വിനോദ സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്; സമയം ലാഭിക്കാൻ യുവാവ് ഥാറോടിച്ചത് നദിയിലൂടെ; ദൃശ്യങ്ങൾ വൈറലായതോടെ...

റോഡിലെ ഗതാഗതക്കുരുക്കില്‍നിന്നു രക്ഷപ്പെടാൻ യുവാവിന്റെ അതിസാഹസം. നദിയിലൂടെ ഥാര്‍ ഓടിച്ച്‌ അക്കരെ കടക്കുകയായിരുന്നു ഒരു വിനോദസഞ്ചാരി. ഹിമാചല്‍പ്രദേശിലെ സ്പിതി ജില്ലയിലുള്ള ലാഹോലിലാണു സംഭവം. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഹിമാചലിലേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. ഇതേതുടര്‍ന്ന്...

ഭൂമി ഇടപാട് ചോദ്യം ചെയ്തു; ദേവാലയത്തിനുള്ളിൽ വിശ്വാസിയെ മുട്ടിൽ നിർത്തി മാപ്പ് പറയിച്ചു: വീഡിയോ ദൃശ്യങ്ങൾ കാണാം.

വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച്‌ ഇടവക നേതൃത്വം. തിരുവനന്തപുരം കരുംകുളം ലത്തീൻ കത്തോലിക്കാ ദേവാലയത്തിലാണ് വിശ്വാസിയെ മുട്ടിലിഴയിപ്പിച്ചത്. ഇടവകയുടെ ഭൂമി കൈമാറ്റം ചോദ്യം ചെയ്തതിനാണ് യുവാവിനെ മുട്ടിലിഴയിപ്പിച്ചത്. മുട്ടിലിഴഞ്ഞ് പൊതുമാപ്പ് പറയണമെന്ന് ഇടവക നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.ക്രിസ്മസ്...

ജനവാസ മേഖലയിൽ ഇറങ്ങിയത് കൂറ്റൻ ബംഗാൾ കടുവ; ചുറ്റും തടിച്ചുകൂടിയ ജനങ്ങളെ കണ്ടിട്ടും മതിലിനു മുകളിൽ കിടന്ന് ശാന്തനായി...

ഏതാനും നാളുകളായി ഇന്ത്യയുടെ പലഭാഗത്തും വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കാട് വിട്ട് ജനവാമേഖലയിലെത്തുന്ന ഇവ മനുഷ്യ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. കേരളത്തില്‍ കടുവയും, കരടിയും, പുലിയും...

കൂറ്റൻ പെരുമ്പാമ്പിന്റെ മുകളിൽ കയറിയിരുന്നും, വാ പിടിച്ചു തുറന്നും കൊച്ചു കുട്ടിയുടെ കളി തമാശ: വീഡിയോ വൈറൽ; ഇവിടെ...

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് പാമ്ബ്. വിഷമില്ലാത്ത പാമ്ബുകളെ ദൂരെ നിന്ന് കാണുന്നതുപോലും പലര്‍ക്കും പേടിയാണ്. പാമ്ബ് പരിശീലകര്‍ ഇവയുമായി അടുത്തിടപഴകാറുണ്ട്. എന്നാല്‍ ഒരു കൊച്ചുകുട്ടി കൂറ്റൻ പാമ്ബിനൊപ്പം കളിക്കുന്നതിന്റെ വീഡിയോ...

ക്രിസ്മസ് ദിനത്തിലും തല്ലു മാലയുമായി റസീന; ഇത്തവണ അടിപിടിക്കു ശേഷം ചവിട്ടി വീഴ്ത്തിയത് പോലീസ് ഉദ്യോഗസ്ഥയെ: തലശ്ശേരിയിലെ സ്ഥിരം...

കണ്ണൂര്‍: തലശ്ശേരിയില്‍ മദ്യലഹരിയില്‍ എസ്‌ഐയെ ആക്രമിച്ച റസീനക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകള്‍. കഴിഞ്ഞ ദിവസം മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയ റസീനയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്ബോഴാണ് എസ്‌ഐയെ ചവിട്ടിയത്. ശുചിമുറിയിലേക്ക് പോകാൻ സഹായിച്ചപ്പോഴും ഉദ്യോഗസ്ഥയെ ഇവര്‍...

ഇത് റിയൽ സന്തൂർ മമ്മി; മകനു വേണ്ടി സ്കൂളിൽ എത്തിയപ്പോൾ അമ്മയാണെന്ന് വിശ്വസിക്കുവാൻ കൂട്ടാക്കാത്ത അധ്യാപകർ; തെളിവിനായി...

മകന്റെ അമ്മയാണെന്ന് കാണിക്കാൻ സ്‌കൂളില്‍ ആധാര്‍ കാര്‍ഡ് വരെ കാണിക്കേണ്ടി വന്ന ഒരമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിഷ പ്രധാൻ എന്ന യുവതി തന്റെ മകനൊപ്പം ഇൻസ്റ്റഗ്രാമിലാണ് വീഡിയോ...

അൾത്താരയ്ക്ക് മുന്നിൽ തന്തയ്ക്ക് വിളിയും, തമ്മിലടിയും; കുർബാന തർക്കത്തിന്റെ പേരിൽ കാലടിയിലും പറവൂരിലും വിശ്വാസികൾ ഏറ്റുമുട്ടി: വീഡിയോ.

കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിലും പറവൂര്‍ കോട്ടക്കാവ് സെന്റ് മേരീസ് ഫൊറാനാ പള്ളിയിലും സംഘര്‍ഷം. താന്നിപ്പുഴ പള്ളിക്കുള്ളില്‍ വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടി. സിനഡ് കുര്‍ബാന നടത്താൻ ശ്രമിച്ച...

ന്യൂയോർക്കിൽ അജ്ഞാത സുന്ദരിയെ കെട്ടിപ്പിടിച്ച് നടന്നുനീങ്ങുന്ന തമിഴ് താരം വിശാൽ; വീഡിയോ ചിത്രീകരിക്കുന്നു എന്നറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടു: ദൃശ്യങ്ങൾ...

ഒരു യുവതിക്കൊപ്പം നടന്നുവരുന്ന പ്രശസ്ത നടൻ വിശാലിന്റെ വിഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് ഇത്. എന്നാല്‍ ക്യാമറ കണ്ട ഉടനെ നടൻ ഓടി രക്ഷപ്പെട്ടതാണ് ചര്‍ച്ചകള്‍ക്ക്...

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് അണിയിച്ച് അവഹേളനം നടത്തി എസ്എഫ്ഐ നേതാവ്; ഒരുമാസം മുന്നേ ഇയാളെ പുറത്താക്കിയതാണെന്ന്...

രാഷ്ട്രപിതാവിനെ വിദ്യാര്‍ത്ഥി നേതാവ് അപമാനിച്ചതില്‍ പ്രതികരിച്ച്‌ എസ്‌എഫ്‌ഐ. രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ കറുത്ത കണ്ണട ധരിപ്പിച്ച അദീൻ നാസറിനെ ഒരുമാസം മുൻപ് യൂണിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നെന്ന് എസ്‌എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി വ്യക്തമാക്കി....

ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയില്‍ ൺ സംഘര്‍ഷം; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്: വീഡിയോ.

സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ യുവാക്കള്‍ പോലീസുമായി തർക്കമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍...

ഭണ്ഡാരം കുത്തി തുറന്ന് പണം കവരാൻ എത്തിയത് കുതിരപ്പുറത്ത്; മോഷ്ടാക്കൾക്ക് പിന്നീട് സംഭവിച്ചതെന്ത്? വീഡിയോ.

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരാന്‍ സംഘം എത്തിയത് കുതിരപ്പുറത്ത്. ഉത്തര്‍പ്രദേശ് കാന്‍പൂരിലെ രാധാകൃഷ്ണ ക്ഷേത്രത്തിലാണ് സംഭവം. രാത്രിയില്‍ കുതിരപ്പുറത്താണ് മോഷ്ടാക്കള്‍ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വീഡിയോ വൈറലായി. എന്നാല്‍...

ഞങ്ങളാരും മെയിന്‍ സ്ട്രീം ആക്ടേഴ്സ് അല്ലേ? ഞങ്ങക്ക് പുല്ല് വിലയാണോ? വാർത്താസമ്മേളനത്തിനിടെ നിർമ്മാതാവിനോട് പൊട്ടിത്തെറിച്ച് ധർമ്മജൻ ബോൾഗാട്ടി...

വാര്‍ത്താ സമ്മേളനത്തിനിടെ നിര്‍മ്മാതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പാളയം പിസി എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടയിലാണ് സംഭവം. സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ എന്താണ് വരാത്തത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്...

നവകേരള സദസ്സില്‍ പങ്കെടുത്തില്ല; വനിതാ ഓട്ടോ തൊഴിലാളിക്ക് വിലക്ക്: യുവതിയെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡില്‍ ആണ് രജനിക്ക് വിലക്ക്. ഓട്ടത്തിനെത്തിയ രജനിയെ സിഐടിയു വിലക്കുകയായിരുന്നു. അസുഖമായതിനാല്‍ ഇന്നലെ കഴക്കൂട്ടത്ത് നടന്ന...

ഷൈൻ ടോം ചാക്കോ കാമുകിയെ നിർബന്ധിച്ച് വൈൻ കുടിപ്പിച്ചപ്പോൾ സംഭവിച്ചത് എന്ത്? വീഡിയോ കാണാം.

മലയാളത്തിന്റെ ഇഷ്ട നടനാണ് ഷൈൻ ടോം ചാക്കോ. ഷൈൻ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനു എന്ന തനൂജയാണ് ഷൈനിന്റെ പ്രണയം കവര്‍ന്നിരിക്കുന്നത്. ‘ഡാന്സ് പാര്ട്ടി’യുടെ ഓഡിയോ ലോഞ്ചില് കൂട്ടുകാരി തനൂജയ്ക്ക്...

പനീറിൽ കഷ്ണം കുറഞ്ഞു; വിവാഹ പന്തലിൽ ബന്ധുക്കളുടെ കൂട്ടയടി: വൈറൽ വീഡിയോ കാണാം.

വിവാഹവുമായി ബന്ധപ്പെട്ട വഴക്കുകളും തല്ലുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്ന് ചര്‍ച്ചയാകാറുണ്ട്. പപ്പടം വിളമ്ബിയില്ല, കറിയില്‍ ഉപ്പ് കുറഞ്ഞു, ചിക്കന്‍ തീര്‍ന്നുപോയി…തുടങ്ങി നിസ്സാര കാര്യങ്ങളായിരിക്കും പ്രശ്‌നത്തിന് കാരണമാകുന്നത്. ചിലപ്പോള്‍ ഇത് വിവാഹം മുടങ്ങുന്നതിലേക്ക് തന്നെ എത്താറുണ്ട്. അത്തരത്തിലൊരു...

മുസ്ലീങ്ങള്‍ ക്രിസ്മസ് ആശംസ പറയുന്നത് അള്ളാഹു കാണുന്നുണ്ട് ; മെറി ക്രിസ്മസ് പറയുന്നവര്‍ നരകത്തില്‍ പോകുമെന്ന് സക്കീര്‍ നായിക്ക്:...

ന്യൂഡല്‍ഹി : മെറി ക്രിസ്മസ് എന്ന വാക്ക് മുസ്ലീങ്ങള്‍ ഉച്ചരിക്കുന്നത് പോലും തെറ്റാണെന്ന് വിവാദ മതപ്രഭാഷകൻ സക്കീര്‍ നായിക്ക് .സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ദൃശ്യങ്ങളിലാണ് സക്കീര്‍ നായിക്കിന്റെ ഉപദേശം . മെറി ക്രിസ്മസ്...

കോൺഗ്രസ് പ്രതിഷേധ വേദിയിലേക്ക് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ പോലീസിന്റെ ടിയർ ഗ്യാസ് ആക്രമണവും ജലപീരങ്കി പ്രയോഗവും: വീഡിയോ ദൃശ്യങ്ങൾ...

തിരുവനന്തപുരം: ഡി.ജി.പി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വേദിയിലേക്ക് പോലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. പൊലീസ് ജലപീരങ്കി...

തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ പോലീസ് ജീപ്പ് തല്ലി തകർത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ; കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ഗുണ്ടായിസത്തിലൂടെ മോചിപ്പിച്ച്...

ചാലക്കുടിയില്‍ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ വിജയിച്ചതിന്റെ ആഹ്‌ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. ഇന്നലെ ഐടിഐയ്ക്ക് മുന്നിലെ...

തിരക്കേറിയ ട്രെയിനിൽ ഇരിക്കാനും കിടക്കാനും ഇടമില്ല; തുണികൊണ്ട് ഊഞ്ഞാൽ കെട്ടി യുവാവ്: പിന്നീട് സംഭവിച്ചതെന്തെന്ന് അറിയാൻ വീഡിയോ കാണുക.

തിരക്കേറിയ ബസുകളിലും ട്രെയിനുകളിലുമുളള യാത്ര വളരെ ദുഷ്‌കരമാണ്. പലപ്പോഴും ഇങ്ങനെയുളള യാത്രകളില്‍ രസകരമായ സംഭവങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധപിടിച്ചുപ്പറ്റിയിരിക്കുന്നത്. കംപാ‌ര്‍ട്ട്മെന്റില്‍ സീറ്റുകളിലായും നിലത്തായും ബെര്‍ത്തുകളിലായും ഏകദേശം...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ തള്ളുന്ന പോലീസുകാരൻ: വീഡിയോ വൈറൽ; ഇവിടെ കാണാം.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ ഹെലികോപ്റ്റര്‍ തള്ളി നീക്കുന്ന വീഡിയോ വെെറല്‍. പോലീസ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്റര്‍ തള്ളുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലാണ് വൈറലായത്. ഉത്തരാഖണ്ഡിലെ രുദ്രാപുരില്‍ ഒരു പരിപാടിക്കായി പുഷ്‌കര്‍ സിംഗ് ധാമി...