പാർലമെൻറ് സംഘർഷം: രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഇട്ട് ഡൽഹി പോലീസ്; വിശദാംശങ്ങൾ വായിക്കാം

പാർലമെൻറ് വളപ്പിലുണ്ടായ സംഘർഷത്തിനിടെ രണ്ട് ബിജെപി എംപിമാരെ ശാരീരികമായി ആക്രമിച്ചു എന്നാരോപിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് വ്യാഴാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ബിജെപി എംപിമാരായ ഹേമങ്ക് ജോഷി, അനുരാഗ് ഠാക്കൂർ,...

താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിന മഹോത്സവം

താനെ :താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ മാർച്ച്‌ 29 ന് പ്രതിഷ്ഠ ദിന മഹോത്സവം നടത്തപ്പെടുന്നു. അന്നേ ദിവസം കളഭാഭിഷേകം ഉണ്ടായിരിക്കുന്നതാണ്. മഹാരാഷ്ട്രയിലെ തന്നെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നാണ് താനെ വർത്തക് നഗർ...

തൊട്ടടുത്ത കാറിലെ സ്ത്രീയ്ക്ക് ഡ്രൈവറുടെ ഫ്ലയിങ് കിസ്; ആദ്യം വൈറലായി, പിന്നെ അകത്തായി: വീഡിയോ ദൃശ്യങ്ങൾ കാണാം

റോഡില്‍ വെച്ച്‌ കാർ യാത്രികയായ സ്ത്രീയെ ശല്യപ്പെടുത്തുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടർന്ന് നോയിഡയില്‍ (Noida) രണ്ട് പേർ അറസ്റ്റിലായി. മറ്റൊരു കാറില്‍ യാത്ര ചെയ്യുന്ന സ്ത്രീയ്ക്ക് നേരെ ഫ്ലൈയിംഗ് കിസ്സുകള്‍ പറത്തുന്നതും,...

രാഷ്ട്രീയ നേതാക്കളുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; ഭാര്യയുടെ പരാതിയിൽ പ്രവർത്തകനെ പുറത്താക്കി ഡി എം കെ: വിശദാംശങ്ങൾ...

രാഷ്ട്രീയനേതാക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന ഭാര്യയുടെ ആരോപണത്തില്‍ ഭര്‍ത്താവായ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ഡിഎംകെ. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെയുടെ യുവജന വിഭാഗം ആരക്കോണം ഡെപ്യൂട്ടി സെക്രട്ടറി ദൈവസെയല്‍ എന്നയാള്‍ക്കെതിരെയാണ് ഇരുപതുകാരിയായ യുവതി...

തെരുവ് നായ ആക്രമണങ്ങള്‍ക്കിടെ അപകടകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം

അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി. കോടതി നിർദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആറോ ക്രിമിനല്‍ നടപടിയോ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു.നിർദേശങ്ങള്‍ നടപ്പാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിമാർ ആഗസ്ത് 5 നുള്ളില്‍ ഹൈക്കോടതികളെ ബോധിപ്പിക്കണം....

താനെ ഏവൂരിൽ തേനീച്ചയുടെ ആക്രമണം; 10 പേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.

താനെ: താനെയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ഏവൂർ കുന്നുകളിൽ ട്രെക്കിംഗിന് പോയ 18 നും 19 നും ഇടയിൽ പ്രായമുള്ള പത്ത് യുവാക്കളാണ് തേനീച്ചകളുടെ ആക്രമണം നേരിട്ടത്.പിന്നീട് ഇവർക്ക്...

രാജ്യത്തിനകത്തെ ഒറ്റു കാരെ കരുതിയിരിക്കുക: ഉത്തം കുമാർ

മുംബൈ:ഭീകരവാദികൾക്ക് ഒത്താശ ചെയ്യുന്ന രാജ്യത്തിനകത്തെ ഒറ്റുകാരെ കരുതിയിരിക്കണമെന്ന് ബി ജെ പി മഹാരഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തംകുമാർ പറഞ്ഞു. വസായിയിൽ ചേർന്ന പ്രതിഷേധ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഇനിമുതൽ ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ആവില്ല; തടയിട്ട് യുഐഡിഎഐ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തില്‍ ഒരു കാരണവശാലും ഒഴിച്ചുകൂടാനാവാത്ത രേഖയാണ് ആധാര്‍. ഇന്ത്യയിലെ പൗരനാണെന്നതിന്റെ തെളിവ് മുതല്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവശ്യമായി വരുന്ന ആധാര്‍ കാര്‍ഡിനെ ജീവിതത്തില്‍ പലപ്പോഴും നാം കൂടെ...

ബീഹാറിൽ മാസായി രാഹുൽ ഗാന്ധിയും, പ്രിയങ്കയും; വോട്ടർ അധികാർ യാത്രയ്ക്കിടെ ജനങ്ങൾക്കിടയിൽ ബുള്ളറ്റിൽ ചുറ്റി ആങ്ങളയും പെങ്ങളും:...

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പ്രിയങ്കാ ഗാന്ധി കൂടി ചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രങ്ങള്‍.വോട്ടര്‍ അധികാര്‍ യാത്ര ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. പാര്‍ട്ടിയിലെയും...

സമ്പന്ന സ്ത്രീകളെ ഗർഭിണി ആകാൻ സഹായിച്ചാൽ പ്രതിഫലം 10 ലക്ഷം; മോഹന വാഗ്ദാനത്തിൽ മയങ്ങി പണം നഷ്ടമായത് നിരവധി...

കേള്‍ക്കുമ്ബോള്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 'ഓള്‍ ഇന്ത്യ പ്രെഗ്നന്റ് ജോബ്' (All India Pregnant Job) എന്ന പേരില്‍ യുവാക്കളെ വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വൻ സൈബർ സംഘത്തെ ബിഹാർ പോലീസ് പിടികൂടി.നവാഡ സൈബർ...

വിവാഹമോചനം അനുവദിച്ചതിനൊപ്പം ജീവനാംശം നൽകേണ്ട എന്ന് വിധി; കോടതി പരിസരത്ത് യുവാവിനെ തല്ലി ചതച്ച് (മുൻ) ഭാര്യ:...

ഒരുമിച്ച്‌ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പൂർണബോധ്യമുണ്ടാകുന്ന ഘട്ടത്തിലാണ് പല ദമ്ബതികളും പിരിയാൻ തീരുമാനിക്കുന്നതും, നിയമപരമായി വിവാഹമോചനം തേടാൻ കോടതിയെ സമീപിക്കുന്നതും.എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി പല വിവാഹ മോചനങ്ങളും പണം തട്ടാനുള്ള മാർഗമാണെന്ന...

മഹാരാഷ്ട്രയിൽ ‘ഓപ്പറേഷൻ ലോട്ടസി’നെ കുറിച്ച് സൂചന നൽകി ബിജെപി നേതാവ് പ്രവീൺ ദാരേക്കർ

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധി എൻസിപി (ശരദ് പവാർ) എംപിമാർ പാർട്ടി വിട്ടേക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ അടുത്ത അനുയായി ബുധനാഴ്ച പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

ശരദ് പവാര്‍ വിഭാഗം എന്‍.സി.പിഅജിത് പവാറിനോട് അടുക്കുന്നു? അഭ്യൂഹങ്ങള്‍ തള്ളി നേതൃത്വം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി ശരദ് പവാര്‍ വിഭാഗം, ബി.ജെ.പി ക്യാംപിലുള്ള അജിത് പവാറിനോട് അടുക്കുന്നുവെന്നെ അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നില നിന്നിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങൾ എല്ലാം തള്ളി പാര്‍ട്ടി നേതൃത്വം...

നിയമവിരുദ്ധ സംഘം ചേരലും കലാപക്കേസുകളും; പശ്ചിമബംഗാൾ ബിജെപി മന്ത്രിസഭയിലെ ഏക വനിത; അഗ്നിമിത്ര പോളിനെ തേടി സൈബര്‍ലോകം ;...

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒന്നരപതിറ്റാണ്ട നീണ്ട ഭരണം അവസാനിപ്പിച്ച്‌ അധികാരത്തിലേറിയ ബിജെപി ഇതാദ്യമായി പശ്ചിമബംഗാളില്‍ സര്‍ക്കാരുണ്ടാക്കുമ്പോള്‍ ഏക വനിതാമന്ത്രിയായ അഗ്നിമിത്ര പോളിനെ തെരഞ്ഞ് സൈബര്‍ലോകം.ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ...

LTT-KOCHUVELI-(01463) സ്പെഷ്യൽ ട്രെയിനിന് റായ്ഗഡ് ജില്ലയിലെ പെൺ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നല്‍കി

റായ്ഗഡ്: റായ്ഗഡ് ജില്ലയിലെ പെൺ, അലിബാഗ് താലൂക്കുകളിൽ താമസിക്കുന്ന പ്രവാസി മലയാളികൾ, പെൺ മലയാളി സമാജം, അലിബാഗ് മലയാളി അസോസിയേഷൻ, കൊങ്കൺ യാത്രാവേദി തുടങ്ങിയ സംഘടനകൾ ചേര്‍ന്ന്...

പഠിപ്പിച്ച് ടീച്ചർ ആക്കിയത് കാമുകൻ; സർക്കാർ ജോലി ലഭിച്ചതോടെ വിവാഹത്തിൽ നിന്ന് പിന്മാറി കാമുകി: യുവാവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച...

സർക്കാർ ജോലി നേടിയതിന് ശേഷം കാമുകി ബ്രേക്കപ്പ് ചെയ്തതില്‍ മനംനൊന്ത് 28കാരൻ ജീവനൊടുക്കി. ഒഡിഷയിലെ ജാജ്പൂരിലെ കൊളത്താല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരാഴ്ച മുമ്ബാണ് ചതുർഭുജ് ദാഷ് എന്ന യുവാവ് ജീവനൊടുക്കിയത്. മകന്‍റെ...

കൊല്ലൂർ സൗപർണിക നദിയിൽ നിന്നും കണ്ടെടുത്ത ജഡം പ്രശസ്ത വൈൾഡ് ലൈഫ് ഫോട്ടോഗ്രാഫറായി യുവതിയുടെ; ബംഗളൂരു സ്വദേശിനിയായിരുന്ന...

കൊല്ലൂരില്‍ സൗപർണിക നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറെ. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവർത്തി(45)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സൗപർണിക നദിയില്‍നിന്ന് കണ്ടെടുത്തത്.ഓഗസ്റ്റ് 27-ന് ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു....

കൈരളി വൃന്ദാവൻ വാർഷികാഘോഷം

താനെ:താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വാർഷികാഘോഷം ജനുവരി 25ന് ശനിയാഴ്ച വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ വൈകുന്നേരം 5.30 ന് തുടങ്ങുന്ന ആഘോഷപരിപാടികൾ അസോസിയേഷൻ പ്രസിഡന്റ്‌ എം. ആർ.സുധാകരൻ,സെക്രട്ടറി...

മുംബൈ സാഹിത്യ വേദി: പ്രതി മാസ ചർച്ചയിൽ ഇത്തവണ വിജയമേനോന്റെ കഥാ അവതരണം

മുംബൈ:മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം...

ബി കെ എസിന്റെ നാലാമത് വിവാഹമാംഗല്യമേളയും ‘കെട്ടുതാലി’ വെബ്സൈറ്റിൻ്റെ ഉദ്ഘാടനവും നടന്നു

മുംബൈ: ബോംബൈ കേരളീയ സമാജത്തിൻ്റെ നാലാമത് വിവാഹമാംഗല്യമേള യോടൊപ്പം സാങ്കേതിക തികവോടെ പൂർണ്ണമായും ആധുനികവൽക്കരിച്ച 'കെട്ടുതാലി' മാട്രിമോണി വെബ്സൈറ്റിൻ്റെ പ്രസൻ്റേഷനും ഉദ്ഘാടനവും നവതി മെമ്മോറിയൽ ഹാളിൽ നടന്നു. സമാജം ഭാരവാഹികളും മുൻ ഭാരവാഹികളും...