ദൈവത്തിന്റെ കരസ്പർശം ഉള്ള ഗോളിനെ കുറിച്ച് മനസ്സ് തുറന്ന് ലയണൽ മെസ്സി; ക്ലബ് ലോകകപ്പിലെ അത്ഭുത...
ദൈവം സ്പർശിച്ച ഗോള്‍.. പോർട്ടോയ്ക്ക് എതിരെ മെസിയുടെ ഫ്രീകിക്ക് വലയിലാവുന്നത് കണ്ട് കമന്ററി ബോക്സില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ..കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ക്ലബ് ലോകകപ്പില്‍ 54ാം മിനിറ്റിലാണ് മെസിയുടെ...
കസ്റ്റഡിയിലെടുക്കാൻ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചവിട്ടി വീഴ്ത്തി മദ്യപിച്ച് ലെക്ക്കെട്ട യുവതി; മെരുക്കിയത് കൈയിലും കാലിലും...
ബംഗളൂരുവില്‍ എല്ലാം പീക്കാണ്. ട്രാഫിക്, വാടക അങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാം അതിന്‍റെ ഏറ്റവും ഉയരത്തിലാണ്. ഈയൊരു അവസ്ഥയെ ചിത്രീകരിക്കാനാണ് പീക്ക് ബെംഗളൂരു എന്ന പദം പോലും രൂപപ്പെട്ടത്. എന്നാല്‍ 2025 -ലെ...
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തി പ്രണയം സാക്ഷാത്കരിച്ച സീമ ഹൈദർ വീണ്ടും വൈറലാകുന്നു: പോസിറ്റീവ് റിസൾട്ട് ഉള്ള...
തന്റെ പ്രണയം കെട്ടിപ്പടുക്കാൻ അതിർത്തി കടന്ന് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ഓര്‍മ്മയില്ലേ?2023-ല്‍ തന്റെ പ്രിയപ്പെട്ട സച്ചിനൊപ്പം കഴിയാന്‍ അന്താരാഷ്ട്ര അതിർത്തികള്‍ കടന്ന് ഇന്ത്യയിലേയ്ക്ക് എത്തിയപ്പോഴാണ് അവരുടെ പ്രണയകഥ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്.
ഇപ്പോഴിതാ സീമ...
എസ് ഐ ചമഞ്ഞ് വ്യാപാരികളിൽ നിന്നും പണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്ബ് മേഖലകളിലെ വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ പിടികൂടി.വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍,...
വരിവരിയായി നിൽക്കുന്ന യാത്രക്കാരിൽ ഓരോരുത്തരെയായി ജനലിലൂടെ എടുത്ത് ട്രയിനിനുള്ളിലേക്ക് ഇടും: നമ്പർവൺ കൂലി എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന...
ഇന്ത്യയിലെ ട്രെയിന്‍ യാത്രാ ദുരിതത്തിന്റെ ഒരു ഭീകര കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്രെയിനിന്റെ വാതിലിലൂടെ കയറാന്‍ കഴിയാത്ത യാത്രക്കാരെ ഒരു കൂലി ജനല്‍ വഴി ട്രെയിനിലേക്ക് എടുത്ത് കയറ്റുന്നതാണ് വീഡിയോ. ആളുകളെ...
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു: വീഡിയോ
കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അതേസമയം കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച വൈകിട്ട്...
ബാർബി തീമിൽ അതീവ ഗ്ലാമറസ് ഫോട്ടോഷോട്ടുമായി മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിലെ നായിക; വിശദാംശങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും...
ബാർബി തീം ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച് നടി പാർവതി മില്‍ട്ടൻ. പാർവതിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. മലയാളത്തില്‍ രണ്ടു സിനിമകളില്‍ അഭിനയിച്ചശേഷം വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു പാർവതി മില്‍ട്ടൻ. 2007ല്‍...
എന്റെ പൊന്ന് സതീശാ, പിണറായീ ആരെ കണ്ടാണ് ഇതൊക്കെ പാസാക്കുന്നത്? പളളികള്‍ ഉള്‍പ്പെടെ വഖഫിന്റെ വകയാണെന്ന് പറഞ്ഞാല്‍ എന്ത്...
കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കിയ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ സഭയിലെ മുതിർന്ന വൈദികനും, കുടമാളൂർ സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ....
സെക്സിലൂടെ പകരുന്ന ക്യാൻസർ; ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യയിൽ: മലയാളി ഡോക്ടർ ഷിംന അസീസ് പങ്കുവെച്ച...
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നതിന് കാരണമായ കാൻസറുകളില്‍ ഒന്നാണ് ഗർഭാശയഗള കാൻസറെന്ന് വ്യക്തമാക്കി ഡോ. ഷിംന അസീസ്. ലോകത്ത് മൊത്തമുള്ള സെർവൈക്കല്‍ കാൻസർ കേസുകളുടെ ഏതാണ്ട് കാല്‍ ഭാഗം കേസുകള്‍ ഇന്ത്യയില്‍...
തൃശ്ശൂർ പൂരം കലക്കൽ: വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞും, സുരേഷ് ഗോപിക്ക് പോലീസ് ചെയ്ത ഒത്താശകൾ വിവരിച്ചും സർക്കാരിനെ പ്രതിക്കൂട്ടിൽ...
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ആക്ഷൻ ഹീറോ ആയി എൻഡിഎ സ്ഥാനാർഥിയെ അവതരിപ്പിച്ചുവെന്നും മന്ത്രിമാർക്കും എംഎല്‍എമാർക്കും കിട്ടാത്ത സൗകര്യം പൂരപ്പറമ്ബില്‍ സുരേഷ് ഗോപിക്ക് ഒരുക്കിയെന്നും...
നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് അപകടം: പാലക്കാട് ആറുവയസ്സുകാരന് പൊള്ളലേറ്റു; വീഡിയോ ദൃശ്യങ്ങൾ കാണാം
റോഡരികില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. അപ്രതീക്ഷിത അപകടത്തില്‍ സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന ആറ് വയസുകാരന് പൊള്ളലേറ്റു. മണ്ണാർക്കാട് ചന്തപ്പടിയില്‍ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം.
നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ...
കൊളംബിയൻ സെനറ്ററും പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ നേതാവിന് നേരെ വെടിവെപ്പ്; വെടിയേറ്റത് റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ: ഞെട്ടിക്കുന്ന...
കൊളംബിയയില്‍ വലതുപക്ഷ സെനറ്റർക്ക് നേരെ വെടിവെപ്പ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന മിഖായേല്‍ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഒരു റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെത വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയോ...
ലോക്സഭയിൽ കേരളത്തിന് കൂടി വേണ്ടി സംസാരിച്ച് ഡിഎംകെ നേതാവ് കനിമൊഴി; ആംഗ്യം കൊണ്ട് പരിഹസിക്കാൻ എത്തിയ സുരേഷ്...
കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തുന്ന സാമ്ബത്തിക ഉപരോധത്തില്‍ ശക്തമായി പ്രതികരിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി കനിമൊഴി.വയനാട് ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തിക സഹായം അനുവദിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ്...
നടുറോഡിൽ കാമുകന്റെ വിവാഹ വാഹനം തടഞ്ഞ് കാമുകി; കണ്ണ് നനയിക്കുന്ന വൈറൽ ദൃശ്യങ്ങൾ കാണാം
പ്രണയം എന്നത് ശക്തമായൊരു വികാരമാണ്. പരസ്പരം എത്രമാത്രം അടുത്തിരിക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കും പ്രണയത്തിന്‍റെ തീവ്രത. ഇത് രണ്ട് പേർക്കും ഒരു പോലെയാകണമെന്നുമില്ല. എന്നാല്‍, പ്രണയത്തില്‍ അത്രമേല്‍ ആത്മർത്ഥമായി നിന്നവർക്ക് മറ്റേയാള്‍ പിരിഞ്ഞ് പോകുമ്ബോള്‍ താങ്ങാവുന്നതിലും...
മൂർഖൻ പാമ്പിന്റെ തല വായ്ക്കുള്ളയിലാക്കി റീൽ വീഡിയോ ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. റീൽ വീഡിയോ എടുത്ത് ജീവൻ...
പ്രഭാത സവാരിക്കിടെ ഹൃദയാഘാതം: ഉത്തർപ്രദേശിൽ 28കാരനായ യുവ രാഷ്ട്രീയ നേതാവ് കുഴഞ്ഞുവീണു മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
പ്രഭാത സവാരിക്കിടെ 28കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാഷ്ട്രീയ ലോക് ദള്‍ പ്രവര്‍ത്തകന്‍ കൂടിയാണ് മരിച്ച അമിത് ചൗധരി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
മദൻപൂർ...
തിരിച്ചടി ആരംഭിച്ച് ഇന്ത്യ; ഭീകരരുടെ വീടുകള്‍ ബോംബിട്ട് തകര്‍ത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കർ ഭീകരരുടെ വീടുകള്‍ തകർത്തു. കാശ്‌മീർ സ്വദേശികളായ ആദില്‍ ഹുസൈൻ തോക്കർ, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകർത്തത്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ തകർത്തതെന്ന് വാർത്താ ഏജൻസികള്‍...
വീട്ടിലെ ടിവി സ്റ്റാന്റിനടിയിൽ കണ്ട രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി; ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.
വീടിന്റെ ടിവി സ്റ്റാന്റിനടിയില്‍ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്ബാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കില്‍ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്ബാലയെ കണ്ടത്.
പാമ്ബിനെ കണ്ടതിനു...
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി: വീഡിയോ ദൃശ്യങ്ങൾ കാണാം
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കവെയാണ് സംഭവം. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക്...
സർക്കാരിനെ പുകഴ്ത്തി പാടി ദിവ്യ എസ് അയ്യർ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ: ഇവിടെ കാണാം
എല്‍ഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു തയാറാക്കിയ മുദ്രാഗാനം ദിവ്യ.എസ്.അയ്യർ ആലപിക്കുന്ന വിഡിയോ വൈറല്‍. 'പരസ്പരം ചിരിക്കണം' എന്നു തുടങ്ങുന്ന മുരുകൻ കാട്ടാക്കടയുടെ വരികള്‍ക്കാണ് ദിവ്യ.എസ്.അയ്യർ ശബ്ദം നല്‍കിയത്. എല്‍ഡിഎഫ് സർക്കാരിന്റെ ഒമ്ബത് വർഷത്തെ...


























