വൈഎസ്ആറിന്റെ കുടുംബത്തിൽ സ്വത്തു തർക്കം; അമ്മയ്ക്കും സഹോദരിക്കും എതിരെ കമ്പനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ച് മുൻ മുഖ്യമന്ത്രി വൈ...
സ്വത്തിനെച്ചൊല്ലി ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തില്‍ ഭിന്നത. ഇതേത്തുടർന്ന് വൈ എസ് ആറിൻ്റെ മകനും, മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി അമ്മയ്ക്കും സഹോദരിക്കുമെതിരെ ദേശീയ കമ്ബനി...
ബിഎംഡബ്ല്യു കാറിലെത്തി ചെടിച്ചട്ടികൾ മോഷ്ടിക്കുന്ന യുവതി: നോയിഡയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം
ആഢംബര ബിഎംഡബ്ല്യു കാറില്‍വന്ന് ഒരു കടയുടെ പുറത്ത് വച്ചിരുന്ന പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.നോയിഡ സെക്ടർ-18ലാണ് ഈ മോഷണം നടത്തിയത്.
ഒക്ടോബർ 25ന് അർദ്ധരാത്രി 12 മണിക്കാണ് സംഭവം....
പൊതുവേദിയിൽ മുസ്ലിം പെൺകുട്ടിയുടെ നിഖാബ് വലിച്ചൂരി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; സംഭവത്തിൽ വ്യാപക പ്രതിഷേധം: ഞെട്ടിക്കുന്ന വീഡിയോ...
പൊതുവേദിയില്‍വച്ച് പരസ്യമായി വനിതാ ഡേക്ടറുടെ നിഖാബ് (മുഖാവരണം) വലിച്ചൂരിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. സംഭവത്തെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ്, നിതീഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അത്യന്തം...
എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിൽ,ഇന്ത്യയില്‍ പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും കൂടും; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ വരും ആഴ്ചകളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചുവരുന്നതിനാല്‍ എണ്ണ വിപണന കമ്പനികള്‍ ഭീമമായ നഷ്ടം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട്.ആഗോള ബ്രോക്കറേജ് സ്ഥാപനമായ...
തമിഴ്‌നാടിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് വിജയ്; ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച നടി രഞ്ജന നാച്ചിയാര്‍ ടിവികെയില്‍...
തമിഴ്‌നാട്ടില്‍ ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച നടി രഞ്ജന നാച്ചിയാര്‍ വിജയുടെ തമിഴക വെട്രിക കഴകത്തില്‍ (ടിവികെ) ചേര്‍ന്നു.കഴിഞ്ഞ ദിവസമാണ് രഞ്ജന എട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ഹിന്ദി ഭാഷ...
പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ച് വാഹനാപകടം; ജോലിയിൽ പ്രവേശിക്കാൻ പോകവേ യുവ ഐപിഎസ് ഓഫീസർക്ക് ദാരുണാന്ത്യം: ...
പ്രൊബേഷണറി ഐപിഎസ് ഓഫീസർ ജീപ്പപകടത്തില്‍ മരിച്ചു . കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹർഷബർധൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബീഹാർ സ്വദേശിയാണ്. കർണാടക കേഡറിലെ 2023 ബാച്ച് ഓഫീസറായ ഇദ്ദേഹം ഹാസൻ ജില്ലയില്‍...
വിവാഹ സൽക്കാര ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; പിന്നാലെ യുവതിക്ക് ദാരുണാന്ത്യം: തമിഴ്നാട്ടിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...
വിവാഹസത്കാരച്ചടങ്ങില്‍ നൃത്തംചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടില്‍ മാമല്ലപുരത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം.കാഞ്ചീപുരം സ്വദേശിയായ ജീവയാണ് മരിച്ചത്. സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ ഭർത്താവ് ജ്ഞാനത്തിനൊപ്പം എത്തിയതായിരുന്നു ജീവ.
പ്രമുഖ തമിഴ് പിന്നണിഗായകനായ വേല്‍മുരുഗന്റെ...
ക്വിക്ക് ഡെലിവറിക്ക് ‘സ്റ്റോപ്പ്’: 10 മിനിറ്റ് ഡെലിവറിക്ക് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം ; വിശദാംശങ്ങൾ വായിക്കാം
സാധനങ്ങള്‍ 10 മിനിറ്റിനുള്ളില്‍ വീട്ടിലെത്തിക്കുമെന്ന ആകർഷകമായ വാഗ്ദാനം ഓണ്‍ലൈൻ കമ്പനികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ.ഡെലിവറി നടത്തുന്നവരുടെ സുരക്ഷ അപകടത്തിലാകുന്നു എന്ന് കണ്ടാണ് കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ ഈ നിർദ്ദേശം നല്‍കിയത്....
ഒരു വർഷം മുമ്പ് അടിയന്തരാവസ്ഥയെ ന്യായീകരിച്ചു; ഇന്ന് പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ വിമർശനം: ബിജെപിയെ പ്രീതിപ്പെടുത്താൻ...
തരാതരം പോലെ നിലപാടും നയങ്ങളും മാറ്റുന്നവരെക്കുറിച്ച് നമ്മുടെ ഭാഷയിലെ ഏറ്റവും അനുയോജ്യമായ പ്രയോഗമാണ് 'അഴകിയവനെ കാണുമ്ബോള്‍ അപ്പാ' എന്നു വിളിക്കുന്നവന്‍ എന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ ശശി തരൂരിന്റെ സമീപകാല...
വിവാഹ ഘോഷയാത്രയിൽ ഉച്ചത്തിലുള്ള ഡിജെ; കാതടപ്പിക്കുന്ന ശബ്ദം കേട്ട് 140 കോഴികൾ ചത്തു: വിശദാംശങ്ങൾ വായിക്കാം
ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തില്‍ ഡിജെ സംഗീതം വെച്ചതിനെ തുടർന്ന് 140 കോഴികള്‍ ചത്തതായി പരാതി.ഏപ്രില്‍ 25ന് രാത്രി സുല്‍ത്താൻപൂരിലെ കുദ്വാർ ഏരിയയിലാണ് സംഭവം നടന്നത്. കുദ്വാർ ഏരിയയിലെ രാം ഭദ്ര...
ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; നാണക്കേട് സഹിക്കാനാവാതെ മകളെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; വിശദാംശങ്ങൾ...
ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയ മനോവിഷമത്തില്‍ യുവാവ് മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.തൂത്തുക്കുടി ജില്ലയിലെ പുതുക്കോട്ടയ്ക്ക് സമീപം സവേരിയാർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ട്രക്ക് ഡ്രൈവറായ മേരി മൈക്കിള്‍ (40), മകള്‍ മേരി...
10.9 ലക്ഷം പ്രാരംഭ വില; 29 കിലോമീറ്റർ മൈലേജും ഫൈസ്റ്റാർ സുരക്ഷയും: വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ...
മിഡ്സൈസ് എസ്‌യുവികള്‍ക്ക് ഇന്ത്യയിലിപ്പോള്‍ പ്രാധാന്യം ഏറി വരികയാണല്ലോ. സുരക്ഷയുടെ പേരില്‍ പൊതുവെ ചീത്തപ്പേര് കേള്‍ക്കാറുള്ള മാരുതി അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവിയായ വിക്‌ടോറിസ് ഒരു മാസം തികയുന്നതിനിടെ വില്‍പനയില്‍ വൻ കുതിപ്പ്...
വഖഫ് നിയമഭേദഗതി ബിൽ: ജെപിസി യോഗത്തില്‍ എംപിമാർ തമ്മിൽ കയ്യാങ്കളി; ഗ്ലാസ് ബോട്ടില്‍ അടിച്ചുപൊട്ടിച്ച തൃണമൂല്‍ എംപിക്ക് പരിക്ക്:...
വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു...
ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരന്റെ കരണത്തടിച്ച് ആന്ധ്രാ പ്രദേശ് മന്ത്രിയുടെ സഹോദരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം
മ
ക്ഷേത്ര ദർശനത്തിനിടെ പൊലീസുദ്യോഗസ്ഥനെ മർദ്ദിച്ച് മന്ത്രിയുടെ സഹോദരൻ. ആന്ധ്രാപ്രദേശ് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ബി.സി. ജനാർദൻ റെഡ്ഡിയുടെ സഹോദരനാണ് പൊലീസ് ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തില്‍ വെച്ച് മർദ്ദിച്ചത്. സംഭവത്തിന്റെ...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതിൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ...
നാഗ്പൂർ അക്രമത്തിന്റെ സൂത്രധാരൻ മലേഗാവിൽ നിന്നുള്ളയാളാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ:നാഗ്പൂരിൽ അടുത്തിടെ നടന്ന അക്രമത്തിന് പിന്നിലെ സൂത്രധാരൻ മലേഗാവിൽ നിന്നുള്ളയാളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അക്രമത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും...
രാത്രി ട്രെയിനിനുള്ളിൽ വച്ച് പ്രസവവേദന; യുവതിക്ക് രക്ഷകനായി അപരിചിതനായ യുവാവ്: ഹൃദയഹാരിയായ വീഡിയോ ദൃശ്യങ്ങൾ കാണാം
രാത്രി ഒരു മണിക്ക് ട്രെയിനില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായി അപരിചിതനായ യുവാവ്. ഏറെ ഹൃദയസ്പർശിയായ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തത് ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ്. ദൃക്‌സാക്ഷിയായ മഞ്ജീത് ധില്ലണ്‍...
“ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിൽ അടച്ചു; പിന്നിൽ മോദിയും അമിത് ഷായും”: ഡൽഹി...
ഡല്‍ഹി മദ്യനയക്കേസില്‍ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍.ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍...
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ 13-ാം നിലയിൽ നിന്ന് ചാടിയ മാനസിക അസ്വാസ്ഥ്യമുള്ളയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു
മുംബൈ:വിക്രോളി കണ്ണംവാർ നഗറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ പതിമൂന്നാം നിലയിൽ നിന്ന് ചാടിയ നിർമാണ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.എട്ടാമത്തെയും മൂന്നാമത്തെയും നിലകളിൽ സ്ഥാപിച്ചിരുന്ന സുരക്ഷാവലകളിൽ വീണത് കൊണ്ട് രക്ഷപെടുക ആയിരുന്നു ഇയാൾ.26 കാരനായ...
“കാമമല്ല, പ്രണയമായിരുന്നു”: പോക്സോ കേസിൽ അതിജീവിതയെ വിവാഹം കഴിച്ച പ്രതിയെ കുറ്റവുമുക്തനാക്കി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം
പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി. പൂർണമായ നീതി നടപ്പിലാക്കുന്നതിനായി ആർട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റിസ്മാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസി...


























