മൈസൂർ സാരി വാങ്ങാൻ കിലോമീറ്ററുകളോളം നീളുന്ന ക്യൂ; പ്രത്യേകത എന്ത് ? വൈറൽ വീഡിയോ കാണാം

ഐ ഫോണിന്‍റെ പുതിയ സീരിസ് വിപണിയിലെത്തിയാല്‍ അത് വാങ്ങാന്‍ ഷോറൂമിന് മുന്നില്‍ പുലര്‍ച്ചെ മുതല്‍ ക്യൂ നില്‍ക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്.ഡല്‍ഹിയിലും മുംബൈയിലുമെല്ലാം ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ തിക്കും തിരക്കും എന്തിനേറെ ലാത്തിച്ചാര്‍ജും...

“ആ പുരുഷൻ ജീവിതം മുഴുവൻ റേപ്പിസ്റ്റായി ജീവിക്കണോ?”: രാഹുല്‍ ഈശ്വറിന്റെ ചോദ്യത്തില്‍ പതറി ഫെമിനിസ്റ്റ്; പൊളിച്ചടുക്കി എന്ന് കമന്റുകള്‍;...

ലൈംഗികാരോപണത്തിന്റെ പേരില്‍ മനം നൊന്ത് ഇക്കഴിഞ്ഞ ദിവസം ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത ഏറെ നൊമ്പരത്തോടെയാണ് ജനങ്ങള്‍ കേട്ടറിഞ്ഞത്. സ്വകാര്യ ബസില്‍ തന്റെ നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സോഷ്യല്‍ മീഡിയയില്‍...

തലശ്ശേരിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ചെവിയിൽ പാമ്പ് കയറിയോ? സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യമെന്ത്? വിശദാംശങ്ങളും വിവാദ വീഡിയോയും...

തലശ്ശേരിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ ചെവിയില്‍ പാമ്ബ് കയറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ വ്യാജം. തലശ്ശേരി കോഓപറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ യുവതിയുടെ ചെവിയില്‍ പാമ്ബ് കയറിയെന്ന കുറിപ്പുമായി...

ബാറിലെ കറിക്കാരനായിരുന്ന അങ്ങാണോ സന്യാസി? ഗായത്രീ മന്ത്രം ചൊല്ലാന്‍ അറിയുമോ? ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാമെന്ന് ഇൻസ്റ്റാഗ്രാമിൽ...

സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസി രാമാനന്ദ ഭാരതിക്കു നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ സ്ഥലം സന്ദര്‍ശിച്ച്‌ മന്ത്രി ഗണേഷ് കുമാര്‍. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം...

പൊതുവേദിയിൽ കാൽ തൊട്ടു വന്ദിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമം; തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി: വീഡിയോ ദൃശ്യങ്ങൾ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങള്‍ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ ദർഭംഗയിലാണ് സംഭവം.വേദിയിലേക്ക് കയറിവരുന്ന നിതീഷിനോട് തന്റെ സമീപത്തെ കസേരയില്‍ ഇരിക്കാൻ മോദി...

ആലുവയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം

ആലുവ പാലസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്നിലായിരുന്നു അപകടം. വാഹനം പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാറിലെ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. മാഞ്ഞാലി സ്വദേശി...

എസ്എഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം അലങ്കോലമാക്കാൻ ശ്രമം; മധ്യവയസ്കനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു:...

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ ബഹളമുണ്ടാക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരന്‍ ബഹളമുണ്ടാക്കിയത്. ഉടന്‍...

കാട്ടുപാതയിലൂടെ സൈക്കിളിൽ കുതിച്ചു പായുമ്പോൾ പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് പടുകൂറ്റൻ കൊമ്പുള്ള പശു; റൈഡർക്ക് സംഭവിച്ചത്...

കാടുകളിലൂടെയും കുന്നിന്‍ ചെരുവുകളിലൂടെയും സൈക്കിളുമായി ചീറിപായുന്ന സാഹസിക സൈക്കിളിസ്റ്റുകളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് ഒരു പ്രത്യേക ഫാന്‍ബേസ് ഉണ്ടെന്ന് തന്നെ പറയാം. ദുര്‍ഘടമായതും കുത്തനെ ചെരിവുള്ളതുമായ വഴികളിലൂടെ...

അപ്രതീക്ഷിതമായി തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി ഫഹദ് ഫാസിൽ: രജനീകാന്തിന് ഒപ്പമുള്ള താരത്തിന്റെ വീഡിയോ...

രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന വേട്ടയൻ എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ...

ബീഫും പഴംപൊരിയും കഴിക്കാൻ പാലായിലെത്തിയ നവ്യാ നായർ: താരം പങ്കുവെച്ച വീഡിയോ വൈറൽ; ഇവിടെ കാണാം

നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള ഫുഡ് കോംബിനേഷനാണ് പഴംപൊരിയും ബീഫും. നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ ലഭ്യമാകുന്നവിധത്തില്‍ ഈ ഭക്ഷണത്തിന്റെ ജനപ്രീതി വളർന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലും ഫുഡ് വ്ളോഗുകളിലും പ്രത്യക്ഷപ്പെട്ട് ആളുകള്‍ക്കിടയില്‍ വൈറലായ വിഭവമാണിത്. പഴംപൊരിയും ബീഫും...

സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരുന്ന് മരിക്കാറായപ്പോൾ എന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാണ് രക്ഷപ്പെടുത്തിയത്: വിവാദ പരാമർശവുമായി മന്തി സജി...

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. സർക്കാർ ആശുപത്രിയിലെ...

“ഒന്നുകിൽ മറ്റൊരു ഭാര്യയുള്ള പുരുഷനെ കെട്ടുക അല്ലെങ്കിൽ പബ്ലിക് പ്രോപ്പർട്ടി ആകുക”: അവിവാഹിതരായ സ്ത്രീകൾക്ക് വിവാദം മതപണ്ഡിതൻ...

പാകിസ്ഥാൻ മണ്ണിലെ അവിവാഹിതരായ സ്ത്രീകളുടെ പദവി സംബന്ധിച്ച്‌ വിവാദ പരാമർശങ്ങള്‍ നടത്തിയ വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രോഷത്തിന് തിരികൊളുത്തി. എക്‌സില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, അവിവാഹിതയായ...

തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക...

പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു...

കൊല്ലത്ത് പാർട്ടി ഓഫീസിന്റെ വാടക കരാർ പുതുക്കാൻ എത്തി; കെട്ടിട ഉടമസ്ഥന്റെ സഹോദരനെ കമ്പി വടിച്ച് അടിച്ചോടിച്ച് സിപിഎം...

വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ സിപിഎം പ്രവർത്തകൻ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച്‌ മർദ്ദിച്ചു. കൊല്ലം ചടയമംഗലം വെട്ടുവഴി സ്വദേശി ജയചന്ദ്രനാണ് മർദ്ദനമേറ്റത്. കരാർ പുതുക്കുന്ന...

യുഎസ് സന്ദര്‍ശനത്തിനിടെ നഗരത്തിലൂടെ സൈക്കിളോടിച്ച്‌ എംകെ സ്റ്റാലിൻ: വീഡിയോ വൈറൽ; ഇവിടെ കാണാം.

71 കാരനായതോടെ അനാരോഗ്യവാന്‍ എന്ന് വിമര്‍ശിച്ചവരുടെ വായടപ്പിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. സ്റ്റാലിന്‍ വൈകാതെ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും പാര്‍ട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകന്‍ ഉദയനിധിക്ക് വിട്ടുനല്‍കുമെന്നുമായിരുന്നു...

മത്സരത്തിനിടെ മൈതാനത്ത് മൂത്രം ഒഴിച്ചു; ചുവന്ന കാർഡ് നൽകി പുറത്താക്കി റഫറി; പ്രതിഷേധവുമായി ഫുട്ബോൾ താരം: അത്യപൂർവ്വ സംഭവത്തിന്റെ...

ഫുട്ബോളില്‍ കളിക്കാർ ചുവപ്പുകാർഡ് കിട്ടി പുറത്താവുന്നത് സാധാരണമാണ്. കടുത്ത ഫൗളുകള്‍ക്കും കളിക്കളത്തിലെ കയ്യാങ്കളികള്‍ക്കുമൊക്കെ റഫറി ചുവപ്പുകാർഡ് കാണിക്കാറുണ്ട്. പെറുവിലെ മൂന്നാം ഡിവിഷൻ ലീഗിലെ ടീമായ അത്ലറ്റിക്കോ അവാഹുൻ താരം സെബാസ്റ്റ്യൻ മുനോസിനും കഴിഞ്ഞദിവസം...

വിദേശ മാർക്കറ്റിൽ കിലോയ്ക്ക് 1000 രൂപ വരെ; വിഴിഞ്ഞത്ത് കല്ലൻ കണവ ചാകര; കോളടിച്ച് മത്സ്യത്തൊഴിലാളികൾ: വീഡിയോ.

വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് അപൂർവയിനം കല്ലൻ കണവകളുടെ ചാകര. മത്സ്യബന്ധത്തിന് പോയ എഴുപതോളം മത്സ്യത്തൊഴിലാളികള്‍ക്കായി അരലക്ഷം ടണ്‍ കല്ലൻ കണവകളാണ് ലഭിച്ചത്. മലയാളികള്‍ക്ക് ഇവയോട് അത്ര പ്രിയമില്ലാത്തതിനാല്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കും. കൊച്ചിയിലെത്തിച്ച...

ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? അദ്ദേഹം തന്നെ പോയതാണ്; അൻവറിനു മുന്നിൽ യുഡിഎഫ് വാതിലുകൾ അടച്ചു: രാഹുൽ...

പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രാഹുലിന്റെ നടപടി തെറ്റാണെന്നും യുഡിഎഫ് അൻവറിനു മുന്നിൽ വാതിൽ അടച്ചതാണെന്നും സതീശൻ വ്യക്തമാക്കി. പോകാൻ...

ബാഴ്സലോണയിൽ പോയി ഊബർ ഡ്രൈവർ ആകാനുള്ള ഫഹദ് ഫാസിലിന്റെ ആഗ്രഹത്തിന് പിന്നിലെന്ത്? വൈറൽ വീഡിയോ കാണാം

നടൻ ഫഹദ് ഫാസില്‍ ബാഴ്‌സലോണയില്‍ ഊബർ ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച്‌ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴി തെളിയിച്ചിരുന്നു. ആളുകളെ യാത്രക്ക് കൊണ്ടുപോകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നും തനിക്കില്ലെന്ന് ഫഹദ് ഒരു...

മുണ്ട് മടക്കി കുത്തി ക്രീസിലേക്ക്; കാഴ്ചവച്ചത് അത്യുജ്ജ്വല ബാറ്റിംഗ്; ആളുകളെ അമ്പരപ്പിച്ച് മന്ത്രി എം ബി രാജേഷ്: വൈറൽ...

മുണ്ട് മടക്കി കുത്തി ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങിവന്ന കളിക്കാരനെ കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. അതിനെക്കാള്‍ അമ്പരപ്പ് ക്രീസിലെത്തിയശേഷമുള്ള പ്രകടനം കണ്ടപ്പോഴായിരുന്നു. പറഞ്ഞുവരുന്നത് മന്ത്രി എം ബി രാജേഷിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ചാണ്. ഇന്നലെ...