ഈ ആനയുടെ ബുദ്ധി നിങ്ങളെ ആശ്ചര്യപ്പെടുത്തും; ഹൈ വോൾട്ടേജ് വൈദ്യുതി പായുന്ന ഇലക്ട്രിക് ഫെൻസിംഗ് നിസ്സാരമായി ...
ആനയുടെ ബുദ്ധി ശക്തി വെളിവാകുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി പങ്കുവയ്ക്കപ്പെടാറുണ്ട്(Elephant). എന്നാല്‍ ആന ശക്തിയും ബുദ്ധിശക്തിയും ഒരുപോലെ ഉപയോഗിക്കുന്ന സന്ദർഭങ്ങള്‍ വളരെ കുറവാണ്. അത്തരത്തില്‍ ഉള്ള ഒരു വീഡിയോയാണ്...
രാത്രി സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് കാട്ടാന; ആനയുടെ വിളയാട്ടം ആതിരപ്പള്ളി സ്റ്റേഷനിൽ: വീഡിയോ...
അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ പരാതിക്കാരല്ല എത്തുന്നത്. കാട്ടാന തന്നെയാണ്. ഇടക്കിടെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന ശീലമുണ്ട് ഈ ആനയ്ക്ക്.
തിങ്കളാഴ്ച രാത്രിയാണ് കാട്ടാനയെത്തിയത്. സ്‌റ്റേഷന് മുന്നിലെ തെങ്ങില്‍ നിന്നും തേങ്ങയും ഓല...
24 വർഷത്തെ ഇടവേളയ്ക്കുശേഷം പ്രേക്ഷകരെ ത്രസിപ്പിക്കാൻ മംഗലശ്ശേരി നീലകണ്ഠനും മകൻ കാർത്തികേയനും തീയേറ്ററുകളിലേക്ക്; ഡബിൾ റോളിൽ...
മോഹൻലാല്‍ ഡബിള്‍ റോളില്‍ തകർത്താടിയ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം രാവണപ്രഭു വീണ്ടുമെത്തുന്നു. 24 വർഷത്തിന് ശേഷം തിരുവോണ ദിനത്തില്‍ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിലെ നിരവധി മാസ്...
ഉറഞ്ഞ് ഐസ് ആയ തടാകത്തിലെ വെള്ളത്തിനടിയിൽ കുടുങ്ങിയ മുതലക്ക് എന്തു സംഭവിക്കും? വീഡിയോ കാണാം…
പ്രകൃതിയിലുള്ളത് പ്രകൃതിയിലേക്ക് മടങ്ങുന്നെന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവിവർഗ്ഗങ്ങളും ഈ പ്രകൃതിയില്‍ തന്നെ രൂപപ്പെട്ട് ഇവിടെ തന്നെ ഇല്ലാതാകുന്നു.പ്രകൃതിയുടെ സ്വഭാവമാറ്റം പലപ്പോഴും ജീവജാലങ്ങള്‍ക്കുള്ള മരണക്കെണിയായി മാറുന്നു. അഗ്നിപർവ്വത സ്ഫോടനങ്ങളും അതിതീവ്ര...
ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ്...
ഹരിപ്പാട് എത്തുമ്പോൾ വിഎസിനെ കാണാൻ വഴിയരികിൽ സാധാരണക്കാർക്ക് ഒപ്പം കാത്തുനിന്ന് രമേശ് ചെന്നിത്തല: വീഡിയോ
കേരളത്തിന്റെ വിപ്ലവ സൂര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വിപ്ലവ നാടായ ആലപ്പുഴ ജില്ലയിലെത്തി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്തെത്തിയത്. 104 കിലോമീറ്റര്‍ ദൂരം...
മൂന്നാറിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ; ഒറ്റയാൻ പാഞ്ഞടുത്തത് സ്കൂൾ ബസ്സിന് നേരെ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മൂന്നാറില്‍ വീണ്ടും ഭീതി പരത്തി കാട്ടാന പടയപ്പ. വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് പടയപ്പയുടെ മുൻപില്‍പ്പെടുകയായിരുന്നു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സ്കൂള്‍ വിട്ട് വരുന്നതിനിടെയാണ് ബസ്...
ഈയാഴ്ച ഓ ടി ടി റിലീസിന് എത്തുന്നത് 6 മലയാള സിനിമകൾ; ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും ഏതെന്ന് അറിയാം
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചില മലയാളം സിനിമകള്‍ കൂടി ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന പുതുപുത്തൻ ചിത്രങ്ങള്‍ പരിചയപ്പെടാം. സിനിമകള്‍ ഏതൊക്കെയെന്നും അവ എപ്പോള്‍,...
സത്യപ്രതിജ്ഞ വാചകം കൂട്ടി വായിക്കാൻ അറിയാതെ അന്തംവിട്ട് വനിതാ എംഎൽഎ; ചടങ്ങ് പൂർത്തിയാക്കിയത് തപ്പി തടഞ്ഞ്: ബിഹാർ നിയമസഭയിലെ...
സത്യപ്രതിജ്ഞ ചൊല്ലാന്‍ ബുദ്ധിമുട്ടി ജെഡിയു എംഎല്‍എ വിഭ ദേവി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിധാന്‍ സഭയുടെ ആദ്യ സമ്മേളനത്തിലാണ് വിഭ ദേവി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യത്. സത്യപ്രതിജ്ഞ ചെയ്യാന്‍...
ദുബായ് ഏതു പാതിരാത്രിയിലും സുരക്ഷിതം; പുലർച്ചെ 2.30ന് ഒറ്റയ്ക്ക് നടന്നു പോകുന്ന ഇന്ത്യൻ വനിത ഇൻഫ്ളുവൻസറുടെ...
ഇന്ത്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജ് പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ നേടുകയാണ്. ദുബായ് സ്ത്രീകള്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് കാണിക്കുന്ന വീഡിയോയാണിത്. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു...
കോഴിക്കോട് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവർ എന്ന വ്യാജേന; സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘാഗങ്ങളെ അറസ്റ്റ്...
മലാപ്പറമ്പിൽ പെണ്‍വാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത് സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന വ്യാജേന. ഇവിടെ നടത്തിയ പോലീസ് റെയ്ഡില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പടെ ഒന്‍പത് പേര്‍ അറസ്റ്റിലായി....
സ്വകാര്യഭാഗം വൃത്തിയാക്കിയ ശേഷം കൈ കഴുകാതെ പച്ചക്കറി കച്ചവടം നടത്തി; വ്യാപാരി അറസ്റ്റിൽ: വൈറൽ വീഡിയോ...
സ്വകാര്യ ഭാഗം വൃത്തിയാക്കിയ കൈകൊണ്ട് പച്ചക്കറി വില്‍പ്പന നടത്തിയ കച്ചവടക്കാരൻ അറസ്റ്റില്‍. ഹൈദരാബാദിലെ നാരായണഗുഡയില്‍ ആണ് സംഭവം. മുഹമ്മദ് വാസിഖ് എന്നയാളാണ് തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പച്ചക്കറി വില്‍പന നടത്തിയത്.ഇയാളുടെ വീഡിയോ സോഷ്യല്‍...
ഭർത്താവിനെ ഞെട്ടിച്ച് വേദിയിലേക്ക് നയൻതാരയുടെ മാസ്സ് എൻട്രി; വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
പ്രമോഷന്‍ വേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശീലമുളള നടി നയന്‍താര ആരാധകരെയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വര്‍ത്തകളില്‍ നിറയുകയാണ്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ...
മുണ്ട് മടക്കി കുത്തി ക്രീസിലേക്ക്; കാഴ്ചവച്ചത് അത്യുജ്ജ്വല ബാറ്റിംഗ്; ആളുകളെ അമ്പരപ്പിച്ച് മന്ത്രി എം ബി രാജേഷ്: വൈറൽ...
മുണ്ട് മടക്കി കുത്തി ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങിവന്ന കളിക്കാരനെ കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. അതിനെക്കാള്‍ അമ്പരപ്പ് ക്രീസിലെത്തിയശേഷമുള്ള പ്രകടനം കണ്ടപ്പോഴായിരുന്നു. പറഞ്ഞുവരുന്നത് മന്ത്രി എം ബി രാജേഷിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ചാണ്. ഇന്നലെ...
പോലീസ് പിടിച്ചെടുത്ത വണ്ടി വിട്ടു കൊടുക്കാത്തതിനാൽ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം: ആരോപണ വിധേയനായ എസ് ഐ...
കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ് ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോ ഡ്രൈവറായ നൗഷാദിന് നേരെയാണ് എസ് ഐ അനൂപിന്റെ...
ഷേക്ക് ഹസീനയുടെ അടിവസ്ത്രങ്ങൾ കൈക്കലാക്കി പ്രതിഷേധക്കാർ; ഉയർത്തിപ്പിടിച്ച് പ്രകടനം: വൈറൽ ദൃശ്യങ്ങൾ കാണാം
2022 ലാണ് ശ്രീലങ്കന്‍ സര്‍ക്കാറിനെ അട്ടിമറിച്ച ഒരു പ്രക്ഷോഭം ശ്രീലങ്കയില്‍ നടന്നത്. 2022 ഏപ്രില്‍ മൂന്നിന് ആരംഭിച്ച ആ പ്രക്ഷോഭത്തിനൊടുവില്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റിന്‍റെ വസതി കൈയടക്കിയ കാഴ്ച നമ്മള്‍ കണ്ടതാണ്. അതിന് പിന്നലെ...
കുടിച്ച് ലക്കുകെട്ട് യുവതിയുടെ അഭ്യാസം ; നടുറോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചു: വീഡിയോ
നടുറോഡില്‍ ഗതാഗതം തടസപ്പെടുത്തി യുവതിയുടെ അഭ്യാസം. മദ്യപിച്ച് ലക്കുകെട്ട യുവതിയാണ് ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി കാറുകള്‍ക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിന് സമീപമുണ്ടായിരുന്നവർ പകർത്തിയ വീഡിയോകള്‍...
ഓടുന്ന കാറിനു മുകളിൽ കയറിയിരുന്ന് ജനാലയിലൂടെ പുറത്തേക്ക് തലയിട്ട കാമുകിക്ക് ചുടുചുംബനം നൽകുന്ന യുവാവ്; ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ...
ഡല്‍ഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളില്‍ കയറി ചുംബനം ഉള്‍പ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്ത് കമിതാക്കള്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലില്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍ പിന്നീട്...
വസ്ത്ര ധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം: വീഡിയോ
വസ്ത്രധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തെത്തി. ഡല്‍ഹി പിതംപുര മെട്രോ സ്റ്റേഷനടുത്തുള്ള റസ്റ്ററന്റ്...
240 കോടിയുടെ യുഎഇ ലോട്ടറി; ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ജേതാവായ അനിൽകുമാർ; ടിക്കറ്റ് നമ്പരായി തെരഞ്ഞെടുത്തത് അമ്മയുടെ ജന്മദിനം:...
അങ്ങനെ ആ ആകാംക്ഷ അവസാനിച്ചു. യുഎഇ ലോട്ടറിയുടെ 100 മില്യണ്‍ ദിര്‍ഹം ലോട്ടറിയടിച്ച അനില്‍കുമാര്‍ ബി. ആരാണെന്നുള്ളതായിരുന്നു അതിനുപിന്നില്‍. മലയാളികള്‍ക്ക് വളരെ സാധാരണമായ ഒരു പേരായതിനാല്‍ ഭാഗ്യവാന്‍ മലയാളിയെന്ന് സംശയിച്ചു. എന്നാല്‍ ആന്ധ്രാ...


























