തോഷാഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാനും ഭാര്യയ്‌ക്കും 17 വര്‍ഷം തടവും പിഴയും

തോഷാഖാന അഴിമതി കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവ്. പാകിസ്ഥാൻ ഫെഡറല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക...

മോഷണശ്രമത്തിനിടെ വീടിന്‍റെ എക്സോസ്റ്റ് ഹോളില്‍ കുടുങ്ങി കള്ളൻ; രക്ഷപ്പെടുത്തിയത് പൊലീസെത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം

വീട്ടില്‍ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിനിടെ എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ ദ്വാരത്തില്‍ കുടുങ്ങിയ കള്ളന്‍ വേദന സഹിച്ചത് മണിക്കൂറുകളോളം.രാജസ്ഥാനിലെ കോട്ടയിലെ പ്രതാപ് നഗറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വീട്ടുടമസ്ഥനായ സുഭാഷ് കുമാർ റാവത്ത് ഭാര്യയോടൊപ്പം...

പത്മ പുരസ്കാരങ്ങൾ: കേരളം നൽകിയ പട്ടികയിൽ വെള്ളാപ്പള്ളിയുടെയും വിഎസ് അച്യുതാനന്ദന്റെയും പേരില്ല; ഉൾപ്പെടുത്തിയത് കേന്ദ്രസർക്കാർ?

പത്മപുരസ്‌കാരങ്ങള്‍ക്കായി കേന്ദ്രത്തിന് കേരള സർക്കാർ സമർപ്പിച്ച ശുപാർശ പട്ടികയില്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരും കേരളത്തിന്റെ ശുപാർശ...

തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കവുമായി ശശികല; ജയലളിതയുടെ തോഴി പുതിയ പാർട്ടി രൂപീകരിച്ച് സൂപ്പർസ്റ്റാർ വിജയ് നയിക്കുന്ന സഖ്യത്തിന്റെ...

തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇതു സംബന്ധിച്ച്‌ അനുയായികളുമായി ചർച്ച നടത്തി. ജയലളിതയുടെ ജന്മദിനമായ 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും. പുതിയ...

സാധാരണ ഒരു കുപ്പി വെള്ളം, അസാധാരണ അനുഭവം; ഇന്ത്യയെക്കുറിച്ച് വൈകാരിക പോസ്റ്റുമായി യുവതി ; വീഡിയോ കാണാം

ഇന്ത്യയിലെത്തുന്ന വിദേശത്ത് നിന്നുള്ളവർ മിക്കവാറും അവരുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്ന ആലീസിയ എന്ന യുവതിയാണ് വീഡിയോ ഷെയർ...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ടവല്‍ ഡാൻസ് വീഡിയോ വൈറല്‍; വിവാദത്തില്‍ സ്വമേധയാ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ: വിശദാംശങ്ങൾ വായിക്കാം

ടവല്‍ ഡാൻസ് വീഡിയോ വിവാദത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. പശ്ചിമ ബംഗാള്‍ സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയച്ചു. പശ്ചിമ ബംഗാളിലെ ഒരു സർക്കാർ സ്കൂളിലാണ് പെണ്‍കുട്ടികള്‍ 'ദില്‍വാലെ...

ബാങ്ക് ലോക്കറിലെ വസ്‌തുക്കള്‍ നഷ്ടമായാല്‍ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷ ;വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി...

ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ നഷ്ടമായാല്‍ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.ലോക്‌സഭയില്‍ ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ നാംദിയോ ദസാറാം...

രാജ്യത്ത് യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ് ആയി റൈസ് ബിയർ: നിർമ്മാണ രീതി എങ്ങനെ? ആരോഗ്യത്തിന് നല്ലതോ,...

'ജനറേഷന്‍ സി'കളുടെ ഇടയില്‍ ഓരോ ദിവസവും പുതിയ പുതിയ ട്രെന്‍ഡുകളാണ്. ഫാഷനായാലും ഭക്ഷണപാനീയങ്ങളായാലും പുതിയവ പരീക്ഷിക്കാന്‍ ജെന്‍സിക്ക് ഒരു മടിയുമില്ല.പാനീയങ്ങളില്‍ ഇപ്പോള്‍ 'റൈസ് ബിയര്‍' ആണ് ഇവര്‍ക്കിടയില്‍ ട്രെന്‍ഡ്. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍...

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം,23 മരണം,മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ 23 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്.രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ് സ്‌ഫോടനത്തിന് കാരണമായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്...

പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലും ബുക്കിംഗിലും സുപ്രധാന മാറ്റങ്ങള്‍; മേയ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ ; വിശദാംശങ്ങൾ...

മെയ് 1 മുതല്‍ രാജ്യത്തെ എല്‍പിജി ഉപഭോക്താക്കള്‍ക്കായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികള്‍, വിലനിർണ്ണയം എന്നിവയില്‍ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ...

ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരികളില്‍ ഒരാള്‍ താനെന്ന് വെളിപ്പെടുത്തി ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട്; വിശദാംശങ്ങൾ വായിക്കാം

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്.ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ ആറ് വനിതാ താരങ്ങളില്‍ ഒരാള്‍ താനാണെന്ന് വിനേഷ്...

രാത്രി വേഷം മാറി ബസ്റ്റാൻഡിൽ എത്തിയ വനിതാ പോലീസ് കമ്മീഷണറെ കിടക്ക പങ്കിടാൻ ക്ഷണിച്ചത് 40 പേർ; ...

അർദ്ധരാത്രി ബസ്‌സ്റ്റാൻഡിലെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കിടക്കപങ്കിടാമോ എന്ന ചോദിച്ചെത്തിയത് നാല്‍പ്പതിലധികം പുരുഷന്മാർ. തെക്കൻ ഹൈദരാബാദില്‍ ദില്‍സുഖ് നഗറിലെ ബസ്‌സ്റ്റാൻഡിലായിരുന്നു സംഭവം. മല്‍ക്കാജ്‌ഗിരി പൊലീസ് കമ്മിഷണർ വി സുമതിയാണ് വേഷംമാറിയെത്തിയത്. രാത്രി യാത്രക്കാരായ...

മുലായം സിംഗിന്റെ 36കാരനായ മകന്റെ അപ്രതീക്ഷിത മരണം; ബിജെപി നേതാവായ ഭാര്യ ക്കെതിരെയുള്ള യുവാവിന്റെ പഴയ ഇൻസ്റ്റാഗ്രാം...

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മകനും അഖിലേഷ് യാദവിന്റെ അർധ സഹോദരനുമായ പ്രതീക് യാദവിന്റെ (36) അപ്രതീക്ഷിത മരണത്തിന് പിന്നാലെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറല്‍.പ്രതീകിൻ്റെ മരണത്തിലേക്ക് നയിച്ചത് ഹൃദയാഘാതമെന്നാണ്...

തൃണമൂല്‍ കോണ്‍ഗ്രസ് എംപി സായോണി ഘോഷിനെതിരെ വധഭീഷണി; തലയറുക്കുന്നവര്‍ക്ക് ഒരു കോടി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്;...

തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ എംപി സായോണി ഘോഷിന്‍റെ തലയറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ സിക്കന്ദ്രബാദ് നഗർ പാലിക ചെയർമാനും ബിജെപി നേതാവുമായ ഡോ.പ്രദീപ് ദീക്ഷിത്.ശിവലിംഗവുമായി ബന്ധപ്പെട്ട സായോണിയുടെ പഴയൊരു സോഷ്യല്‍മീഡിയ...

പാചകം ചെയ്യാത്തതിന്റെ പേരില്‍ വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്; ഭാര്യ വീട്ടുജോലിക്കാരിയല്ല എന്ന സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി: വിശദമായി...

ഒട്ടുമിക്ക ദാമ്പത്യ തർക്കങ്ങളിലും വിവാഹമോചനക്കേസുകളിലും സാധാരണയായി ഉയര്‍ന്നുവരുന്ന പ്രധാന പരാതികളിലൊന്നാണ് ഭാര്യ വീട്ടുജോലികള്‍ ചെയ്യുന്നില്ലെന്നോ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്നോ ഒക്കെയുള്ളത്.എന്നാല്‍, ഭാര്യമാർ വീട്ടുജോലിക്കാരല്ലെന്നും വിവാഹം എന്നത് തുല്യ പങ്കാളിത്തമുള്ള ഒന്നാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് സുപ്രധാന...

കാറ്റില്‍ ഫ്ലെക്സ് സംരക്ഷിക്കാൻ മുകളില്‍ കയറി; ഹോര്‍ഡിങ് തകര്‍ന്നുവീണ് 24കാരന് ദാരുണാന്ത്യം: നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങൾ കാണാം

മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയില്‍ നിന്നുള്ള ഒരു അപകട ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ ഞെട്ടലായി മാറുന്നത്.ശക്തമായ കാറ്റില്‍ കൂറ്റൻ ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണ് 24 വയസ്സുള്ള ഒരു യുവാവ് സംഭവസ്ഥലത്ത്...

25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന് റെക്കോർഡ് വില്പന; നികുതി ഭാഗ്യവാന്റെ കയ്യിലെത്തുക എത്രയെന്ന്...

ചിങ്ങത്തില്‍ എത്രയേറെ ആഘോഷങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. ഓണാഘോഷം അവസാനിക്കുന്നതോടെ ഓണം ബമ്ബറിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. 25 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന ഓണം ബമ്ബര്‍ ടിക്കറ്റെടുക്കാനുള്ള മത്സരയോട്ടത്തിലാണ് ഇപ്പോള്‍ മലയാളികള്‍. സെപ്റ്റംബര്‍ 27നാണ്...

ബെംഗളൂരു മെട്രോയില്‍ സ്ത്രീകളുടെ കന്നഡ – ഹിന്ദി വാക്പയറ്റ്: വൈറലായി വീഡിയോ; ഇവിടെ കാണാം

ബംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡയ ലോകത്ത് വൈറലാകുന്നു. ഭാഷയുടെ പേരിലാണ് ഇരുവരും മെട്രോ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്ന് തർക്കിച്ചത്. ഒരു...

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ശേഖരിച്ച് വീട്ടിലേക്ക്...

ബിജെപി നേതാവ് മഹേഷ് റായിയുടെ വസതിക്ക് പുറത്ത് ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച്‌ അദ്ദേഹത്തിന്റെ മുറ്റത്ത് നിക്ഷേപിക്കാൻ സിഎംഒ ശൈലേന്ദ്ര സിംഗ് ശുചിത്വ ജീവനക്കാരോട് നിർദ്ദേശിച്ചു. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍...

ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...