ഇന്ത്യ സഖ്യത്തെ നിലനിർത്തേണ്ടത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തം: യു ബി ടി നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: പ്രതിപക്ഷ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായതിനാൽ ഇന്ത്യ സഖ്യത്തെ നിലനിർത്തേണ്ടത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തമാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് വെള്ളിയാഴ്ച പറഞ്ഞു.ഇന്ത്യ ബ്ലോക്ക് നേതൃത്വത്തിലും അജണ്ടയിലും വ്യക്തതയില്ലായ്മയിൽ നിരാശ...

താലി കെട്ടാൻ ഒരുങ്ങുകയെ വരനോട് വധു പറഞ്ഞത് കാമുകന്റെ ഒപ്പം പോകണമെന്ന് ആവശ്യം; സർക്കാർ അധ്യാപകന്റെ വിവാഹം...

വിവാഹ വേദിയില്‍ താലികെട്ടാൻ അനുവദിക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയി വധു. കർണാടകയിലെ ഹാസൻ ജില്ലയിലാണ് കതിർമണ്ഡപത്തില്‍ നിന്നും യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയത്.താലികെട്ടാനായി വരൻ ഒരുങ്ങിയപ്പോഴാണ് യുവതി തന്റെ പ്രണയം തുറന്നു പറഞ്ഞതും തുടർന്ന് കാമുകനൊപ്പം...

ബാങ്ക് ലോക്കറിലെ വസ്‌തുക്കള്‍ നഷ്ടമായാല്‍ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷ ;വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി...

ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ നഷ്ടമായാല്‍ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.ലോക്‌സഭയില്‍ ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ നാംദിയോ ദസാറാം...

മുഡ അഴിമതി കേസ്: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് സിദ്ധരാമയ്യ പുറത്തേക്ക്? ബദ്ധവൈരികളായ ഡി കെ ശിവകുമാറും, സതീഷ്...

മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര തെറിപ്പിക്കുമോ? കേസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍...

ആധാർ ഉപഭോക്താക്കൾക്ക് സുപ്രധാന അറിയിപ്പ്; ഉടനടി ഇങ്ങനെ ചെയ്യുക: വിശദമായി വായിക്കാം

ആധാർ വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി സർക്കാർ. അടുത്തവർഷം ജൂണ്‍ 14 വരെയാണ് കാലാവധി നീട്ടിയത്.myAadhaar പോർട്ടല്‍ വഴി മാത്രമായിരിക്കും സൗജന്യ സേവനം ലഭിക്കുക. പത്തുവർഷത്തിനുമുമ്ബ് ആധാർ ലഭിച്ചവരും അതില്‍...

പദവിയിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക വസതി ഒഴിയുന്നില്ല; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ...

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്നൊഴിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണവിഭാഗം. ന്യൂഡല്‍ഹി കൃഷ്ണ മേനോൻ മാർഗിലുള്ള അഞ്ചാം നമ്ബർ ഔദ്യോഗിക വസതി ഒഴിയാത്തതിനാലാണിത്. 2024...

നവി മുംബൈയിൽ 12 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് റാക്കറ്റ് പോലീസ് തകർത്തു: 16 വിദേശ പൗരന്മാർ അറസ്റ്റിൽ;...

നവി മുംബൈ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 16 വിദേശ പൗരന്മാർ നവി മുംബൈയിൽ അറസ്റ്റിൽ.വ്യാഴാഴ്ച രാത്രി 'ഓപ്പറേഷൻ ഗരുഡ' എന്ന പേരിൽ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഈ ഓപ്പറേഷനിൽ,...

ലൈംഗിക അനുഭൂതിക്കായി സ്വകാര്യ ഭാഗത്തേക്ക് തള്ളിക്കയറ്റിയ മോയിസ്ചറൈസർ കുപ്പി കുടലിൽ കുടുങ്ങി; ഡൽഹിയിൽ 27 കാരിയായ യുവതിയെ...

ലൈംഗിക അനുഭൂതിക്കായി സ്വകാര്യ ഭാഗത്തേക്ക് മോയിസ്റ്ററൈസർ കുപ്പി തിരുകി കയറ്റിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി സ്വദേശിനിയായ 27കാരിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് മലമൂത്ര വിസർജ്ജനം നടത്താൻ...

ഫോർട്ട് കൊച്ചി കടപ്പുറത്ത് ഹമാസ് അനുകൂല തെരുവ് നാടകവും ഇസ്രായേലി പതാക കത്തിക്കലും; യുവതി യുവാക്കളുടെ...

ഫോർട്ട്‌കൊച്ചി കടപ്പുറത്ത് ഇസ്രയേല്‍ പതാക കത്തിച്ചവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ വിമർശനം ഉയരുന്നു. ഫ്രണ്ട്‌സ് ഓഫ് പാലസ്തീൻ എന്ന സംഘടനയാണ് ഇസ്രയേല്‍ പതാക കത്തിച്ചത്. ഹമാസിനെ അനുകൂലിച്ച്‌ തെരുവുനാടകം സംഘടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു ഇസ്രയേല്‍...

മുസ്ലിം പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം; താനെ കോർപ്പറേഷന്റെ എതിർപ്പ് തള്ളി ബോംബെ ഹൈക്കോടതി: വിധിയുടെ...

മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പില്‍ കോർപറേഷന്‍റെ...

താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും

താനെ: താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും ഡിസംബർ 7 നും 8 നും ആയി നടത്തപ്പെടുന്നു. ഡിസംബർ 7 ന് രാവിലെ 5 മണിക്ക്മഹാഗണപതി...

വോട്ടർ പട്ടിക പരിഷ്കരണ ചർച്ച: ലോക്സഭയിൽ നേർക്ക്നേർ മുട്ടി രാഹുൽ ഗാന്ധിയും, അമിത് ഷായും; വീഡിയോ ദൃശ്യങ്ങൾ കാണാം

വോട്ടര്‍ പട്ടിക പരിഷ്കരണ ചര്‍ച്ചയുടെ മറുപടിക്കിടെ ലോക് സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള പ്രചാരണം നുഴഞ്ഞു കയറ്റുക്കാരുടെ വോട്ടിന് വേണ്ടിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു....

ഭിവണ്ടിയിൽ അനധികൃതമായി താമസിച്ച 7 ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റിൽ

താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന നാല് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ബംഗ്ലാദേശ് പൗരന്മാരെ നാർപോളി പോലീസ് അറസ്റ്റ് ചെയ്തു.ഇമോൺ അർഷാദ് ഖാൻ (28മുഹമ്മദ് ഫസൽ അലി (54)...

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര നിയമസഭയിൽ വനിതാ എം എൽ എമാരായി 22 പേർ മാത്രം; നിയമസഭാ സാമാജകരുടെ...

മുംബൈ:15-ാം മഹാരാഷ്ട്ര നിയമസഭയിൽ 8 ശതമാനം വനിതാ എം എൽ എ മാർ മാത്രമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്‌സഭയിലെയും നിയമ സഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള വനിതാ സംവരണ ബിൽ...

രാജ്യത്താകമാനം വൈദ്യുതി നിരക്ക് കുതിച്ചുയരുവാൻ ഇടവരുത്തി സുപ്രീംകോടതി ഉത്തരവ്; നടപ്പാക്കിയാൽ കേരളത്തിൽ വർദ്ധിക്കാൻ പോകുന്നത് യൂണിറ്റിന്...

രാജ്യത്താകെ വൈദ്യുതിനിരക്ക് കൂടാൻ സാഹചര്യമുണ്ടാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. വൈദ്യുതിവിതരണ കമ്ബനികളുടെ മുൻകാലനഷ്ടമായ 1.6 ലക്ഷം കോടി രൂപ രണ്ടരവർഷത്തിനകം നികത്തിനല്‍കാനാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകളോട് ബുധനാഴ്ച സുപ്രീംകോടതി നിർദേശിച്ചത്. കേരളത്തില്‍‌ നികത്തേണ്ടിവരുക 6600...

മോദി അധികാരമേറ്റശേഷം ബിജെപി അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; 2014ലെ 295 കോടി രൂപയിൽ നിന്ന് 2025 ആകുമ്പോഴേക്കും...

2004 മുതല്‍ 2024 വരെയുള്ള കാലഘട്ടങ്ങളില്‍ ബി ജെ പി അക്കൗണ്ടുകളില്‍ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങല്‍ പുറത്ത് വിടാറുണ്ട്. 2004...

പരോളില്‍ ഇറങ്ങി മുങ്ങി; എമ്പുരാന്‍’ ഉള്‍പ്പെടെ സിനിമകളില്‍ അഭിനയിച്ച പ്രതി 12 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് വലയിലായി; വിശദാംശങ്ങൾ...

കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ കുറ്റവാളിയെ ക്രൈംബ്രാഞ്ച് പിടികൂടി.അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53)യാണ് 12 വർഷത്തിന് ശേഷം പിടിയിലായത്. പരോളിലിറങ്ങി മുങ്ങിയ ഹേമന്ത് 12 വർഷം ബോളിവുഡില്‍ സൂപ്പർസ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചു....

രാജ്യത്ത് സ്ഥിരമായി പാളുന്ന എക്സിറ്റ് പോളുകൾ; ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും കണക്കു തെറ്റി ഏജൻസികൾ:...

എക്സിറ്റ് പോളുകളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്ത് ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. 2024 ല്‍ രണ്ടാം തവണയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ അന്തിമഫലം വന്നപ്പോള്‍ കനത്ത...

ജയിലിൽ പ്രസവം കഠിനം; ലൗ ജിഹാദ് കേസിൽ പ്രതിയായി ജയിൽവാസം അനുഷ്ഠിക്കുന്ന ടിസിഎസ് ജീവനക്കാരി നിദ ഖാന്...

ലൈംഗികാരോപണങ്ങളിലും മതപരിവർത്തനക്കേസിലും പ്രതിയായ മുൻ ടിസിഎസ് (TCS) ജീവനക്കാരി നിദ ഖാന് ജാമ്യം. അഞ്ച് മാസം ഗർഭിണിയായ നിദ ഖാന്റെ ആരോഗ്യസ്ഥിതിയും ജയിലിലെ പ്രസവം ഒരു സ്ത്രീക്ക് നല്‍കുന്ന മാനസികാഘാതവും കണക്കിലെടുത്താണ് നാസിക്...

വാങ്കഡെ @ 50:സ്റ്റേഡിയത്തിൽ ജനുവരി 19ന് അതി ഗംഭീരമായ ആഘോഷം

മുംബൈ: മുംബൈയുടെ ചരിത്ര പ്രധാനമായ വാങ്കഡെ ക്രിക്കറ്റ്‌ സ്റ്റേഡിയം അതിൻ്റെ 50-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ഞായറാഴ്ച ഗംഭീരമായ ആഘോഷത്തിനാണ് സ്റ്റേഡിയം തയ്യാറെടുക്കുന്നത്.മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങളും നിലവിലെ ക്രിക്കറ്റ് ഇതിഹാസങ്ങളും പങ്കെടുക്കുന്ന...