നദീതീരത്ത് താഴ്ന്നുപോയ ഫോർച്യൂണർ വാഹനം പുഷ്പം പോലെ വലിച്ചു കയറ്റി ആന; കേരളത്തിൽ നിന്നുള്ള വീഡിയോ...
നദീ തീരത്ത് ചെളിയില്‍ പൂണ്ടുപോയ എസ്‌യുവി വാഹനം അനായാസമായി വലിച്ചു കരക്കുകയറ്റുന്ന ഒരു ആനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഭാരമേറിയ ടൊയോട്ട ഫോർച്യൂണർ വാഹനമാണ് കളിപ്പാട്ടം പോലെ ആന വലിച്ചു...
അവാർഡ് കൊടുത്തതിന് പിന്നാലെ യുവ നടിയെ നോക്കി വെള്ളമിറക്കുന്ന പാക് പ്രധാനമന്ത്രി; ഷഹബാസ് ഷെരീഫിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ...
സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ 'പെരുമാറ്റ'ത്തില്‍ വ്യാപക വിമർശനം. പൊതുചടങ്ങില്‍വെച്ച് പാകിസ്താൻ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമർശനത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍...
ചുവരിലെ വുഡൻ പാനലിന് പിന്നിലെ രഹസ്യ അറ; വാഷ്ബേസിൻ ക്യാബിനറ്റിനടിയിലെ തുരങ്കത്തിലൂടെ കടന്നെത്തേണ്ട രഹസ്യ മുറി:...
തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകള്‍ക്കുള്ളില്‍ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഹാളിന്റെ ചുവരില്‍ അലങ്കാരപ്പണികള്‍ എന്ന രീതിയില്‍...
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ; കോടതിയിൽ അഭിഭാഷകരുടെ സഹായമില്ലാതെ നടത്തുന്ന വാദം; കേട്ട് അമ്പരന്ന് ജഡ്ജിമാർ:...
ഭര്‍ത്താവിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ കെമിസ്ട്രി ക്ലാസെടുക്കുന്ന വയോധികയുടെ വീഡിയോ വൈറല്‍. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശ് ഹൈക്കോടതിയില്‍ തന്റെ കേസ് സ്വയം വാദിക്കുന്ന വയോധികയുടെ വീഡിയോ...
ഒബാമയുടെ വീടിനു മുന്നിൽ തമ്മിൽ തമ്മിൽ തല്ലി വനിത സീക്രട്ട് സർവീസ് ഏജന്റുമാർ; അമേരിക്കയ്ക്ക് നാണക്കേടായി വീഡിയോ...
അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വാഷിംഗ്ടണിലെ വസതിക്ക് മുന്നില്‍ വച്ച് ഏറ്റുമുട്ടി ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ. 70 കോടിയോളം വില വരുന്ന ഒബാമയുടെ വസതിക്ക് മുന്നില്‍ വച്ചാണ് ആയുധധാരികളായ സുരക്ഷാ...
ഈ ആനയുടെ ബുദ്ധി നിങ്ങളെ ആശ്ചര്യപ്പെടുത്തും; ഹൈ വോൾട്ടേജ് വൈദ്യുതി പായുന്ന ഇലക്ട്രിക് ഫെൻസിംഗ് നിസ്സാരമായി ...
ആനയുടെ ബുദ്ധി ശക്തി വെളിവാകുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി പങ്കുവയ്ക്കപ്പെടാറുണ്ട്(Elephant). എന്നാല്‍ ആന ശക്തിയും ബുദ്ധിശക്തിയും ഒരുപോലെ ഉപയോഗിക്കുന്ന സന്ദർഭങ്ങള്‍ വളരെ കുറവാണ്. അത്തരത്തില്‍ ഉള്ള ഒരു വീഡിയോയാണ്...
ഓടുന്ന വാഹനത്തിന്റെ സൺ റൂഫിലൂടെ എഴുന്നേറ്റ് നിന്ന് ദമ്പതികളുടെ പ്രണയ ലീലാവിലാസങ്ങൾ; വീഡിയോ വൈറലായതോടെ...
തിരക്കേറിയ റോഡിലൂടെ ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ കയറിനിന്ന് ദമ്ബതികളുടെ 'കാമചേഷ്ടകൾ'. സംഗതി വൈറലായതോടെ പണികിട്ടിയത് വാഹനത്തിന്റെ ഡ്രൈവർക്കും. കർണാടകയിലെ ബെംഗളുരുവിലാണ് ദമ്ബതികളുടെ ആവേശം കാർ ഡ്രൈവർക്ക് വിനയായത്.
ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലൂടെ രാത്രി...
ബിജെപി നേതാവ് എംടി രമേശുമായുള്ള കൂടിക്കാഴ്ച: മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബീന ജോസഫിനെ കൂടിക്കാഴ്ചയ്ക്ക്...
നിലമ്ബൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാവ് എം ടി രമേശ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് വനിതാ നേതാവ് അഡ്വ. ബീനാ ജോസഫിനെ ( Beena Joseph ) പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിളിച്ച്...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണാം
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. പെട്രോള്‍ ദേഹത്തൊഴിച്ചാണ് ഇയാള്‍ തീ കൊളുത്തിയത്. പ്രദേശവാസികള്‍ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
കനത്ത മഴയില്‍ കരകവിഞ്ഞൊഴുകി കക്കാട് പുഴ; കാര്‍ അടക്കം കുടുങ്ങി: വിഡിയോ ദൃശ്യങ്ങൾ കാണാം
കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ കക്കാട് പുഴ പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ നാട്ടുകാര്‍ ദുരിതത്തിലായി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ പെയ്ത മഴയിലാണ് കക്കാട് പുഴ കരകവിഞ്ഞൊഴുകിയത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും മുടങ്ങി.
വെള്ളം കയറിയതു അറിയാതെ...
പിതാവിന്റെ ഖബറിൽ തല ചായ്ച്ചു വിതുമ്പി ആര്യാടൻ ഷൗക്കത്ത്; പ്രചരണ പരിപാടികൾ ആരംഭിച്ച് യുഡിഎഫ് സ്ഥാനാർഥി: വീഡിയോ ദൃശ്യങ്ങൾ...
ഉപതെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്.രാവിലെ പിതാവായ ആര്യാടന്‍ മുഹമ്മദിന്‍റെ ഖബര്‍സ്ഥാനിലെത്തി പ്രാര്‍ഥിച്ചെത്തിച്ചു കൊണ്ടാണ് ഷൗക്കത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
'നിലമ്ബൂർ തിരിച്ച് പിടിക്കുക എന്നതായിരുന്നു തന്‍റെ പിതാവിന്‍റെ അഭിലാഷം....
പെരുമഴയിൽ ഒലിച്ചുപോയി കണ്ണൂരിലെ റോഡുകൾ; വീഡിയോ ദൃശ്യങ്ങൾ കാണാം
ശ്രീകണ്ഠാപുരത്ത് കനത്ത മഴയെ തുടർന്ന് രണ്ട് താത്കാലിക റോഡുകള്‍ ഒലിച്ചുപോയി. പാലം പണി നടക്കുന്ന ചെമ്ബൻതൊട്ടിയിലും കൊക്കായിലുമാണ് റോഡ് തകർന്നത്. ശ്രീകണ്ഠാപുരം - നടുവില്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പുതുക്കി പണിയാനായി മുറിച്ചിട്ട...
ദിലീപ് ചിത്രത്തെ പുകഴ്ത്തി അഭിപ്രായ പ്രകടനം; വിമർശനം കനത്തതോടെ വിശദീകരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി...
ദിലീപ് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ച് വിവാദമായതോടെ വിശദീകരണവുമായി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി. യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ...
ഇന്ത്യൻ ക്രിക്കറ്റ് താരവും, പഞ്ചാബി യുവതിയും തമ്മിലുള്ള സ്വകാര്യ ചാറ്റ് ചോർന്നു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ:...
ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ അർഷദീപ് സിംഗ് വിവാദത്തില്‍. താരത്തിന്റേതെന്ന് കരുതുന്ന സ്വകാര്യ ഇൻസ്റ്റഗ്രാം ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോർന്നു. പഞ്ചാബി സ്വദേശിനിയുമായി നടത്തിയ ചാറ്റുകളാണ് ലീക്കായത്.ഇത് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവുകയും...
പത്തു കോടിയിലധികം വിലയുള്ള ബെന്റ്ലി ലക്ഷ്വറി കാർ ഡെലിവറി എടുക്കുവാൻ ഹെലികോപ്റ്ററിൽ മലപ്പുറത്ത് പറന്നിറങ്ങി മലയാളി വ്യവസായി പോളണ്ട്...
ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാർ ബ്രാൻഡാണ് ബെന്റ്ലി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബെന്റ്ലിയുടെ ആഡംബര എസ് യു വിയായ ബെന്റയ്ഗയുടെ സിഗ്നേച്ചർ എഡിഷൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്നവർക്ക്...
72വയസ്സുകാരിയായ ഭാര്യ 47കാരനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്;...
ലോകത്തെ വിറപ്പിക്കുന്ന ഭരണാധികാരിയായിട്ടും ഭാര്യയുടെ തല്ലുകൊള്ളാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വിധി. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഭാര്യ ആയതിനാല്‍ മിണ്ടാതെ സഹിക്കുകാണ് മാക്രോണ്‍. എന്തായാലും ഭാര്യയുടെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ...
ചാരക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്ര പാക്കിസ്ഥാനിൽ കറങ്ങിയത് എ കെ ഫോർട്ടി സെവൻ തോക്കേന്തിയ...
പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോർത്തി നല്‍കിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്ര ലാഹോറിലെ അനാർക്കലി ബസാറില്‍ എകെ-47 റൈഫിളുകളുമായുള്ള ആറ് പേരുടെ സുരക്ഷയില്‍ സഞ്ചരിക്കുന്നത് ചോദ്യമുയർത്തുന്നു. പാകിസ്താനില്‍ യാത്ര ചെയ്യുകയായിരുന്ന...
വേടന്റെ സംഗീതത്തിന് ചുവടുവെച്ച് അമേരിക്കൻ യുവതികൾ; ചിക്കാഗോ മലയാളിയുടെ വിവാഹ റിസപ്ഷൻ വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം
റാപ്പർ വേടന്റെ പാട്ടിന് ചുവട് വച്ച് അമേരിക്കൻ സുന്ദരികൾ.ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ്. സാം സി.എസിന്റെ സംഗീതസംവിധാനത്തില്‍ 'കൊണ്ടല്‍' എന്ന സിനിമയ്ക്കുവേണ്ടി വേടന്‍ എഴുതി പാടിയ 'കടലമ്മ കരഞ്ഞല്ലേ പെറ്റത്' എന്ന്...
കടലിൽ സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം; സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ ദൃശ്യങ്ങൾ...
മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേശന്‍ പ്രസിഡന്‍റുമായ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അര്‍പിതയും ബോട്ടപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഡിഷയിലെ പുരിയില്‍ ഞായറാഴ്ചയാണ് കടലില്‍ സ്പീഡ് ബോട്ട്...
കല്ലും മണ്ണും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം; വെടിവെപ്പിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു: ...
കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലി തർക്കം കയ്യേറ്റത്തിലേക്കും എത്തിയതിന് പിന്നാലെ ബിഹാറില്‍ 3 പേർ കൊല്ലപ്പെട്ടു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിഹാറിലെ അഹിയപൂർ ഗ്രാമത്തില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തിലാണ് മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടത്....


























