യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ച് റഷ്യ: ബാഹ്യശക്തികൾ ഇടപെടരുതെന്ന് മുന്നറിയിപ്പ്; ലോകത്തെ വെല്ലുവിളിച്ച് പുട്ടിൻ; (വീഡിയോ)

കീവ്: യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ. യുക്രൈനെ ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തിന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവ് നല്‍കി. യുക്രൈൻ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ നഗരമായ ക്രമസ്‌റ്റോസിലും...

നാടൻ രീതിയിൽ, വിറകടുപ്പിൽ ഉണ്ടാക്കിയെടുത്ത പീസ്സ: രസകരമായ ഒരു പാചക വീഡിയോ കാണാം.

വിദേശികളുടെ തീന്മേശയിൽ നിന്നും വന്ന്  നമ്മുടെ നാട്ടിൽ  വളരെ പ്രസിദ്ധമായി മാറിയ "പീസ്സ", നാടൻ രീതിയിൽ വിറകടുപ്പിൽ ഉണ്ടാക്കുന്ന ഒരു പാചക വീഡിയോ ഇവിടെ കാണാം. https://youtu.be/uNcCLXMvFbM ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://youtube.com/channel/UC1QVW2h8mF8FTWfsB0aZw9g

യോനി ഇനി പഴയതുപോലെയാവുമോ? ശരിക്കും ഇത്രയൊക്കെ വേദനയുണ്ടോ? പ്രസവമുറിയിലെ പുരുഷന്മാരുടെ ക്രൂരമായ ചോദ്യങ്ങൾ- നേഴ്സിന്റെ വീഡിയോ വൈറൽ- ...

ഒരു കുഞ്ഞ് ജനിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമായിട്ടാണ് ഓരോ മാതാപിതാക്കളും കാണുന്നത്. എന്നാല്‍, ആ സമയത്ത് സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ പലപ്പോഴും അവരുടെ പങ്കാളികള്‍ അറിയണം എന്നില്ല. അത്...

‘ജീവിതസഖി’: തന്റെ സങ്കൽപത്തിലെ പങ്കാളിയെപ്പറ്റി മനസ്സു തുറന്ന് രാഹുൽ ഗാന്ധി – വിഡിയോ

ന്യൂഡൽഹി : ഉരുക്കു വനിതയെന്നറിയപ്പെട്ട വാത്സല്യനിധിയായ മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള ഒരു വനിതയെയാണോ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് ? ഭാരത് ജോഡോ പദയാത്രയ്ക്കിടെ ഒപ്പം കൂടിയ യുട്യൂബ് അഭിമുഖകാരന്റെ വേറിട്ട ചോദ്യം രാഹുൽ ഗാന്ധിക്ക്...

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ‘പുഴു’; ട്രെയിലർ റിലീസായി: ചിത്രം മേയ് 13ന് സോണി ലൈവിലൂടെ.

മെഗാസ്റ്റാര്‍ മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’വിൻ്റെ ട്രെയിലർ റിലീസായി. ചിത്രം സോണി ലൈവില്‍ നേരിട്ടുള്ള ഒടിടി റിലീസ് ആയി മെയ് 13ന് എത്തുമെന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നവാഗതയായ...

റിക്ഷാക്കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത് യുവാവിൻറെ ജീവൻ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ഓട്ടോറിക്ഷ ഡ്രൈവറുടെ അലക്ഷ്യമായ പ്രവൃത്തിയില്‍ ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ പൊലിഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് റോഡപകടത്തില്‍ തെറ്റുകാരനല്ലാത്ത ഒരാളുടെ ജീവൻ നഷ്ടമായത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. വണ്‍വേയില്‍ ഓട്ടോറിക്ഷാക്കാരൻ(ഇ-റിക്ഷ) തെറ്റായ...

നയൻതാര – വിഘ്നേശ് ശിവൻ വിവാഹം ജൂൺ 9ന്: സമൂഹമാധ്യമങ്ങളിൽ തരംഗമായി സേവ് ദി ഡേറ്റ്...

ചെന്നൈ: നയന്‍താര- വിഘ്‌നേഷ് ശിവന്‍ അടുത്ത മാസം വിവാഹിതരാവുന്നു. തെന്നിന്‍ഡ്യന്‍ താര ജോഡികളുടെ സേവ് ദ ഡേറ്റ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തമിഴിലെ യുവസംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള വിവാഹം ജൂണ്‍...

സന്ദർശകരെ ആകർഷിക്കും; യുവാക്കളെ വ്യോമ സേനയിൽ ചേരാൻ പ്രേരിപ്പിക്കും: തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഫ്ലൈറ്റ് സിമുലേറ്റർ...

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സാങ്കേതിക സഹായത്തോടെ ടൂറിസം വകുപ്പ് പൂര്‍ത്തീകരിച്ച എയര്‍ഫോഴ്‌സ് മ്യൂസിയം നാടിന് സമര്‍പ്പിച്ചു. വ്യോമസേനയെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ആവിഷ്‌കരിച്ച 1.97 കോടി രൂപയുടെ ഫ്‌ളൈറ്റ്...

വീണ്ടും ലിപ്പ് ലോക്ക് വീഡിയോ പങ്കുവെച്ച് ഗോപി സുന്ദർ- അമൃത സുരേഷ് ദമ്പതികൾ: താര ദമ്പതികളുടെ വീഡിയോ...

വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും ആദ്യ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. 2022 മേയില്‍ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷന്‍ഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യല്‍ മീഡിയ വഴി...

നടു റോഡിൽ തമ്മിലടിച്ച് പോലീസ് ഉദ്യോഗസ്ഥനും യുവതിയും; വീഡിയോ വൈറൽ ആയതോടെ ഉദ്യോഗസ്ഥന് സസ്പെൻഷൻ: ഉത്തർപ്രദേശിൽ...

ഉത്തര്‍പ്രദേശിലെ മധുരയില്‍ പട്ടാപ്പകല്‍ പൊലീസുദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച്‌ സ്ത്രീ. സ്തീ അടിക്കുന്നതോടൊപ്പം സ്ത്രീയെ പൊലീസുകാരൻ ചവിട്ടുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സഞ്ചിരിച്ചിരുന്ന ഓട്ടോ...

അന്ധ മാതാപിതാക്കൾക്ക് വെളിച്ചം പകരുന്ന കുഞ്ഞു മകൾ: ഇൻസ്റ്റാഗ്രാമിൽ തരംഗമായി മുംബൈയിൽ നിന്നുള്ള ഹൃദയസ്പർശിയായ വീഡിയോ; ഇവിടെ കാണാം.

മക്കള്‍ എന്നും ദൈവത്തിന്റെ സമ്മാനങ്ങളാണ് . അത് യാഥാര്‍ത്ഥ്യമാക്കുകയാണ് അന്ധ ദമ്ബതികളുടെ ജീവിതത്തില്‍ ഈ കുഞ്ഞു മകൾ. മുംബൈയിലെ മീരാ റോഡില്‍ നിന്നുള്ളതാണ് വീഡിയോ. കാഴ്ചയില്ലാത്ത മാതാപിതാക്കളെ പരിചരിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ...

അയര്‍ലന്റില്‍ ഇത്രയും മലയാളികളെ പ്രതീക്ഷിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന്, മലയാളികള്‍ ഇല്ലാത്ത സ്ഥലമുണ്ടോ? ഹണി റോസിന്റെ വരവ് ആഘോഷമാക്കി...

കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഉദ്ഘാടന വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിതാ വിദേശത്ത് ഉദ്ഘാടനത്തിന് എത്തിയിരിക്കുക ആണ് ഹണി.അയര്‍ലന്‍റില്‍ ആണ് ഹണി റോസ്...

പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ സമ്മാനം കൊടുക്കാൻ വേദിയിലേക്ക് ക്ഷണിച്ചത് മതവിരുദ്ധമെന്ന് വേദിയിലിരുന്ന സമസ്ത നേതാവിന്റെ ...

മലപ്പുറം: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത നേതാവിന്റെ അധിക്ഷേപം. പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. സംഭവം ഇങ്ങനെ: പെരിന്തല്‍മണ്ണ...

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങിയതോ, ഡ്രൈവർ മനപൂർവ്വം മുക്കിയതോ? ഡ്രൈവർ വെള്ളക്കെട്ടിലേക്ക് വണ്ടി ഓടിച്ചിറക്കുന്ന...

കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങിയ വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ...

നയൻതാരയുടെ മക്കൾ: കുഞ്ഞുങ്ങളുടെ പിറന്നാൾ ദിനത്തിൽ, ഹൃദയസ്പർശിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് വിഘ്നേശ് ശിവൻ; ചിത്രങ്ങളും വിശദാംശങ്ങളും വാർത്തയോടൊപ്പം.

നയന്‍താരയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇപ്പോള്‍ മക്കളാണ്. സിനിമ തിരക്കുകള്‍ ഒഴിഞ്ഞാല്‍ അവര്‍ക്ക് അരികിലേക്ക് ഓടിയെത്താന്‍ നയന്‍താര ശ്രമിക്കാറുണ്ട്. ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്റെ കൂടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം അമ്മയായ നയന്‍സും നോക്കും.വെളുപ്പിന്...

മുൻ പിൻ നോക്കാതെ പായുന്ന മന്ത്രിമാരുടെ വാഹന വ്യൂഹം: ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം.

മന്ത്രി ശിവൻകുട്ടിയുടെ വാഹനവയുഗത്തിലെ പൈലറ്റ് വാഹനം ആംബുലൻസിനെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിനെയാണ് പോലീസ് വാഹനം ഇടിച്ച് തെറിപ്പിച്ചത്. വീഡിയോ ചുവടെ കാണാം. https://www.youtube.com/shorts/CVL8q7PYwcw?feature=share

പത്താനിലെ വിവാദമായ ബേഷരം രംഗ് ഗാനം: മേക്കിങ് വീഡിയോ പുറത്ത്; ഇവിടെ കാണാം.

ദീപിക പദുക്കോണിന്റെ ഗ്ലാമർ പ്രദർശനം കൊണ്ട് സമ്പന്നമായ പത്താനിലെ ബേഷരം രംഗ് എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അതോടൊപ്പം തന്നെ വലിയ വിവാദവും ഈ ഗാനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഈ...

കാലില്‍ പിടിച്ച്‌ കൂട്ടുകാര്‍, തല കുത്തനെ തൂങ്ങിക്കിടന്ന് കനാലിൽ മുങ്ങി താഴ്ന്ന നായയെ രക്ഷിച്ചു; യുവാക്കളുടെ സാഹസിക വീഡിയോ...

സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിരവധിപ്പേരുണ്ട്. കനാലില്‍ വീണ നായയെ രക്ഷിക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നടത്തുന്ന പരിശ്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ളതാണ്...

ചെറിയ കുളത്തിൽ നിന്നും പിടികൂടിയത് ലക്ഷകണക്കിന് മീനുകളെ: വീഡിയോ കാണാം.

നമ്മൾ മലയാളികൾക്ക് ഇന്ന് ഒഴികെച്ചുകൂടാനാകാത്ത ഒരു ഭക്ഷണ വിഭവമാണ് മീൻ. മീൻ ഇല്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കാത്തവരും ഉണ്ട്. മീൻ പിടിക്കൽ ഒരു ഹോബിയാക്കി മാറ്റിയവരും ഉണ്ട്. ഇവിടെ ഇതാ...

“മരിക്കണമെങ്കിൽ ബസ്സിനടിയിൽ പോകൂ, ഒന്നരക്കോടി വിലയുള്ള കാർ നശിപ്പിക്കരുത്”: ഗ്രാമീണനോട് തട്ടിക്കയറി മുൻ പ്രധാനമന്ത്രിയുടെ മരുമകൾ; ഭവാനി രേവണ്ണയുടെ...

മുൻ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ മരുമകളും എച്ച്‌ ഡി രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭവാനി രേവണ്ണ ഒരു ബൈക്ക് യാത്രികനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്....