‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടു വരാൻ വ്യത്യസ്ത സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ്; പാർട്ടിയുടെ നേതൃത്വത്തിൽ...
മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തിരെഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്നും മാറ്റണമെന്ന് (ഇവിഎം) മഹാ വികാസ് അഘാഡി (എംവിഎ) പ്രഖ്യാപിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച 'ഇവിഎം ഛോഡോ...
എസ്ബിഐ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിലെ വിരമിക്കാറായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കേന്ദ്രസർക്കാർ പണി; പെർഫോമൻസ് വിലയിരുത്തി പറഞ്ഞുവിടാൻ...
ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും മികവ് നിശ്ചിത ഇടവേളകളില്‍ വിലയിരുത്തി മോശം പ്രകടനം കാഴ്ചവെക്കുന്നവരെ വിരമിക്കലിനു മുമ്ബ് ജോലിയില്‍നിന്ന് നീക്കാൻ കേന്ദ്രസർക്കാർ നിർദേശം. എസ്.ബി.ഐ ചെയർമാനും മറ്റ് ദേശസാല്‍കൃത ബാങ്കുകളുടെ എം.ഡി-സി.ഇ.ഒമാർക്കുമാണ് ധനമന്ത്രാലയത്തിലെ ധനകാര്യ...
പണം നല്‍കാൻ വിസമ്മതിച്ച യുവാവിനെ തുണിപൊക്കി കാട്ടി ട്രാൻസ്ജെൻഡര്‍; സംഭവം മെട്രോയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.
പണം നല്‍കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ പ്രദർശനം നടത്തി ട്രാൻസ്ജെൻഡർ. ഡല്‍ഹി മെട്രോയിലാണ് സംഭവം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മെട്രോയില്‍ ഇരുന്ന യുവാവിന് നേരെ വന്ന...
ബംഗാളിലും ത്രിപുരയിലും കേരളത്തിലും ബിജെപി വളർന്നത് സിപിഎമ്മിന്റെ ചെലവിൽ; തുറന്നു സമ്മതിച്ച് പാർട്ടി കോൺഗ്രസ് സംഘടനാ...
പശ്ചിമബംഗാളിലും തൃപുരയിലും കേരളത്തിലും ബിജെപി-ആർഎസ്‌എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലെന്ന് സിപിഎമ്മിന്റെ സ്വയംവിമർശനം. 24-ാം പാർട്ടി കോണ്‍ഗ്രസ് ചർച്ചചെയ്യാനിരിക്കുന്ന കരട് രാഷ്ട്രീയ അവലോകന രേഖയിലാണ് ഏറ്റുപറച്ചില്‍. സിപിഎം ശക്തികേന്ദ്രങ്ങളില്‍പ്പോലും ബിജെപി വോട്ടുയർത്തുകയാണെന്ന് സംസ്ഥാന സമ്മേളനത്തില്‍...
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയ സഹോദരൻ അന്തരിച്ചു; മരണമടഞ്ഞത് ചലച്ചിത്രതാരവും സിനിമ നിർമാതാവുമായ നാരാ രോഹിത്തിന്റെ...
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയസഹോദരൻ നാര രാമമൂർത്തി നായിഡു അന്തരിച്ചു.
72 വയസായിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
മൂന്ന് ദിവസം മുൻപായിരുന്നു ഹൃദയ-ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്...
മാല ദ്വീപിലെ പ്രവാസികളെ കുടുക്കി എസ്ബിഐ തീരുമാനം; പ്രതിമാസം നാട്ടിലേക്ക് അയക്കാവുന്ന തുക 150 ഡോളറായി പരിമിതപ്പെടുത്തി; അനധികൃതമായി...
മാലദ്വീപിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പെട്ടു. നാട്ടിലേക്ക് പണം അയക്കുന്നതില്‍ പരിധി നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. മാസത്തില്‍ 150 ഡോളര്‍ മാത്രമേ നാട്ടിലേക്ക് അയക്കാന്‍ പറ്റൂ എന്നാണ് പുതിയ നിര്‍ദേശം. എസ്ബിഐയുടെ പുതിയ...
ബോംബെ പടന്ന മുസ്ലിം ജമാ അത്ത് മർഹും എം.സി സുലൈമാൻ ഹാജി അനുസ്മരണവും കൂട്ടു പ്രാർത്ഥനയും നടത്തി
മുംബൈ:ബോംബെ പടന്ന മുസ്ലിം ജമാ അത്ത് മുൻ പ്രസിഡന്റും, പടന്ന ജമാ അത്തുൽ ഇസ്ലാം ദർസ്സ് കമ്മിറ്റി ട്രഷററും ആയിരുന്ന മർഹും എം. സി സുലൈമാൻ ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കൂട്ട...
ആൾക്കൂട്ടത്തിനു മുന്നിൽ ആളാവാൻ രാജവെമ്പാലയോട് അഭ്യാസം; പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം: വീഡിയോ ദൃശ്യങ്ങൾ കാണാം
അമിത ആത്മവിശ്വാസം എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജനവാസ മേഖലയില്‍ നിന്ന് പാമ്പിനെ പിടികൂടാനെത്തിയ ഒരു പാമ്പുപിടുത്തക്കാരൻ, കൃത്യമായ മുൻകരുതലുകള്‍ അവഗണിച്ചതിനെത്തുടർന്ന് രാജവെമ്പാലയുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയ ദാരുണമായ...
ഒളിമ്പിക്സിൽ അഞ്ച് മെഡലുകൾ നേടിയ ഇന്ത്യ ഒരു മെഡൽ നേടിയ പാക്കിസ്ഥാനെക്കാൾ 11 സ്ഥാനം പിന്നിൽ; കാരണം എന്തെന്ന്...
പാരീസ് ഒളിമ്ബിക്സില്‍ ഒരു വെള്ളിയും, നാല് വെങ്കലവുമായി മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവെച്ചത്. എന്നാൽ ഒറ്റ ഒരു മെഡല്‍ സ്വന്തമാക്കിയ പാകിസ്താൻ ഇന്ത്യയേക്കാള്‍ 11 സ്ഥാനം മുകളിലാണ്. മെഡല്‍ പട്ടികയില്‍ പാകിസ്ഥാൻ...
വിവാഹമോചനം നേടി പിരിഞ്ഞ് വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ച് ജീവിക്കുന്ന താരങ്ങൾ; ബിഗ് ബോസിൽ നിന്ന് പുറത്താകുന്ന...
മലയാളികള്‍ക്കും മറ്റ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കും സുപരിചിതരായ താരങ്ങളാണ് പ്രിയ രാമനും രഞ്ജിത്തും.രണ്ടുപേരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.നിരവധി സിനിമകളില്‍ നായിക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രിയ പിന്നീട് തമിഴിലാണ് സജീവമായത്.നടന്‍ രഞ്ജിത്തുമായി വിവാഹിതയായ നടി അദ്ദേഹത്തിനും...
നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം
നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...
നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? സ്വയം പരിശോധിക്കേണ്ടത് ഇങ്ങനെ; വിശദമായി വായിക്കാം.
പ്രാഥമിക തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. സർക്കാർ സേവനങ്ങള്‍, ബാങ്കിംഗ് സൗകര്യങ്ങള്‍, ടെലികോം കണക്ഷനുകള്‍ എന്നിവക്കെല്ലാം ആധാർകാർഡ് ആവശ്യവുമാണ്.
പക്ഷെ ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. സാമ്ബത്തിക തട്ടിപ്പ്, ഐഡൻ്റിറ്റി മോഷണം അല്ലെങ്കില്‍ സേവനങ്ങളിലേക്കുള്ള...
വാണിയംകുളത്തു നിന്ന് കുടുംബത്തെ കാണാതായ സംഭവം: വാഹനം തമിഴ്നാട്ടിലേക്ക് കടന്നപ്പോൾ ഉണ്ടായിരുന്നത് മൂന്ന് കുടുംബാംഗങ്ങൾ; ...
വാണിയംകുളത്ത് നിന്ന് ആറ് ദിവസമായി കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ ഊർജിതമാക്കി പൊലീസ്.കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനം കർണാടക അതിർത്തി കടന്നതും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തിയതും ഉള്‍പ്പെടെയുള്ള നിർണായക സിസിടിവി...
ഒരു മാസത്തിനിടെ കടിച്ചുകീറി കൊലപ്പെടുത്തിയത് ആറു കുട്ടികൾ അടക്കം ഏഴ് പേരെ; മാരകമായി പരിക്കേറ്റത് 26 ആളുകൾക്ക്: ചെന്നായ്...
യുപിയുടെ അതിര്‍ത്തി ജില്ലയായ ബഹ്റൈച്ചിലെ ജനങ്ങള്‍ ഒരു മാസത്തിലേറെയായി കടുത്ത ഭീതിയില്‍. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമത്തിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ചെന്നായ്ക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. ആറ് കുട്ടികളടക്കം ഏഴ് പേരെ ഇതിനകം വകവരുത്തി....
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് അന്വേഷണം വേണം,എൻ ഐക്ക് കത്ത് നല്‍കി ബിജെപി; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി ജെ പി. അറബിക് റസ്റ്റോറൻറ്കള്‍ക്കെതിരെയാണ് വിദ്വേഷ നീക്കവുമായി ബി ജെ പി രംഗത്തെത്തിയത്.ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്...
ജർമ്മനിയിൽ മലയാളി വിദ്യാർഥിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്.ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്‌സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു.
ബര്‍ലിനിലെ...
ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടം; LVM3-M6 വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി; വിശദാംശങ്ങൾ വായിക്കാം
അമേരിക്കയുടെ ബഹിരാകാശ പേടകമായ ബ്ലൂബേർഡ് ബ്ലോക്ക്-2 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച LVM3-M6 വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ ഒരു നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കഠിനാധ്വാനികളായ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി...
രാജ്യത്ത് ഏറ്റവും ലൈംഗിക തൊഴിലാളികള്‍ കൂടുതലുള്ളത് കര്‍ണാടകയില്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷനാണ് പഠനം നടത്തിയത്. സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കർണാടക ഒന്നാമതാണ്-...
മുംബൈകാർക്ക് സന്തോഷ വാർത്ത; സബർബൻ റെയിൽവേ സ്റ്റേഷനുകളിൽ 119 ലിഫ്റ്റുകളും 183 എസ്കലേറ്ററുകളും സ്ഥാപിക്കാൻ എംആർവിസി
മുംബൈ: നഗരത്തിൽ സബർബൻ റെയിൽവേ സ്റ്റേഷനുകളിൽ (സെൻട്രൽ & വെസ്റ്റേൺ) 2027-ഓടെ മുംബൈക്കാർക്ക് 119 ലിഫ്റ്റുകളും 183 എസ്കലേറ്ററുകളും ലഭിക്കും. യാത്രക്കാരുടെ സുഖപ്രദമായ യാത്രക്കും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗവുമാണ് മുംബൈ റെയിൽവേ...
അയോധ്യയില്‍ പാര്‍ക്കിലിരുന്ന യുവമിഥുനങ്ങള്‍ക്ക് നേരെ കാവിവസ്ത്രധാരികളുടെ ക്രൂരമര്‍ദ്ദനം: വീഡിയോ ദൃശ്യങ്ങൾ കാണാം
അയോധ്യയിലെ തുളസി ഉദ്യാൻ പാർക്കില്‍ വിശ്രമിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ കാവി വസ്ത്രം ധരിച്ച ഒരുസംഘം ആളുകള്‍ ക്രൂരമായ അക്രമം അഴിച്ചുവിട്ട സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.നാലംഗ സംഘം പാർക്കില്‍ വെച്ച് ദമ്പതികളോട്...


























