ ഇങ്ങനെ.

ദാവോസ്: രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നത് അതിസമ്പന്നരായ 1 ശതമാനം പേരെന്ന് റിപ്പോർട്ട്. ജനസംഖ്യയുടെ പകുതിയിൽ താഴെ ആളുകൾ ഒരുമിച്ച് സമ്പത്തിന്റെ 3 ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും ചാരിറ്റബിൾ...

വധശ്രമ കേസിൽ എൻ സി പി എംപിക്ക് അയോഗ്യത വന്നപ്പോൾ അബ്ദുള്ളക്കുട്ടിയെ ഇറക്കി ലക്ഷദ്വീപ് സീറ്റ്...

കണ്ണൂര്‍: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലക്ഷദ്വീപ് എംപി ടി.പി മുഹമ്മദ് ഫൈസലിനെ അയോഗ്യക്കാനാക്കിയതോടെ ലക്ഷദ്വീപല്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ബിജെപിയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള ത്രികോണ പോരാട്ടത്തിനാണ് ലക്ഷദ്വീപില്‍ കളമൊരുങ്ങുന്നത്....

അവിഹിത ബന്ധം: മൂന്ന് വയസുകാരി മകളെയും കുടുംബത്തെയും ഉപേക്ഷിച്ച്‌ കൂടെ ചെല്ലാൻ വിസമ്മതിച്ചു; യുവതിയെ കാമുകന്‍ തല്ലിക്കൊന്നു.

കാമുകനുമായി അവിഹിത ബന്ധം പുലര്‍ത്തിയ യുവതിയെ കാമുകന്‍ തന്നെ തല്ലിക്കൊന്നു. ഭര്‍ത്താവിനെയും, മൂന്ന് വയസുകാരി മകളെയും കുടുംബത്തെ ഉപേക്ഷിച്ച്‌ വരാന്‍ നിര്‍ബന്ധിച്ചത് യുവതി അനുസരിക്കാതിരുന്നതാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ജാര്‍ഖണ്ഡിലെ രാംഗഡ്...

രാജ്യത്തെ ആദ്യ സോളാർ കാർ: പ്രോട്ടോ ടൈപ്പ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം.

ഓട്ടോ എക്‌സ്‌പോയില്‍ നിരവധി പുതിയ ടെക്‌നോളജി കാറുകള്‍ കാണുന്നുണ്ട്. ഇപ്പോള്‍ പൂനെ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് അത്തരത്തിലുള്ള ഒരു കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വേവ് മൊബിലിറ്റി എന്ന ഈ സ്റ്റാര്‍ട്ടപ്പ് സോളാര്‍ കാറായ ഇവയുടെ...

ഭക്ഷണം വിതരണം ചെയ്യാൻ എത്തിയപ്പോൾ ഫ്ലാറ്റിനുള്ളിൽ നിന്ന് കുരച്ച് ചാടിയത് ജർമൻ ഷെപ്പേർഡ്; ഭയന്നോടിയെ യുവാവ്...

ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനടെ ഫ്‌ളാറ്റില്‍നിന്നു വീണു പരുക്കേറ്റ ഡെലിവറി ബോയ് മരിച്ചു. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്ബനിയുടെ പ്രതിനിധിയായ മുഹമ്മദ് നിസാം എന്നയാളാണ് മരിച്ചത്. നായയെ അശ്രദ്ധമായി...

ഇന്ത്യന്‍ കാർ ഓഫ് ദി ഇയർ പുരസ്കാരം: 2022ലെ ജേതാക്കൾ കിയ ക്യാരൻസ് എം പി...

ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയർ (ICOTY) പുരസ്ക്കാരം കരസ്ഥമാക്കി കിയ കാരെന്‍സ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളില്‍ നിന്നുമുള്ള മള്‍ട്ടി പര്‍പ്പസ് വാഹനമായ കാരെന്‍സ് 2022 ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍...

തമിഴ്നാട്ടിൽ കാമുകനെ കത്തി മുനയിൽ നിർത്തി മലയാളി വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം: മുഴുവൻ പ്രതികളും പിടിയിൽ;...

മലയാളി വിദ്യാര്‍ത്ഥിനിയെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കാഞ്ചീപുരം സെവിലിമേടില്‍വെച്ച്‌ മലയാളി പെണ്‍കുട്ടിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. കേസില്‍ പ്രതികളായ ആറുപേരെയും...

ബുർജ് ഖലീഫയിൽ പഠാൻ ട്രെയിലർ; സിഗ്നേച്ചർ സ്റ്റൈലിൽ ഷാറൂഖ് ഖാൻ: വീഡിയോ കാണാം.

ഷാരൂഖ് ഖാന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പഠാന്‍'. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ 'പഠാന്‍' ടീം. പ്രൊമോഷനുകളുമായി ബന്ധപ്പെട്ട് 'പഠാന്‍' ടീം ദുബായിലാണിപ്പോള്‍.ഇതിന്‍റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ...

ഹിന്ദു യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കുന്ന വീഡിയോ പാക്കിസ്ഥാനിലെ ലഷ്കർ ഈ ത്വയ്യ്ബ ഭീകരന് അയച്ചുകൊടുത്തു; പ്രതിഫലമായി...

ന്യൂഡല്‍ഹി:സൗഹൃദം സ്ഥാപിച്ച്‌ വീട്ടിലെത്തിച്ച ശേഷം 21 കാരനെ കൊന്ന് കഷ്ണങ്ങളാക്കുന്ന വീഡിയോ പാകിസ്ഥാന്‍ തീവ്രവാദിക്ക് അയച്ചു കൊടുത്തെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. വീഡിയോ അയച്ചു കൊടുത്തതിന് പിന്നാലെ തന്റെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ...

വീട്ടിലെത്തിയപ്പോൾ കണ്ടത് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാമുകനെ; മഴു കൊണ്ട് കഴുത്ത് വെട്ടിയെടുത്ത...

ഭാര്യയെയും കാമുകനെയും ഒരുമിച്ച്‌ കണ്ട യുവാവ് കാമുകനെ തലവെട്ടിക്കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തിലാണ് സംഭവം. ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. വിശ്വനാഥ് സുന്ദി എന്നയാളാണ് കൊലനടത്തിയത്. ഭാര്യയെയും കാമുകനെയും ഒരുമിച്ച്‌ പിടികൂടിയ ശേഷം...

🛑LIVE🛑സമ്ബൂര്‍ണ വിജയം തേടി ഇന്ത്യ, തലയുയര്‍ത്തി മടങ്ങാന്‍ ശ്രീലങ്ക; കളിയാവേശത്തിനൊരുങ്ങി കാര്യവട്ടം: ശ്രീലങ്ക vs ഇന്ത്യ 3rd ODI...

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ ആയി...

മുംബൈയിൽ അധോലോക നായകൻ ഛോട്ടാ രാജന്റെ ജന്മദിനാഘോഷ പോസ്റ്ററുകൾ പതിച്ച സംഭവം: മുംബൈയിൽ ആറു പേർ അറസ്റ്റിൽ.

അധോലോക നേതാവ് ഛോട്ടാ രാജന്റെ ജന്മദിനം ആഘോഷിക്കുന്ന പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ കബഡി പരിപാടിയുടെ സംഘാടകന്‍ ഉള്‍പ്പെടെ ആറ് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡ് മേഖലയില്‍ നിന്നാണ് പൊലീസ്...

നാവുകൊണ്ട് ഏറ്റവും അധികം നേരം മൂക്കിൽ സ്പർശിക്കുന്ന വ്യക്തി: 22 മിനിറ്റിലൂടെ ഏഷ്യൻ റെക്കോർഡ് കൈക്കലാക്കി ബംഗളൂരു...

ബംഗലൂരു നഗരത്തിലെ സ്‌കൂളിലെ 14 വയസുകാരി തന്റെ നാവ് കൊണ്ട് മൂക്കില്‍ ഏറ്റവുമധികം നേരം സ്പര്‍ശിച്ചതിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കി. 22 മിനിറ്റ് നേരം നാവ് കൊണ്ട് മൂക്കില്‍ തൊട്ടാണ് ദേവശ്രീ അമര...

എക്സ് ഷോറൂം വില 2.17 കോടി രൂപ; വരവറിയിച്ച് വീഥികളുടെ രാജാവ്: ലാൻഡ് ക്രൂസർ 300 ഓട്ടോ എക്സ്പോ...

പുത്തന്‍ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യന്‍ വിപണിയിലേയ്‌ക്ക്. രാജ്യാന്തര തലത്തില്‍ അരങ്ങേറി ഏറെക്കാലത്തിനുശേഷമാണ് വാഹനം ഇപ്പോള്‍ ഇന്ത്യയിലേയ്‌ക്ക് എത്താന്‍ പോകുന്നത്. ലാന്‍ഡ് ക്രൂസര്‍ 300 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നുവെങ്കിലും മോഡല്‍ ഇന്ത്യയില്‍...

കാത്തിരിപ്പിന് വിരാമം; ഇന്ത്യൻ വിപണിക്കായി അഞ്ച് ഡോർ ജിമ്മ്നി എസ് യു വി അനാവരണം ചെയ്ത്...

ഇന്ത്യന്‍ വാഹനലോകം ഏറെക്കാലമായി കാത്തിരുന്ന അഞ്ച് വാതിലുകളുള്ള ജിംനി നടന്നുകൊണ്ടിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി അനാവരണം ചെയ്‌തു. ഈ പരുക്കന്‍ എസ്‌യുവിയുടെ അഞ്ച് വാതിലുകളുള്ള പതിപ്പ് ഇന്ത്യയില്‍ ആദ്യമായിട്ടാണ് അനാവരണം...

നടു റോഡിൽ കിടന്ന് യുവതികളുടെ കൂട്ടയടി: വീഡിയോ ഇവിടെ കാണാം.

ആണുങ്ങള്‍ റോഡില്‍ വെച്ച്‌ അടികൂടുന്നതും വഴക്കുണ്ടാക്കുന്നതും ഒരുപാട് കണ്ടുകാണും. ഇപ്പോഴിതാ നടുറോഡില്‍ സ്ത്രീകള്‍ തമ്മിലടിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഈ വീഡിയോയില്‍ മൂന്ന് സ്ത്രീകള്‍ നിലത്തുകിടന്നും കിടത്തിയും അടിയോടെ അടിയാണ്. നടുറോഡില്‍ വെച്ചാണ്...

വിവിധ മൊബൈൽ സേവനദാതാക്കൾ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നു: വിശദാംശങ്ങൾ വായിക്കാം.

2023-ലെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റ് ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു. ഈ വില്‍പ്പനയുടെ ആദ്യ ദിവസം കമ്ബനിയുടെ പ്രൈം അംഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. ആമസോണ്‍ പ്രൈം ഡേ സെയിലിലെ ഷോപ്പിംഗ്...