ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ചിത്രീകരിച്ചത് കാസർഗോഡ്: വിശദാംശങ്ങളും വിവാദ വീഡിയോയും വാർത്തയോടൊപ്പം
ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരല്‍ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനറും ഇവർ പിടിച്ചിട്ടുണ്ട്.
കാസർഗോഡ്...
“കോണ്‍ക്രീറ്റ് ഇത്തിരി താഴ്ന്നാലെന്താ; ഹെലികോപ്റ്റര്‍ മുകളിലോട്ടല്ലേ ഉയരുന്നത്”: ഫെലി പാഡിൽ ഹെലികോപ്റ്റർ താഴ്ന്നു പോയ സംഭവത്തിൽ...
രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ഹെലികോപ്റ്റർ പ്രമാടത്തെ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തില്‍ പ്രതികരണവുമായി കെ.യു.ജനീഷ് കുമാർ എംഎല്‍എ. എച്ച് മാർക്കില്‍ ഹെലികോപ്റ്റർ ഇടാൻ പൈലറ്റിന്‍റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് എംഎല്‍എ പറഞ്ഞു.
കോണ്‍ക്രീറ്റില്‍ ടയർ...
15 കോടി ചെലവിട്ട് അഞ്ച് നിലകളുള്ള പാർട്ടി ഓഫീസ് നിർമ്മാണം; ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിപിഎം...
സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരില്‍. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു 15 കോടിയിലേറെ ചെലവഴിച്ചു...
“ഞാൻ നീയാകുന്നു”: പൊതുവേദിയിൽ തത്വമസിയുടെ അർത്ഥം തെറ്റായി വ്യാഖ്യാനിച്ച് മന്ത്രി വി എൻ വാസവൻ; വീഡിയോ
പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ 'തത്ത്വമസി' എന്ന വാക്കിന്റെ അർത്ഥം വ്യാഖ്യാനിച്ച ദേവസ്വം മന്ത്രി വി എൻ വാസവന് നാക്കുപിഴ. തത്ത്വമസിയുടെ അർത്ഥമായ 'അത് നീ ആകുന്നു' എന്നതിന് പകരം മന്ത്രി പറഞ്ഞത് 'ഞാൻ നീ...
ഇൻഡോറില്‍ പരിഭ്രാന്തി പരത്തിയ ഗാര്‍ഹിക പീഡന വീഡിയോ കെട്ടിച്ചമച്ച കഥ; വിശദാംശങ്ങളും വിവാദ വീഡിയോയും വാർഥ്തയോടൊപ്പം
കഴിഞ്ഞ ദിവസം ഇൻഡോർ നഗരത്തെ പരിഭ്രാന്തിയിലാക്കിയ ഗാർഹിക പീഡന വീഡിയോയുടെ പിന്നാമ്ബുറ കഥ പുറത്തുവന്നപ്പോള്‍ പോലീസ് പോലും അമ്ബരന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി പങ്കുവെച്ച ദുഃഖകരമായ ദൃശ്യങ്ങള്‍ വ്യാജമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.നീണ്ടുനില്‍ക്കുന്ന കുടുംബ...
പാതിരാത്രിയിൽ നടുറോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ പോലീസ് പിടികൂടിയോ? ചർച്ചയാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത "പാതിരാത്രി" സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ...
വന്ദേ ഭാരത് ജീവനക്കാർ തമ്മിൽ കൂട്ടയടി; അപമാനകരമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ഇന്ത്യയിലെ ദീർഘദൂര അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്. എന്നാലിന്ന് ലോക്കല്‍ ട്രെയിനിനേക്കാള്‍ കഷ്ടമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളും വീഡിയോകളും തെളിയിക്കുന്നത്. വന്ദേ ഭാരതില്‍ വിളമ്ബുന്ന ഭക്ഷണം മോശമാണെന്ന കാരണത്താല്‍ റദ്ദാക്കിയ അനുമതി റദ്ദാക്കിയ...
ഒരു മുഴം തുണി കണ്ടാല്‍ എന്തിനാണ് ഇത്ര പേടി? പള്ളുരുത്തി സ്കൂൾ ഹിജാബ് വിഭാഗത്തിൽ രൂക്ഷ വിമർശനവുമായി...
എറണാകുളം ജില്ലയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തിയതിനെ തുടർന്നുണ്ടായ വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്കൂളിലുണ്ടായ...
രാത്രി ട്രെയിനിനുള്ളിൽ വച്ച് പ്രസവവേദന; യുവതിക്ക് രക്ഷകനായി അപരിചിതനായ യുവാവ്: ഹൃദയഹാരിയായ വീഡിയോ ദൃശ്യങ്ങൾ കാണാം
രാത്രി ഒരു മണിക്ക് ട്രെയിനില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായി അപരിചിതനായ യുവാവ്. ഏറെ ഹൃദയസ്പർശിയായ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തത് ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ്. ദൃക്‌സാക്ഷിയായ മഞ്ജീത് ധില്ലണ്‍...
റോഡരികിൽ നിന്ന് ദമ്പതികൾക്ക് ലഭിച്ച നീല മുട്ട; വീട്ടിൽ കൊണ്ടുപോയി പരിചരിച്ചതോടെ അമ്പതാം ദിവസം പുറത്തുവന്നത് ആരാണെന്ന് കണ്ടാൽ...
റോഡരികിലൂടെ നടന്ന ദമ്ബതികള്‍ക്ക് കിട്ടിയ ഒരു നീല നിറമുള്ള മുട്ടയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള ഒരു പാർക്കിലാണ് സംഭവം നടന്നത്. പാർക്കിനടുത്തായി കുറച്ച് ഇലകള്‍ കൂടിക്കിടക്കുന്നതാണ് വീഡിയോയുടെ...
കാമുകിക്കൊപ്പം ഷോപ്പിങ്ങിന് ഇറങ്ങിയ ഭർത്താവിനെ കയ്യോടെ പിടികൂടി ഭാര്യ; പിന്നീട് സംഭവിച്ചത് കണ്ടോ: മധ്യപ്രദേശിൽ നിന്നുള്ള വൈറൽ ദൃശ്യങ്ങൾ...
കാമുകിയോടൊപ്പം കണ്ട ഭർത്താവിനെ വഴിയില്‍ തടഞ്ഞു നിർത്തി ഭാര്യ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ആഘോഷമായ കർവാചൗത്ത് പ്രമാണിച്ച് ഇയാള്‍ കാമുകിയുമായി സാധനങ്ങള്‍ വാങ്ങാൻ...
പ്രമുഖ സർവ്വകലാശാലയിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ ചുംബിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; സംഭവം അധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടയിൽ;...
ക്ലാസ് മുറിക്കുള്ളില്‍ വിദ്യാർത്ഥികള്‍ ചുംബിച്ചുവെന്ന് ആരോപിച്ച് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാജ സയജിറാവു സർവകലാശാല. ക്ലാസ് നടക്കുന്നതിനിടെ റെക്കോർഡ് ചെയ്‌ത വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങള്‍...
‘നിങ്ങള്‍ സുന്ദരിയാണ്, പക്ഷേ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കണം’: ഇറ്റാലിയൻ പ്രസിഡൻറ് ജോർജിയ മെലോണിയോട് തുർക്കി പ്രസിഡന്റ്...
തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍മീഡിയയില്‍ വൈറല്‍. എർദോഗൻ മെലോണിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നതും തുടർന്ന്...
മാങ്കൂട്ടത്തിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; ഉദ്ഘാടന സദസ്സിലേക്ക് ഇറങ്ങി നടന്ന രാഹുൽ; പ്രതിരോധം തീർത്ത് യുഡിഎഫ്...
മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. പാലക്കാട് പിരായിരിയിലാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ രാഹുലിനെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. ഇത് സംഘർഷത്തില്‍ കലാശിച്ചു.
ഏറെ നേരം...
തിരക്കേറിയ റോഡിൽ ഭർത്താവിനെയും, കാമുകിയെയും കയ്യോടെ പിടികൂടി ഭാര്യ; പിന്നാലെ നടുറോഡിൽ നടന്നത് പെണ്ണുങ്ങളുടെ കൂട്ടയടി:...
വത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ തിരക്കേറിയ ഒരു റോഡില്‍ കിടന്ന് രണ്ട് സ്ത്രീകള്‍ തമ്മിലടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഒരു സ്ത്രീ...
‘എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്; ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും’: കേന്ദ്രമന്ത്രി സുരേഷ്...
കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടില്‍ എത്തിയ സന്തോഷം പങ്കുവച്ച് നടൻ ഷാജു ശ്രീധർ. കഴിഞ്ഞ ദിവസമാണ് ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. വീട്ടില്‍ ഏറെ സമയം ചെലവഴിച്ച...
ഇസ്രായേലി സൈനികനെ സ്‌നൈപ്പ് ചെയ്ത് അല്‍ ഖസ്സം ബ്രിഗേഡ്; ആക്രമണം വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് : വീഡിയോ ദൃശ്യങ്ങൾ കാണാം
ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്ബ് ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് കോമ്ബാറ്റ് എഞ്ചിനീയറിങ് ബറ്റാലിയനിലെ മൈക്കിള്‍ മോര്‍ദെച്ചായ്...
ട്രെയിനിന്റെ ജനാലയ്ക്ക് അരികിലിരുന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വീട്ടമ്മ; ഫോൺ തട്ടിപ്പറിച്ച് പോലീസ് ഉദ്യോഗസ്ഥൻ; ...
ട്രയിയിനില്‍ പലതരത്തിലുള്ള മോഷണങ്ങളും നടക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണും പണവും ആഭരണങ്ങളുമടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോള്‍ പോയിക്കിട്ടി എന്ന് ചോദിച്ചാല്‍ മതി. പലപ്പോഴും പൊലീസ് ഇക്കാര്യത്തില്‍ മുന്നറിയിപ്പുകളും നല്‍കാറുണ്ട്. എന്നാല്‍, പലരും അത് അത്രകണ്ടങ്ങ്...
സുഖമാണോ എന്ന് ചോദിച്ച ഇന്ത്യൻ വംശജനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തി; അമേരിക്കയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ...
ഇന്ത്യന്‍ വംശജനായ ഒരു മോട്ടല്‍ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടു. യുഎസിലെ പെന്‍സില്‍വാലിയയിലെ പിറ്റ്സ്ബർഗിലാണ് ദാരുണമായ സംഭവം. ഈ ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മോട്ടലിലെ സിസിടിവി കാമറയില്‍ പതിഞ്ഞു. ശാന്തനായ തോക്കുമായി നടന്നുവന്ന കൊലയാളി...
കാസർഗോഡ് അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം; പിന്നിൽ ഫിനാൻസ് കമ്പനിയുടെ ഭീഷണി; യുവതിയെ വഴിയിൽ...
കാസർകോട് കടമ്ബാറില്‍ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവത്തില്‍, അധ്യാപികയെ മർദ്ദിക്കുന്നുവെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്ത്.മൂന്നു സ്ത്രീകള്‍ സംസാരിക്കുന്നതും ഇതില്‍ ഒരാളെ മർദ്ദിക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്.മർദ്ദനമേല്‍ക്കുന്നത് ആത്മഹത്യ ചെയ്ത അധ്യാപികയാണെന്നാണ് നാട്ടുകാർ...


























