പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; മരണം പൊതു പരിപാടിക്കിടെ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ

പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയില്‍ വാഴൂർ സോമൻ എംഎല്‍എയും ഉണ്ടായിരുന്നു....

സിനിമ സീരിയൽ നടനും, പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു; മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് വർഷമായി വൃക്ക - ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. നിരവധി...

പ്രൊഫസർ എം കെ സാനു (98) അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു...

പ്രശസ്ത സിനിമാ നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; 51 വയസ്സിലെ താരത്തിന്റെ...

പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്ബനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന്...

സമരനായകന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ (102) അന്തരിച്ചു

രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ. മുഖ്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും, പുന്നപ്ര-വയലാർ സമരനായകനായും, തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരൻ...

ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ ഡോ. ഡെയ്സി പാപ്പച്ചൻ (66) നിര്യാതയായി

ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്. പാപ്പച്ചന്റെ ഭാര്യയും ആശുപത്രി ഡയറക്ടറുമായ കാലായില്‍ ശങ്കരപുരിയില്‍ ഡെയ്സി പാപ്പച്ചൻ (66) നിര്യാതയായി. സംസ്കാരം പിന്നീട്. കായംകുളം കൊല്ലശേരില്‍ കുടുംബാംഗമാണ്. മക്കള്‍:ഡോ. സിറിയക്...

മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഇളയ സഹോദരൻ അഡ്വക്കേറ്റ് എ കെ ജോൺ അന്തരിച്ചു; സംസ്കാരം...

മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോണ്‍ (75) അന്തരിച്ചു. ഹൈക്കോടതി ഗവ പ്ലീഡർ, കെഎസ്‌എഫ്‌ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കോൺസൽ, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി...

നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് ‘കാട്ടാ ലഗാ’ മ്യൂസിക് വീഡിയോ സെന്‍സേഷന്‍: വിശദാംശങ്ങൾ വായിക്കാം

ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല."അന്ധേരിയിലെ വീട്ടില്‍ വെച്ചാണ്...

യുവ മലയാളി ഡോക്ടർ കുവൈറ്റിൽ മരണമടഞ്ഞു; ഡോ. നിഖില പ്രഭാകരൻ (36) മരണത്തിന് കീഴടങ്ങിയത് വൃക്ക രോഗത്തെ...

മലയാളി ഡോക്ടർ കുവൈത്തില്‍ മരിച്ചു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനി ഡോ. നിഖില പ്രഭാകരൻ (36) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു....

മുൻ എംഎൽഎ പിജെ ഫ്രാൻസിസ് (88); വിടവാങ്ങിയത് 1996ൽ വിഎസ് അച്യുതാനന്ദനെ മാരാരിക്കുളത്ത് പരാജയപ്പെടുത്തി ചരിത്രത്തിലിടം...

മാരാരിക്കുളം മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ജെ. ഫ്രാൻസിസ് (88) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം. മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനായ നേതാവായിരുന്നു പി....

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ (75) അന്തരിച്ചു

പ്രശസ്ത നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍:...

യുകെയിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു; മരണമടഞ്ഞത് പാലാ സ്വദേശിനി പ്രസീന വർഗീസ് (24 )

യു.കെയില്‍ മലയാളി യുവതി കുഴഞ്ഞു വീണ് മരിച്ചു.റെഡ്ഡിംഗില്‍ താമസിക്കുന്ന പാലാ സ്വദേശികളായ ജോസിയുടെയും മിനി പ്രസീന കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയഘാതത്തെ തുടർന്നാണ് മരണമെന്നാണ്...

മുൻ മന്ത്രി സി.എഫ്. തോമസിന്റെ മകള്‍ അഡ്വ. സിനി തോമസ് (49) നിര്യാതയായി

മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായിരുന്ന പരേതനായ സി.എഫ്. തോമസിന്റെ മകള്‍ അഡ്വ. സിനി തോമസ് നിര്യാതയായി. 49 വയസായിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്ന സിനി, ബീനാ ട്രാവല്‍സ് ഉടമ ബോബി മാത്യുവിന്‍റെ പത്നിയാണ്.

ഡിസിസി യോഗത്തിനിടെ ഹൃദയഘാതം: പത്തനംതിട്ട ഡിസിസി ഉപാധ്യക്ഷനും, യുവ നേതാവുമായ എംജി കണ്ണൻ (42) അന്തരിച്ചു

ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം.ജി.കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടന്‍തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ...

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ താരത്തിന്റെ മരണവാർത്ത അറിയിച്ചത്. നേരത്തെ നടന്‍റെ ചികില്‍സക്ക് 30...

വിവാദ നായകനായിരുന്ന ക്രിമിനൽ ലോയർ അഡ്വക്കേറ്റ് ബി ആളൂർ അന്തരിച്ചു

കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി...

മലയാള സിനിമയ്ക്ക് ആഗോള മേൽവിലാസം നേടിക്കൊടുത്ത സംവിധായകൻ; ഷാജി എൻ കരുൺ അന്തരിച്ചു

സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണ്‍(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം.1988ല്‍ സംവിധാനം ചെയ്ത 'പിറവി'യാണ് ഷാജി എൻ കരുണിന്റെ ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ...

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട്...

പാലാ നഗരസഭാ കൗൺസിലർ ആർ സന്ധ്യയുടെ ഭർത്താവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്;...

പാലാ സ്വദേശി എം.എം. വിനുകുമാറിനെ(47) ഗ്രേറ്റർ ലണ്ടനിലെ വാല്‍ത്തം സ്റ്റോയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലാ നഗരസഭാ കൗണ്‍സിലർ ആർ. സന്ധ്യയുടെ ഭർത്താവാണ്. യുകെയിലെ ടോർക്കിയില്‍ താമസിക്കുന്ന ആർ....

പാലാ മുരിക്കുംപുഴ നാഗനൂലിൽ സിപി ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (79) നിര്യാതയായി; പരേത ജലവിഭവ...

മുരിക്കുംപുഴ നാഗനൂലിൽ സി പി ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (79) നിര്യാതയായി. സംസ്കാരം വ്യാഴ്ച്ച 11 മണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ.മൃതശരീരം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മുരിക്കും പുഴയിലുള്ള...