കേരള സ്റ്റോറി 2: റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി രാത്രി വൈകി വാദം കേട്ട്...

കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്" സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞതിന് പിന്നാലെ നിർമ്മാതാക്കള്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ട ജഡ്‌ജിക്ക് പ്രൊമോഷൻ.കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സുശ്രുത് അരവിന്ദ്...

ഗ്യാസ് ബുക്കിംഗ് ഇനി വിരല്‍ത്തുമ്പില്‍; സേവനം ഒരുക്കി ഇൻഡെയ്ൻ: ചെയ്യേണ്ടത് എന്തെന്ന് വിശദമായി വായിക്കാം

ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാചക വാതക ബുക്കിംഗ് നടപടികള്‍ ലളിതമാക്കി ഇൻഡെയ്ൻ ഗ്യാസ്.ഇനി മുതല്‍ ഏജൻസികളില്‍ നേരിട്ട് പോകാതെയും വിതരണക്കാരെ വിളിക്കാതെയും വാട്ട്‌സ്‌ആപ്പ് വഴി നിമിഷങ്ങള്‍ക്കുള്ളില്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. ദശലക്ഷക്കണക്കിന്...

യുദ്ധം നടന്നത് നിങ്ങളെപ്പോലുള്ള ആളുകള്‍ കാരണം; പിഇഎസ് സർവകലാശാലയിലെ മുസ്ലീം വിദ്യാര്‍ഥിക്കുനേരെ തീവ്രവാദി അധിക്ഷേപം ;അധ്യാപകന്...

ബെംഗളൂരുവിലെ പിഇഎസ് സർവകലാശാലയിലെ പ്രൊഫസർ ഒരു മുസ്ലീം വിദ്യാർത്ഥിയെ ക്ലാസ്സില്‍ വെച്ച്‌ അധിക്ഷേപിച്ചതായി പരാതി.ഡോ. മുസ്‌ലിം വിദ്യാർഥിക്കുനേരെ ആവർത്തിച്ച്‌ ഏകദേശം 13 തവണ "തീവ്രവാദി" എന്ന് വിളിക്കുകയും "ഇറാൻ യുദ്ധം നടന്നത് നിങ്ങളെപ്പോലുള്ള...

പത്ത് മണിക്കൂര്‍ ഭീഷണി, തട്ടിപ്പുസംഘത്തിന്‍റെ കൈയില്‍ നിന്ന് മാതാപിതാക്കളെ രക്ഷിച്ച് എട്ടാം ക്ലാസുകാരൻ; വിശദാംശങ്ങൾ വായിക്കാം

സൈബർ ലോകത്തെ ഏറ്റവും പുതിയ കെണിയായ 'ഡിജിറ്റല്‍ അറസ്റ്റിന്റെ' ഞെട്ടിക്കുന്ന നിരവധി വാര്‍ത്തകള്‍ ദിവസേനെ പുറത്ത് വരുന്നുണ്ട്.പലര്‍ക്കും ഈ സൈബര്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് നഷ്ടമായത്. കൃത്യമായ അന്വേഷണത്തിലൂടെ പല കേസുകളും തെളിയിക്കപ്പെട്ടിട്ടുണ്ട്....

തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ മാറ്റസൂചനകള്‍; ഡിഎംകെയ്ക്ക് ഭൂരിപക്ഷമില്ല? വിജയ് ജയിക്കും, ടിവികെ 24 ശതമാനം വോട്ട് നേടും! പ്രവചിച്ച്‌...

മുൻപൊരിക്കലും ഇല്ലാത്ത രാഷ്ട്രീയ സാഹചര്യത്തിന് ഒടുവിലുള്ള ഒരു തിരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.ആദ്യമായി കളം പിടിച്ച തമിഴക വെട്രി കഴകം (ടിവികെ) എന്ന സൂപ്പർതാരം വിജയ്‌യുടെ പാർട്ടി തിരഞ്ഞെടുപ്പ് ചിത്രം ആകെ...

രണ്ട് വര്‍ഷം നീണ്ട പീഡനം വെളിച്ചത്ത്;ഭാര്യയുടെ ആക്രമണം രഹസ്യമായി ലാപ്ടോപ്പില്‍ ചിത്രീകരിച്ച് യുവാവ്, വീഡിയോ കാണാം

ഭർത്താവിനെ ഭാര്യ ശാരീരികമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചതോടെ വിവാഹ ജീവിതത്തെപ്പറ്റിയുള്ള വലിയ ചർച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കമായിരിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷമായി പീഡനം സഹിക്കുകയായിരുന്ന യുവാവ് ഒടുവില്‍ തന്റെ ലാപ്ടോപ്പില്‍ ദൃശ്യങ്ങള്‍ രഹസ്യമായി...

ലൈഫ് ജാക്കറ്റിനുള്ളില്‍ മകനെ ചേര്‍ത്തുപിടിച്ച്‌ ജീവൻ നഷ്ടമായ അമ്മ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ വ്യാജം; ബോട്ട് അപകടവുമായി...

മധ്യപ്രദേശിലെ ജബല്‍പൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച്‌ ജില്ലാ ഭരണകൂടം.തന്‍റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്‍റെ ഇരകളുടേതെന്ന...

യുവതികളെ ആക്രമിച്ച് റോഡിലൂടെ വലിച്ചിഴച്ചു; പ്രകോപിതരായ നാട്ടുകാർ പ്രതിയെ തല്ലിക്കൊന്നു, ഒഡീഷയിൽ ഞെട്ടിക്കുന്ന സംഭവം ; വിശദാംശങ്ങൾ വായിക്കാം

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ ഭീംഗർപൂരില്‍ യുവതികളെ ആക്രമിച്ച പ്രതികളില്‍ ഒരാളെ നാട്ടുകാർ തല്ലിക്കൊന്നു.പരിക്കേറ്റ രണ്ട് യുവതികളെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതികളെ ബൈക്കിടിപ്പിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതിനെത്തുടർന്നാണ്...

സ്കൂളുകൾ ഓൺലൈൻ ആക്കണം; രാജ്യം വർക്ക് ഫ്രം ഹോമിലേക്ക് മാറുക: ആവർത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി രാജ്യത്തെ ജനങ്ങളോട് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.അമേരിക്ക-ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ചെലവ് ചുരുക്കല്‍ നടപടികള്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി വീണ്ടും ആഹ്വാനം ചെയ്തു. ഗുജറാത്തിലെ വഡോദരയില്‍...

ബംഗ്ലാദേശില്‍ ‘ഡൊണാള്‍ഡ് ട്രംപ്’ പേരിലുള്ള പോത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ; വീഡിയോ കാണാം

ബംഗ്ലാദേശില്‍ ബലി പെരുന്നാളിന് മുന്നോടിയായി വില്‍ക്കാൻ വച്ചിരിക്കുന്ന രണ്ട് പോത്തുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.അതിന് കാരണം മറ്റൊന്നുമല്ല അവയുടെ പേരുകളാണ്. അതിലെ വളരെ ഫേമസായ പോത്താണ് 'ഡൊണാള്‍ഡ് ട്രംപ്'. 'ദി ബിസിനസ്...

പ്രധാനമന്ത്രിക്ക് കഥകളി പ്രതിമ സമ്മാനിച്ച് മുഖ്യമന്ത്രി സതീശന്റെ നയതന്ത്രം; അമിത് ഷായുമായി കൂടിക്കാഴ്ച നാളെ: വിശദാംശങ്ങൾ വായിക്കാം

കേരള മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് അധികാരമേറ്റതിനുശേഷം സതീശന്‍ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം...

കർണാടക രാഷ്ട്രീയത്തിലെ പുതിയ അധ്യായം; മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് ചുമതലയേൽക്കും

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേത്തിനൊപ്പം 11മന്ത്രിമാരുടെ കൂടി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും.വൈകിട്ട് 4 .05 ന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ...

ബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനി ജന്മം നൽകിയ കുഞ്ഞിൻറെ അച്ഛൻ ബിജെപി നേതാവിന്റെ മകൻ; ഡിഎൻഎ പരിശോധനാഫലം പുറത്ത്: വിശദാംശങ്ങൾ...

വിദ്യാർത്ഥിനി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് ബിജെപി നേതാവിന്റെ മകനെന്ന് ഡിഎൻഎ പരിശോധന ഫലം. വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത് പുത്തൂരിലെ ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ് റാവുവിന്റെ...

10.9 ലക്ഷം പ്രാരംഭ വില; 29 കിലോമീറ്റർ മൈലേജും ഫൈസ്റ്റാർ സുരക്ഷയും: വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ...

മിഡ്സൈസ് എസ്‌യുവികള്‍ക്ക് ഇന്ത്യയിലിപ്പോള്‍ പ്രാധാന്യം ഏറി വരികയാണല്ലോ. സുരക്ഷയുടെ പേരില്‍ പൊതുവെ ചീത്തപ്പേര് കേള്‍ക്കാറുള്ള മാരുതി അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവിയായ വിക്‌ടോറിസ് ഒരു മാസം തികയുന്നതിനിടെ വില്‍പനയില്‍ വൻ കുതിപ്പ്...

ഒന്നാം തീയതി ആശ്വാസവാർത്ത: എൽപിജി സിലിണ്ടർ വിലയിൽ നേരിയ കുറവ്; വില വിവര കണക്കുകൾ വായിക്കാം

രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം കമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ നാലര രൂപ മുതല്‍ ആറര രൂപവരെയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില Rs...

തോക്കും, വെടിയുണ്ടകളുമായി ഹരിയാനയിൽ പിടിയിലായ വനിതാ ഡോക്ടറെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിശദാംശങ്ങൾ: വിശദമായി വായിക്കാം

ഹരിയാനയില്‍ നിന്ന് തോക്കും തിരകളുമായി പിടിയിലായ വനിതാ ഡോക്ടറുടെ വിവരങ്ങള്‍ പുറത്തുവരുന്നു. കാറില്‍ നിന്ന് തോക്കും ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്ത സംഭവത്തിലാണ് ലഖ്‌നൗവിലെ വനിതാ ഡോക്ടർ അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത...

റഷ്യൻ പ്രസിഡൻറ് പുട്ടിന് മോഡി ഒരുക്കുന്ന അത്താഴവിരുന്ന്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

ദ്വിദിന സന്ദർശനത്തിന് ഭാരതത്തിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം. റഷ്യന്‍ നയതന്ത്രവുമായുള്ള ശശി തരൂരിന്റെ ദീര്‍ഘകാല ബന്ധമാണ് അദ്ദേഹത്തെ...

ട്രയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതി കൊള്ളയടിക്കപ്പെട്ടു; ഹാൻഡ് ബാഗ് അടക്കം നഷ്ടമായത് നാൽപതിനായിരത്തിലധികം രൂപയും മൊബൈൽ ഫോണും...

ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. സമസ്തി പൂരില്‍ മഹിളാ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോകുമ്ബോഴായിരുന്നു കവര്‍ച്ച....

ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒളിഞ്ഞിരുന്നത് അപകടം; ഡെലിവറി ജീവനക്കാരന്റെ ബോധപൂര്‍വ്വമായ തീരുമാനത്തിലൂടെ ഒഴിവായത് വലിയ ദുരന്തം ; വിശദാംശങ്ങൾ വായിക്കാം

യുവതി ഓർഡർ ചെയ്തത് മൂന്ന് പാക്കറ്റ് എലിവിഷം. പന്തികേട് തോന്നിയ ഡെലിവറി ജീവനക്കാരന്‍റെ സമയോചിത ഇടപെടലില്‍ യുവതിക്ക് രക്ഷ.ബ്ലിങ്കിറ്റ് കമ്ബനിയിലെ ഡെലിവറി ജീവനക്കാരനാണ് മൂന്ന് പാക്കറ്റ് എലിവിഷത്തിന് ഓർഡർ ലഭിച്ചപ്പോള്‍ തന്നെ തനിക്ക്...

അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷനുമായ അജിത് പവാറി (66) ൻ്റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രിയപ്പെട്ടവരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നടന്ന വിമാനാപകടത്തിലാണ് അജിത്...